Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

'കാൻസറിനെ പ്രണയിച്ചവൻ.... നന്ദു വിന്റെ ശരീരത്തിൽ ക്യാൻസർ സ്പർശിക്കാത്ത ഒരു ഭാഗം പോലും ഉണ്ടായിരുന്നില്ല... അത്രയധികം വേദനയിലും അവൻ എഴുതിയത് ക്യാൻസർ വന്ന അവന്റെ പോലെ വേദന അനുഭവിക്കുന്ന ആളുകൾക്ക് വേണ്ടിയായിരുന്നു... അവന്റെ ഓരോ എഴുത്തു കൊണ്ടും ആത്മവിശ്വാസം നേടിയവർ അത്രയധികം ആയിരുന്നു... ' അന്താരഷ്ട്ര അർബുധ ദിനം, നന്ദുവിനെ ഓർത്ത് കുറിപ്പ്

04 FEBRUARY 2022 03:37 PM IST
മലയാളി വാര്‍ത്ത

ഫെബ്രുവരി നാല് അന്താരാഷ്ട്ര അർബുദ ദിനമാണ്. ഒട്ടനവധിപേർക്ക് പ്രചോദനം നൽകി അർബുദത്തോട് പൊരുതി ജീവിക്കുന്നവരും നമ്മിൽ നിന്നും അകന്ന് പോയവരും അനവധിയാണ്. അത്തരത്തിൽ
അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയ നന്ദു മഹാദേവ മരണത്തിന് കീഴടങ്ങിയ വാർത്ത ഏവർക്കും വേദന നൽകിയതാണ്.

 

ഇന്നും നന്ദുവിനെ ആരും മറന്നിട്ടില്ല. ഇപ്പോഴിതാ കാൻസറിനെ പ്രണയിച്ചവൻ. നന്ദു വിന്റെ ശരീരത്തിൽ ക്യാൻസർ സ്പർശിക്കാത്ത ഒരു ഭാഗം പോലും ഉണ്ടായിരുന്നില്ല. അത്രയധികം വേദനയിലും അവൻ എഴുതിയത് ക്യാൻസർ വന്ന അവന്റെ പോലെ വേദന അനുഭവിക്കുന്ന ആളുകൾക്ക് വേണ്ടിയായിരുന്നുവെന്ന് കുറിക്കുകയാണ് രേവതി രൂപേഷ് എന്ന യുവതി.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;


World Cancer day February 4

കാൻസറിനെ പ്രണയിച്ചവൻ. നന്ദു വിന്റെ ശരീരത്തിൽ ക്യാൻസർ സ്പർശിക്കാത്ത ഒരു ഭാഗം പോലും ഉണ്ടായിരുന്നില്ല. അത്രയധികം വേദനയിലും അവൻ എഴുതിയത് ക്യാൻസർ വന്ന അവന്റെ പോലെ വേദന അനുഭവിക്കുന്ന ആളുകൾക്ക് വേണ്ടിയായിരുന്നു... അവന്റെ ഓരോ എഴുത്തു കൊണ്ടും ആത്മവിശ്വാസം നേടിയവർ അത്രയധികം ആയിരുന്നു... എന്തിന് രോഗം വരാത്ത സാധാരണ ആളുകൾക്ക് പോലും പ്രചോദനമായിരുന്നു അവന്റെ ഓരോ പോസ്റ്റുകളും.... നിന്റെ മുന്നിൽ ആ രോഗം പോലും തൊഴുതു നിന്നിട്ടുണ്ട് നന്ദു.... നിന്നെ ഓർക്കാതെ എങ്ങനെ ഈ ദിവസം കടന്നുപോകാൻ.

മകൻ ആകാൻ ഗർഭം ധരിക്കണമെന്ന് ഇല്ലല്ലോ... ഞാൻ മനസ്സുകൊണ്ട് ഗർഭംധരിച്ച് എന്റെ മകനായ എന്റെ പ്രിയ കുഞ്ഞ്... ക്യാൻസറിനെ പ്രണയിക്കാൻ പഠിപ്പിച്ചവൻ.. നന്ദു വടക്കം എന്റെ മുന്നിൽ കൂടെ കടന്നു പോയ എത്ര പേർ എന്റെ കൈയിൽ കിടന്നു മരിച്ച ആര്യ, പ്രിയപ്പെട്ട സുഹൃത്തിന്റെ മകൾ അമ്മു.... അണയാത്ത തിരിനാളങ്ങൾ ആയി ഹൃദയത്തിലിപ്പോഴും....

നന്ദു വിന്റെ അനിയൻ എടുത്ത എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends