Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

19 JUNE 2026 12:39 AM ISTമലയാളി വാര്‍ത്ത
കണ്ണൂര്‍ സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപിക അത്മഹത്യ ചെയ്തു. അധ്യാപികയായ ആദിത്യ അനില്‍കുമാര്‍ (28) വീട്ടില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആദിത്യ. കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് നാലോടെയാണ് മരിച്ചത്. പന്ന്യന്നൂര്‍ മനേക്കരയിലെ ആണ്‍സുഹൃത്ത...

വിദേശത്തു നിന്ന് വരുന്നവരുടെ ക്വാറന്റീന്‍ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ കാരണഭൂതനായ സെഖാവിന് നൂറു കോടി അഭിവാദ്യങ്ങള്‍'; സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ വിമർശനവുമായി വിടി ബല്‍റാം

04 February 2022

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് രോഗലക്ഷണമുണ്ടെങ്കില്‍ മാത്രം കോവിഡ് പരിശോധനയും ക്വാറന്റീനും മതിയെന്ന സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. മുഖ്യമന്ത്രി പിണറായി വ...

മുറിയിലൂടെ അല്‍പം നടന്നു...തലച്ചോറിലേക്ക് ഓക്സിജന്‍എത്തുന്നതും വര്‍ധിച്ചിട്ടുണ്ട്...വാവ സുരേഷിന്റെ ആരോഗ്യനിലയില്‍കാര്യമായ പുരോഗതിയുണ്ടായതായി ഡോക്ടര്‍മാര്‍

04 February 2022

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിന്റെ ആരോഗ്യനിലയില്‍കാര്യമായ പുരോഗതിയുണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളിയാഴ്ച അദ്ദേഹം മുറിയിലൂടെ അല്‍പം നടന്നു. ഡോക്ടര്‍...

'എന്നെ നശിപ്പിച്ചത് ശിവശങ്കർ'; ഞാൻ ബുക്ക് എഴുതിയാല്‍ പലരും ഒളിവില്‍ പോകേണ്ടിവരും; വി.ആര്‍.എസ് എടുത്ത് യുഎയില്‍ ഒരുമിച്ച്‌ താമസിക്കാമെന്ന് പറഞ്ഞിരുന്നു; മൂന്ന് വര്‍ഷത്തിലേറെയായി അദേഹം എന്റെ ജീവിതത്തിന്റെ ഭാഗമാണ്; ശിവശങ്കര്‍ ഐഎഎസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

04 February 2022

തന്നെ നശിപ്പിച്ചത് ശിവശങ്കരാണ്. വി.ആര്‍.എസ് എടുത്ത് യുഎയില്‍ ഒരുമിച്ച്‌ താമസിക്കാമെന്ന് അദേഹം പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തിലേയായി അദേഹം തന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമു...

കോവിഡ് അവലോകന യോഗ തീരുമാനങ്ങള്‍... ആറ്റുകാല്‍ പൊങ്കാലയ്ക്ക് ക്ഷേത്രപരിസരത്ത് 200 പേരെ അനുവദിക്കും; പൊങ്കാലയിടുന്നത് വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം; ആരാധനാലയങ്ങളില്‍ പരമാവധി 20 പേര്‍; പ്രവാസികള്‍ക്ക് രോഗലക്ഷണമുണ്ടെങ്കില്‍ മാത്രം സമ്ബര്‍ക്ക വിലക്ക് 

04 February 2022

കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും അന്താരാഷ്ട്ര യാത്രികര്‍ക്കും കോവിഡ് രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രം പരിശോധനയും സമ്ബര്‍ക്കവിലക്കും മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജ...

കോട്ടയം പാലായിൽ ഭാര്യയുടെ കൊടും ക്രൂരത..! ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലർത്തി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു; പാലാ സ്വദേശിയായ വീട്ടമ്മ അറസ്റ്റിൽ; കൊലപ്പെടുത്താൻ ശ്രമിച്ചത് തിരുവനന്തപുരം സ്വദേശിയായ ഭർത്താവിനെ

04 February 2022

പാലാ: ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലർത്തി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയും പാലായിൽ സ്ഥിര താമസിക്കാരനുമായ സതീഷി(38)ന്റെ പരാതിയിലാണ് ഭാര്യ പാലാ മീ...

