Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ഒരാളെ ഇല്ലായ്മ ചെയ്യാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചാൽ അത് ഏത് രീതിയിലും ചെയ്തിരിക്കും എന്ന് കേരളം ഞെട്ടലോടെ തിരിച്ചറിഞ്ഞത് 1999 ഡിസംബർ ഒന്നിനാണ്;ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ് കേവലമൊരു രാഷ്ട്രീയ കൊലപാതകമായി പരിഗണിക്കേണ്ട സംഭവമല്ല. രാഷ്ട്രീയത്തിനും അപ്പുറം മാനങ്ങളുള്ള, മാനവികതയ്ക്ക് തന്നെ വെല്ലുവിളിയായ, ഒരു സംഭവമാണത്;ഓരോ ഡിസംബർ ഒന്നും ഒരു ഓർമ്മപ്പെടുത്തലാണെന്ന് സന്ദീപ് വാചസ്പതി

01 DECEMBER 2021 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

ഓരോ ഡിസംബർ ഒന്നും ഒരു ഓർമ്മപ്പെടുത്തലാണെന്ന് സന്ദീപ് വാചസ്പതി .ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ് കേവലമൊരു രാഷ്ട്രീയ കൊലപാതകമായി പരിഗണിക്കേണ്ട സംഭവമല്ല. രാഷ്ട്രീയത്തിനും അപ്പുറം മാനങ്ങളുള്ള, മാനവികതയ്ക്ക് തന്നെ വെല്ലുവിളിയായ, ഒരു സംഭവമാണതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഓരോ ഡിസംബർ ഒന്നും ഒരു ഓർമ്മപ്പെടുത്തലാണ്, പ്രതിജ്ഞ പുതുക്കലാണ്. ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ് കേവലമൊരു രാഷ്ട്രീയ കൊലപാതകമായി പരിഗണിക്കേണ്ട സംഭവമല്ല. രാഷ്ട്രീയത്തിനും അപ്പുറം മാനങ്ങളുള്ള, മാനവികതയ്ക്ക് തന്നെ വെല്ലുവിളിയായ, ഒരു സംഭവമാണ്. ഉന്മൂലനം ആദർശമായി സ്വീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർത്ഥ മുഖം കേരളാ സമൂഹം മനസിലാക്കിയത് ജയകൃഷ്ണൻ മാസ്റ്റർ വധത്തിലൂടെയാണ്.

ഒരാളെ ഇല്ലായ്മ ചെയ്യാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചാൽ അത് ഏത് രീതിയിലും ചെയ്തിരിക്കും എന്ന് കേരളം ഞെട്ടലോടെ തിരിച്ചറിഞ്ഞത് 1999 ഡിസംബർ ഒന്നിനാണ്. മൊകേരി ഈസ്റ്റ് യു പി സ്കൂളിലെ VI B യിൽ ക്ലാസ്സ് എടുത്തു കൊണ്ട് ഇരിക്കുന്നതിനിടെ മതിലു ചാടി എത്തിയ രാക്ഷസന്മാർ ഇല്ലായ്മ ചെയ്തത് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റിനെ മാത്രമല്ല, അന്ന് ആ ക്ലാസിൽ ഉണ്ടായിരുന്ന 35 കുട്ടികളെ കൂടിയാണ്.

അന്ന് അവരുടെ ഇളം ശരീരത്തിലും കുഞ്ഞുടുപ്പുകളിലും തെറിച്ചു വീണ ചോരത്തുള്ളികളും മാംസകഷണങ്ങളും അവർക്കൊരിക്കലും തൂത്തെറിയാൻ സാധിച്ചിട്ടില്ല. പിന്നീടൊരിക്കലും സാധാരണ ജീവിതം നയിക്കാൻ സാധിക്കാതെ പോയ അവരുടെ വിലാപങ്ങളുടെ പ്രതിധ്വനി ഡിസംബർ ഒന്നിന് മാത്രമല്ല 365 ദിവസവും കേരളത്തിന്റെ കാതിൽ മുഴങ്ങുന്നുണ്ട്. അത് കേൾക്കാതെ പോകുന്നുണ്ടെങ്കിൽ രാഷ്ട്രീയ ബധിരത ഒന്നു കൊണ്ട് മാത്രമാണ്.

 ഇത് മാത്രമല്ല പട്ടാപ്പകൽ നരമേധം നടത്തിയ ചെന്നായ്ക്കളെ മൊകേരി സഖാക്കൾ എന്ന ഓമനപ്പേരിട്ട് ആനയിച്ചതിലൂടെ സമൂഹമനഃസാക്ഷിയെ സിപിഎം വീണ്ടും കൊല്ലാക്കൊല ചെയ്തു. ഒന്നാം പ്രതി അച്ചാരമ്പത്ത് പ്രദീപനെ അതേ സ്കൂളിന്റെ പി.ടി.എ പ്രസിഡന്റ് ആക്കിയതിലൂടെ പിശാചിന്റെ സന്തതികൾ തന്നെയാണ് തങ്ങളെന്ന് സിപിഎം ഒരിക്കൽ കൂടി തെളിയിച്ചു. വധ ശിക്ഷക്ക് വിധിച്ച ജഡ്ജിക്ക് ഊരുവിലക്ക് ഏർപ്പെടുത്തി പാർട്ടിക്ക് മീതെ നിയമത്തിന് പോലും സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചു. 

സിപിഎം ഇല്ലാതായി നൂറ്റാണ്ടുകൾ കഴിഞ്ഞാലും വരും തലമുറകളെ ഈ ചരിത്രം പഠിപ്പിക്കണം. ജയകൃഷ്ണൻ മാസ്റ്ററുടെ അപദാനങ്ങൾ വാഴ്ത്താനല്ല, ആദരാഞ്ജലികൾ അർപ്പിക്കാനല്ല, ഇത്തരം മനുഷ്യ വേഷം കെട്ടിയവരും നമുക്കിടയിൽ ജീവിച്ചിരുന്നു എന്ന് അവരെ ബോധ്യപ്പെടുത്താൻ. ഇവരെയും അതിജീവിച്ച നമ്മളെ കീഴ്പ്പെടുത്താൻ ഇനി ആർക്കും സാധ്യമല്ലെന്ന ബോധ്യം അരക്കിട്ടുറപ്പിക്കാൻ. 

ധീര ബലിദാനി ജയകൃഷ്ണൻ മാസ്റ്റരുടെ ബലികുടീരത്തിൽ രാവിലെ തന്നെ പുഷ്‌പാർച്ചന നടത്തി. ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, സഹപ്രാന്ത ബൗദ്ധിക് പ്രമുഖ് പി.പി സുരേഷ് ബാബു, ബിജെപി ജില്ലാ അധ്യക്ഷൻ എൻ ഹരിദാസ്, ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആർ.സുരേഷ്, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (3 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (3 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (4 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (4 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (4 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (4 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (8 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (8 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (12 hours ago)

Malayali Vartha Recommends