Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്

13 JUNE 2026 09:10 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് നിപ്പ രോഗബാധ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വളരെ ഗൗരവമേറിയതാണ് നിപ്പ. അത് ആ ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്നുണ്ടോ എന്നതില്‍ സംശയമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ''ഡോക്ടര്‍മാരകുടെ ഇടപെടലിനെ പറ്റിയല്ല പറയുന്നത്. ഇക്കാര്...

40,000ത്തോ​ളം പേ​ര്‍ മ​രി​ച്ച​തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യ​ത് 548 പേ​ര്‍​ക്കു മാത്രം; കോ​വി​ഡ് ന​ഷ്ട​പ​രി​ഹാ​ര വിതരണത്തിൽ കേ​ര​ള​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം കോ​ട​തി

17 December 2021

കോ​വി​ഡ് ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം കോ​ട​തി. കോ​വി​ഡ് ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ കേ​ര​ളം പ​രി...

പ്രസവ സമയത്ത് ഡോക്ടര്‍ തിരിഞ്ഞു പോലും നോക്കിയില്ല; യുവതി മരിച്ചത് ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍

17 December 2021

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്ത്.വിക്ടോറിയ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് ഡീസന്റ്മുക്ക് സ്വദേശിനി ചാന്ദനയാണ് മരിച്ചത്. ...

40 വര്‍ഷത്തിലേറെയായി അടുത്ത സുഹൃത്തായ പി.ടി ഉഷ നിരന്തരം പ്രേരിപ്പിച്ചതിനാല്‍ ഫ്ലാറ്റിനായി തുക നല്‍കി; സ്​കൈവാച്ച്‌​' എന്ന ഫ്ലാറ്റ്​ വാങ്ങാന്‍ നിര്‍മാണ കമ്പനിയുടെ മാനേജിങ് ഡയറക്ടർ കൈപ്പറ്റിയത് 46 ലക്ഷം , ഫ്ലാറ്റ്​ കാണാന്‍ അനുവദിച്ചതുമില്ല... നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്ന ഉഷ പിന്നീട് പരാതിക്കാരുടെ ഫോൺ നമ്പറും ബ്ലോക്ക് ചെയ്തു: ഫ്ലാറ്റ്​ തട്ടിപ്പിൽ പി.ടി. ഉഷയടക്കം ഏഴു പേര്‍ക്കെതിരെ കേസ്

17 December 2021

വഞ്ചന കുറ്റത്തിന് പി.ടി. ഉഷയടക്കമുള്ള സംഘത്തിനെതിരെ പരാതി. നഗരമധ്യത്തിൽ ഫ്ലാറ്റ്​ നല്‍കാമെന്ന്​ പറഞ്ഞ്​ 46 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് അത്​ലറ്റ്​ പി.ടി. ഉഷയടക്കം ഏഴു പേര്‍ക്ക...

പ്രണയിച്ചു... സ്ത്രീധനം വേണ്ടെന്നും പറഞ്ഞിട്ടും 25 പവനും 60,000 രൂപയും നല്‍കി; ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം

17 December 2021

കാട്ടാക്കാട സ്വദേശിനി ഭര്‍തൃ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാജലക്ഷ്മി(25)യാണ് തൂങ്ങി മരിച്ചത്. രാജലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനത്തിന്റെ ...

'ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ മനുഷ്യനാവില്ല. അങ്ങയെപ്പോലെ ഒരു സര്‍വ്വ ജനസ്വാധീനമുള്ള ഒരു മലയാളി കേരളത്തില്‍ വിരളമായിരിക്കും.. എന്നിട്ടും അങ്ങ് തോറ്റു, അല്ലെങ്കില്‍ ഞങ്ങള്‍ തോല്‍പ്പിച്ചു...' ഇ ശ്രീധരന്റെ പ്രഖ്യാപനത്തിന് പിന്നാലെ വൈകാരികനായി ബിജെപി നേതാവ്

17 December 2021

സജീവ രാഷ്ട്രീയത്തില്‍ ഇനിയില്ലെന്ന് വെളിപ്പെടുത്തി മെട്രോമാന്‍ ഇ ശ്രീധരന്റെ പ്രഖ്യാപനത്തിന് പിന്നാലെ നിരവധിപേരാണ് പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ വൈകാരിക കുറിപ്പുമായി ബിജെപി ...

