Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്

18 JUNE 2026 06:45 PM ISTമലയാളി വാര്‍ത്ത
ഹൈവേ പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വന്ന കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്. കാസര്‍കോട് കാഞ്ഞങ്ങാട് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാര്‍ക്ക് നേരെയാണ് നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറിയത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. വാഹനത്തിന് പിന്നില്‍ നില്‍ക്കുകയായിരുന്ന ഹൈവേ പട്ര...

തന്റെ അറിവോ സമ്മതമോ ഇല്ലാതെ അസിസ്റ്റന്റ് കമ്മീഷണര്‍ ഫോണ്‍ ചോര്‍ത്തിയതായി വീട്ടമ്മയുടെ പരാതി

04 November 2021

തന്റെ അറിവോ സമ്മതമോ ഇല്ലാതെ അസിസ്റ്റന്റ് കമ്മീഷണര്‍ ഫോണ്‍ ചോര്‍ത്തിയതായി വീട്ടമ്മയുടെ പരാതി നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശന് എതിരെ പൊന്നാനിയിലെ വീട്ടമ്മയാണ്...

നടന്‍ ജോജു ജോര്‍ജിനെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കെ സുധാകരന്‍;എല്‍ഡിഎഫിന് ഭരണമുള്ളപ്പോള്‍ ജോജു മദ്യപിച്ചില്ലെന്ന് വരുത്താന്‍ അനായാസം കഴിയും

04 November 2021

കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്‍ഡിഎഫിന് ഭരണമുള്ളപ്പോള്‍ ജോജു മദ്യപിച്ചില്ലെന്ന് വരുത്താന...

സംസ്ഥാനത്ത് ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 71,841 സാമ്പിളുകൾ; 107 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 5936 പേര്‍ രോഗമുക്തി നേടി; ആകെ മരണം 32,734 ആയി

04 November 2021

കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298, പ...

അമ്മ സംഘടനയുടെ സെക്രട്ടറി ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയില്ല; ജോജുവിനെ തെരുവിൽ ആക്രമിച്ചിട്ടും പ്രതികരിക്കാൻ തയ്യാറാകാത്ത താരസംഘടയ്‌ക്കെതിരെ തുറന്നടിച്ച് കെ.ബി.ഗണേഷ് കുമാർ

04 November 2021

ജോജു വിവാദത്തിൽ താരസംഘടനയായ അമ്മയ്‌ക്കെതിരെ നടനും എം.എൽ.എയുമായ കെ.ബി.ഗണേഷ് കുമാർ രംഗത്ത്. ജോജുവിനെ തെരുവിൽ ആക്രമിച്ചിട്ടും അമ്മ സംഘടന പ്രതികരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. അമ്മ സംഘടനയുടെ സെക്രട്ടറി ആരെ...

'എന്റെ മകളും നിങ്ങളുടെ മകനും തമ്മില്‍ പ്രേമത്തിലാണ്. വിവാഹം കഴിക്കും എന്നുണ്ടെങ്കില്‍ തര്‍ക്കമില്ലെന്നും അല്ലെങ്കില്‍ ഇതിവിടെ വച്ച്‌ നിര്‍ത്താന്‍ മകനെ ഉപദേശിക്കണമെന്ന് ജഗതി..' വെളിപ്പെടുത്തലുമായി പി. സി ജോർജ്

04 November 2021

മലയാള സിനിമയുടെ പ്രിയനടനാണ് ജഗതി ശ്രീകുമാർ. സീറോ ഹേറ്റേഴ്‌സ് ഉള്ള ചുരുക്കം ചില നടന്മാരിൽ ഒരാളായ ജഗതി ശ്രീകുമാർ കുറച്ചുനാളുകളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നു എങ്കിലും പ്രേകഷകർ ഏറെ പ്രതീക്ഷയോടെയാണ...

തിരുവനന്തപുരത്ത് ഒന്നരവയസുകാരി ആറ്റിൽവീണ് മരിച്ചു; അപകടം സംഭവിച്ചത് കളിക്കുന്നതിനിടെ

04 November 2021

തിരുവനന്തപുരത്ത് ഒന്നരവയസുകാരി ആറ്റിൽവീണ് മരിച്ചു. നെയ്യാറ്റിൻകര സ്വദേശി സജിന്റെയും ആതിരയുടെയും മകൾ അനാമികയാണ് മരിച്ചത്. കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.    ...

കോട്ടയം മെഡിക്കല്‍ കോളേജ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

04 November 2021

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമായി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കാവശ്യമായ ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യമായ ജീവനക്കാരെ നിയമിക്കുകയു...

