Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

14 MAY 2026 08:10 PM ISTമലയാളി വാര്‍ത്ത
ചാരുംമൂട് അയല്‍വാസിയുടെ കിണറ്റിനുള്ളില്‍ കിടന്ന ചത്ത എലിയെ എടുക്കാന്‍ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. ഉളവുക്കാട് തെക്കേടത്ത് വീട്ടില്‍ ജയചന്ദ്രന്‍ (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഉളവുക്കാട് പുളിവേലില്‍ ജങ്ഷനിലുള്ള ഗോപിനാഥന്‍ പിള്ളയുടെ വീട്ടിലെ കിണറ്റില്‍ എലി ചത്തുകിടന്നിരു...

കണ്ണൂര്‍ സര്‍വ്വകലാശാല സിലബസ് വിവാദം; പാഠഭാഗങ്ങളില്‍ ഏതെങ്കിലും ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കില്‍ ഒഴിവാക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു

10 September 2021

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സിലബസില്‍ ആര്‍എസ്‌എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കില്‍ ഒഴിവാക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. നിര്‍ദ്...

താമരശ്ശേരി ചുരത്തില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

10 September 2021

താമരശേരി ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. താമരശേരി ചുരം ഒമ്ബതാം വളവിന് സമീപം ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊടുവള്ളി പെരിയാംതോട് സ്വദേശി രാരോത്ത്ചാലില്‍ റംസിത്ത് (...

ന്യൂനമര്‍ദം: ഞായറാഴ്​ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, മു​ന്ന​റി​യി​പ്പ്​ ല​ഭി​ച്ച​താ​യി മു​ഖ്യ​മ​​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

10 September 2021

ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ സം​സ്​​ഥാ​ന​ത്ത്​ കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ല​ഭി​ച്ച​താ​യി മു​ഖ്യ​മ​​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. ശ​നി​യാ​ഴ്​​ച​യോ​ടെ മ​ധ്യ​വ​ട​ക്ക​...

'എടാ, എടീ, നീ എന്നീ വാക്കുകള്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഉപയോഗിക്കരുത്'; കര്‍ശന നിര്‍ദ്ദേശവുമായി സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

10 September 2021

പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുമായി ഇടപഴകുമ്ബോള്‍ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങളോട് സഭ്...

പറവൂരില്‍ മൂന്നര വയസ്സുള്ള കുട്ടിയുള്‍പ്പെടെ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചനിലയില്‍ കണ്ടെത്തി

10 September 2021

പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ മില്‍സ് റോഡില്‍ താമസിക്കുന്ന സുനില്‍, ഭാര്യ കൃഷ്‌ണേന്ദു, മൂന്നര വയസുള്ള മകന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനില...

വീട്ടമ്മമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും അശ്ലീല വെബ്സൈറ്റില്‍ പ്രചരിപ്പിച്ചു; കേസിൽ പൂവച്ചൽ സ്വദേശിയായ യുവാവ് അറസ്റ്റിൽ

10 September 2021

വീട്ടമ്മമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും, വീഡിയോകളും അശ്ലീല വെബ്സൈറ്റില്‍ പ്രചരിപ്പിച്ചയാളെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. പൂവച്ചല്‍ ശാസ്‌താംകോണം വി.എസ്.സദനത്തില്‍ അരുണ്‍കുമാറാണ് (30) പിടിയിലായത്....

അതിവിദഗമായി പൊലീസുകാരെ കെണിയിലാക്കി കിടക്കറ പങ്കിട്ടതിന്ശേഷം ബ്ലാക്‌മെയ്ൽ ചെയ്ത യുവതി!! യുവതിയുടെ ഹണിട്രാപ്പിൽ ഇരയായത് നിരവധി പോലീസുകാർ... പരാതിക്കാരനായ എസ്​.ഐക്കെതിരെ ഗുരുതര ആരോപണവുമായി ഹാർപ്പിക് ഗർഭിണി അശ്വതി

10 September 2021

പൊലീസുകാരെ അതിവിദഗ്ദമായി ഹണിട്രാപ്പിൽ കുറിക്കുന്ന യുവതിക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം റൂറല്‍ പൊലീസിലെ എസ്.ഐയുടെ പരാതിയില്‍ അഞ്ചല്‍ സ്വദേശിയായ യുവതിക്കെതിരെയാണ് തിരുവനന്തപുരം പാങ്ങോട് പൊലീ...

