Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും

18 AUGUST 2026 07:35 AM ISTമലയാളി വാര്‍ത്ത
വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ് സോനോവാൾ അതിഥിയായിരിക്കും. കേരളത്തെ തുറമുഖ നഗരമാക്കിമാറ്റുന്ന മിഷൻ സമുദ്ര പദ്ധതിക്കും ഇന്ന് തുടക്കമാകുന്നതാണ്. വിഴിഞ്ഞം എക്സിം കേരള വികസനത്തിൽ ...

ശബരിമലയിലേക്കുള്ള നെയ്യ് ഗുണനിലവാരം കുറഞ്ഞതാണെന്ന വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

31 July 2026

ശബരിമലയിലേക്കു മില്‍മ കഴിഞ്ഞ സീസണില്‍ വിതരണം ചെയ്ത നെയ്യ് ഗുണനിലവാരം കുറഞ്ഞതാണെന്ന വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. ദേവസ്വം സെക്രട്ടറി എം.ജി.രാജമാണിക്യം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക...

അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ അമ്മയ്ക്ക് കൈമാറി

31 July 2026

കോഴിക്കോട്ടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നവജാത ശിശു വീണ്ടും സ്വന്തം അമ്മയുടെ മടിത്തട്ടിലേക്ക്. കുഞ്ഞിന്റെയും അമ്മയുടെയും ഡിഎന്‍എ ഫലം ഒത്തു വന്നതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുഞ്ഞിനെ കൈമാറി...

മുന്ന വധക്കേസില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നു പ്രതികളെയും വെറുതെ വിട്ടു

31 July 2026

പാലക്കാട് മുന്ന വധക്കേസില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നു പ്രതികളെയും വെറുതെ വിട്ട് എറണാകുളം സിബിഐ പ്രത്യേക കോടതി. കേസില്‍ ആരോപണവിധേയരായ മുന്‍ മണ്ണാര്‍ക്കാട് എംഎല്‍എയും സിപിഐ നേതാവുമായിരുന്ന പി.കുമാര...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

31 July 2026

സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്,...

രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് കെഎസ് ശബരീനാഥന്‍

31 July 2026

നേമം എംഎല്‍എ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരീനാഥന്‍ ഹൈക്കോടതിയില്‍. രാജീവ് ചന്ദ്രശേഖര്‍ ബംഗളൂരുവിലെ 200 കോടിയുടെ സ്വത്ത് വിവരം ...

ആര്‍.സുഗതന് അനുകൂലമായി ജയില്‍ വകുപ്പ് കത്ത് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് ആഭ്യന്തര മന്ത്രി

31 July 2026

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് അനുകൂലമായി ജയില്‍ വകുപ്പ് കത്ത് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയെ...

റിമാന്‍ഡ് വിധിക്ക് പിന്നാലെ പോക്‌സോ പ്രതി കോടതി വളപ്പില്‍ നിന്നും ചാടിപ്പോയി

31 July 2026

നെടുമങ്ങാട് പോക്‌സോ കോടതി വളപ്പില്‍ നിന്ന് പോക്‌സോ കേസ് പ്രതി ചാടിപ്പോയി. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നെടുമങ്ങാട് സ്വദേശി നിതിന്‍ രാജാണ് പ...

ഏണിക്കരയിലെ ഒരു വീട്ടില്‍ നിന്ന് വാവാ സുരേഷ് പിടികൂടിയത് മൂന്ന് പാമ്പുകള്‍

31 July 2026

തിരുവനന്തപുരം ജില്ലയിലെ കരകുളം ഏണിക്കരയിലെ ഒരു വീട്ടിലാണ് സംഭവം. കാലുകള്‍ കസേരയ്ക്ക് മുകളില്‍ ഉയര്‍ത്തിവച്ചിരുന്ന് വീട്ടുടമ ടിവി കാണുന്നതിനിടെ ഒരു മൂര്‍ഖന്‍ പാമ്പ് അദ്ദേഹത്തിന്റെ കാലിനടിയിലൂടെ പാഞ്ഞുപ...

