Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

15 MAY 2026 08:05 PM ISTമലയാളി വാര്‍ത്ത
വളക്കൈയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. എഞ്ചിന്റെ ഭാഗത്തുനിന്ന് പുക ഉയരുകയായിരുന്നു. ഇതുകണ്ട ഡ്രൈവര്‍ യാത്രക്കാരോട് ഇറങ്ങാന്‍ പറഞ്ഞതിനാല്‍ ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. തളിപ്പറമ്പ് ഇരിട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന തേലക്കാടന്‍ എന്ന ബസിനാണ് ഉച്ചയ്ക്ക്...

നടി ആക്രമിക്കപ്പെട്ട കേസ് വമ്പൻ പ്രതിസന്ധിയിലേക്ക്; കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി എൻ അനിൽ കുമാർ രാജിവെച്ചു; വിചാരണ കോടതി നടപടിയിൽ പ്രതിഷേധമറിയിച്ച് കൊണ്ടാണ് രാജി സമർപ്പിച്ചത്

30 December 2021

നടി ആക്രമിക്കപ്പെട്ട കേസിൽ എന്താണ് സംഭവിക്കുന്നത്? ഇരയ്ക്ക് നീതി കിട്ടുമോ? പ്രതി രക്ഷപ്പെടുമോ? ഇത്തരത്തിലുള്ള നിരവധി സംശയങ്ങൾ ഉയരുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.... ഏറ്റവുമൊടുവ...

ജിത്തുവാണ് ഇനിയെല്ലാം... വീടിനകത്ത് തീപിടിച്ച് യുവതി മരിച്ച സംഭവം വീണ്ടും കുഴഞ്ഞ് മറിയുന്നു; മരിച്ചതു മൂത്ത സഹോദരി എന്നു പോലീസ് ഉറപ്പിക്കുമ്പോഴും ആകാംക്ഷ മാറുന്നില്ല; ഇളയ സഹോദരിയെ കണ്ടെത്താനാകാത്തത് കാര്യങ്ങള്‍ സങ്കീര്‍ണതയിലേക്ക്

30 December 2021

കൊച്ചി പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ (പ്രസാദം) ശിവാനന്ദന്റെ വീട്ടില്‍ വീടിനകത്ത് തീപിടിച്ച് യുവതി മരിച്ച സംഭവം കുഴഞ്ഞ് മറിയുന്നു. മരിച്ചത് വിസ്മയ (ഷിഞ്ചു 25) തന്നെയെന്നു പോലീസ് ഉറപ്പിക്കുന്ന...

കാലം കാത്തുവച്ചത്... പോണേക്കര ഇരട്ടക്കൊലപാതക കേസില്‍ 17 വര്‍ഷങ്ങള്‍ക്കു ശേഷം റിപ്പര്‍ ജയാനന്ദനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തപ്പോള്‍ കേസിന്റെ ചുരുളഴിയുന്നു; നാരായണയെ അടിച്ചുവീഴ്ത്തി വയോധികയെ കൊന്ന് പീഡിപ്പിച്ചു; വീടുമാറി നടന്ന റിപ്പര്‍ കൊലയില്‍ ഇപ്പോഴും ഞെട്ടല്‍ തന്നെ

30 December 2021

കൊച്ചി പോണേക്കര ഇരട്ടക്കൊലപാതക കേസില്‍ 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചുരുളഴിയുന്നത്. അവസാനം റിപ്പര്‍ ജയാനന്ദനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. 2004 മേയ് 30നാണ് പോണേക്കര റോഡില്‍ ചേന്നംകുളങ്ങര ക്ഷേത്രത്തിനു...

ആശങ്കയോടെ മുംബൈ... ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്; കോവിഡ് സുനാമി ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ മേധാവി; ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; മുംബൈയില്‍ ഒറ്റദിവസം 82 ശതമാനം കോവിഡ് വര്‍ധിച്ചു

30 December 2021

കോവിഡിന്റെ ദുരിതത്തില്‍ നിന്നും ലോകം ഒന്ന് കര കയറി വന്നതേയുള്ളൂ. അതിനിടയ്ക്ക് വീണ്ടും ഭീതിയിലാഴ്ത്തുന്ന കണക്കുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലോകാരോഗ്യസംഘടനയും (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല...

വീട്ടമ്മയുടെ താലി മാല കണ്ടില്ല... വീട് വൃത്തിയാക്കിയ മാലിന്യം കവറിലാക്കി പഞ്ചായത്തിന്റെ മാലിന്യ ബിന്നില്‍ വലിച്ചെറിഞ്ഞ വീട്ടമ്മ കരഞ്ഞ് കൊണ്ട് മാലിന്യ പ്ലാന്റിലെത്തി, ഒടുവില്‍ സംഭവിച്ചത്

30 December 2021

വീട്ടമ്മയുടെ താലി മാല കണ്ടില്ല... വീട് വൃത്തിയാക്കിയ മാലിന്യം കവറിലാക്കി പഞ്ചായത്തിന്റെ മാലിന്യ ബിന്നില്‍ വലിച്ചെറിഞ്ഞ വീട്ടമ്മ കരഞ്ഞ് കൊണ്ട് മാലിന്യ പ്ലാന്റിലെത്തി, ഒടുവില്‍ സംഭവിച്ചത്പുറനാട്ടുകര സ്വ...

മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല അയ്യപ്പക്ഷേത്ര നട ഇന്ന് വൈകുന്നേരം അഞ്ചിനു തുറക്കും... നാളെ പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

30 December 2021

മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല അയ്യപ്പക്ഷേത്ര നട ഇന്ന് വൈകുന്നേരം അഞ്ചിനു തുറക്കും. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലേ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതിയുള്ളൂ. . വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ്...

ചരിത്രം എപ്പോഴും അത് മറക്കാന്‍ ആഗ്രഹിക്കുന്ന വിഭാഗങ്ങളെ ബുദ്ധിമുട്ടിക്കും അതുകൊണ്ടാണ് അവര്‍ കിട്ടിയ അവസരങ്ങളില്‍ ഒക്കെ ചരിത്രം തിരുത്താന്‍ ശ്രമിക്കുന്നതെന്നും ,വ്യാജ ചരിത്ര നിര്‍മ്മിതി ഇന്നൊരു പ്രൊഫഷണല്‍ രംഗമാണന്ന് മനസിലാക്കുമ്പോഴേ നമുക്കതിന്റെ അപകടം മനസ്സിലാവുകയുള്ളൂ... ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോള്‍ കേരളത്തിന്റെതായ കരുതല്‍ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

30 December 2021

സ്പഷ്ടവും വ്യക്തവും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതുമായ വിവരങ്ങള്‍ കോര്‍ത്തിണക്കിയാല്‍ മാത്രമേ ചരിത്രം പൂര്‍ണതയിലെത്തുകയുള്ളൂവെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി . നിയമസഭാ ബാ...

വിദ്യാഭ്യാസ വകുപ്പില്‍ വിവരങ്ങള്‍ അറിയാന്‍ വിളിച്ചാല്‍ കിട്ടുന്ന ഫോണ്‍ നമ്പര്‍ ഇല്ലെന്ന ആകുലത ഇനി വേണ്ട ;14 ജില്ലകളിലും വിദ്യാഭ്യാസ ഓഫീസുകളില്‍ കാര്യക്ഷമമായ ടെലിഫോണ്‍ സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന് , സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഡി ഡി ഓഫീസില്‍ മന്ത്രി വി ശിവന്‍കുട്ടി രാവിലെ 9. 30 ന് നിര്‍വഹിക്കും

30 December 2021

കേരളത്തിലെ 14 വിദ്യാഭ്യാസ ഡപ്യൂട്ടീ ഡയറക്ടറേറ്റുകളിലേയും എല്ലാ ഡി ഇ ഒ,എ ഇ ഒ ആഫീസുകളിലേയും സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രക്ഷകര്‍ത്താക്കളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി ഓഫീസുകളിലെ കാര...

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി എറണാകുളത്തെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

30 December 2021

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി എറണാകുളത്തെ പ്രത്യേക കോടതിയുടെ പരിഗണനയില്‍.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, ...

ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ... വിട പറഞ്ഞത് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച സംഗീതജ്ഞനും സംഗീത സംവിധായകനും...

30 December 2021

ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ... മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച സംഗീതജ്ഞനും സംഗീത സംവിധായകനുമായ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു.അര്‍ബുദബാധിതനായി കോഴിക്കോട് എം.വി.ആര്‍ ...

സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം ഇന്ന് മുതല്‍ നിലവില്‍ വരും..... ജനുവരി രണ്ടുവരെ രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണം, അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയംസാക്ഷ്യപത്രം കരുതണം

30 December 2021

സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം വ്യാഴാഴ്ച നിലവില്‍വരും. ജനുവരി രണ്ടുവരെ രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയംസാക്ഷ്യപത...

എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തിന് അഞ്ജാത സംഘം തീയിട്ടു

29 December 2021

ഹരിയാനയിലാണ് സംഭവം. ബിജെപി എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തിന് അഞ്ജാത സംഘം തീയിട്ടു. പാനിപട്ടില്‍ നിന്നുള്ള എംഎല്‍എ പ്രമോദ് കുമാര്‍ വിജിന്റെ വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പോലീസ് കേസ് ര...

യാത്രക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

29 December 2021

തിരുവനന്തപുരത്തുനിന്ന് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പുതുക്കാട് പാഴായി സ്വദേശിയായ യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. പാഴായി കൊറ്റിക്കല്‍ ശിവരാമന്റെ മകന്‍ ഡോ. സിജിലാണ് (44) മരിച്ചത്. എറണാ...

വിപിന്റെ ആത്മാവ് ഇന്ന് സന്തോഷിക്കും... രാവിലെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ വിദ്യയുടെ കഴുത്തില്‍ താലികെട്ടി നിധിന്‍

29 December 2021

വായ്പ നിഷേധിക്കപ്പെട്ടതിനെതുടര്‍ന്ന് സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന മനോവിഷമത്തില്‍ ജീവനൊടുക്കിയ വിപിന്റെ ആത്മാവ് ഇന്ന് സന്തോഷിക്കും. തൃശൂര്‍ ചെന്പുക്കാവ് ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്...

Malayali Vartha Recommends