Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിരുവനന്തപുരം നഗരൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ തീപിടിച്ചു

13 JULY 2025 12:57 AM ISTമലയാളി വാര്‍ത്ത
നഗരൂര്‍ കല്ലമ്പലം റോഡില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് നില എം.ടി കോംപ്ലക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിച്ചു. വൈകിട്ട് അഞ്ച് മണിയോയാണ് അപകടം ഉണ്ടായത്. തീ അണയ്ക്കുന്നതിനിടെ കെട്ടിടത്തിന്റെ ഉടമകൂടിയായ നഗരൂര്‍ പേരകത്ത് വീട്ടില്‍ നസീം (58) നിലത്തുവീണ് തലയ്ക്ക് സാരമായ പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ...

വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികളുടെയും തീരദേശ വാസികളുടെയും ആശങ്കക്ക് പരിഹാരം; മത്സ്യബന്ധന തുറമുഖ പ്രവേശന കവാടത്തില്‍ അടിഞ്ഞ മണ്ണ് നീക്കം ചെയ്തു തുടങ്ങി

03 June 2021

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ പ്രവേശന കവാടത്തില്‍ അടിഞ്ഞ മണ്ണ് നീക്കം ചെയ്തു തുടങ്ങി. മണ്ണ് പൂര്‍ണമായും നീക്കം ചെയ്യുന്നതോടെ മത്സ്യ തൊഴിലാളികളുടെയും തീരദേശ വാസികളുടെയും ആശങ്കക്ക് പരിഹാരമാകും. വിഴിഞ്ഞം ത...

അമൃത സര്‍വകലാശാലയില്‍ വിവിധ തസ്തികകളിലേക്ക് അധ്യാപക ഒഴിവ്; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ആറ്

03 June 2021

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി ക്യാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാനോടെക്...

കസ്റ്റഡി മരണം: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്‌കുമാറിന്‍റെ ശരീരഭാരം, ക്രൂരമായ പീഡനത്തെത്തുടർന്ന് നീരുവച്ച് 8 കിലോ കൂടിയതായി അന്വേഷണ കമ്മിഷൻ റിപ്പോർട്ട്! അഞ്ചു പൊലീസുകാരെ പിരിച്ചുവിടാൻ ഉത്തരവ് നൽകിയെന്ന് സർക്കാർ

03 June 2021

നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ ക്രൂരപീഡനത്തിനിരയായെന്ന് അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട്. നീരുവച്ച് ശരീരഭാരം 8 കിലോ കൂടിയെന്നും റിപ്പോര്‍ട്ട്. ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ...

തിങ്കളാഴ്ച 12 മണിക്കൂർ ജനകീയ നിരാഹാരം: ഹൈക്കോടതിയിൽ നിയമ പോരാട്ടം തുടരും : ഇനി പിന്നോട്ടില്ല: അതി നിർണായക നീക്കവുമായി ലക്ഷദ്വീപ് ജനത

03 June 2021

സകലരെയും ഞെട്ടിച്ചു ലക്ഷദ്വീപിൽ ആ നിർണായക നീക്കം. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ഇനി കൈയുംകെട്ടി നോക്കിനിൽക്കാൻ തയ്യാറല്ല എന്ന് ഉറച്ചുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സേവ് ലക്ഷദ്വീപ്...

ശബ്ദരേഖയിൽ 10 കോടി പത്ത് ലക്ഷമായി കുറഞ്ഞത് ഒറ്റയടിക്കാണ്:ഓഡിയോ ക്ലിപ്പിൽ കൃത്രിമം നടന്നിട്ടുണ്ട്:ഓഡിയോ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല:പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല:പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവൻ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങൾ വ്യക്തമാകു: ആരോപണങ്ങൾ നിഷേധിച്ച് കെ സുരേന്ദ്രൻ

03 June 2021

സി.കെ. ജാനുവുമായി ബന്ധപ്പെട്ട് വമ്പൻ ആരോപണങ്ങളാണ് കെ സുരേന്ദ്രൻ അഭിമുഖീകരിക്കുന്നത്. ഈ വിഷയത്തിൽ പ്രതികരണമായി അദ്ദേഹം രംഗത്തുവന്നിരിക്കുകയാണ്.സികെ ജാനുവിന് ഒരു രൂപ പോലും കൊടുത്തിട്ടില്ല, പണം ആവശ്യപ്പെ...

കേരള നിയമസഭയെ മോദി വിരുദ്ധ രാഷ്ട്രീയപ്രചാരണ വേദിയാക്കി മാറ്റുന്നതിനെ ശക്തമായി അപലപിക്കുന്നു:വാക്സീന്‍ വിഷയത്തില്‍ കേരളസര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണ് പ്രമേയത്തിലൂടെ പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

03 June 2021

കേരള നിയമസഭയെ മോദി വിരുദ്ധ രാഷ്ട്രീയപ്രചാരണ വേദിയാക്കി മാറ്റുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരാഴ്ചക്കിടെ രണ്ട് പ്രമേയങ്ങളാണ് രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര...