സംസ്ഥാനത്ത് ഇന്ന് 6,44,030 പേര്‍ക്ക് വാക്‌സിന് നല്കിയതായി ആരോഗ്യമന്ത്രി

10 September 2021

സംസ്ഥാനത്ത് ഇന്ന് 6,44,030 പേര്‍ക്ക് വാക്‌സിന് നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1939 വാക്‌സിന് കേന്ദ്രങ്ങളാണ് ഇന്നുണ്ടായിരുന്നത്. അതില്‍ 1555 സര്‍ക്കാര്‍ കേന്ദ്രങ്ങളും 384 സ്വകാര്യ കേ...

"ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ് "; സംഘപരിവാര്‍ കൈയ്യും കാലും കെട്ടിയിട്ട ഒരു മുഖ്യമന്ത്രിയുടെ പാവക്കൂത്താണ് കേരളം കണ്ടു കൊണ്ടിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍

10 September 2021

സംഘപരിവാര്‍ കൈയ്യും കാലും കെട്ടിയിട്ട ഒരു മുഖ്യമന്ത്രിയുടെ പാവക്കൂത്താണ് കേരളം കണ്ടു കൊണ്ടിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യ...

രേഖയില്ലാത്ത അതിഥി തൊഴിലാളികളെ ജോലിക്കെടുക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം

10 September 2021

കേരളത്തില്‍ ജോലിയ്ക്ക് വരുന്ന അതിഥി തൊഴിലാളികള്‍ക്ക് അവരുടെ സംസ്ഥാനത്തെ തൊഴില്‍/പോലീസ് വകുപ്പ് അനുവദിച്ച വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ...

'അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ഉപയോഗിക്കരുത്'; പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയിൽ പ്രതീകരണവുമായി ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്

10 September 2021

സുവിശേഷം സ്നേഹത്തിന്റെതാണെന്നും വിദ്വേഷത്തിന്റേതല്ലെന്നും മലങ്കകര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്. പാലാ കത്തോലിക്കാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെയാണ് മാര്‍ കൂറിലോസിന്‍റ...

ചേവായൂരില്‍ ക്രൂരമായ കൂട്ടബലാത്സഗത്തിനിരയായ യുവതി പ്രതികളിലൊരാളെ പരിചയപ്പെടുന്നത് സോഷ്യൽമീഡിയ വഴി; ട്രെയിനില്‍ കോഴിക്കോടെത്തിയ 32 കാരിയെ മൂന്ന് സുഹൃത്തുക്കളും യുവാവും ചേർന്ന് മുറിയിലെത്തിച്ചു: തൊട്ടടുത്ത മുറിയിൽ സുഹൃത്തുക്കളും... മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിച്ചു, ശേഷം മൂന്നു സുഹൃത്തുക്കളും

10 September 2021

ചേവായൂരില്‍ ക്രൂരമായ കൂട്ടബലാത്സഗത്തിനിരയായ യുവതി പ്രതികളിലൊരാളെ പരിചയപ്പെട്ടത് നവമാധ്യമം വഴി. അത്തോളി സ്വദേശിയായ അജ്‌നാസുമായി ആരംഭിച്ച ബന്ധമാണ് യുവതിയെ കോഴിക്കോട് കൊണ്ടെത്തിച്ചത്. ബുധനാഴ്ച ട്രെയിനില...

കെ ടി ജലീല്‍ സി.പി.എമ്മിന്റെ നല്ല സഹയാത്രികനായി തുടരുമെന്നെന്ന് മുഖ്യമന്ത്രി

10 September 2021

കെ ടി ജലീല്‍ സി.പി.എമ്മിന്റെ നല്ല സഹയാത്രികനായി തുടരുമെന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീലിനെ സി.പി.എം തള്ളിയിട്ടില്ല. അദ്ദേഹം സി.പി.എമ്മിന്റെറെയും എല്‍.ഡി.എഫിന്റെയും നല്ല രീതിയിലുള്ള സഹയാത്രി...

ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍

10 September 2021

മലപ്പുറം കുറ്റിപ്പുറത്ത് ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നിരവധി സാമ്ബത്തിക തട്ടിപ്പു കേസുകളില്‍ പ്രതിയായ ചെല്ലൂര്‍ കാളിയാടന്‍ ലത്തീഫാണ് അറസ്റ്റില...

ഭര്‍തൃവീട്ടില്‍ യുവതിയുടെ മരണം...: ഒളിവില്‍ പോയ പുരുഷ സുഹൃത്തിനായി അന്വേഷണം ആരംഭിച്ചു; മകളുടെ മരണം സംബന്ധിച്ച് പുറത്തുവരുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സവിതയുടെ മാതാപിതാക്കള്‍

10 September 2021

ഭര്‍തൃവീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ പുരുഷ സുഹൃത്തിനായി അന്വേഷണം ഊര്‍ജിതമായി. തെക്കേമുറി ആക്കനാട്ട് തെക്കതില്‍ സതീഷിന്റെ ഭാര്യ സവിത (2...

Malayali Vartha Recommends