Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

19 JUNE 2026 12:39 AM ISTമലയാളി വാര്‍ത്ത
കണ്ണൂര്‍ സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപിക അത്മഹത്യ ചെയ്തു. അധ്യാപികയായ ആദിത്യ അനില്‍കുമാര്‍ (28) വീട്ടില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആദിത്യ. കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് നാലോടെയാണ് മരിച്ചത്. പന്ന്യന്നൂര്‍ മനേക്കരയിലെ ആണ്‍സുഹൃത്ത...

സ്വര്‍ണക്കടത്ത് കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കില്‍ ശിവശങ്കറിനും സ്വപ്നക്കുമൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ജയിലില്‍ പോകേണ്ടി വരുമായിരുന്നു; കേസിൽ പുനരന്വേഷണം അനിവാര്യമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

05 February 2022

സ്വര്‍ണക്കടത്ത് കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കില്‍ ശിവശങ്കറിനും സ്വപ്നക്കുമൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ജയിലില്‍ പോകേണ്ടി വരുമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കേരളത്തെ പിട...

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിധി കിട്ടി... മഴക്കുഴി നിര്‍മാണത്തിനിടെ ചെപ്പില്‍ സൂക്ഷിച്ച നിലയില്‍ സ്വര്‍ണ നാണയങ്ങള്‍ കണ്ടെത്തി

05 February 2022

മഴക്കുഴി നിര്‍മ്മാണത്തിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിധി കിട്ടി. മലപ്പുറം കോട്ടക്കല്‍ പൊന്മള പഞ്ചായത്തിലെ മണ്ണഴിയിലാണ് സംഭവം. മണ്ണഴി സ്വദേശി തേക്കേമുറി പുഷ്പരാജിന്റെ പറമ്ബില്‍ നിന്നാണ് തൊഴിലുറപ്പ...

അതാണ് ഉത്തമ മാധ്യമപ്രവര്‍ത്തനം!! ഫോണ്‍ കയ്യിലില്ലാത്ത, ഒളിവില്‍ പോയ ഒരു വ്യക്തിയുടെ ശബ്ദസന്ദേശം സ്വപ്നാ സുരേഷിന്റേത് തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു: ശരിയായ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം എന്താണെന്ന് അവരില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കൂ... വാര്‍ത്തകളുടെ ആധികാരികത ഉറപ്പിക്കാന്‍ അവര്‍ സ്വീകരിക്കുന്ന ശാസ്ത്രീയ മാര്‍ഗങ്ങള്‍ ചെമ്പോലയാക്കി ഭാവി തലമുറയ്ക്കു വേണ്ടി കുഴിച്ചിടൂ: പരിഹാസ വാക്കുകളുമായി ശ്രീജിത്‌പണിക്കർ

05 February 2022

സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ പോയപ്പോള്‍, സ്വപ്‌ന സുരേഷിന്റെ ഓഡിയോ സന്ദേശം എക്‌സ്‌ക്ലൂസീവായി 24 ന്യൂസ് ചാനല്‍ പുറത്തുവിട്ടിരുന്നു. അന്ന് റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയാണ് ക്ലിപ് പുറത്തുവിട്ടത്. കഴി...

പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ സൈക്കോളജിസ്റ്റിന് ആറുവര്‍ഷം കഠിന തടവ്

05 February 2022

പതിമൂന്ന് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സൈക്കോളജിസ്റ്റ് പ്രഫ. ഗിരീഷിന് ആറ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണനാണ് ശിക...

സ്വപ്നയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ തുറുപ്പുചീട്ടാക്കി കേന്ദ്ര ഏജൻസികൾ: സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് കുരുക്ക് മുറുകുന്നു: സി പി എമ്മിനകത്തും അതൃപ്തി

05 February 2022

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് കേന്ദ്ര ഏജൻസികൾ. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സ്വര്‍...

10, 11, 12 ക്ലാസുകളിലെ അധ്യയനം തിങ്കളാഴ്ച മുതല്‍ വൈകുന്നേരം വരെയാക്കും; ക്ലാസുകള്‍ നടത്തേണ്ട മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി

05 February 2022

10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ വൈകിട്ടുവരെ ക്ലാസുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.നിലവില്‍ ഉച്ചവരെയാണ് ക്ലാസ്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകള്‍. ...

ചികിത്സയ്‌ക്കെത്തിയ 13കാരനെ പീഡിപ്പിച്ചു; മനോരോഗ വിദഗ്ദ്ധനായ ഡോ. ഗിരീഷ് കുറ്റക്കാരൻ; ആറ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

05 February 2022

ചികിത്സയ്‌ക്കെത്തിയ 13കാരനെ പീഡിപ്പിച്ച കേസില്‍ മനോരോഗ വിദഗ്ദ്ധനായ ഡോ. ഗിരീഷ് കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് കേസില്‍ ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാള്‍ക്ക് ആറ...

കൊറഗജ്ജയുടെ വേഷമണിഞ്ഞ് വധുവിന്റെ വീട്ടില്‍ വിരുന്നിനെത്തിയ വരന്‍ അറസ്റ്റില്‍; ഉപ്പള സ്വദേശി ഉമറുല്ല ബാസിത്ത് അറസ്റ്റിലായത് കൊച്ചി വിമാനത്താവളത്തില്‍ നിന്നും

05 February 2022

കൊറഗജ്ജയുടെ വേഷമണിഞ്ഞ് വധുവിന്‍റെ വീട്ടില്‍ വിരുന്നിനെത്തി വിവാദത്തിലായ വരന്‍ അറസ്റ്റില്‍. ഉപ്പള സ്വദേശി ഉമറുല്ല ബാസിത്തിനെയാണ് കര്‍ണാടക പൊലീസ് കൊച്ചി വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്‌തത്. സംഭ...

പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ളെ​ല്ലാം ശ​രി​യെ​ന്ന് തെ​ളിഞ്ഞു; അ​നു​വാ​ദം വാ​ങ്ങി​യാ​ണോ ശി​വ​ശ​ങ്ക​ര്‍ പു​സ്ത​കം എ​ഴു​തി​യത്; സ്വ​പ്ന സു​രേ​ഷിന്റെ വെ​ളി​പ്പെ​ടുത്തലിൽ ​എം. ശി​വ​ശ​ങ്ക​റെ സ​സ്പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

05 February 2022

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ പു​തി​യ വെ​ളി​പ്പെ​ടു​ത്തി​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എം. ശി​വ​ശ​ങ്ക​റെ സ​സ്പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല.കേ​സി​ല്‍ പു...

തൂതപ്പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു; മരണപ്പെട്ടത് കരിങ്കല്ലത്താണി സ്വദേശി നജാഹ്

05 February 2022

പെരിന്തല്‍മണ്ണ തൂതപ്പുഴയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കരിങ്കല്ലത്താണി കൂരിക്കാടന്‍ മുറത്തിന്റെയും നൗഫിറയുടേയും മകന്‍ നജാഹ് (15) ആണ് മരിച്ചത്.താഴെക്കോട് പിടിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ്...

യു.എ.ഇയിലെ തൊഴിൽ നിയമങ്ങളിൽ പുതിയ പരിഷ്കാരങ്ങൾ നിലവിൽ വന്നിരിക്കുകയാണ്; സ്വകാര്യമേഖലയിൽ ഉൾപ്പെടെ തൊഴിൽ ബന്ധങ്ങളിൽ പ്രതിഫലിക്കുന്ന മാറ്റങ്ങളാണ് പുതിയ നിയമങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്; യു.എ.ഇയിൽ തൊഴിൽ ചെയ്യുന്ന മലയാളികളുടെ അറിവിലേയ്ക്കായി പുതിയ നിയമങ്ങൾ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി നോർക്ക റൂട്ട്സിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

05 February 2022

യു.എ.ഇയിലെ തൊഴിൽ നിയമങ്ങളിൽ പുതിയ പരിഷ്കാരങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. സ്വകാര്യമേഖലയിൽ ഉൾപ്പെടെ തൊഴിൽ ബന്ധങ്ങളിൽ പ്രതിഫലിക്കുന്ന മാറ്റങ്ങളാണ് പുതിയ നിയമങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്...

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ, എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിച്ചു; മൂന്ന് യുവാക്കളുടെ ജീവനെടുത്ത അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഭയാനകം; രാത്രിയിൽ സംഭവിച്ചത്!

05 February 2022

എം.സി റോഡിൽ ചങ്ങനാശേരി എസ്ബി കോളേജിനു മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു യുവാക്കൾ മരിച്ചത് ചെത്തിപ്പുഴ ആശുപത്രിയിലായിരുന്നു . ഈ അപകടത്തിന്റെ ...

കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയിട്ടുണ്ട്; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഒപിയില്‍ പകല്‍ സമയം 15 മുതല്‍ 20 ഡോക്ടര്‍മാരേയും രാത്രികാലങ്ങളില്‍ 4 ഡോക്ടര്‍മാരേയും നിയമിച്ചിട്ടുണ്ട്; ഒരു മിനിറ്റില്‍ താഴെയാണ് കാത്തിരിപ്പ് സമയം; സംസ്ഥാനത്ത് മൂന്നാം തരംഗം ശക്തിപ്പെട്ടതിനാല്‍ ഗൃഹ പരിചരണത്തിലിരിക്കുന്ന രോഗികളെക്കൂടി മുന്നില്‍ കണ്ട് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

05 February 2022

സംസ്ഥാനത്ത് മൂന്നാം തരംഗം ശക്തിപ്പെട്ടതിനാല്‍ ഗൃഹ പരിചരണത്തിലിരിക്കുന്ന രോഗികളെക്കൂടി മുന്നില്‍ കണ്ട് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്...

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനക്കേസില്‍ പ്രതികളായ ദിലീപും ശരത്തുമുള്‍പ്പെടെയുള്ളവര്‍ തനിക്കെതിരെയും ഗൂഡാലോചന നടത്തി... 'നീ വലിയ കളിയൊന്നും കളിക്കേണ്ട. വലിയ ആളാവാന്‍ നോക്കണ്ട. എന്നെ കേസില്‍ കുടുക്കിയ എവി ജോര്‍ജ്, സന്ധ്യ മാഡം എന്നിവര്‍ക്ക് വേണ്ടി രണ്ട് പ്ലോട്ടുകള്‍ മാറ്റിവെച്ചിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞതായി വ്യവസായിയും നിര്‍മാതാവുമായ സലീം

05 February 2022

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രോസിക്യൂഷൻ രേഖാമൂലം നൽകിയ വാദങ്ങൾക്ക് ദിലീപ് ഇന്ന് മറുപടി നൽകുകയാണ്. അതിനിടയിൽ പുറത്ത് വരുന്നത് മറ്റൊരു വാർത്തയാണ്. നടിയെ...

Malayali Vartha Recommends