Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും

01 JULY 2026 08:28 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. മഹാരാഷ്ട്ര തീരം ...

മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ ആദ്യ ദിവസങ്ങളില്‍ പ്രവേശനം 25,000 പേര്‍ക്ക്, ദര്‍ശനം കഴിഞ്ഞ് സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല... വെര്‍ച്വല്‍ ക്യൂ സംവിധാനം തുടരും... രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കാവും പ്രവേശനം

08 October 2021

മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ ആദ്യ ദിവസങ്ങളില്‍ പ്രവേശനം 25,000 പേര്‍ക്ക്, വെര്‍ച്വല്‍ ക്യൂ സംവിധാനം തുടരും... രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ്...

സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ ഇനി ഫീസ ഒഴിവാക്കും.... അപേക്ഷാ ഫോമുകള്‍ ലളിതമാക്കി ഒരു പേജില്‍ പരിമിതപ്പെടുത്തും, ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം

08 October 2021

സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ ഇനി ഫീസ് ഒഴിവാക്കും.... അപേക്ഷാ ഫോമുകള്‍ ലളിതമാക്കി ഒരു പേജില്‍ പരിമിതപ്പെടുത്തും, ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കു...

മൂന്ന് ഡോസ് വാക്സിനെടുത്തിട്ടും തെരുവ് നായയുടെ കടിയേറ്റ ഏഴുവയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു

08 October 2021

വീട്ടുമുറ്റത്ത് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ നായയുടെ കടിയേറ്റ ഏഴുവയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെയും എം.കെ. ബിന്ദുവിന്റെയും മകൻ എം.കെ. ആനന്ദാണ് മരിച്ചത്. ആലന്തട്ട...

സംസ്ഥാനത്ത് ഇനി മുതൽ ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാർഹം; അപകടങ്ങള്‍ വർധിച്ചതിനാൽ വാഹന പരിശോധനയില്‍ ഇത്തരക്കാരെയും പിടികൂടാൻ നിർദ്ദേശം:- വാഹനം ഓടിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും നിയമം ബാധകം: ആയിരം മുതല്‍ അയ്യായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റം

08 October 2021

ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ഇനി മുതല്‍ ശിക്ഷാര്‍ഹം. മഴക്കാലത്ത് കുട ചൂടിയുള്ള യാത്ര ക്ഷണിച്ച് വരുത്തുന്ന ദുരന്തങ്ങൾ വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. നിലവിലെ ഗതാഗത നിയമപ്രകാരം തന്നെ കുട ച...

ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ ബൈക്ക് ലോറിയിൽ ഇടിച്ച് അപകടം; ക്രൈംബ്രാഞ്ച്​ എസ്.ഐയ്ക്ക് ദാരുണാന്ത്യം

07 October 2021

ഡ്യൂട്ടി കഴിഞ്ഞു ബൈക്കില്‍ വീട്ടിലേക്ക് വരുകയായിരുന്ന ക്രൈംബ്രാഞ്ച്​ എസ്.ഐയ്ക്ക് ലോറിയിടിച്ചു ദാരുണാന്ത്യം. പാറശ്ശാല പരശുവെക്കല്‍ പിണര്‍കാലയില്‍ ഗണപതി ആശാരിയുടെ മകന്‍ സുരേഷ് കുമാറാണ്​ (55) മരിച്ചത്. ബ...

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്

07 October 2021

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇതേതുടര്‍ന്ന് പൊതുജനങ്ങള്‍ സ്വീകരിക്കേണ്ടുന്ന മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്...

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; പതിനേഴുകാരിയെ ബന്ധുക്കള്‍ വിവാഹം കഴിപ്പിച്ചു; ബന്ധുക്കള്‍ക്കെതിരെയും കാര്‍മികത്വം വഹിച്ചവര്‍ക്കെതിരെയും കേസെടുത്ത് പൊലീസ്

07 October 2021

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ആനക്കയം സ്വദേശിയായ പതിനേഴുകാരിയെ ബന്ധുക്കള്‍ വിവാഹം കഴിപ്പിച്ചു. വിവാഹം ചെയ്ത കോഡൂര്‍ സ്വദേശിക്കെതിരെ പൊലീസ് കേസ് എടുത്തു. വിവാഹം നടത്തിയ ബന്ധുക്കള്‍ക്കെതിരെയും കാര്‍മ...

ഫഌറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്പ്പന നടത്തി വന്നിരുന്ന സംഘം പിടിയില്‍

07 October 2021

കൊച്ചിയിലെ ഫഌറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്പ്പന നടത്തി വന്നിരുന്ന സംഘം പിടിയില്‍. ഐടി കമ്ബനി മാനേജര്‍ ഉള്‍പ്പടെയുള്ള സംഘമാണു പിടിയിലായത്. ഐടി ജീവനക്കാരെ ലക്ഷ്യമിട്ട് തൃക്കാക്കര മില്ലു പടിയില്...