ഇന്ത്യയിലെ ലക്ഷ്വറി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ തന്നെ പോയി വരാവുന്ന പല വിദേശരാജ്യങ്ങൾ; ബാഗുമെടുത്ത് ഏതെങ്കിലും വിദേശരാജ്യങ്ങള്‍ കാണാന്‍ പോകണമെന്ന് ആഗ്രഹിക്കുന്നവർക്ക് വമ്പൻ സർപ്രൈസ്

17 December 2021

കൊറോണ വ്യാപനത്തിന്റെ ഭീതിയൊക്കെ നമ്മെ വിട്ട് മെല്ലെ അകലുകയാണ്. ഇതിനുപിന്നാലെ ഇതാ ഒരു ബാഗുമെടുത്ത് ഏതെങ്കിലും വിദേശരാജ്യങ്ങള്‍ കാണാന്‍ പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ക്ക് പുത്തൻ അവസരം. ബജറ്റ് നോക്...

ഗവര്‍ണര്‍ക്ക് കത്തെഴുതാനുള‌ള അധികാരം മന്ത്രിയ്‌ക്കില്ല; ചാന്‍സലര്‍ സ്ഥാനം ഒഴിയാനുള‌ള തന്റെ തീരുമാനത്തില്‍ മാറ്റമില്ല; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആരിഫ് മുഹമ്മദ് ഖാന്‍

17 December 2021

ഗവർണർ സർക്കാർ തർക്കങ്ങൾ അവസാനിക്കുന്നില്ല. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കാന്‍ കത്തയച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെത...

നാടിന് കണ്ണീരായി അച്ഛനും മകനും; ഇയര്‍ഫോണില്‍ പാട്ട് കേട്ട് റെയില്‍പാളത്തില്‍ മകന്‍; ട്രെയിൻ വരുന്നത് ശ്രദ്ധയിപ്പെട്ട അച്ഛൻ മകനെ രക്ഷിക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ചു; അപകടത്തെ തുടര്‍ന്ന് കുറച്ചു സമയം ട്രെയിന്‍ നിര്‍ത്തിയിട്ടു!

17 December 2021

മകനെ രക്ഷിക്കുന്നതിനിടെ അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചതായി റിപ്പോർട്ട്. ചന്തിരൂര്‍ പുളിത്തറ വീട്ടില്‍ പുരുഷോത്തമന്‍ (69), മകന്‍ നിധീഷ്(28) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്...

ഇതിനെ കാമവെറി എന്നല്ലാതെ പിന്നെന്ത് പറയാൻ?? അഞ്ചു വിവാഹം കഴിച്ചിട്ടുള്ള മധ്യവയസ്കൻ മലപ്പുറത്ത് വെച്ച്‌ സ്വന്തം മകളെയും പീഡിപ്പിച്ചു: വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോക്സോ കേസില്‍ പിടിയില്‍; അറസ്റ്റിലായത് തിരുവനന്തപുരം സ്വദേശി

17 December 2021

അഞ്ചോളം പേരെ വിവാഹം കഴിച്ച തിരുവനന്തപുരം സ്വദേശി മലപ്പുറത്ത് വെച്ച് സ്വന്തം മകളെയും പീഡിപ്പിച്ചു. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോക്സോ കേസ് പ്രതി പിടിയില്‍. തിരുവനന്തപുരം സ്വദേശി ഹാഷിം മു...

പേര്‍ഷ്യന്‍ പൂച്ച വില്‍പ്പനയുടെ മറവില്‍ ബംഗളൂരുവില്‍നിന്നും മയക്കുമരുന്ന് കടത്ത്; ആവശ്യക്കാര്‍ക്ക് എല്ലാ തരത്തിലുള്ള കെമിക്കല്‍, സിന്തറ്റിക്ക് ലഹരി വസ്തുക്കളും എത്തിച്ചുകൊടുക്കുന്ന യുവാവ്​ അറസ്റ്റില്‍: പൊലീസ് വലയിലായത് പുതുവത്സര ആഘോഷങ്ങള്‍ക്കും വേണ്ട സ്റ്റോക്ക് എത്തിക്കുന്നതിനിടയിൽ

17 December 2021

തൃശ്ശൂരിൽ പേര്‍ഷ്യന്‍ പൂച്ച വില്‍പ്പനയുടെ മറവില്‍ ന്യൂജന്‍ ലഹരികളായ സിന്തറ്റിക്ക്, കെമിക്കല്‍ മയക്കുമരുന്ന് ഇടപാട് നടത്തി വന്നിരുന്ന സംയുക്ത എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. യുവാക്കള്‍ക്കിടയില്‍ ന്യൂജ...

