Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി

07 NOVEMBER 2025 06:29 AM ISTമലയാളി വാര്‍ത്ത
ശബരിമല സ്വർണക്കൊള്ളകേസിൽ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിലായി. കേസിലെ ഏഴാം പ്രതിയാണ് ബൈജു. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് ബൈജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 2019ൽ വ്യാജ മഹസർ തയ്യാറാക്കുന്ന സമയത്തും പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിടുമ്പോഴും തിരികെ സന്നിധാനത്തെത്...

കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും കണ്‍ടെയ്ന്‍മെന്റ് സോണില്‍ വാക്‌സിനേഷന്‍; കണ്‍ടെയ്ന്‍മെന്റ് സോണില്‍ മുഴുവൻ പേർക്കും കോവിഡ് പരിശോധന, വാക്‌സിനേഷന്‍ യജ്ഞം വേഗത്തിലാക്കും

13 August 2021

കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും കണ്‍ടെയ്ന്‍മെന്റ് സോണില്‍ വാക്‌സിനേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ എല്ലാവര്‍ക്കും പരിശോധന നടത്തും... വാക്‌സിനേഷന്‍ യജ്ഞ...

അന്ധ വിശ്വാസങ്ങള്‍ക്ക് എതിരായ ബില്ലില്‍ മാന്‍ഡ്രേക് എഫക്‌ട് കൂടി ഉള്‍പ്പെടുത്തണം; പരിഹാസവുമായി സന്ദീപ് ജി വാര്യര്‍

13 August 2021

ഡ്രോണ്‍ ഫോറന്‍സിക് ലാബിന്റെ ഉദ്ഘാടനചടങ്ങിലെ എയര്‍ ഷോയില്‍ ചെറു മോഡല്‍ വിമാനത്തിന് പറക്കിലിനിടെയുണ്ടായ പാളിച്ചയെ പരിഹസിച്ച്‌ ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍. പറക്കാത്ത ഡ്രോണ്‍ ഉദ്ഘാടനം ചെയ്യാന്‍ ന...

തലച്ചോറിലെ രക്​തസ്രാവത്തെ തുടര്‍ന്ന്​ വിദ്യാര്‍ഥിനിയുടെ മരണം: വാക്സിന്‍റെ പാര്‍ശ്വഫലമെന്ന് ബന്ധുക്കള്‍ക്ക് സംശയം; മരണം സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു, മെഡിക്കല്‍ റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ല

13 August 2021

തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥിനി മരിച്ചത് കോവിഡ്​ വാക്സിന്‍റെ പാര്‍ശ്വഫലം കാരണമെന്ന് ബന്ധുക്കള്‍ക്ക് സംശയം. കോഴഞ്ചേരി ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക...

ഭാര്യയുമായി അകന്നിരുന്ന പ്രതി, പെണ്‍കുട്ടികളെ വീട്ടുതടങ്കലില്‍ വെച്ച്‌ പീഡിപ്പിച്ചു; മകളെ പീഡിപ്പിച്ച കേസിൽ മൂന്നു ജീവപര്യന്തം ലഭിച്ചയാള്‍ക്കെതിരെ പരാതിപ്പെട്ടത് മറ്റ് രണ്ട് പെണ്മക്കള്‍

13 August 2021

നിലമ്പൂർ ചുങ്കത്തറ കുറുമ്പലങ്ങോട് മകളെ ബലാത്സംഗം ചെയ്ത പിതാവിന് മൂന്ന് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 20 വര്‍ഷം തടവും 2,10000 രൂപയും പിഴ ശിക്ഷ വിധിച്ചു. മഞ്ചേരി കോടതിയാണ് പോക്സോ കേസില്‍ ശിക്ഷ വിധി...

യുവാവിന്റെ പോക്കറ്റില്‍ സൂക്ഷിച്ച ജിയോ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്

13 August 2021

കോഴിക്കോട് മിഠായിത്തെരുവില്‍ യുവാവിന്റെ പോകെറ്റില്‍ സൂക്ഷിച്ച ജിയോ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. കാലിന്റെ തുടയില്‍ പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന...

എര്‍ത് കമ്പിയില്‍ നിന്നും ഷോകേറ്റ് അമ്മയും മകളും മരിച്ചു; അപകടം കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ, ദാരുണമായ സംഭവം തിരുവനന്തപുരത്ത്

13 August 2021

തിരുവല്ലത്ത് എര്‍ത് കമ്പിയില്‍ നിന്നും ഷോകേറ്റ് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. മടതുനടയില്‍ ഹെനാ മോഹനും (50) മകള്‍ നീതുമോഹനു(28)മാണ് മരണപ്പെട്ടത്. തിരുവല്ലം നെല്ലിയോട്ടെ വാടക വീടിന് സമീപത്ത് വെച്...

