KERALA
കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ
പുതിയ സർവകലാശാല ആണെങ്കിലും, സ്ഥാനമോഹികളായ എർത്തുകൾക്ക് അവസരമില്ലെന്ന് സൂചിപ്പിക്കാനും കഴിവ് മാത്രമാണ് മാനദണ്ഡമെന്ന് സൂചിപ്പിക്കാനുമാണ് ദിവാൻ ഈ പ്രഖ്യാപനം നടത്തിയതെന്ന് കരുതുന്നവരുമുണ്ട്; മന്ത്രി ബിന്ദു അറിയണം ഈ നാടിന്റെ വിദ്യാഭ്യാസ പാരമ്പര്യം എന്താണെന്ന്; മഹാരാജാവും ഐൻസ്റ്റൈനും ആയി നടത്തിയ കത്തിടപാടുകൾ കണ്ടെത്താൻ ചരിത്രകാരന്മാർക്ക് സാധിച്ചിട്ടില്ലെന്ന് ശ്രീജിത്ത് പണിക്കർ
15 December 2021
പുതിയ സർവകലാശാല ആണെങ്കിലും, സ്ഥാനമോഹികളായ എർത്തുകൾക്ക് അവസരമില്ലെന്ന് സൂചിപ്പിക്കാനും കഴിവ് മാത്രമാണ് മാനദണ്ഡമെന്ന് സൂചിപ്പിക്കാനുമാണ് ദിവാൻ ഈ പ്രഖ്യാപനം നടത്തിയതെന്ന് കരുതുന്നവരുമുണ്ട്. മന്ത്രി ബിന്ദ...
കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രാജിവച്ചില്ലെങ്കില്‍ ശക്തമായ സമരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
15 December 2021
കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു രാജിവച്ചില്ലെങ്കില്‍ ശക്തമായ സമരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക...
ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള ഐക്യു ടെസ്റ്റിന് പണം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്
15 December 2021
തൃപ്പുണ്ണിത്തുറ ആശുപത്രിയില്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന് വേണ്ടിയുള്ള ഐക്യു ടെസ്റ്റിന് പണം വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിനുത്തരവിട്ടു. സോഷ്യല...
സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച കേരളത്തിലെ യുഡിഎഫ് എം പി മാര്‍ ഒപ്പ് വച്ച നിവേദനത്തില്‍ താന്‍ ഒപ്പ് വയ്ക്കാത്തതില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി രംഗത്ത്....
15 December 2021
തിരുവനന്തപുരം - കാസര്‍ഗോഡ് സെമി ഹൈ സ്പീഡ് റെയില്‍ (സില്‍വര്‍ ലൈന്‍) പദ്ധതി സംബന്ധിച്ച കേരളത്തിലെ യുഡിഎഫ് എം പി മാര്‍ ഒപ്പ് വച്ച നിവേദനത്തില്‍ താന്‍ ഒപ്പ് വയ്ക്കാത്തതില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി...
മുഖ്യ മന്ത്രി പിണറായി വിജയന് ഹെലികോപ്റ്ററിൽ പറക്കണമെന്നു പൂതി ഉണ്ടായാൽ പിന്നെന്ത് ചെയ്യും ? പറക്കുകതന്നെ ...പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് നൽകേണ്ടത്. 20 മണിക്കൂർ കഴിഞ്ഞ ഓരോ മണിക്കൂറും പറക്കാൻ 90,000 രൂപ അധികം നൽകണം. മൂന്നു വർഷത്തേക്കാണ് ആറ് സീറ്റുള്ള ഹെലികോപ്റ്റർ പറന്നെത്തുന്നത് ....
15 December 2021
മുഖ്യ മന്ത്രി പിണറായി വിജയന് ഹെലികോപ്റ്ററിൽ പറക്കണമെന്നു പൂതി ഉണ്ടായാൽ പിന്നെന്ത് ചെയ്യും ? പറക്കുകതന്നെ ...പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് നൽകേണ്ടത്. 20 മണിക്കൂർ കഴിഞ്ഞ ഓരോ മണിക്കൂറും ...
സംസ്ഥാനത്തെ കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ.... കുപ്പിവെള്ള ഉത്പാദക സമിതിയുടെ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്, വെള്ളത്തിന്റെ വില നിര്‍ണയിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് ഹൈക്കോടതി
15 December 2021
സംസ്ഥാനത്തെ കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ.... കുപ്പിവെള്ള ഉത്പാദക സമിതിയുടെ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരിക്കുന്നത്, വെള്ളത്തിന്റെ വില നിര്...
ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെതിരെ വീണ്ടും എം എം മണി രംഗത്തെത്തിയത് കാനം രാജേന്ദ്രനെ ലക്ഷ്യമിട്ട്... ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രന്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി വിരുദ്ധമാണെന്ന് എം എം മണി
15 December 2021
ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെതിരെ വീണ്ടും എം എം മണി രംഗത്തെത്തിയത് കാനം രാജേന്ദ്രനെ ലക്ഷ്യമിട്ട് .കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജേന്ദ്രന് സീറ്റ് നല്‍കാത്തതായിരുന്നു രാജേന്ദ്രനും പാര്‍ട്ടി...
ഉത്തർപ്രദേശ് 50 ലക്ഷം....ആന്ധ്രാപ്രദേശ് 50 ലക്ഷം...രാജസ്ഥാൻ ഒരു കോടി....മദ്ധ്യപ്രദേശ് ഒരുകോടി.. കേരളം പൂജ്യം....പിണറായി സർക്കാരിന്റെ കയ്യിൽ മാത്രം പണമില്ല..കേരളം ലജ്ജിച്ച് തല താഴ്ത്തുന്നു...
15 December 2021
ഉത്തർപ്രദേശ് 50 ലക്ഷം....ആന്ധ്രാപ്രദേശ് 50 ലക്ഷം...രാജസ്ഥാൻ ഒരു കോടി....മദ്ധ്യപ്രദേശ് ഒരുകോടി..കേരളം പൂജ്യം....കേരളത്തിലെ മുഖ്യന്റെ കയ്യിൽ മാത്രം പണമില്ല..അതു കാണില്ല കാരണം ഇവിടെ പിണറായി സർക്കാരിന് ദൂ...
കണ്ണൂർ യൂണിവേഴ്സിറ്റി വിസിയുടെ പുനർനിയമനത്തിന് എതിരായി സമർപ്പിച്ച ഹർജി സിംഗിൾ ബഞ്ച് തള്ളി. ഹർജിക്കാർ അടുത്ത ദിവസം തന്നെ ഡിവിഷൻ ബഞ്ചിനെ സമീപിക്കും.ഹർജി ഫയലിൽപ്പോലും സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.
15 December 2021
കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് തുടരാം. വിസിയുടെ പുനർനിയമനത്തിന് എതിരായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി സിംഗിൾ ബഞ്ച് തള്ളി. ജസ്റ്റിസ് അമിത...
അല്ലടോ മൂത്രൊഴിക്കാന്‍ മാത്രാണോ സ്കൂളില്‍ പോകുന്നെ;ആണ്‍കുട്ടികള്‍ പാവാടയിട്ടാണോ മൂത്രൊഴിക്കുന്നെ; ചുരിദാര്‍ യൂണിഫോം ആയി ഇത്രയും കാലമുണ്ടായിരുന്ന സ്കൂളുകള്‍ പെണ്‍കുട്ടികള്‍ ഇതുവരെ മുള്ളീട്ടില്ലെ? ജീന്‍സും പാന്‍സും ഇടുന്ന പെണ്‍കുട്ടികളൊന്നും മുള്ളാറില്ലെ; രജിത് കുമാര്‍ പറഞ്ഞിട്ടുണ്ട് ജീന്‍സിട്ട പെണ്‍കുട്ടികള്‍ പ്രസവിക്കില്ലെന്ന്; സാറിനി പാന്‍സിട്ട പെണ്‍കുട്ടികള്‍ മുള്ളാറില്ലെന്നൊരു പ്രസ്താവന കൂടിയിറക്കിയേക്കൂ; ആഞ്ഞടിച്ച് ജസ്ല മാടശ്ശേരി
15 December 2021
ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ യൂണിഫോം പരിഷ്‌കാരം ബാലുശ്ശേരി ഗവ. ഗേള്‍സ് സ്‌കൂള്‍ അധികൃതര്‍ നടത്തിയിരുന്നു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കെ അതൊന്നും...
