Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി

20 JUNE 2026 01:23 AM ISTമലയാളി വാര്‍ത്ത
വടകര മേമുണ്ടയില്‍ ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കൂട്ടുകാര്‍ക്കൊപ്പം ചിരിച്ചുനില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതാണ് മര്‍ദനത്തിന് കാരണമെന്നാണ് പരാതിയില്‍ പറയുന്നത്. മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്...

ഇടുക്കി വീണ്ടും തുറന്നു..... മുല്ലപ്പെരിയാര്‍ ഡാം തുറന്ന് 12,000 ഘനയടി വെള്ളം തുറന്നുവിടുകയും പദ്ധതി പ്രദേശത്തു മഴ ശക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ ഇടുക്കി ഡാം വീണ്ടും തുറന്നു, ചെറുതോണി ഡാമിന്റെ ഒരുഷട്ടര്‍ 40 സെന്റിമീറ്ററാണ് തുറന്നത്, പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍

07 December 2021

ഇടുക്കി വീണ്ടും തുറന്നു..... മുല്ലപ്പെരിയാര്‍ ഡാം തുറന്ന് 12,000 ഘനയടി വെള്ളം തുറന്നുവിടുകയും പദ്ധതി പ്രദേശത്തു മഴ ശക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ ഇടുക്കി ഡാം വീണ്ടും തുറന്നു, ചെറുതോണി ഡാമിന്റെ ഒരുഷ...

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു... സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്,അറിയിപ്പില്ലാതെ വീണ്ടും വീണ്ടും വെള്ളം തുറന്നുവിടുന്ന നടപടി വേദനാജനകമാണെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍

07 December 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ സീസണില്‍ അണക്കെട്ടില്‍നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്...

ശബരിമല തീര്‍ത്ഥാടന പാതയില്‍ മണ്ണിടിച്ചിലും ശക്തമായ മലവെള്ളപ്പാച്ചിലും..... പമ്പാനദി അപ്രതീക്ഷിതമായി കരകവിഞ്ഞതോടെ തീര്‍ത്ഥാടകര്‍ മണിക്കൂറുകളോളം സന്നിധാനത്തും കാനന പാതയിലും കുടുങ്ങി, തീര്‍ത്ഥാടകരുടെ സുരക്ഷയെ മുന്‍നിറുത്തി മല കയറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

07 December 2021

ശബരിമല തീര്‍ത്ഥാടന പാതയില്‍ മണ്ണിടിച്ചിലും ശക്തമായ മലവെള്ളപ്പാച്ചിലും..... പമ്പാനദി അപ്രതീക്ഷിതമായി കരകവിഞ്ഞതോടെ തീര്‍ത്ഥാടകര്‍ മണിക്കൂറുകളോളം സന്നിധാനത്തും കാനന പാതയിലും കുടുങ്ങി, തീര്‍ത്ഥാടകരുടെ സുര...

സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഇന്ന്..... വോട്ടെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി... 10 ജില്ലകളിലായി 2,82,645 വോട്ടര്‍മാര്‍, ജനവിധി തേടുന്നത് 32 വാര്‍ഡുകളിലായി ആകെ 115 സ്ഥാനാര്‍ത്ഥികള്‍, വോട്ടെടുപ്പ് 7 മണിക്ക് ആരംഭിക്കും. വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്, വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തുകളില്‍ മാസ്‌ക് നിര്‍ബന്ധം, വോട്ടെടുപ്പ് കര്‍ശനമായ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച്

07 December 2021

സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഇന്ന്..... വോട്ടെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി... 10 ജില്ലകളിലായി 2,82,645 വോട്ടര്‍മാര്‍, ജനവിധി തേടുന്നത് 32 വാര്‍ഡുകളിലായി ആകെ 115 സ്ഥാനാര്‍ത്ഥികള്‍, ...

ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ ആറുമണിക്ക് തുറക്കും.... അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി...ചെറുതോണി ഡാമിന്റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടര്‍

07 December 2021

  ചൊവ്വാഴ്ച രാവിലെ ആറുമണി മുതല്‍ ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റി മീറ്റര്‍ മുതല്‍ 150 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തി 40 മുതല്‍ 150 ക്യൂമെക്‌സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടും. മൂന്നാ...

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ പരസ്യവിചാരണ ചെയ്ത സംഭവം; പരാതി മുഖ്യമന്ത്രി വലിച്ചുകീറി; ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവ്

07 December 2021

ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യവുമായി ആരോപണ വിധേയയായ പെണ്‍കുട്ടിയുടെ പിതാവ് ജയചന്ദ്രന്‍. ഉദ്യ...

രാത്രിയില്‍ ഷട്ടര്‍ തുറക്കുന്നത് അനുവദിക്കാനാവില്ല; മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം ഒഴുക്കി വിടുന്ന തമിഴ്‌നാടിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

06 December 2021

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും രാത്രി കാലങ്ങളില്‍ വെള്ളം ഒഴുക്കി വിടുന്ന തമിഴ്‌നാടിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങളുടെ...