സംസ്ഥാനത്തെ അഭിഭാഷകരെയും അവരുടെ ക്ലർക്കുമാരേയും വാക്സീൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു

03 June 2021

സംസ്ഥാനത്തെ അഭിഭാഷകരെയു൦ അവരുടെ ക്ലർക്കുമാരേയും വാക്സീൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നിലവിൽ ഹൈക്കോടതിയിലെ ജുഡീഷ്യൽ ഉദ്യോഗസ്ഥ൪ക്ക് മാത്രം മുൻഗണന നൽകുന്നത് ഫലപ്രദമാകില്ലെന്...

വാഹനമിടിച്ച് ചത്ത തന്റെ കുഞ്ഞിന് കാവല്‍ നില്‍ക്കുന്ന അമ്മ നായയുടെ ചിത്രം കണ്ടിരുന്നോ? അബദ്ധത്തിൽ കാറിടിച്ച് തെരുവു നായ്ക്കുട്ടി ചത്തതിന് പ്രായശ്ചിത്തമായി നിർധന കുടുംബത്തിന്റെ വീട് നിർമാണം ഏറ്റെടുത്ത് പ്രവാസി യുവാവ്

03 June 2021

വാഹനമിടിച്ച് ചത്ത തന്റെ കുഞ്ഞിന് കാവല്‍ നില്‍ക്കുന്ന അമ്മ നായയുടെ ചിത്രം കണ്ടിരുന്നോ? അബദ്ധത്തിൽ കാറിടിച്ച് തെരുവു നായ്ക്കുട്ടി ചത്തതിന് പ്രായശ്ചിത്തമായി നിർധന കുടുംബത്തിന്റെ വീട് നിർമാണം ഏറ്റെടുത്ത് ...

പൈപ്പ് ലൈനിനായി മണ്ണു നീക്കിയപ്പോൾ മണ്ണിനടിയിലെ വൈദ്യുതകേബിൾ മുറിഞ്ഞു; വൻ അപകടം ഒഴിവായതു തലനാരിഴയ്ക്ക്

03 June 2021

ജല അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കാൻ മണ്ണു നീക്കിയപ്പോൾ മണ്ണിനടിയിലെ വൈദ്യുതകേബിൾ മുറിഞ്ഞു. വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപത്തെ ബാബു ചാഴികാടൻ റോഡിലെ ലേഡീസ് ഹോസ്റ്റല...

കേരളത്തിൽ കാലവർഷം എത്തി...മിനിക്കോയ്, അഗത്തി, തിരുവനന്തപുരം, പുനലൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കാസർകോട്, മംഗലാപുരം എന്നീ 14 സ്ഥലങ്ങളിലെ 9 ഇടങ്ങളിലെങ്കിലും തുടർച്ചയായ 2 ദിവസം 2.5 മില്ലിമീറ്റർ മഴ പെയ്യുന്നതാണു കാലവർഷം എത്തിയതായി പ്രഖ്യാപിക്കാനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്ന്....

03 June 2021

കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിൽ എത്തുമെന്നതിനാൽ നാലു ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചിരു...

കൊടകര കള്ളപ്പണ കേസ് ജീവന്‍ വയ്ക്കുമ്പോള്‍ സി പി എമ്മില്‍ ഒരാള്‍ക്ക് നെഞ്ചിടിപ്പ് കൂടുന്നു...

03 June 2021

കൊടകര കള്ളപ്പണ കേസ് ജീവന്‍ വയ്ക്കുമ്പോള്‍ സി പി എമ്മില്‍ ഒരാള്‍ക്ക് നെഞ്ചിടിപ്പ് കൂടുന്നു. അത് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ്. കൊടകര കേസില്‍ ബി ജെ പിയെ കുരുക്കിയാല്‍ ബിനീഷ്...

തിരുവനന്തപുരം ജില്ലയില്‍ സ്പെഷ്യല്‍ സ്‌കൂളുകളിലും ബഡ്സ് സ്‌കൂളുകളിലും പഠിക്കുന്ന 18നും 44നും മധ്യേ പ്രായമുള്ള പ്രത്യേക ശ്രദ്ധവേണ്ട വിദ്യാര്‍ഥികള്‍ക്കു കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍

03 June 2021

തിരുവനന്തപുരം ജില്ലയില്‍ സ്പെഷ്യല്‍ സ്‌കൂളുകളിലും ബഡ്സ് സ്‌കൂളുകളിലും പഠിക്കുന്ന 18നും 44നും മധ്യേ പ്രായമുള്ള പ്രത്യേക ശ്രദ്ധവേണ്ട വിദ്യാര്‍ഥികള്‍ക്കു കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ...

Malayali Vartha Recommends