സംസ്ഥാന സര്‍ക്കാറിന് ആശ്വാസം... കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്റെ തുടര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി... വിസി നിയമനം ശരിവെച്ച കോടതി സര്‍ക്കാര്‍ വാദങ്ങള്‍ അംഗീകരിച്ചു, ജസ്റ്റിസ് അമിത് റാവലിന്റേതാണ് നിര്‍ണായക ഉത്തരവ്
15 December 2021
സംസ്ഥാന സര്‍ക്കാറിന് ആശ്വാസം... കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്റെ തുടര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി... വിസി നിയമനം ശരിവെച്ച കോടതി സര്‍ക്കാര്‍ വാദങ്ങള്‍ അ...
തമിഴ്നാടിന്റെ ഈ തോന്നിവാസം ഇവിടെ നടക്കില്ല, മുന്നറിയിപ്പില്ലാതെ ഏകപക്ഷീയമായി ഡാം തുറന്നുവിടുന്ന നടപടി ചോദ്യം ചെയ്ത് കേരളം സമർപ്പിച്ച അപേക്ഷ സുപ്രീം കോടതിയിൽ, മുല്ലപ്പെരിയാറില്‍ നിന്ന് പലതവണ വെള്ളം ഒഴുക്കി വിട്ടതോടെ വീടുകള്‍ക്ക് ബലക്ഷയം, പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് നഷ്ട പരിഹാരം നൽകിയില്ല
15 December 2021
മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ ഏകപക്ഷീയമായി ഡാം തുറന്നുവിടുന്ന തമിഴ്നാടിന്‍റെ നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷന...
ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ യൂണിഫോം പരിഷ്‌കാരം അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് ബാലുശ്ശേരി ഗവ. ഗേള്‍സ് സ്‌കൂള്‍ അധികൃതര്‍ പിന്മാറണമെന്ന ആവശ്യവുമായി എസ്.എസ്.എഫ് രംഗത്ത്, പെണ്‍കുട്ടികളെ കൊണ്ട് പാന്റ് ഇടീച്ചാല്‍ അത് ലിംഗസമത്വം ആകില്ലെന്ന് എം.എസ്.എഫ് മുന്‍ ദേശീയ നേതാവ് ഫാത്തിമ തഹ്‌ലിയ
15 December 2021
ജന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ യൂണിഫോം പരിഷ്‌കാരം അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് ബാലുശ്ശേരി ഗവ. ഗേള്‍സ് സ്‌കൂള്‍ അധികൃതര്‍ പിന്മാറണമെന്ന ആവശ്യവുമായി എസ്.എസ്.എഫ് രംഗത്ത്.ആണ്‍കുട്ടികളുടെ വേഷം പെ...
സ്വജനപക്ഷപാതം: കണ്ണൂര്‍ സര്‍വകലാശാലാ വി.സി. നിയമനം സംബന്ധിച്ച് ഗവര്‍ണര്‍ക്കു കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി സ്വയം രാജിവച്ച് പുറത്തു പോകുന്നില്ലെങ്കില്‍ അവരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ നടപടി സ്വീകരിക്കണം, മന്ത്രി ബിന്ദുവിനെ പുറത്താക്കണമെന്നു ആവശ്യപ്പെട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
15 December 2021
കണ്ണൂര്‍ സര്‍വകലാശാലാ വി.സി. നിയമനം സംബന്ധിച്ച് ഗവര്‍ണര്‍ക്കു കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി സ്വയം രാജിവച്ച് പുറത്തു പോകുന്നില്ലെങ്കില്‍ അവരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ നടപടി സ്വ...
ആശുപത്രികളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ച് പിജി ഡോക്ടർമാരുടെ സമരം, നിലപാട് മയപ്പെടുത്തി സർക്കാർ, ഒടുവിൽ ചർച്ചയ്‌ക്ക് സമ്മതം മൂളി ആരോഗ്യവകുപ്പ്
15 December 2021
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടക്കുന്ന പിജി ഡോക്ടർമാരുടെ സമരം മാറ്റമില്ലാതെ തുരുകയാണ്.എമർജൻസി ഡ്യൂട്ടി ബഹിഷ്‌കരിച്ചുള്ള സമരം തുടരുന്നത്.കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി വിദ്യാര്‍ഥികള്‍ ...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















