KERALA
വാട്സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്.ശ്രീലേഖ
പാറ്റുര്‍ തര്‍ക്ക ഭൂമി കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും, മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്
06 February 2015
പാറ്റൂരിലെ തര്‍ക്കഭൂമി ഫ്ളാറ്റുടമയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട ഫയല്‍ തീര്‍പ്പാക്കുന്നതില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും തിരക്കുകാട്ടിയതായി വിജിലന്‍സ് എ.ഡി.ജി.പി. ജേക്കബ് തോമസ് ലോകായുക്തയ്ക്ക്...
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവതിയില്‍ നിന്നും മയക്കുമരുന്ന് പിടി കൂടി
06 February 2015
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി യുവതി അറസ്റ്റിലായി. ഒരു കിലോ ഹെറോയിനുമായി തൃശൂര്‍ സ്വദേശിനി ആന്റണി സിനിയാണ് പിടിയിലായത്. നര്‍ക്കോട്ടിക്ക്സ് കണ്ട്രോള് ബ്യൂറോ ഉദ്യോഗ...
സംഘാടകര്‍ അങ്കലാപ്പില്‍, ദേശീയ ഗെയിംസിലെ അഴിമതിയാരോപണങ്ങളെക്കുറിച്ച് സി.ബി.ഐ. പ്രാഥമിക അന്വേഷണം ആരംഭിച്ചു
06 February 2015
ദേശീയ ഗെയിംസിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് സി.ബി.ഐ. പ്രാഥമികാന്വേഷണം ആരംഭിച്ചു. മത്സരങ്ങള്‍ കഴിഞ്ഞാലുടന്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് സൂചന. തെളിവുകള്‍ നഷ്ടപ്പെടാനുള്ള സാധ്യത മുന്നില്ക്കണ...
കൊക്കെയ്ന്‍ കേസ്: ഷൈന്‍ ടോം ചാക്കോയും കൂട്ടുപ്രതികളും പോലീസ് കസ്റ്റഡിയില്‍
05 February 2015
കടവന്ത്രയിലെ ആഡംബര റസിഡന്‍ഷ്യല്‍ ഫ്ലാറ്റില്‍നിന്നു കൊക്കെയ്ന്‍ പിടികൂടിയ കേസില്‍ പ്രതികളെ ചോദ്യം ചെയ്യലിനായി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഒന്നാം പ്രതി മോഡല്‍ രേഷ്മ രംഗസ്വാമി, രണ്ടാം പ്ര...
എലിസബത്ത് സൂസന് കോശിക്ക് രണ്ടാം സ്വര്‍ണം
05 February 2015
ദേശീയ ഗെയിംസില്‍ കേരളത്തിന് ചരിത്ര നേട്ടം സമ്മാനിച്ച് എലിസബത്ത് സൂസന് കോശി രണ്ടാം സ്വര്‍ണം നേടി. 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലാണ് എലിസബത്ത് സ്വര്‍ണം നേടിയത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണ സമ്പാദ്യം ...
മോഹന്‍ലാല്‍ അയച്ച ചെക്ക് ഗെയിംസ് സിഇഒ കൈപ്പറ്റി: ലാലിന് ചെക്ക് തിരിച്ച് അയക്കുമെന്ന് തിരുവഞ്ചൂര്‍
05 February 2015
ലാലിസം വിവാദത്തെ തുടര്‍ന്ന് നടന് മോഹന്‍ലാല്‍ അയച്ച ചെക്ക് സര്‍ക്കാരിന് ലഭിച്ചു. ലാല്‍ സ്പീഡ് പോസ്റ്റ് വഴി അയച്ച ചെക്ക് ദേശീയ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസാണ് കൈപ്പറ്റിയത്. ചെക്ക് ലഭിച്ച കാര്യം ജേക്കബ്...
മുഖ്യമന്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ചീഫ് സെക്രട്ടറി,,വെട്ടിലായി സര്‍ക്കാര്‍
05 February 2015
ഉമ്മന്‍ ചാണ്ടി അഴിമതിക്കു കൂട്ടുനില്‍ക്കുന്നു മുന്‍ ചീഫ് സെക്രട്ടറി. സ്വകാര്യ ന്യൂസ് ചാനലിലെ പരിപാടിക്കിടയിലാണ് ഭരത് ഭൂഷന്റെ പ്രതികരണം. ഇടപാടില്‍ ഉത്തരവിട്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. ഭൂമി കൈയ...
ദേശിയ ഗെയിംസിനെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ
05 February 2015
ഗെയിംസ് നടത്തിപ്പിനെക്കുറിച്ച് ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ സിബിഐയെ കൊണ്ട് അന്വേഷിക്കണമെന്ന് മുന്‍കായികമന്ത്രി കെ.ബി ഗണേഷ്കുമാര് ആവശ്യപ്പെട്ടു. കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്ര...
