Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

14 MAY 2026 07:06 AM ISTമലയാളി വാര്‍ത്ത
സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. കൊല്ലം ചിറക്കര ഇടവട്ടം സ്വദേശി പ്രജൂബ് പ്രകാശ് ആണ് മരിച്ചത്. വർക്കല അയിരൂർ എംജിഎം മോഡൽ സ്‌കൂളിലെ വിദ്യാർഥി ആയിരുന്നു പ്രജൂബ് പ്രകാശ്. പരീക്ഷാഫലം വന്നതിന് പിന്നാലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് വിദ്യാർഥിയെ കണ...

പെരിയ ഇരട്ടകൊലക്കേസ്; അ​ഞ്ച്​ പ്ര​തി​ക​ളു​ടെയും ജാ​മ്യാ​പേ​ക്ഷ എ​റ​ണാ​കു​ളം ചീ​ഫ്​ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ത​ള്ളി

11 December 2021

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‍ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ അ​ഞ്ച്​ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ എ​റ​ണാ​കു​ളം ചീ​ഫ്​ ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ത​ള്ളി...

ജാമ്യത്തിലിറിങ്ങിയ ഭര്‍ത്താവില്‍നിന്ന്​ ഭീഷണിയെന്ന്​ വീട്ടമ്മ; കാറിലെത്തിയ സംഘം ആക്രമിച്ചെന്ന്​ ഭര്‍ത്താവ്: മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

10 December 2021

പൊ​തു​സ്ഥ​ല​ത്ത് ഭർത്താവിന്റെ ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ വീ​ട്ട​മ്മ പൊ​ലീ​സ്​ സം​ര​ക്ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട്​ വീ​ണ്ടും പ​രാ​തി ന​ല്‍​കി. ക​​​​ക്കോ​ടി സ്വ​ദേ​ശി ശ്യാ​മി​ലി​യാ​ണ്​​ കൊ​ല്ലു​മെ​ന്ന്​ ഭ​ര്‍​ത്...

'പമ്പയില്‍ നിന്ന് നീലിമല അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത പാത തുറക്കും'; ശബരിമല തീര്‍ഥാടന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍

10 December 2021

ശബരിമല തീര്‍ഥാടന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍. പമ്ബയില്‍ നിന്ന് നീലിമല അപ്പാച്ചിമേട് വഴിയുള്ള പരമ്ബരാഗത പാത തുറക്കും.കൂടാതെ സന്നിധാനത്ത് രാത്രി വിരിവെക്കാന്‍ ഭക്തര്‍ക്ക് അനുമ...

'പോക്സോ കേസുകളുടെ അന്വേഷണത്തില്‍ കാലതാമസം ഒഴിവാക്കണം'; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ പരാതികളില്‍ ഉടന്‍ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്

10 December 2021

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ പരാതികളില്‍ ഉടന്‍ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. പോക്സോ കേസുകളുടെ അന്വേഷണത്തില്‍ കാലതാമസം ഒഴിവാക്കണം. പൊതുജനങ്ങളോട് മാന്യമായി പെരുമാ...

സ്ത്രീധനമായി നല്‍കിയ 42 പവന്‍ സ്വര്‍ണവും കൈക്കലാക്കി... കൂടുതല്‍ സ്വര്‍ണവും സ്ഥലത്തിന്റെ ഓഹരിയും ആവശ്യപ്പെട്ട് നിരന്തരം ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നതായി പരാതി

10 December 2021

വീട്ടുകാര്‍ നല്‍കിയ 42 പവന്‍ സ്വര്‍ണം കൈക്കലാക്കിയശേഷം കൂടുതല്‍ സ്വര്‍ണവും സ്ഥലത്തിന്റെ ഓഹരിയും ആവശ്യപ്പെട്ട് ഭര്‍ത്തൃവീട്ടുകാരും ഭര്‍ത്താവും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്ന് പരാതി നല്‍കി...

ലഹരി മരുന്ന് കടത്തിയ കേസില്‍ പ്രതികള്‍ക്ക് 12 വര്‍ഷം തടവ്; 10. 99 കിലോ ഹാഷിഷ് ഓയില്‍ ലഹരി മരുന്ന് തലസ്ഥാനത്തേക്ക് കടത്തിയ കേസിലാണ് ഇവര്‍ക്ക് ശിക്ഷ ലഭിച്ചത്

10 December 2021

ലഹരി മരുന്ന് കടത്തിയ കേസില്‍ പ്രതികള്‍ക്ക് 12 വര്‍ഷം തടവും 2 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ലഹരിക്കടത്തു കേസില്‍ ഒന്നും രണ്ടും പ്രതിക...

മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍; അജ്മലിനെ അറസ്റ്റ് ചെയ്തത് ചാവക്കാട് നിന്ന്

10 December 2021

മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി പൊലീസിന്റെ പിടിയില്‍. ചാവക്കാട് നിന്നാണ് അജ്മലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. ത്യക്കാക്കര എസി...

താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് മണിയന്‍പിള്ള രാജു

10 December 2021

താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികള്‍ക്കുള്ള തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരം കടുക്കുന്നു. ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നതിന് മണിയന്‍ പിള്ള രാജു രംഗത്തുവന്നതാണ് ശ്രദ്ധേയമാ...

ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദര്‍ശനത്തിന് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ചു; കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റി

10 December 2021

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അട്ടപ്പാടി സന്ദര്‍ശനത്തിന് പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് ...