സജീവനെ പിണറായി സർക്കാർ കൊന്നത്!!! സംഭവത്തിൽ അന്വേഷണം നടത്തി ഉദ്യോ​ഗസ്ഥൻമാരെ മാതൃകാപരമായി ശിക്ഷിക്കണം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി സന്ദീപ് വചസ്പതി

04 February 2022

കൊച്ചി വടക്കേക്കരയിൽ സജീവന്റെ മരണത്തിന് ഉത്തരവാദി പിണറായി സർക്കാരാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. സജീവനെ പിണറായി സർക്കാർ കൊന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ഭരണകൂട ഭീകരതയുടെ ഭരണകൂട കെടുകാര്...

കാത്തിരിപ്പ് വിഫലമായി; സമൂഹമാധ്യമങ്ങളിലെ വൈറൽ നായ ചോട്ടുവിനെ പൊട്ടക്കിണറ്റില്‍ ചത്തനിലയില്‍ കണ്ടെത്തി; ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനൊരുങ്ങി പൊലീസ്

04 February 2022

സമൂഹമാധ്യമങ്ങളല്‍ വൈറലായ ചോട്ടു എന്ന നായയെ പൊട്ടക്കിണറ്റില്‍ ചത്തനിലയില്‍ കണ്ടെത്തി.കൊല്ലം ഓയൂര്‍ സ്വദേശി ദിലീപ്കുമാറിന്റെ നായയെ അഞ്ചു ദിവംസ മുന്‍പാണ് കാണാതായത്. നായയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് വന...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം വകമാറ്റി ചെലവഴിച്ച സംഭവം; രേഖകള്‍ മുഴുവന്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ലോകായുക്തയുടെ നിര്‍ദേശം; കേസിന്റെ വാദം ഈ മാസം 11ന് വീണ്ടും പരിഗണിക്കും

04 February 2022

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള പണം വകമാറ്റി ചെലവഴിച്ചെന്ന കേസിന്റെ വാദം ഈ മാസം 11ന് വീണ്ടും പരിഗണിക്കും.രേഖകള്‍ മുഴുവന്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ലോകായുക്ത നിര്‍ദേശം നല്‍കി. അന്തരിച്...

മുതിർന്ന മാധ്യമപ്രവർത്തകൻ പാക്കിസ്ഥാനിൽ!!! വല്ലവരുടേം കൈയ്യിൽ നിന്ന് അച്ചാരം വാങ്ങാനാണ് ശ്രമമെങ്കിൽ ശക്തമായ നടപടിയുണ്ടാകും; അപ്പോൾ മോങ്ങിയിട്ട് കാര്യമില്ല... മീഡിയ വൺ വിലക്കിൽ സന്ദീപ് വചസ്പതി

04 February 2022

മീഡിയ വണ്ണിന്റെ വിവിധ ബ്യൂറോകളിൽ പ്രവർത്തിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകരുടെ വരവ് പോക്കുകൾ സംശയാസ്പദമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. മീഡിയ വൺ ചാനലിന് സംപ്രേഷണ അനുമതി നിഷേധിച്ചതിനെക്ക...

ഇ ബുൾ ജെറ്റ് വ്ളോ​ഗർമാരുടെ വാഹനം വിട്ടുനൽകില്ലെന്ന് കോടതി. നിലവിൽ മോട്ടോർ വാഹന വകുപ്പിന്‍റെ കസ്റ്റഡിയിലുള്ള വാഹനം നിയമാനുസൃതമായി സ്റ്റേഷനിൽ സൂക്ഷിക്കണം. വാഹനത്തിന്മേലുളള എല്ലാ അനധികൃത ഫിറ്റിങുകളും നീക്കം ചെയ്യണമെന്നും ഉത്തരവ്...

