Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

അന്ന് സി.പി.എമ്മിൻ്റെ കൊലപട്ടികയിൽ ജയകൃഷ്ണനൊപ്പം ഞങ്ങൾ ചിലരുമുണ്ടായിരുന്നു;പൊലീസ് നിരീക്ഷണവും സംഘ സ്വയം സേവകരുടെ കാവലിലും കണ്ണൂരിലൂടെ സഞ്ചരിച്ച കാലം;കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് ഗുണ്ടകളുടെ കൊലക്കത്തിക്ക് മുന്നിലും വഴങ്ങാതിരുന്ന ധീരനായിരുന്നു ജയകൃഷ്ണനെന്ന് പി കെ കൃഷ്ണദാസ്

01 DECEMBER 2021 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് ഗുണ്ടകളുടെ കൊലക്കത്തിക്ക് മുന്നിലും വഴങ്ങാതിരുന്ന ധീരനായിരുന്നു ജയകൃഷ്ണനെന്ന് പി കെ കൃഷ്ണദാസ് .അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ധീരനായിരുന്നു ജയകൃഷ്ണൻ.. അഭിമാനിയായിരുന്നു.. കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് ഗുണ്ടകളുടെ കൊലക്കത്തിക്ക് മുന്നിലും വഴങ്ങാതിരുന്ന ധീരൻ.

അന്ന് സി.പി.എമ്മിൻ്റെ കൊലപട്ടികയിൽ ജയകൃഷ്ണനൊപ്പം ഞങ്ങൾ ചിലരുമുണ്ടായിരുന്നു.പൊലീസ് നിരീക്ഷണവും സംഘ സ്വയം സേവകരുടെ കാവലിലും കണ്ണൂരിലൂടെ സഞ്ചരിച്ച കാലം. യാത്രകളെല്ലാം പരസ്പരം പറഞ്ഞും അറിഞ്ഞും മാത്രം.യുവമോർച്ചയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു ജയകൃഷ്ണൻ, ഞാൻ സംസ്ഥാന അധ്യക്ഷനും, തോളോട് തോൾ ചേർന്ന് രക്തദാഹികളായ കമ്മ്യൂണിസ്റ്റുകാർക്കിടയിൽ ഞങ്ങൾ പ്രവർത്തിച്ച കാലം.

ആ ഡിസംബർ ഒന്നിന് ജയകൃഷ്ണൻ സ്കൂളിൽ പോയത് ഞാനറിഞ്ഞിരുന്നില്ല. ആറാം ക്ലാസ്സിൽ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം, ക്ലാസ് മുറിയുടെ അരമതിൽ ചാടിക്കടന്ന് ആ അക്രമി സംഘം അകത്തു കയറി, പതിനൊന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുന്നിലിട്ട് സി.പി.എമ്മിൻ്റെ അക്രമി സംഘം ജയകൃഷ്ണനെ വെട്ടി, കുഞ്ഞുങ്ങളുടെ മുഖത്തും പുസ്തക താളുകളിലും അധ്യാപകൻ്റെ ചുടുരക്തം വീണു.

ക്രൂരമായ കൊലപാതകത്തിന് ശേഷം ക്ലാസ്സ് മുറി വിട്ട് വരാന്തയിലൂടെ ഇറങ്ങിയോടിയ അക്രമികളിൽ ഒരാൾ സ്കൂളിൻ്റെ ചുവരിൽ ഇങ്ങിനെ എഴുതി "സാക്ഷി പറഞ്ഞാൽ ജയകൃഷ്ണൻ ആവർത്തിക്കും" ! ആ ഭീഷണി അവിടെ പഠിച്ചിരുന്ന കുരുന്നുകളോടായിരുന്നു. ഭീഷണിയുടെ ചുവരെഴുത്തുകൾ ഇന്നും കേരളത്തിൽ മായ്ഞ്ഞിട്ടില്ല.

മാധ്യമങ്ങളെയും സാംസ്കാരിക ഗുണ്ടകളെയും സി.പി.എം ഇപ്പോഴും ഭീഷണിപ്പെടുത്തി കൂടെ നിർത്തിയിരിക്കുകയാണ്.ജയകൃഷ്ണനെ കൊലപ്പെടുത്തിയ കത്തി സി.പി.എം ഇപ്പോൾ എസ്.ഡി.പി.ഐ ഏൽപ്പിച്ചിരിക്കുകയാണ്.അപകടകരമായ ഒരു കൂട്ടുകെട്ടാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്.

പക്ഷെ ഒന്നുറപ്പ കൊന്നു തീർക്കാനാകില്ല ഈ പ്രസ്താനത്തെയെന്ന് സി.പി.എമ്മിന് ഇപ്പോൾ മനസ്സിലായിക്കാണും അതാണല്ലോ ശത്രുവിൻ്റെ ശത്രു മിത്രമെന്ന ന്യായത്താൽ നിങ്ങൾ ഒന്നിക്കുന്നത്. ധീരനായ ജയകൃഷ്ണൻ്റെ ഓർമ്മകൾ നമുക്ക് എക്കാലവും ആവേശമാണ്. ഓർമ്മകളുടെ ഒരായിരം കാവിപ്പൂക്കൾ അർപ്പിക്കട്ടെ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (2 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (2 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (3 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (3 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (3 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (7 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends