KERALA
കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് പിടിച്ച് തള്ളി; 24കാരിക്ക് ദാരുണാന്ത്യം
എസ്എന്‍സി ലാവ്ലിന് കേസ് ഈ മാസം 22-ന് പരിഗണിക്കും....
18 April 2021
എസ്എന്‍സി ലാവ്ലിന് കേസ് ഈ മാസം 22-ന് പരിഗണിക്കും. കേസ് ഏപ്രില്‍ ആറിന് പരിഗണിക്കാമെണ് അറിയിച്ചിരുന്നെങ്കിലും കേരളത്തിലെ തിരഞ്ഞെടുപ്പു കണക്കിലെടുത്തും എ ഫ്രാന്ഡസിസ് നല്കിയ ഹര്‍ജിയുടേയും അടിസ്ഥാനത്തില...
യാത്രക്കാര്‍ കുറവ്... കോവിഡ് രൂക്ഷമായതോടെ കെ എസ്ആര്ടിസി ബസുകളില്‍ പകുതിയും സര്‍വ്വീസ് നിര്‍ത്തുന്നു
18 April 2021
യാത്രക്കാര്‍ കുറഞ്ഞതും ഇന്ധനച്ചെലവു കൂടിയതും കാരണം കെഎസ്ആര്‍ടിസി ബസുകളില്‍ പകുതിയും ഓട്ടം നിര്‍ത്തുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ മൂവായിരത്തോളം ബസുകളില്‍ 1530 എണ്ണം ആണ് സര്‍വീസ് നിര്‍ത്താന്‍ ഒരുങ്ങുന്...
മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച 11കാരി വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യം രാസപരിശോധനയില്‍ കണ്ടെത്തി.....
18 April 2021
മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച 11കാരി വൈഗയുടെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യം രാസപരിശോധനയില്‍ കണ്ടെത്തി. ലൈംഗികപീഡനത്തിന് ഇരയായതായി സൂചനയില്ല. ആന്തരിക അവയവങ്ങളുടെ പരിശോധനാ റ...
ആശങ്കയോടെ കേരളം.... സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പതിനായിരം കടന്ന് കോവിഡ് കുതിക്കുന്നു..... ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ശതമാനം, കോവിഡ് നിര്‍ണയ പരിശോധനയ്ക്കൊപ്പം വാക്സിനേഷനും വ്യാപകമാക്കി രോഗനിരക്ക് പിടിച്ചുനിര്‍ത്താനുള്ള തീവ്രശ്രമത്തില്‍ സര്‍ക്കാര്‍
18 April 2021
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പതിനായിരം കടന്ന് കോവിഡ് കുതിപ്പ്. ഇന്നലെ 13,835 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,211 സാമ്പിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി ...
കോവിഡ് രൂക്ഷം.... കോഴിക്കോട് ജില്ലയില്‍ ഞായര്‍ ലോക്ഡൗണ്‍.... പൊതുജനങ്ങള്‍ വളരെ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടുള്ളതല്ല, കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്... നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍
18 April 2021
കോവിഡ് രൂക്ഷം.... കോഴിക്കോട് ജില്ലയില്‍ ഞായര്‍ ലോക്ഡൗണ്‍.... പൊതുജനങ്ങള്‍ വളരെ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടുള്ളതല്ല, കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്...
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്
17 April 2021
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് പരാതി നല്കി യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര് ഷഹിന്‍. ചികിത്സ കഴിഞ്ഞ് മടങ്ങിയ മുഖ്യമന്ത്രി പ്രോട്ടോ...
മദ്യപിക്കുന്നതിനിടെ കൊല്ലത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു
17 April 2021
കൊല്ലത്ത് മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. ചണ്ണപ്പേട്ട മെത്രാന്‍തോട്ടം നാലു സെന്റ് കോളനിയില്‍ കുട്ടപ്പനാണ് മരിച്ചത്. ലൈബു എന്നയാള്‍ ആണ് കുട്ടപ്പനെ വെട്ടിയത്. മദ്യപാനത്തിനിടയിലുണ്ടായ ത...
സിപിഐ(എം) നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എല്ലാവർക്കും മനസിലാകും.....ഉത്സവകാലങ്ങളില്‍ മുസ്ലീംങ്ങള്‍ക്ക് അമ്ബലപ്പറമ്ബില്‍ പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ പ്രതികരണവുമായി പി. ജയരാജന്
17 April 2021
