Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

15 JUNE 2026 10:04 AM ISTമലയാളി വാര്‍ത്ത
കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ലെന്നും അഭിമാനമാണെന്നും മുഖ്യമന്ത്രി വിഡി സതീശൻ. ഇത് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമല്ലെന്നും ഭാവിയില്‍ സര്‍ക്കാര്‍ തുക വേണ്ടെന്ന് കെഎസ്ആര്‍ടിസി തന്നെ പറയുമെന്നും മുഖ്യമന്ത്രി . 'പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ന...

മ​ണ്ണ് ​ഖ​ന​ന​ത്തി​നി​ടെ മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞ് അപകടം; ടി​പ്പ​ര്‍ ലോ​റി ഡ്രൈ​വ​ര്‍​ക്ക്​ പ​രി​ക്ക്; ടി​പ്പ​ര്‍ പൂ​ര്‍​ണ​മാ​യും മ​ണ്ണി​ന​ടി​യി​ലാ​യി

26 January 2022

മ​ണ്ണ് ​ഖ​ന​ന​ത്തി​നി​ടെ മ​ല​യി​ടി​ഞ്ഞ്​ ടി​പ്പ​ര്‍ ലോ​റി ഡ്രൈ​വ​ര്‍​ക്ക്​ പ​രി​ക്ക്. ക​ണ്ണ​ങ്ക​ര പു​ന​ത്തി​ല്‍​ത്താ​ഴം – ചി​റ​ക്കു​ഴി റോ​ഡി​ലെ നെ​ടൂ​ളി​മീ​ത്ത​ലി​ല്‍ മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ചു മ​ണ...

മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു; ഗുരുവായൂര്‍ സ്വദേശിയ്ക്ക് ദാരുണാന്ത്യം; മൂന്നു പേര്‍ക്ക് പരിക്ക്

26 January 2022

മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ഗുരുവായൂര്‍ സ്വദേശി വിനോദ് കന്നയാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരുക്കേറ്റു. മൂന്നാറില്‍ നിന്നും സൂര്യനെല്ലിയിലേക...

ഇനി മുതല്‍ റേഷന്‍ കടകള്‍ പഴയതുപോലെ പ്രവര്‍ത്തിക്കും... ഇ പോസ് മെഷീന്‍ ഇപ്പോഴും ഇടയ്ക്കിടെ പണിമുടക്കുന്നുവെന്ന് റേഷന്‍ വ്യാപാരികള്‍

26 January 2022

ഇനി മുതല്‍ റേഷന്‍ കടകള്‍ പഴയതുപോലെ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍. ഇ പോസ് മെഷീന്‍ സെര്‍വര്‍ പ്രശ്‌നം പരിഹരിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെ...

മാ​ന​ന​ഷ്ട​ക്കേസ്; ഉ​മ്മ​ന്‍​ചാ​ണ്ടിക്ക് അ​നു​കൂ​ല​മാ​യ സ​ബ് കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.അ​ച്യു​താ​ന​ന്ദൻ

26 January 2022

മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് അ​നു​കൂ​ല​മാ​യ സ​ബ് കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.അ​ച്യു​താ​ന​ന്ദ​ന്‍റെ ഓ​ഫീ...

സ്‌കൂട്ടര്‍ യാത്രയ്ക്കിടെ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരുക്ക്

26 January 2022

സ്‌കൂട്ടര്‍ യാത്രയ്ക്കിടെ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരുക്ക്. അമ്ബലപ്പുഴ സ്വദേശി അമല്‍ രാജുവിനാണ് പരുക്കേറ്റത്. ചേര്‍ത്തല പോളിടെക്‌നിക്കില...

ശാന്തകുമാരി കൊലക്കേസ്.... തെളിവെടുപ്പും തൊണ്ടി ശേഖരണവും ചോദ്യം ചെയ്യലും പൂര്‍ത്തിയായി; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പൊലീസ്

26 January 2022

വിഴിഞ്ഞത്തെ ശാന്തകുമാരിയുടെ കൊലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന തെളിവെടുപ്പും തൊണ്ടി ശേഖരണവും ചോദ്യം ചെയ്യലും ചൊവ്വാഴ്ച പൂര്‍ത്തിയായി. കൊലപാതക പരമ്ബരയിലെ പ്രതികളെ ചോദ്യംചെയ്തതില്‍നിന...

പ്രതി എന്ന നിലയില്‍ തനിക്ക് നോട്ടീസ് നല്‍കാന്‍ നിയമപരമായി അന്വേഷണ സംഘത്തിന് കഴിയില്ല; അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണ്‍ പിടിച്ചെടുത്തു പരിശോധിക്കണം; ഫോണുകള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാക്കാനാവില്ലെന്ന് ദിലീപ്

26 January 2022

തന്റെ ഫോണുകള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ചിന് നടന്‍ ദിലീപിന്റെ മറുപടി. ഇപ്പോള്‍ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒന്നും ഫോണില്‍ ഇല്ല. ഹാജരാക്കാന്‍ ആവശ്യ...