'കാഴ്ചപരിമിതിയുള്ള എന്നെ കോമാളിയാക്കി ആ മേശയുടെ മുകളില്‍ കയറി ഇരുന്നു..ക്ലാസിൽ നടന്നത് ഇത്

31 July 2026

  ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവും അനുഭവപ്പെട്ട മാനസിക വിഷമവും പങ്കുവെച്ച് തൃശ്ശൂര്‍ വരവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍. സ്‌കൂളിലെ സാമൂഹിക ശാസ...

ക്ഷേത്രത്തിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചെന്ന് പൊലീസില്‍ പരാതി

31 July 2026

ക്ഷേത്രത്തിനുള്ളില്‍ റീല്‍ ചിത്രീകരിച്ചതില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലായിരുന്നു സംഭവം. അനുമതിയില്ലാതെയാണ് റീല്‍സ് ചിത്...

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു

31 July 2026

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ ആദിവാസി ഗോത്രമഹാ സഭാ നേതാവ് എം ഗീതാനന്ദന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടു. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തള്ളി. വനഭൂമിയില...

കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച് വീണ്ടും സാമ്പത്തിക ക്രമക്കേട്..മുതിര്‍ന്ന നേതാവുമായ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി, നിര്‍മിക്കാനിരുന്ന ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്..

31 July 2026

പിണറായി സർക്കാർ വീണതോടെ കഷ്ടകാലം തുടങ്ങി . പഴയ സാമ്പത്തിക തട്ടിപ്പിന്റെയും ഞെട്ടിക്കുന്ന കണക്കുകൾ ആണ് പുറത്തു വന്നിരിക്കുന്നത് . പയ്യന്നൂർ ഫണ്ട് വിവാദത്തിൽ പ്രതിരോധത്തിലായ കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച...

കെഎസ്ആര്‍ടിസി വനിത കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവാവധി പരിഗണിക്കണമെന്ന് ഹൈക്കോടതി

31 July 2026

സംസ്ഥാനത്ത് വനിത കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവാവധി പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ബസുകളില്‍ ജോലി ചെയ്യുന്ന വനിതാ കണ്ടക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ആര്‍ത്തവാവധി സംബന്ധിച്ച...

അധ്യാപികമാര്‍ ഉള്‍പ്പെടെ പിടിയിലായ എം.ഡി.എം.എ പണമിടപാട്.. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന കണക്കുകളാണ് ലഭിച്ചിട്ടുള്ളത്..

31 July 2026

മൂന്ന് അധ്യാപികമാർ പൊലീസിന്റെ പിടിയിലായ വടകര എംഡിഎംഎ കേസിലെ മുഖ്യ കണ്ണികളിലൊരാൾ വയനാട് ബത്തേരി സ്വദേശിയെന്നു സൂചന. നിരവധി ലഹരി കേസുകളിൽ പ്രതിയായ ഷിന്റോ ഷിബു(22) എന്ന ഇയാൾ വാട്സാപ് സന്ദേശങ്ങളിലൂടെ ആസൂത...

ദേ സാറേ അവിടെ ഒന്നുമില്ല.!ഉവ്വ് മെന്‍സ്ട്രല്‍ കപ്പിലാക്കി സ്വകാര്യ ഭാഗത്ത് സീൽ ചെയ്ത് MDMA.. സരിതയെയും കാമുകനെയും തൂക്കി

31 July 2026

 ദേ സാറേ അവിടെ ഒന്നുമില്ല.!ഉവ്വ്  മെന്‍സ്ട്രല്‍ കപ്പിലാക്കി  സ്വകാര്യ ഭാഗത്ത് സീൽ ചെയ്ത് MDMA.. സരിതയെയും  കാമുകനെയും തൂക്കി   ...

Malayali Vartha Recommends