ആറ്റിങ്ങലിൽ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച സംഭവം: മന്ത്രി വി ശിവന്‍കുട്ടി നാളെ ഉച്ചക്ക് അൽഫോൺസയുടെ വീട് സന്ദർശിക്കും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി

13 August 2021

ആറ്റിങ്ങൽ മുന്സിപ്പാലിറ്റിയിൽ വഴിയരികിൽ മത്സ്യക്കച്ചവടം നടത്തിയിരുന്ന അൽഫോൺസയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. വഴ...

മരിക്കുന്നതിന് മുൻപ് അഞ്ചു ബാക്കിവച്ച ആ തെളിവ്... മുറിയിലെ ചിത്രങ്ങൾ! ഉമേഷിന്റെ വീട്ടുകാർ പ്രതികരിക്കുന്നു

13 August 2021

അടുത്തിടെ ആലപ്പുഴയിൽ നിന്ന് വന്ന ഒരു വാർത്തയാണ് അഞ്ചു എന്ന പത്തൊമ്പതു കാരിയുടെ മരണം.നൂറനാട് സ്വദേശി അഞ്ചു ഭർതൃവീട്ടിൽ തുങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.ഇത് കൊലപാതകമാണെന്ന് തന്നെയാണ് കുട്ടിയുടെ...

മ​ണ്‍​വെ​ട്ടി കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​യേ​റ്റ യു​വ​തി മ​രി​ച്ചു

13 August 2021

തിരുവനന്തപുരം കരകുളത്ത് വയോധികന്‍ തലയ്ക്കടിച്ച യുവതിയും മരിച്ചു. കരകുളം മുല്ലശ്ശേരിയില്‍ സരിതയാണ് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.കഴിഞ്ഞ ദിവസം തന്റെ മകളാണെന്ന അവകാശവുമായെത്തിയ സരിതയെ വ...

ഭര്‍ത്താവിനെ വഴി തെറ്റിക്കുന്നെന്ന് സംശയം; അയല്‍വാസിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്‍; ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു

13 August 2021

ഗൂണ്ട സംഘത്തിന് ക്വട്ടേഷന്‍ നല്‍കി അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ബാങ്ക് ജീവനക്കാരി അറസ്റ്റില്‍. എന്‍ വി സീമയാണ് അറസ്റ്റിലായത്. ഭര്‍ത്താവിനെ വഴി തെറ്റിക്കുന്നു എന്നു സംശയിച്ചാണ് അയല...

'ഡോളര്‍ മുഖ്യന്‍' മൗന വൃതത്തിൽ നിർത്തി പൊരിച്ച് പ്രതിപക്ഷം

13 August 2021

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ ആരോപണം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.ഡോളർ കേസിൽ മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്തിലെ പ്രതികളുടെ മൊഴിവന്നതോടെ മുഖ്യമന്ത്രിയെ ...

കനിവായി കനിവ് 108: ആംബുലന്‍സില്‍ യുവതിക്ക് സുഖ പ്രസവം, കൃത്യസമയത്ത് പരിചരണം നല്‍കി അമ്മയേയും കുഞ്ഞിനേയും സുഖമായി ആശുപത്രിയിലെത്തിച്ച കനിവ് 18 ആംബുന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സിജു തോമസ് നൈനാന്‍, പൈലറ്റ് രാഹുല്‍ മുരളീധരന്‍ എന്നിവരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

13 August 2021

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം. ചെങ്ങന്നൂര്‍ പെരിങ്ങാല വലിയപറമ്പില്‍ അഭിലാഷിന്റെ ഭാര്യ ശീതള്‍ (27) ആണ് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കോട്ടയം ജനറല്‍...

സഖാവേ.. ഡിസംബറില്‍ ഞാന്‍ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ? സജി ചെറിയാന് എതിരെ ഹരീഷ് പേരടി

13 August 2021

സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ ഡിസംബറാകുമെന്ന് സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സിനിമാ തിയേറ്ററുകള്‍ വേഗം ...

'മുട്ടില്‍ കുത്തി നടക്കേണ്ട 8 മാസം ആയിട്ടും എന്റെ കുഞ്ഞ് കിടത്തിയ അവിടെ തന്നെ കിടക്കുന്നു. മാനസികമായി ഞാന്‍ വളരെ പ്രയാസത്തിലായി. അതൊക്കെ നോർമൽ ആണെന്ന് എല്ലാരും പറയുന്നു. പക്ഷേ എനിക്ക് അത് നോർമൽ ആണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല...' വൈറലായി കുറിപ്പ്

13 August 2021

മാതൃത്വത്തെക്കുറിച്ച്‌ ഒരമ്മ എഴുതിയ ഹൃദ്യമായ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ അമ്മയാകുന്നതിനെ കുറിച്ച്‌ ആഗ്രഹിച്ചിരുന്നതായി സോഷ്യല്‍ മീഡിയയിലൂടെ ഒരു തുറന്ന...

Malayali Vartha Recommends