അവധി കഴിഞ്ഞു ജോലിക്ക് ഹാജരായില്ല; അധ്യാപകനെതിരെ നടപടി സ്വീകരിച്ച് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ്, 15 ദിവസത്തിനുള്ളില്‍ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ അധ്യാപകനെ സേവനത്തില്‍ നിന്നും സ്ഥിരമായി നീക്കം ചെയ്തു

07 October 2021

കരൂപ്പടന്ന ജി എച് എസ് എസിലെ കായികാധ്യാപകനായ എ രമേശിനെ താല്‍ക്കാലികമായി സെര്‍വീസില്‍നിന്ന് നീക്കം ചെയ്തതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ അറിയിച്ചു. ശൂന്യവേതനാവധിയിലായിരുന്ന രമേശ് അവധി ദീര്...

ടിപ്പറുമായി കൂട്ടിയിടിച്ച സ്‌കൂട്ടര്‍ ആളികത്തി; സ്കൂട്ടര്‍ യാത്രികരായ യുവാക്കള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

07 October 2021

പഴയമൂന്നാറിലെ ടാറ്റാ റ്റീ സ്‌പോര്‍ട് ഗ്രൗണ്ടിനു സമീപം ടിപ്പറുമായി കൂട്ടിയിടിച്ച സ്‌കൂട്ടര്‍ ആളികത്തി. സ്കൂട്ടര്‍ യാത്രികരായ യുവാക്കള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വ്യാഴാഴ്ച വൈകിട്ട് നാലു മണിയ്ക്കാണ് അപ...

തൃശൂരില്‍ തോക്കുമായി ബസില്‍ യാത്ര ചെയ്ത യുവാവ് പിടിയില്‍

07 October 2021

തൃശൂര്‍ കുന്നകുളത്ത് തോക്കുമായി ബസില്‍ യാത്ര ചെയ്ത യുവാവ് പിടിയില്‍. ആര്‍ത്താറ്റ് മുല്ലയ്ക്കല്‍ ആഘോഷ് ആണ് കസ്റ്റഡിയിലായത്. അപകടകരമല്ലാത്ത എയര്‍പിസ്റ്റളാണിതെന്ന് പ്രാഥമിക പരിശോധനയില്‍ തിരിച്ചറിഞ്ഞു. തോ...

'കെ.പി.സി.സിയുടെ അനുമതിയില്ലാതെ സംഘടനകൾ ഉണ്ടാക്കരുത്'; അനുമതിയില്ലാതെ സംഘടനകള്‍ രൂപീകരിക്കുകയോ അവയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് സമാന്തര പ്രവര്‍ത്തനമായി കണക്കാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റെ​ കെ. സുധാകരന്‍

07 October 2021

കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ചില നേതാക്കളും പ്രവര്‍ത്തകരും പല പേരുകളില്‍ സംഘടനകള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ....

കളിക്കുന്നതിനിടെ കടലുണ്ടി പുഴയില്‍ വീണ വിദ്യാര്‍ഥി മുങ്ങിമരിച്ചു; ഒരു കുട്ടിയെ കാണാതായി, തെരച്ചിൽ തുടരുന്നു

07 October 2021

കടലുണ്ടിയിൽ പരിസരവാസികളായ നാലു കുട്ടികള്‍ ചേര്‍ന്ന് കളിക്കുന്നതിനിടെ പുഴയില്‍ വീണ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മലപ്പുറം താമരക്കുഴി മുള്ളന്‍ മടയന്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ആസിഫാണ്(16) മരിച്ചത്. ഉമ്മത...

വെള്ളം കുടിക്കുന്നതിനിടെ കൃത്രിമപല്ല് അന്നനാളത്തില്‍ കുടുങ്ങി; ഓട്ടോ ഡ്രൈവർ മരണപെട്ടു

07 October 2021

വെള്ളം കുടിക്കുന്നതിനിടെ വായിലെ കൃത്രിമപ്പല്ല് ഇളകി അന്നനാളത്തില്‍ കുടുങ്ങിയ ഓട്ടോഡ്രൈവര്‍ ചികിത്സയിലിരിക്കെ മരിച്ചു. കനകമല പാഴേത്ത് പറമ്ബില്‍ തോമസിന്‍റെ മകന്‍ ജെസ്റ്റിന്‍ (38) ആണ് മരിച്ചത്. കഴിഞ്ഞ വ്...

ബവ്‌റിജസ് ഷോപ്പുകളുടെ സമയം രാവിലെ 10 മുതല്‍ രാത്രി ഒന്‍പതു വരെ നീട്ടി; ഉത്തരവ് പുന:പരിശോധിക്കണമെന്ന് വിദേശമദ്യ വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍

07 October 2021

സംസ്ഥാനത്ത് ബവ്‌റിജസ് ഷോപ്പുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ രാത്രി ഒന്‍പതു വരെ നീട്ടി. നിലവില്‍ രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് ബെവ്‌കോ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.നാളെ മുതല്‍ പുതുക്കിയ സ...

Malayali Vartha Recommends