Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ഗുണ്ടുകാട് സാബു പ്രതിയായ ഓപ്പറേഷൻ കുബേര കേസ് വിചാരണ അട്ടിമറിക്കാൻ ശ്രമം...ഔദ്യോഗിക  സാക്ഷികളായ പോലീസുദ്യോഗസ്ഥരടക്കം 4 സാക്ഷികളെ ജനുവരി 13 ന്  ഹാജരാക്കാൻ പ്രോസിക്യൂഷനും മ്യൂസിയം സി ഐ ക്കും കോടതിയുടെ കർശന നിർദ്ദേശം

10 DECEMBER 2021 09:04 AM IST
മലയാളി വാര്‍ത്ത
കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഗുണ്ടുകാട് സാബു പ്രതിയായ ഓപ്പറേഷൻ കുബേര കേസ് വിചാരണ അട്ടിമറിക്കാൻ ശ്രമിച്ച മ്യൂസിയം പോലീസിനെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി രൂക്ഷമായി വിമർശിച്ചു. ഔദ്യോഗിക  സാക്ഷികളായ പോലീസുദ്യോഗസ്ഥരടക്കം 4 സാക്ഷികളെ ജനുവരി 13 ന്  ഹാജരാക്കാൻ പ്രോസിക്യൂഷനും മ്യൂസിയം സി ഐ ക്കും സി ജെ എം ആർ. രേഖ കർശന നിർദ്ദേശം നൽകി.      മീറ്റർ പലിശക്ക് പണം കടം കൊടുത്ത ശേഷം ഭയപ്പെടുത്തി അപഹരിച്ചുവെന്ന കേസിലാണ് 2018 മുതൽ പ്രോസിക്യൂഷൻ സാക്ഷികളെ  ഹാജരാക്കാതെ മ്യൂസിയം പോലീസ്  ഗുരുതരമായ കൃത്യവിലോപം കാട്ടിയത്. അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള പ്രോസിക്യൂഷൻ ഭാഗം നിർണ്ണായക സാക്ഷികളായ  4 , 5 , 10 , 11 എന്നീ സാക്ഷികളെയാണ് ഹാജരാക്കാത്തത്. 2013 ൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട് 2016 ൽ വിചാരണ ആരംഭിച്ച കേസ് അനന്തമായി നീട്ടാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.      2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുൻ പോലീസ് ഹെഡ് കോൺസ്റ്റബിളിൻ്റെ ഇളയ മകനും കൊല്ലപ്പെട്ട ഗുണ്ടുകാട് ഷാജിയുടെ സഹോദരനും  തലസ്ഥാനത്തെ പേരൂർക്കട ബാർട്ടൺഹിൽ സ്വദേശിയുമായയ  സാബു പ്രൗഡിൻ എന്ന ഗുണ്ടുകാട് സാബുവാണ് വിചാരണ നേരിടുന്നത്.   സാബുവിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 384 ( ഭയപ്പെടുത്തിയുള്ള അപഹരണം) , 1958 ൽ നിലവിൽ വന്ന കേരള മണി ലെൻഡേഴ്സ് നിയമത്തിലെ 13 (കട ബാധ്യതക്കാരെ പീഡിപ്പിക്കുക) , 17 ( ലൈസൻസില്ലാത പണം കടം കൊടുക്കൽ ബിസിനസ് നടത്തുക) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ വിചാരണക്ക് മുന്നോടിയായി ചുമത്തിയാണ് കോടതി പ്രതിയെ വിചാരണ ചെയ്യുന്നത്.      2013 ഡിസംബർ 23 നാണ് മ്യൂസിയം പോലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 2016 ൽ സിറ്റിയിലെ പ്രബല ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന ബാർട്ടൺഹിൽ ആക്രമണ കേസിൽ സാബുവടക്കം 7 കൂട്ടാളികളെ ബെഗ്ളുരുവിലേക്ക് കടക്കാൻ ശ്രമിക്കവേ കന്യാകുമാരിക്ക് സമീപം വച്ച് സിറ്റി പോലീസ് കമ്മീഷണറുടെ  ഷാഡോ പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.              കേരള പോലീസ് സേനയിലെ മുൻ ഹെഡ് കോൺസ്റ്റബിളിൻ്റെ ഇളയ മകനും ഗുണ്ടാകുടിപ്പകയിൽ കൊല്ലപ്പെട്ട ഗുണ്ടുകാട് ഷാജിയുടെ സഹോദരനുമാണ് സാബു. പിതൃ സഹോദരനും  പിതൃസഹോദരിയും നിലവിൽ പോലീസ് സേനയിലുണ്ട്. മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് ചലച്ചിത്രം 'കിരീടം' സാബുവിൻ്റെ ജീവിതം ആധാരമാക്കി നിർമ്മിച്ചതാണ്.     കിരീടത്തിലെ സേതുമാധവനെ ശിക്ഷയിൽ നിന്ന് രക്ഷിച്ചെടുക്കാൻ പോലീസ് സേന ഒന്നടങ്കം ശ്രമിക്കുന്നതായി ആരോപണമുണ്ട്. 2020ൽ മാനസാന്തരപ്പെട്ട് സിനിമാ-സീരിയൽ മേഖലയിൽ ചുവടുറപ്പിക്കാൻ ശ്രമിച്ചെങ്കിലും വിടാതെ നിയമം പിന്തുടരുകയായിരുന്നു. "  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (4 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (22 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

Malayali Vartha Recommends