04 February 2022

ഇ ബുൾ ജെറ്റ് വ്ളോ​ഗർമാരുടെ വാഹനം വിട്ടു നൽകണമെന്നാവശ്യപ്പെട്ട് സഹോദരന്മാരിലൊരാളായ എബിന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിൽ തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ് പുറത്ത് വരുകയാണ...

കിംസ്ഹെൽത്തിനെതിരെയും എം.ഐ സഹദുള്ളയ്ക്കെതിരെയും വ്യാജ വാർത്തകൾ പരക്കുന്നു...

04 February 2022

ഏകദേശം രണ്ട് പതിറ്റാണ്ടിലേറെയായി ആരോ​ഗ്യ മേഖലയിൽ സേവനം അനുഷ്ടിക്കുന്ന കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോ.എം.ഐ സഹദുള്ള പാപ്പർ ഹർജി നൽകിയെന്ന തരത്തിലുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചത്. ചെയർമാൻ ഡോ. സഹദുള്ളയുമ...

'എന്റെ ഭാഗ്യം കൊണ്ടായിരിക്കാം സങ്കടത്തിലും സന്തോഷത്തിലും തളർച്ചയിലും വിരൂപി ആയപ്പോഴും ശരീരം തളർന്നു പോയപ്പോഴും ആശ്വാസമായി പിടിവിടാതെ എന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റി തന്നു ചേർത്ത് നിറുത്താൻ എന്റെ ജീവന്റെ പാതിയായ ഇക്കയെ കൊണ്ട് സാധിച്ചത്. കൂടെ പ്രിയപ്പെട്ട ഉമ്മയുടെ പരിചരണവും സ്വന്തം ശരീരം പോലും നോക്കാതെ ഭക്ഷണംപോലും സമയത്തെ കഴിക്കാതെ എന്റെ തിരിച്ചുവരവിനായി ദിവസം മുഴുവൻ കണ്ണീരോടെ തള്ളി നീക്കിയ പ്രിയപ്പെട്ട ഉമ്മ....' വൈറലായി കുറിപ്പ്

04 February 2022

ഫെബ്രുവരി 4. ഇന്ന് ലോക കാൻസർ ദിനമാണ്. ജീവിതത്തിലെ സന്തോഷങ്ങളെയെല്ലാം കെടുത്തിക്കളഞ്ഞ കാൻസർ എന്ന വില്ലനെ കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് ഷബ്ന സമാൻ എന്ന യുവതി. കാൻസറാണെന്ന് തിരിച്ചറിയുമ്പോൾ പല ബന്...

ഇന്നു ലോക ക്യാന്‍സര്‍ ദിനത്തിൽ ആർ.സി.സിയുടെ പുലയനാർ കോട്ടയിലുള്ള രണ്ടാം ക്യാമ്പസിൽ പ്രിവൻ്റീവ് ഓങ്കോളജി ഒ.പി.യുടേയും പരിശീലന കേന്ദ്രത്തിൻ്റേയും പ്രവർത്തനം ആരംഭിക്കുകയാണ്; ക്യാൻസർ പരിചരണത്തിലേയും ചികിത്സാരംഗത്തേയും അപര്യാപ്തതകൾ നികത്തുക' എന്ന ക്യാൻസർ ദിനം മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യം നിറവേറ്റുന്നതിനായി കേരളം നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് ഇതു കരുത്തു പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

04 February 2022

ഇന്നു ലോക ക്യാന്‍സര്‍ ദിനത്തിൽ ആർ.സി.സിയുടെ പുലയനാർ കോട്ടയിലുള്ള രണ്ടാം ക്യാമ്പസിൽ പ്രിവൻ്റീവ് ഓങ്കോളജി ഒ.പി.യുടേയും പരിശീലന കേന്ദ്രത്തിൻ്റേയും പ്രവർത്തനം ആരംഭിക്കുകയാണെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണ...

Malayali Vartha Recommends