Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....

30 MARCH 2026 06:55 PM ISTമലയാളി വാര്‍ത്ത
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ 9ന് ആണെങ്കിലും സംസ്ഥാനത്ത് ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് സാങ്കേതികമായി ആരംഭിച്ചു. മുതിർന്ന പൗരന്മാരും 40 ശതമാനത്തിനു മുകളിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉൾപ്പെടുന്ന അസന്നിഹിത വിഭാഗത്തിന്റെ വോട്ടെടുപ്പാണ് 30 മുതൽ ഏപ്രിൽ 3 വരെ നടക്കുന്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കേസിൽ യുവാവ് അറസ്റ്റിൽ

22 October 2021

അഞ്ചലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കരവാളൂര്‍ വില്ലേജില്‍ വെഞ്ചേമ്ബ് എന്ന സ്ഥലത്ത് പണയിലഴികത്ത് അജിമോന്‍(21) ആണ് അഞ്ചല്‍ പോലീസിന്റെ പിട...

കോഴിക്കോട്‌ യുവതിയടക്കം നാലുപേര്‍ ഹാഷിഷ്‌ ഓയിലുമായി പിടിയില്‍; പാര്‍ക്കിങ് ഏരിയയിൽ സംശയാസ്പദമായി കണ്ടതിനെ തുടർന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്

22 October 2021

കോഴിക്കോടിൽ ഹാഷിഷ് ഓയിലുമായി യുവതി അടക്കം നാലാംഗ സംഘം പിടിയിൽ. ചേവരമ്പലം ഇടശേരി മീത്തല്‍ ഹരികൃഷ്ണ (24), ചേവായൂര്‍ വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്ബ് പി ആര്‍ രാഹുല്‍ (24), മലപ്പുറം താനൂര...

മകളെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ പിതാവിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

22 October 2021

മകളെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ പിതാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിച്ചു. തലശ്ശേരി കുടുംബ കോടതിയിലെ റിക്കാര്‍ഡ്‌സ് അറ്റന്‍ഡര്‍ പാട്യം പത്തായകുന്നിലെ കെ പി ഷിജുവിനെതിരെയാണ് നട...

കൊടകര കുഴല്‍പ്പണക്കേസ്; അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇ.ഡി 11ന് ഉള്ളിൽ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി

22 October 2021

കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം ഏറ്റെടുക്കുന്നതിനെക്കുറിച്ച്‌ നവംബര്‍ 11കനം നിലപാടറിയിക്കണമെന്ന് ഇ.ഡിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇനി സമയം നീട്ടി നല്‍കില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കെ.ഹ...

വീടിന് സമീപത്ത് കളിച്ചു കൊണ്ടിരുന്ന പത്തുവയസുകാരൻ മരണപെട്ടു; ദാരുണമായ മരണം സൈക്കിള്‍ അപകടത്തിലായതിനെ തുടർന്ന്

22 October 2021

സൈക്കിൾ അപകടത്തിൽപ്പെട്ട പത്തുവയസ്സുകാരൻ ദാരുണമായി മരണപെട്ടു . പ്രകാശ് കൂനംമാക്കല്‍ ബേബി-മഞ്ജു ദമ്പതികളുടെ ഏക മകന്‍ എബിന്‍ ബേബിയാണ് മരണപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം സംഭവിച്ചത...

തൃശൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു; വ്യക്തി വൈരാഗ്യമാകാം കൊലയ്ക്ക് കാരണമെന്ന് സൂചന; സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

22 October 2021

പറവട്ടാനി ചുങ്കത്ത് യുവാവ് വെട്ടേറ്റ് മരിച്ചു . ഒല്ലൂക്കര സ്വദേശി ഷെമീര്‍(38) ആണ് മരിച്ചത്.ഓട്ടോയില്‍ എത്തിയ സംഘമാണ് ഷെമീറിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷെമീറിനെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്ത...

അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പേരൂര്‍ക്കട പൊലീസ്

22 October 2021

അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ പേരൂര്‍ക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ ദത്ത് നല്‍കിയത് ആര്‍ക്കെന്നറിയാനാണ് ആദ്യശ്രമം. വിവരങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ശിശുക്ഷേമസമിതിയെ...