കുഞ്ഞിമംഗലം മല്ലിയോട്ട് കാവില്‍, ഉത്സവകാലങ്ങളില്‍ മുസ്ലീംങ്ങള്‍ക്ക് അമ്ബലപ്പറമ്ബില്‍ പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം നേതാവ് പി. ജയരാജന്. അവിടെ പ്രവര്‍ത്തിക്കുന്...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോവിഡ് മുക്തനായി; ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
17 April 2021
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോവിഡ് ഭേദമായി ഇന്ന് വീട്ടില്‍ തിരികെയെത്തി. മകന് ചാണ്ടി ഉമ്മനാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഏപ്രില്‍ എട്ടിനാണ് ഉമ്മന്‍ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരു...
ഒറ്റക്ക് കഴിയുമ്ബോള്‍ ദൈവം മാത്രമേ ഉള്ളൂ... ഈ രോഗം വരരുത്. വന്നാല്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടാണ്, കോവിഡ് ബാധിച്ച അനുഭവം പങ്കുവെച്ച് ഗണേഷ് കുമാര്‍
17 April 2021
ഏറ്റവും അധികം കരുതല്‍ വേണം. ഏറ്റവും അധികം ശ്രദ്ധിക്കണം. ഈ രോഗം വരരുത്. വന്നാല്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടാണെന്ന് നടന് ഗണേഷ് കുമാര്‍. കോവിഡ് നമ്മളെ ശാരീരികമായും മാനസികമായ...
കൊവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നു; തൃശൂര്‍ ജില്ലയിലെ അഞ്ച് പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍
17 April 2021
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ ചില പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച (ഏപ്രില്‍ 19) മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ജില്ലാ കളക്ടര്‍ ...
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തി ജില്ലാ ഭരണകൂടം
17 April 2021
പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തി. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. പൊതുജനങ്ങള്‍ അത്യാവശ്യക...
മനുഷ്യമൃഗം ചെയ്ത പ്രവൃത്തി എന്നെ ഇതിനെ പറയാന്‍ പറ്റു...
17 April 2021
മലപ്പുറത്ത് സ്കൂട്ടറില്‍ വളര്‍ത്തുനായയെ കെട്ടിവലിച്ച് ഉടമസ്ഥന്. നായയെ കെട്ടിവലിച്ചയാളെ തടയാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വകവെയ്ക്കാതെ ഇയാള്‍ യാത്ര തുടരുകയായിരുന്നു. മൂന്ന് കിലോമീറ്ററോളമാണ് ഇയാള്‍...
തൃശൂര്‍ പൂരത്തിന് പങ്കെടുക്കാന്‍ അനുമതി രണ്ടു ഡോസ് വാക്സിന് എടുത്തവര്‍ക്ക് മാത്രം; നിബന്ധനകൾ കർശനമാക്കി സർക്കാർ ഉത്തരവ്
17 April 2021
കൊവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് കൂടുതല്‍ നിബന്ധനയുമായി സര്‍ക്കാര്‍. രണ്ടു ഡോസ് വാക്സിന് എടുത്തവര്‍ക്ക് മാത്രമായിരിക്കും പൂരത്തില്‍ പങ്കെടുക്കാന്‍ അനുമതി. രണ്ട് ഡോസ് എടുക്...
രാജ്യസഭയിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികൾ പിണറായി വിജയന്റെ ഇഷ്ടക്കാരെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്
17 April 2021
രാജ്യസഭയിലേക്ക് സിപിഎം കണ്ടെത്തിയ രണ്ട് സ്ഥാനാര്‍ഥികളും മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയന്റെ ഇഷ്ടക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി...


ദിഷ പട്ടാനിയുടെ വീട്ടിൽ വെടിയുതിർത്തവരിൽ നിന്ന് പാക് ഡ്രോൺ വഴി കടത്തിയ തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു

അധ്യാപിക സ്റ്റീൽ ചോറ്റുപാത്രം ഉള്ള ബാഗ് കൊണ്ട് തലക്കടിച്ചു ; ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ തലയോട്ടിക്ക് പരിക്കേറ്റു

വ്യാജ ബ്രാഹ്മണ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും നീക്കം ചെയ്യണമെന്ന് ബ്രാഹ്മണ മഹാസഭ; കർണാടകയിലെ ജാതി സെൻസസ് പട്ടികയിൽ വിവാദം

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം
