Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അധ്യാപിക കാൽവഴുതി പമ്പാനദിയിൽ വീണ് മരിച്ചു; മൃതദേഹം 4 കിലോമീറ്ററോളം ഒഴുകി ; കണ്ണീരോടെ കുട്ടികളും സഹപ്രവർത്തകരും ;പുതിയ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയെങ്കിലും അതിൽ ജീവിച്ചു കൊതി തീരും മുൻപായിരുന്നു വിധി കവർന്നെടുത്തതെന്ന് വീട്ടുകാർ

04 NOVEMBER 2021 03:45 PM IST
മലയാളി വാര്‍ത്ത

അധ്യാപിക കാൽവഴുതി പമ്പാനദിയിൽ വീണ് മരിച്ചു. തലവടി ചെത്തിപ്പുരയ്ക്കൽ ഗവ. എൽപി സ്കൂളിലെ അധ്യാപിക കെ.ഐ.സുനുവാണ് ദാരുണമായി കൊല്ലപ്പെട്ടത് . തലവടി കൊടുന്തറയിൽ തോമസിന്റെ ഭാര്യയാണ് മരിച്ചത് . ഇന്നലെ പുലർച്ചെ 5.30നായിരുന്നു സംഭവം. വീടിനു സമീപത്തെ കുളിക്കടവിൽ ഇറങ്ങുന്നതിനിടയിൽ കാൽവഴുതി വീണതായിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം .

മൃതദേഹം 4 കിലോമീറ്ററോളം ഒഴുകി തായങ്കരി ബോട്ട് ജെട്ടിക്കു സമീപം എത്തുകയുണ്ടായി . അതുവഴി വന്ന യാത്രാ ബോട്ടിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയായിരുന്നു മൃതദേഹം കരയ്ക്കെടുത്തത്. പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കാറുള്ള സുനു പാത്രം കഴുകാനായി വീടിനോടു ചേർന്നുള്ള പമ്പാനദിയിൽ ഇറങ്ങാറുള്ളത് പതിവാണ് .

കഴിഞ്ഞ ദിവസം പാത്രം കഴുകുന്നതിനിടെ കാൽവഴുതി വീണതാകാമെന്നു പൊലീസ് വെളിപ്പെടുത്തി . സുനുവിനെ കാണാതായതിനെ തുടർന്നു വീട്ടുകാർ പൊലീസിൽ അറിയിക്കുകയും ചെയ്തു . പൊലീസും നാട്ടുകാരും ചേർന്ന് രണ്ടു മണിക്കൂറോളം നദിയിൽ തിരച്ചിൽ നടത്തിയിരുന്നു . ഇതിനിടെയായിരുന്നു തായങ്കരി ബോട്ട് ജെട്ടിക്കു സമീപം സ്ത്രീയുടെ മൃതദേഹം ഒഴുകി പോകുന്നതായി ആൾക്കാർ കണ്ടതും വിവരം അറിയിച്ചതും .

മക്കൾ: റോബിൻ തോമസ്, കെസിയ എലിസബത്ത് തോമസ്. സംസ്കാരം പിന്നീട്. പുതിയ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയെങ്കിലും അതിൽ ജീവിച്ചു കൊതി തീരും മുൻപായിരുന്നു ടീച്ചർ മടങ്ങുന്നത് . എടത്വ പാണ്ടങ്കരിയിലാണ് ഭർത്താവിന്റെ കുടുംബം വർഷങ്ങളായി തലവടിയിൽ വാടകയ്ക്കാണു താമസിച്ചിരുന്നത്. അഞ്ചു മാസങ്ങൾക്കു മുൻപാണ് സ്വന്തമായി വീട് വച്ചത്.

അധ്യാപിക കെ.ഐ.സുനുവിന്റെ മരണത്തിൽ കുട്ടികളും , അധ്യാപകരും സംങ്കടത്തിൽ മുങ്ങിയിരിക്കുകയാണ്. 15 വർഷമായി ഇതേ സ്കൂളിലാണു സുനു ജോലി ചെയ്തത്. പ്രവേശനോത്സവത്തിൽ സജീവമായി സുനു ടീച്ചർ പങ്കെടുത്തുവെന്ന് സഹപ്രവർത്തകർ ഓർത്തെടുക്കുന്നു. വെള്ളം ഉയർന്നുനിൽക്കുന്നതിനാൽ വിദ്യാ‍ർഥികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനായി ഇന്നലെ സ്കൂളിൽ നേരത്തെ എത്താമെന്നു പറഞ്ഞായിരുന്നു ടീച്ചർ കഴിഞ്ഞദിവസം വീട്ടിലേക്കു മടങ്ങിയതെന്നും അവർ വ്യക്തമാക്കി .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (58 minutes ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (4 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (5 hours ago)

Malayali Vartha Recommends