ഇമോജി ഇട്ടവര്‍ക്കെതിരേ സംസാരിച്ച്‌ അഞ്ച് മിനിറ്റിനകം അക്കൗണ്ട് ബ്ലോക്ക് ആയി; ജന്മം കൊണ്ട് എനിക്കു കിട്ടിയ ഒരു ഉടുപ്പ് ഞാനിന്ന് വലിച്ചെറിയുകയാണ്, ഇത് ഇന്ത്യയ്‌ക്കെതിരെ ആയിരക്കണക്കിന് ഇമോജികള്‍ ഇട്ടവരോടുള്ള എന്റെ ഉത്തരം: കുടുംബ സമേതം മതം ഉപേക്ഷിക്കുകയാണെന്ന് സംവിധായകന്‍ അലി അക്ബര്‍

10 December 2021

സംവിധായകൻ അലിഅക്‌ബർ കുടുംബ സമേതം മതം ഉപേക്ഷിക്കുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കുനേരെ...

സര്‍വകലാശാലകളില്‍ രാഷ്ട്രീയ നോമിനികളെ കുത്തിനിറയ്ക്കുന്നു.....അക്കാദമിക് കാര്യങ്ങളില്‍ അക്കാദമിക് മികവില്ലാത്തവര്‍ കൈകടത്തുന്നു....കാര്യങ്ങള്‍ ഇതേപോലെയെങ്കില്‍ ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണം....ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ഒപ്പിട്ടു നല്‍കാം....സര്‍വകലാശാലകളില്‍ നടക്കുന്ന നിയമ ലംഘനങ്ങളിൽ ശക്തമായ പ്രതിഷേധവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

10 December 2021

സര്‍വകലാശാലകളില്‍ നടക്കുന്ന അച്ചടക്കരാഹിത്യത്തിലും നിയമ ലംഘനങ്ങളിലും ശക്തമായ പ്രതിഷേധം അറിയിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ സര്‍വകലാശാലകളില്‍ അടുത്ത കാലത്ത് നടക്കുന്ന കാര്യങ്ങള്‍ ചാന്...

'സൂചിപ്പിച്ചത് വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപാട്'; മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരായ വിവാദപരാമർശത്തിൽ ഖേദ പ്രകടനം നടത്തി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍ റഹ്‌മാന്‍ കല്ലായി

10 December 2021

വഖ്ഫ് സംരക്ഷണ റാലിക്കിടെ മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ ഖേദ പ്രകടനം നടത്തി മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി അബ്ദുര്‍ റഹ്‌മാന്‍ കല്ലായി. 'വഖ്ഫ് സംരക്ഷണ...

വെറും ഇമോജികള്‍ക്കപ്പുറത്ത് അവയിലെല്ലാം തീവ്രവാദ വിത്തുകള്‍ ഒളിഞ്ഞിരിക്കുന്നത് കാണാതെ പോകുന്നത് ആരെ ഭയന്നിട്ടാണ്? രാഷ്ട്ര വിരുദ്ധത, തീവ്രവാദം ഇവയൊന്നും ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രിക്കോ പൊലീസ് അധികാരികള്‍ക്കോ ബാധ്യത ഇല്ലാതെ പോകുന്നത് ആ ഭരണകൂടം തീവ്രവാദത്തിന്റെ ഉപോത്പന്നം ആകുന്നത്: ഇരിക്കുന്ന കസേരയോട് എന്തെങ്കിലും ബാധ്യത ഉണ്ടെങ്കില്‍ ദേശദ്രോഹികള്‍ക്കെതിരെ സ്വമേധയാ കേസെടുക്കണം"- സന്ദീപ് വചസ്പതി

10 December 2021

സംയുക്ത സൈനിക മേധാവിയുടെ ആകസ്മിക നിര്യാണത്തെ ആഘോഷിച്ചവര്‍ക്കെതിരെ നിശബ്ദത പാലിക്കുന്നുവെന്നാരോപിച്ചാണ് പ്രതികരണം. ഉണ്ണുന്ന ചോറിനോട്, ഇരിക്കുന്ന കസേരയോട് എന്തെങ്കിലും ബാധ്യത ഉണ്ടെങ്കില്‍ ദേശദ്രോഹികള്‍ക...

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് സര്‍വീസുകള്‍ക്ക് അനുമതി നൽകണം; പാര്‍ലമെന്റില്‍ ആവശ്യമുന്നയിച്ച് കെ സുധാകരന്‍ എംപി

10 December 2021

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഹജ്ജ് സര്‍വീസുകള്‍ വേണമെന്ന് കെ സുധാകരന്‍ എംപി.അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്നും ഹജ്ജ് തീര്‍ത്ഥാടത്തിന് അനുമതി നല്‍കണമെന്നും സുധാകരന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പ...

കേരളത്തിൽ ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;258 ആൾക്കാരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു;കഴിഞ്ഞ 24 മണിക്കൂറിനിടെ 66,788 സാമ്പിളുകൾ പരിശോധിച്ചു;4836 വ്യക്തികൾ രോഗമുക്തി നേടി; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ ഉള്ള സംസ്ഥാനം കേരളമാണ്

10 December 2021

ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 258 ആൾക്കാരെ. 4836 വ്യക്തികൾ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,788 സാമ്പിളുകള്‍ പരിശോധിച്ചു. തിരുവനന്തപുരം 6...

Malayali Vartha Recommends