എം.ഐ. രവീന്ദ്രന് സര്‍ക്കാര്‍ നല്‍കിയത് വ്യാജപട്ടയം? ഇടുക്കിയിലെ വ്യാജപ്പട്ടയങ്ങളുടെ ചുരുളഴിയുന്നു

26 January 2022

മൂന്നാറിലെ രവീന്ദ്രന്‍ പട്ടയം റദ്ദാക്കുവാനുള്ള നടപടി ആരംഭിച്ചതിന് പിന്നാലെ ജില്ലയിലെ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് വ്യാജപ്പട്ടയങ്ങളുടെ കഥ ചുരുളഴിയുന്നു. ദേവികുളം താലൂക്കില്‍ 530 പട്ടയങ്ങള്‍ വിതരണം ചെയ്ത അഡ...

ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചു; പോലീസ് കസ്റ്റഡിയില്‍ നിന്നും പ്രതി ഓടിരക്ഷപ്പെട്ടു

26 January 2022

തിരുവനന്തപുരം കഴക്കൂട്ടത്ത് കഞ്ചാവുമായി പിടികൂടിയ ഇതരസംസ്ഥാന തൊഴിലാളി പോലീസ് കസ്റ്റഡിയില്‍ നിന്നും കൈവിലങ്ങുമായി രക്ഷപ്പെട്ടു. ഒഡീഷ സ്വദേശിയായ കൃഷ്ണചന്ദ്ര സ്വയിന്‍ ആണ് കഴക്കൂട്ടം പോലീസ് സ്‌റ്റേഷനില്‍ ...

ജനുവരി 27, ജനുവരി 28 തീയതികളിൽ കന്യാകുമാരി തീരത്തും ഗൾഫ് ഓഫ് മാന്നാറിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത; മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

26 January 2022

ജനുവരി 27,ജനുവരി 28 തീയതികളിൽ കന്യാകുമാരി തീരത്തും ഗൾഫ് ഓഫ് മാന്നാറിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

ലോകായുക്ത നിയമഭേദഗതി നിലവിൽ വരുത്തുന്നതോടെ നിയമം തന്നെ അപ്രസക്തമാകും; ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി എന്‍ കെ പ്രേമചന്ദ്രന്‍ എംപി

26 January 2022

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി എന്‍ കെ പ്രേമചന്ദ്രന്‍ എംപി. നിയമസഭ ലോകായുക്ത നിയമം പാസാക്കിയത് അഴിമതിയെ പ്രതിരോധിക്കുക എന്ന ലക്ഷ്യ...

ഈ സ്ഥലം ഏതാണെന്ന് പറയാമോ? അമേരിക്കയിൽ പോയപ്പോൾ എടുത്ത ഫോട്ടോയ്ക്ക് കീഴെ അശ്ലീല കമന്റ്; ചുട്ട മറുപടിയുമായി സുബി സുരേഷ്

26 January 2022

മിനി സ്‌ക്രീനിലെ കോമഡി പരിപാടികളിലൂടെ പ്രേക്ഷകരുടെ മനം കവരുന്ന താരമാണ് സുബി സുരേഷ് . സിനിമാല എന്ന കോമഡി പരമ്പരയും സുബി അവതരിപ്പിച്ച സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയും പ്രേക്ഷകർക്ക് മറക്കാൻ...

ഒടുവിൽ ദിലീപിന്റെ ആ തീരുമാനം; ക്രൈംബ്രാഞ്ചിന് ഫോൺ കൈമാറില്ല; ക്രൈംബ്രാഞ്ച് നോട്ടിസിന് ഉടൻ ആ മറുപടി നൽകും

26 January 2022

പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികളുടെ ഫോണുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. അഞ്ചുപേരും ഫോൺ മാറ്റി എന്ന വിവരങ്ങളാണ് ഇന്ന് പുറത്തുവന്നത്. എന്നാൽ മറ്റൊര...

ഗൃഹ പരിചരണത്തിനും ആശുപത്രിയിലെ ചികിത്സയ്ക്കും തുല്യ പ്രാധാന്യമാണ്; ഒമിക്രോണ്‍ വകഭേദത്തില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്; ഓരോ തരംഗത്തിലും വ്യത്യസ്തമായ പ്രതിരോധ തന്ത്രമാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ചത്; മൂന്നാം തരംഗത്തിലും ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വ്യത്യസ്തമായ പ്രതിരോധ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

26 January 2022

ഗൃഹ പരിചരണത്തിനും ആശുപത്രിയിലെ ചികിത്സയ്ക്കും തുല്യ പ്രാധാന്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒമിക്രോണ്‍ വകഭേദത്തില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. ഓരോ തരംഗത്തിലും വ്യത്യസ്തമായ പ്...

Malayali Vartha Recommends