പ്രണയപ്പകയിൽ കേരളം തലകുനിക്കുന്നു; പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയെ സഹപാഠി കുത്തിക്കൊന്നതും മാസങ്ങളോളം പതിയിരുന്നു യുവതിയെ വെടിവച്ചു കൊന്നതും ഈയടുത്ത കാലത്ത്, വീണ്ടും ഏവരെയും നടുക്കി മറ്റൊരു കൊലപാതകം കൂടി! യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു! സ്വപ്‌നങ്ങൾ ബാക്കിയാക്കി തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്ണപ്രിയയെന്ന 22കാരി

17 December 2021

പ്രണയപ്പകയിൽ വീണ്ടും കേരളം തലകുനിക്കുന്നു. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയെ സഹപാഠി കുത്തിക്കൊന്നതും മാസങ്ങളോളം പതിയിരുന്നു യുവതിയെ വെടിവച്ചു കൊന്നതും ഈയടുത്ത കാലത്തായിരുന്നു. ഇതുമാത്രമല്ല എണ്ണിയാൽ ഒ...

നാ​ടി​ന് വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​യാ​ണി​ത്.....സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ​മി​ല്ലാ​ത്ത​വ​ര്‍ സം​സ്ഥാ​ന​ത്തി​ന്റെ പൊ​തു നി​ല​പാ​ടി​നൊ​പ്പ​മേ നി​ല്‍​ക്കൂ​.....ശ​ശി ത​രൂ​രി​ന്റെ അ​ഭി​പ്രാ​യം നാ​ടി​ന്റെ പൊ​തു​വാ​യ വി​കാ​ര​ത്തി​ന് അ​നു​സ​രി​ച്ച നി​ല​പാ​ടാ​ണെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ്

17 December 2021

സി​ല്‍​വ​ര്‍ ലൈ​ന്‍ വി​ഷ​യ​ത്തി​ല്‍ ശ​ശി ത​രൂ​രി​ന്‍റെ അ​ഭി​പ്രാ​യം സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല​മെ​ന്ന​തി​ന​പ്പു​റം നാ​ടി​ന്‍റെ പൊ​തു​വാ​യ വി​കാ​ര​ത്തി​ന് അ​നു​സ​രി​ച്ച നി​ല​പാ​ടാ​ണെ​ന്ന് മ​ന്ത്രി പി.​രാ...

സംസ്ഥാനത്ത് 2 പേര്‍ക്ക് ഒമിക്രോണ്‍: ഒമിക്രോണ്‍ സ്ഥിരീകരിച്ചത് യു.എ.ഇ.യില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭർത്താവിനും ഭാര്യയ്ക്കും! ഇവരെത്തിയത് ഡിസംബര്‍ 8ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിൽ, വിമാനത്തിലുണ്ടായിരുന്നത് 54 യാത്രക്കാർ, സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ആകെ 7 പേര്‍ക്ക്

17 December 2021

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യു.എ.ഇ.യില്‍ നിന്നും എറണാകുളത്ത് എത്തിച്ചേര്‍ന്ന ഭര്‍ത്താവിനും (68) ഭാര്യയ്ക്കുമാണ് (67) ഒമിക്ര...

ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; കേരളത്തിന് പുറത്ത് നിന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന കെ.കെ.രമയുടെ ആവശ്യം നിരസിച്ചു; സർക്കാർ നിര്‍ദേശിക്കുന്ന പാനലിൽ നിന്നും പ്രോസിക്യൂട്ടറെ തിരഞ്ഞെടുക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

17 December 2021

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കേരളത്തിന് പുറത്ത് നിന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന കെ.കെ.രമയുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ പാനല്‍ നിര്‍ദേശിക്കാന്‍ ...

Malayali Vartha Recommends