തൃ​ശൂരില്‍ പുഴയിലിറങ്ങിയ രണ്ട്​ കുട്ടികളെ കാണാതായി; സ്ഥലത്ത് തിരച്ചിൽ തുടരുന്നു

04 November 2021

തൃ​ശൂരില്‍ പുഴയിലിറങ്ങിയ രണ്ട്​ കുട്ടികളെ കാണാതായി. ഗൗതം (14), ഷിജിന്‍ (15) എന്നിവരെയാണ് കാണാതായത്. ആറാട്ടുപുഴ മന്ദാരക്കടവില്‍ കൈകാല്‍ കഴുകാനിറങ്ങിയ കുട്ടികളെയാണ് കാണാതായത്. നാട്ടുകാരടക്കമുള്ളവര്‍ തെര...

'കേന്ദ്ര സംസ്ഥാന സര്‍കാരുകള്‍ നടത്തുന്നത് നികുതി ഭീകരത'; കേന്ദ്രം കുറച്ചതിന് അനുപാതികമായി സംസ്ഥാനവും ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

04 November 2021

കേന്ദ്ര സംസ്ഥാന സര്‍കാരുകള്‍ നടത്തുന്നത് നികുതി ഭീകരതയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്രം കുറച്ചതിന് അനുപാതികമായി സംസ്ഥാനവും ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ക...

കങ്ങഴയിൽ അപകടം; വിവാഹ സംഘം സഞ്ചരിച്ച ഓട്ടോ റോഡരികിലെ കുഴിയിലേക്ക് വീണു; അപകടത്തിൽപ്പെട്ട് രണ്ടു പേർക്ക് പരിക്ക്

04 November 2021

കോട്ടയം കങ്ങഴയിൽ വിവാഹ സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ കുഴിയിലേക്ക് മറിഞ്ഞ് രണ്ടു യുവാക്കൾക്കു പരിക്ക്. കങ്ങഴ പത്തനാട് ഇളങ്കാട് ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. പത്തനാട് ഭാഗത്തേയ്ക്കു പോകുകയായിരുന്ന ഓട...

തിരുവനന്തപുരം പാച്ചല്ലൂർ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം; രണ്ടു റോഡുകളുടേയും ഓടകളുടെയും പുനർനിർമ്മാണത്തിന് ഒന്നരക്കോടിയോളം രൂപ അനുവദിച്ചു

04 November 2021

തിരുവനന്തപുരം നേമം മണ്ഡലത്തിൽപ്പെട്ട പാച്ചല്ലൂർ പ്രദേശത്ത് താമസിക്കുന്നവരുടെ ഏറ്റവും വലിയ പ്രശ്നമായിരുന്നു വെള്ളക്കെട്ട്.. ദീർഘനാളത്തെ ഈ പ്രശ്നത്തിൽ സ്ഥലം എംഎൽഎ കൂടിയായ പൊതു വിദ്യാഭ്യാസവും തൊഴിലും വകു...

ഇ-മൊബിലിറ്റി എന്ന അഴിമതി പദ്ധതി പൊടി തട്ടിയെടുക്കുന്നതിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്

04 November 2021

പ്രതിപക്ഷം നേരത്തെ അഴിമതി പിടികൂടിയതിനെത്തുടര്‍ന്ന് നിര്‍ത്തി വച്ച ഈ മൊബിലിറ്റി പദ്ധതി പിന്‍വാതിലുടെ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പദ്ധത...

കെ-റെയിലിനെതിരായ സമരങ്ങൾക്ക് ഏകോപനമുണ്ടാകാൻ ബിജെപി ആ​ഗ്രഹിക്കുന്നു;സംസ്ഥാന വ്യാപകമായി കെ-റെയിൽ വിരുദ്ധ സമരങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

04 November 2021

കെ-റെയിലിനെതിരായ സമരങ്ങൾക്ക് ഏകോപനമുണ്ടാകാൻ ബിജെപി ആ​ഗ്രഹിക്കുന്നുവെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന വ്യാപകമായി കെ-റെയിൽ വിരുദ്ധ സമരങ്ങൾക്ക് പാർട്ടി നേതൃത്വം നൽകും. കെ-റെയിലിന് ഇര...

അധ്യാപിക കാൽവഴുതി പമ്പാനദിയിൽ വീണ് മരിച്ചു; മൃതദേഹം 4 കിലോമീറ്ററോളം ഒഴുകി ; കണ്ണീരോടെ കുട്ടികളും സഹപ്രവർത്തകരും ;പുതിയ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയെങ്കിലും അതിൽ ജീവിച്ചു കൊതി തീരും മുൻപായിരുന്നു വിധി കവർന്നെടുത്തതെന്ന് വീട്ടുകാർ

04 November 2021

അധ്യാപിക കാൽവഴുതി പമ്പാനദിയിൽ വീണ് മരിച്ചു. തലവടി ചെത്തിപ്പുരയ്ക്കൽ ഗവ. എൽപി സ്കൂളിലെ അധ്യാപിക കെ.ഐ.സുനുവാണ് ദാരുണമായി കൊല്ലപ്പെട്ടത് . തലവടി കൊടുന്തറയിൽ തോമസിന്റെ ഭാര്യയാണ് മരിച്ചത് . ഇന്നലെ പുലർച്ചെ...

Malayali Vartha Recommends