തമിഴ്‌നാടിന്റെ അപ്രതീക്ഷിത നീക്കത്തിൽ വലഞ്ഞ് ജനം; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം തുറന്നു വിട്ടതോടെ വള്ളക്കടവിലെ മിക്ക വീടുകളിലും വെള്ളം കയറി; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സ്ഥലം സന്ദർശിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

06 December 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും സെക്കന്റില്‍ 12,654 ഘന അടി ജലം രാത്രിയില്‍ തമിഴ്നാട് തുറന്നുവിട്ടതോടെ വള്ളക്കടവിലെ മിക്ക വീടുകളിലും വെള്ളം കയറി. പ്രദേശത്ത് പ്രളയ സമാനമായ സ്ഥിതിയാണ് ഉണ്ടായതെന്ന്...

ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ഇടുക്കി അണക്കെട്ട് നാളെ തുറക്കും; പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരകൂടത്തിന്റെ മുന്നറിയിപ്പ്

06 December 2021

ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് നാളെ (07/12/2021-ചൊവ്വാഴ്ച) രാവിലെ ആറു മണിക്ക് തുറക്കും. അണക്കെട്ടിലെ മൂന്നാം നമ്ബര്‍ ഷട്ടര്‍ 40 സെന്‍റീ മ...

എ.ടി.എം ഇടപാടുകളുടെ ചാര്‍ജ് ജനുവരി ഒന്നുമുതല്‍ കൂട്ടാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി; ഓരോ പണമിടപാടിനും ഇരുപതില്‍ നിന്നും 21 രൂപയിലേക്ക്; പണം പിന്‍വലിക്കല്‍ മാത്രമല്ല, ബാലന്‍സ് പരിശോധിക്കല്‍, മിനി സ്‌റ്റേറ്റ്‌മെന്റ് എടുക്കല്‍ എന്നിവയെല്ലാം ഇടപാട് പരിധിയില്‍ വരും

06 December 2021

എ.ടി.എം ഇടപാടുകളുടെ ചാര്‍ജ് ജനുവരി ഒന്നുമുതല്‍ കൂട്ടാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി. സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി കഴിഞ്ഞാല്‍ തുക നല്‍കേണ്ടിവരും. ഓരോ പണമിടപാടിനും 20 രൂപയാണ് നിലവില്‍ ഫീ...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പ്രത്യേക ഡെപ്യൂട്ടി കമ്മിഷണറെ നിയമിക്കും

06 December 2021

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള പൊലീസ് മേധാവിയുടെ നിര്‍ദേശങ്ങള്‍ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. സുരക്ഷാ ചുമതലയുള്ള ഡ...

സന്നദ്ധ സംഘടനകളുടെ പേരില്‍ കോടികളുടെ വിദേശഫണ്ട് തട്ടിപ്പ്; എഴുത്തുകാരന്‍ സക്കറിയ അടക്കം നാലുപേരെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

06 December 2021

കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനകളുടെ പേരില്‍ കോടികളുടെ വിദേശഫണ്ട് തട്ടിച്ചെടുത്തുവെന്ന് സിബിഐ കുറ്റപത്രം നല്‍കി. കേസില്‍ എഴുത്തുകാരന്‍ സക്കറിയ അടക്കം നാലുപേരെ പ്രതിചേര്...

കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള പരിശോധനയാണ് നടത്തുന്നത്;ആദ്യഘട്ടത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള ഹൈ റിസ്‌ക് രാജ്യങ്ങളില്‍ റഷ്യ ഇല്ലാത്തത് കൊണ്ടാണ് അവിടെ നിന്നും വന്ന ചിലരെ അന്ന് പരിശോധിക്കാത്തത്;എന്നാല്‍ കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ ഹൈ റിസ്‌ക് രാജ്യങ്ങളുടെ കൂട്ടത്തില്‍ റഷ്യയുണ്ട്; ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേര്‍ കോവിഡ് പോസിറ്റീവെന്ന് മന്ത്രി വീണാ ജോര്‍ജ്

06 December 2021

ഡിസംബര്‍ ഒന്നിന് ശേഷം ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേരുടെ സാമ്പിളുകളാണ് കോവിഡ് പോസിറ്റീവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്ന കോവിഡ് പോ...

വിനോദസഞ്ചാര മേഖലയിൽ തളിപ്പറമ്പിന്റെ സാധ്യകൾ പ്രയോജനപ്പെടുത്തി ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള സമഗ്രപദ്ധതി ആവിഷ്കരിക്കുകയാണ്;ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത അവലോകന യോഗം ചേർന്നുവെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

06 December 2021

വിനോദസഞ്ചാര മേഖലയിൽ തളിപ്പറമ്പിന്റെ സാധ്യകൾ പ്രയോജനപ്പെടുത്തി ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള സമഗ്രപദ്ധതി ആവിഷ്കരിക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇ...

തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും നീതി ആയോഗിന്റെ അംഗീകാരം !!!രാജ്യത്തെ മികച്ച വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ മാതൃകയുള്ള രാജ്യത്തെ മൂന്ന് നഗരങ്ങളിൽ ഒന്ന് തിരുവനന്തപുരം നഗരസഭ;കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങളുടെ പേരിൽ നഗരവികസനം തടസപ്പെടാതിരിക്കാനുള്ള ജാഗ്രത നമുക്കുണ്ടാവണമെന്ന് മേയർ ആര്യ രാജേന്ദ്രൻ

06 December 2021

തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും നീതി ആയോഗിന്റെ അംഗീകാരമെന്ന സന്തോഷ വാർത്ത പങ്കു വച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.മേയറുടെ വാക്കുകൾ ഇങ്ങനെ; തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും നീതി ആയോഗിന്റെ അംഗ...

Malayali Vartha Recommends