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലെ അക്രമണത്തില്‍ കുത്തേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു; പ്രതികൾക്കായി അന്വേഷണം തുടരുന്നു

22 October 2021

കൊട്ടാരക്കരയിൽ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ അക്രമണത്തില്‍ കുത്തേറ്റ് ചികത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. കുന്നിക്കോട് ആവണീശ്വരം രാജീവ് നിവാസില്‍ രാഹുല്‍ (29) ആണ് മരിച്ചത്. ബുധനാഴ്ച ദിവസം ര...

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട നമ്പർ വാങ്ങി! പിന്നീട് ചാറ്റിങ് വാട്സാപ്പ് വഴി ആയി... ഒടുവിൽ ഫോട്ടോ മോർഫ് ചെയ്ത നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിയും; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഒളിവില്‍ പോയയാള്‍ പിടിയില്‍

22 October 2021

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ ആൾ പിടിയിലായി. മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര കൊച്ചുവീട്ടില്‍ കിഴക്കേതില്‍ രാജീവിനെയാണ് (30) കോഴിക്കോട്ടു നിന്ന് പിടികൂടിയത്. ഫേസ്ബുക്...

'ആ കൊടി പിടിക്കുന്നവരുടെ ആറ്റിറ്റ്യൂടിന് ചേരുന്ന മുദ്രാവാക്യം അതു തന്നെയാണ്'; എ.ഐ.എസ്.എഫ് വനിതാ നേതാവിനെതിരെ എസ്.എഫ്.ഐ നേതാക്കൾ ബലാത്സംഗ ഭീഷണിയും ജാതീയമായ അധിക്ഷേപവും നടത്തിയ സംഭവത്തിൽ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

22 October 2021

എം.ജി. സര്‍വകാലശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ് വനിതാ നേതാവിനെതിരെ ബലാത്സംഗ ഭീഷണിയും ജാതീയമായ അധിക്ഷേപവും എസ്.എഫ്.ഐ നേതാക്കളില്‍ നിന്നുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്...

കെ-റെയിലിനുള്ള അംഗീകാരം കേന്ദ്രസർക്കാർ നൽകരുത്; പിണറായി സര്‍ക്കാരിന്റെ പിടിവാശിക്ക് പിന്നില്‍ വലിയ രീതിയിലുള്ള താത്പര്യം! കേരള ബിജെപിയുടെ നിലപാട് വ്യക്തമാക്കി കെ. സുരേന്ദ്രൻ

22 October 2021

കേരളത്തിലെ ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയിരിക്കുന്ന കെ-റെയില്‍ പദ്ധതിയില്‍ നിന്നും സംസ്ഥാന സർക്കാർ പൂർണമായും പിന്മാറണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നാട്ടില്‍ പ്രളയവും വെള്ളപ്പ...

വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ മന്ത്രി നേരിട്ടെത്തി അന്വേഷിച്ചു... തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന്റെ ശോചനീയവസ്ഥയ്ക്ക് പരിഹാരമായി

22 October 2021

വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെ കുറിച്ച് നേരിട്ട് അന്വേഷിച്ച പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കെട്ടിടത്തിന്റെ ശോചനീയാ...

സംഘര്‍ഷത്തിനിടെ എ.ഐ.എസ്‌.എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവം; ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു; പ്രതികളിൽ വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫും

22 October 2021

കോട്ടയം എം.ജി. സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എസ്.എഫ്.ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമല്‍ സ...

സംസ്ഥാനത്തെ 14 ജലവൈദ്യുത ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സന്ദീപ് വാചസ്പതി

22 October 2021

സംസ്ഥാനത്തെ 7 ജലവൈദ്യുത പദ്ധതികളിലായി 14  ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാത്തതിനെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. ഇതു മൂലം ഡാമുകൾ പൂർണ്ണ ശേഷിയിൽ പ്ര...

സില്‍വര്‍ ലൈന്‍ പദ്ധതി; വായ്പാ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം; പദ്ധതിയുടെ അന്തിമ അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

22 October 2021

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വായ്പാ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷണവാണ് നിലാപട് വ്...

Malayali Vartha Recommends