കാസര്‍ഗോട്ട് വീട്ടമ്മയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി... ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

കാസര്‍ഗോട്ട് വീട്ടമ്മയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പെര്‍ളടുക്കത്ത് ഉഷ(45) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു
രാവിലെ അയല്‍വാസികളാണ് ഉഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു ശേഷം അശോകന്‍ കടന്നുകളഞ്ഞിരുന്നു. ഉഷയുടെ ശരീരത്തില്‍ നിറയെ വെട്ടേറ്റ നിലയിലാണ്. ഇരുവരും പതിവായി വഴക്കുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍.
https://www.facebook.com/Malayalivartha