Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍

06 NOVEMBER 2025 10:10 PM ISTമലയാളി വാര്‍ത്ത
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റില്‍. കേസിലെ ഏഴാം പ്രതിയാണ് ബൈജു. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന് നാലാമത്തെ അറസ്റ്റാണിത്. 2019 ജൂലൈ 19ന് പാളികള്‍ അഴിച്ചപ്പോള്‍...

എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ മുഖ്യമന്ത്രി നാളെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പതാക ഉയര്‍ത്തും

14 August 2021

സംസ്ഥാനത്ത് എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ മുഖ്യമന്ത്രി നാളെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പതാക ഉയര്‍ത്തും. വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടര്‍ന്ന് സ്വാതന്ത്ര്യ...

മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍

14 August 2021

സംസ്ഥാനത്ത് ഐഎസ് സാന്നിദ്ധ്യത്തെ കുറിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ മറുപടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാനത്ത് ഐഎസ് സാന്നിദ്ധ്യമുണ്ടെന്ന മുന്‍ ഡിജിപി ലോക് നാഥ ...

തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന വാക്‌സിനേഷന്‍ 5 ലക്ഷം കഴിഞ്ഞു; സംസ്ഥാനത്തിന് ഇന്ന് 2,91,080 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായിട്ടുണ്ട്

14 August 2021

സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് മാത്രം 5,08,849 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതില്‍ 4,39,860 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 68...

എല്ലാവര്‍ക്കും ഹൃദയപൂര്‍വം സ്വാതന്ത്ര്യദിന ആശംസകള്‍.... ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

14 August 2021

ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്ബാടുമുള്ള കേര...

'ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ് അഡ്വെഞ്ചര്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകും'; സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ പ്രത്യേകതകള്‍ വ്യക്തമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

14 August 2021

ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ് അഡ്വെഞ്ചര്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുമെന്ന പ്രഖ്യാപനം നടത്തി മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ അണ്‍ എക്സ്പ്ലോര്‍ഡ് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്ന...

പിണക്കത്തിലായിരുന്ന ഭാര്യയെ ഭീഷണിപ്പെടുത്താന്‍ സ്‌ഫോടകവസ്തുവുമായി വീട്ടിലെത്തിയ യുവാവിന് ദാരുണാന്ത്യം

14 August 2021

പിണക്കത്തിലായിരുന്ന ഭാര്യയെ ഭീഷണിപ്പെടുത്താന്‍ സ്‌ഫോടകവസ്തുവുമായി വീട്ടിലെത്തിയ യുവാവ് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് മരിച്ചു. വെഞ്ഞാറമൂട് പുല്ലമ്ബാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര പുത്തന്‍ വീട്ടില്‍ ...

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഫോണ്‍ വിളികളുടെ ആകെ തുക ലക്ഷങ്ങള്‍?

14 August 2021

സംസ്ഥാന ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാനായിരുന്ന വി.എസ്. അച്യുതാനന്ദനും അംഗങ്ങളും സെക്രട്ടറിമാരും ടെലിഫോണില്‍ സംസാരിച്ചതിന് ചെലവ് 2,38,182 രൂപ. 2016 മുതല്‍ വി.എസ്. ചുമതലയൊഴിയഞ്ഞ 2021 ഏപ്രില്‍ വരെയുള്ള ട...

കൊല്ലത്ത് വാഹനാപകടത്തില്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

14 August 2021

കൊട്ടാരക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികരായ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നിക്കോട് - തലവൂര്‍ മഞ്ഞക്കാല സ്‌കൂളിനു സമീപം ലക്ഷ...

കൊല്ലത്ത് വാഹനാപകടത്തില്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

14 August 2021

കൊട്ടാരക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നിക്കോട് തലവൂര്‍ മഞ്ഞക്കാല സ്‌കൂളിനു സമീപം ലക്ഷ്മി...

കാമുകനൊപ്പം നാടുവിട്ട തിരുവനന്തപുരം സ്വദേശിനിയുടെ മൃതദേഹം തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍

14 August 2021

കാമുകനൊപ്പം നാടുവിട്ട തിരുവനന്തപുരം സ്വദേശിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. രഞ്ജിനി (32)യുടെ മൃതദേഹമാണ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലെ കാവേരിപ്പട്ടണത്തിനു സമീപത്തു നിന്നും കണ്ടെത്തിയത്. ...

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം യുവതി ഒളിച്ചോടി; ഡൽഹിയിലടക്കം കറങ്ങി നടന്ന ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു

14 August 2021

രണ്ടു കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച്, 45 കാരനായ കാമുകനൊപ്പം ഒളിച്ചോടി ഡൽഹിയിലടക്കം കറങ്ങി നടന്ന 30 കാരിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. കുട്ടികളെ ഉപേക്ഷിച്ചതിനും, ഉപേക്ഷ...

വിട്ടൊഴിയാതെ മഹാമാരി.... ടിപിആർ ഉയർന്ന തന്നെ... കേസുകളിലും വർധനവ്...

14 August 2021

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 38,667 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 478 പേര്‍ രാജ്യത്ത് കോവിഡ് മൂലം മരിച്ചതും. കേരളത്തിൽ കേസുകളുടെ കാര്യത്തിൽ ഇപ്പോഴും ആശങ്ക തന്നെയാണ്. രാജ്യത്ത് സ...

ചികിത്സിക്കുന്നതിനിടെ ഭാര്യയോട് സംസാരിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍

14 August 2021

എറണാകുളം എടത്തലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. എടത്തല പീടികപ്പറമ്പില്‍ മുഹമ്മദ് കബീറാണ് അറസ്റ്റിലായത്. ഇയാളെ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോ...

കേന്ദ്രസര്‍ക്കാരിന്റെ വാഹനം പൊളിക്കല്‍ നയം വന്‍കിട വാഹന മുതലാളിമാരെ സഹായിക്കാന്‍; നയം പ്രായോഗികമല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

14 August 2021

കേന്ദ്രസര്‍ക്കാരിന്റെ വാഹനം പൊളിക്കല്‍ നയം വന്‍കിട വാഹന മുതലാളിമാരെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് മന്ത്രി ആന്റണി രാജു. നയം അശാസ്ത്രീയമാണെന്നും പ്രായോഗികമല്ലെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു.     ത...

സംസ്ഥാനത്തെ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യ വകുപ്പ്; 9,18,753 പേരെ സ്‌ക്രീന്‍ ചെയ്തതില്‍ ആകെ 66 പോസിറ്റീവ് മാത്രം

14 August 2021

സംസ്ഥാനത്തെ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസ...

Malayali Vartha Recommends