പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞു; അനുവാദം വാങ്ങിയാണോ ശിവശങ്കര്‍ പുസ്തകം എഴുതിയത്; സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ എം. ശിവശങ്കറെ സസ്പെന്‍ഡ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ എം. ശിവശങ്കറെ സസ്പെന്‍ഡ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല.കേസില്‍ പുനരന്വേഷണം നടത്തണമെന്നും ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി പറയണമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞു. അനുവാദം വാങ്ങിയാണോ ശിവശങ്കര്‍ പുസ്തകം എഴുതിയതെന്നും ചെന്നിത്തല ചോദിച്ചു.
https://www.facebook.com/Malayalivartha
