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധികള്‍ മ്യൂസിയം ഉണ്ടാക്കി സംരക്ഷിക്കണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്
05 February 2015
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്ത് മ്യൂസിയം ഉണ്ടാക്കി സംരക്ഷിക്കണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. രത്നങ്ങളുള്പ്പെടെയുള്ള ക്ഷേത്രത്...
മയക്കുമരുന്ന് ലഹരിയില്‍ നാല്‍വര്‍ സംഘത്തിന്റെ ജീവിതം പോയത് ഇങ്ങനെ: കുടുംബ ബന്ധങ്ങളെ ഉപേക്ഷിച്ച് ഇവര്‍ കൊക്കെയ്നെ ഉറ്റ സുഹൃത്തുകളാക്കി
05 February 2015
ന്യൂജനറേഷന് തലമുറ കൊക്കെയ്ന്റെ ലഹരിയില്‍ മതിമറന്ന് സഞ്ചരിക്കുന്നവരാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ലഹരിയില്ലാതെ ജീവിതമില്ലെന്ന് വിചാരിക്കുന്നവര്‍. ഇവര്‍് കുടുംബങ്ങള്‍ക്കോ ബന്ധങ്ങ...
വിഴിഞ്ഞത്ത് നിന്ന് മാലിയിലേക്ക് പോയ ചരക്ക് കപ്പല്‍ മുങ്ങി
05 February 2015
വിഴിഞ്ഞത്ത് നിന്ന് മാലി ദ്വീപിലേയ്ക്ക് ചരക്കുമായി പോയ കപ്പല്‍ കടലില്‍ മുങ്ങി. അപകടത്തില്‍പ്പെട്ട 11 കപ്പല്‍ ജീവനക്കാരെ കോസ്റ്റ് ഗാര്‍ഡും തീരദേശ പൊലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് രക്ഷപ്പെടുത...
എംവി ജയരാജനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജയിലില്‍ സന്ദര്‍ശിച്ചു
05 February 2015
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജയിലില്‍ കഴിയുന്ന സി പി എം സംസ്ഥാനസമിതി അംഗം എം.വി.ജയരാജനെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെത്തിയാണ് ചെന്നിത്തല ജയരാജനെ കണ്ടത്. തിങ്കളാഴ്...
വാലന്റൈന്‍സ് ദിനത്തില്‍ പണി പാളും
05 February 2015
വാലന്റെന്‍സ് ദിനം അടിച്ചുപൊളിക്കാന്‍ പദ്ധതിയിട്ടവരുടെ പണി പാളും. ഫ്രെബ്രുവരി 14 വാലന്റൈന്‍സ് ഡേ ലോകമെങ്ങുമുള്ള കമിതാക്കളുടെ ദിനം. ഇതുവരെ കണ്ടിട്ടില്ലാത്ത സമര മുറകള്‍ ഈ ദിനത്തില്‍ പുറത്തിറക്കാന്‍ ചുംബന...
എന്റെ വക അഞ്ഞൂറ് രൂപക്കാര്‍ ഊരാക്കുടുക്കില്‍... മയക്കുമരുന്ന് കേസില്‍ ഭര്‍ത്താവിനെയും ഭാര്യയെയും ഫഹദിനെയും ചോദ്യം ചെയ്യും
05 February 2015
സര്‍ക്കാരിനെ കളിയാക്കി എന്റെ വക 500 രൂപ എന്ന പേരില്‍ ഫെയ്സ് ബുക്കില്‍ വിവാദ പോസ്റ്റിട്ട പ്രശസ്ത ന്യൂജനറേഷന് സംവിധായകന് ആഷിക് അബുവും ഭാര്യ റീമ കല്ലിങ്കലും ഊരാക്കുടുക്കില്‍. മയക്ക് മരുന്ന് കേസില്‍ ആഷ...
മാണിക്ക് കോഴ നല്‍കിയിട്ടില്ലന്ന് ബാറുടമ ചൈനാ സുനില്‍, ബിജു രമേശ് പറയുന്നത് പച്ചക്കള്ളം
05 February 2015
മാണിക്ക് കോഴ നല്‍കിയിട്ടില്ലന്ന് ബാറുടമ ചൈനാ സുനില്‍. കഴിഞ്ഞ ദിവസം വിജിലന്‍സ് എസ്.പി. ആര്.സുകേശന് നല്കിയ മൊഴിയിലാണ് സുനില്‍ ഇക്കാര്യം പറഞ്ഞത്. ബിജു രമേശ് പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികതയില്‍ സംശയ...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















