Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി

10 JULY 2025 10:39 PM ISTമലയാളി വാര്‍ത്ത
പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒന്നാം റാങ്കിലടക്കം വലിയ മാറ്റമാണ് പുതിയ പട്ടികയില്‍. പുതിയ പട്ടിക...

പതിനെട്ട് പേരുടെ മരണത്തിന് ഇടയായ തട്ടേക്കാട് ബോട്ട് ദുരന്തം കേസിലെ പ്രതിയും ബോട്ട് ഡ്രൈവറുമായ വി എം രാജുവിന്റെ തടവ് ശിക്ഷ രണ്ട് വര്‍ഷമായി കുറച്ച് ഹൈക്കോടതി

26 February 2021

പതിനെട്ട് പേരുടെ മരണത്തിന് ഇടയായ തട്ടേക്കാട് ബോട്ട് ദുരന്തം കേസിലെ പ്രതിയും ബോട്ട് ഡ്രൈവറുമായ വി എം രാജുവിന്റെ തടവ് ശിക്ഷ ഹൈക്കോടതി രണ്ട് വര്‍ഷമായി കുറച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച അഞ...

പിണറായി സർക്കാരിന് അവസാന നാളുകളിൽ കനത്ത ആഘാതം നൽകാനുള്ള ശ്രമങ്ങൾ..കേരളത്തിൽ ഉള്ള തീരദേശ മണ്ഡലങ്ങൾ കൈവിടുമോ എന്ന ആശങ്കയിലാണ് ഇടതുപക്ഷം .അത്തരത്തിൽ വഴിവെയ്ക്കുന്ന തരത്തിലുള്ള വിവാദ പ്രസ്ഥാവനകളാണ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ നടത്തിയതും ..

26 February 2021

മന്ത്രിയുടെ വാക്കുകൾ കേട്ട് അന്തം വിട്ടിരിക്കുകയാണ് സഖാക്കൾ .ഫിഷറീസ് വകുപ്പ് മന്ത്രിയെ അഴിമതിക്കാരിയാക്കി പിണറായി സർക്കാരിന് അവസാന നാളുകളിൽ കനത്ത ആഘാതം നൽകാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണ് .പ്രതിപ...

മുക്കാൽ മണിക്കൂർ യാത്ര ചെയ്തായിരുന്നു മീൻ പിടിക്കുന്ന സ്ഥലത്തെത്തിയത്; കടലിനെക്കുറിച്ച് അറിയാനായിരുന്നു അദ്ദേഹത്തിന് ഏറെയും താൽപര്യമുണ്ടായിരുന്നത്; രാഹുൽ ഗാന്ധിക്കൊപ്പമുള്ള വിശേഷങ്ങൾ പങ്ക് വച്ച് സെബിൻ

26 February 2021

രാഹുൽ ഗാന്ധി കേരളത്തിലെത്തി മീൻപിടുത്ത ബോട്ടിൽ കടലിൽ പോയതും നടുക്കടലിൽ മുങ്ങിയതുമൊക്കെ വളരെയധികം ശ്രദ്ധയാകർക്ഷിച്ച സംഭവമായിരുന്നു. അദ്ദേഹത്തിനൊപ്പം പോയ വ്ലോഗർ സെബിൻ ആ വിശേഷങ്ങൾ പറഞ്ഞിരിക്കുകയാണ്. നാലു...

സർക്കാരിന് ഇപ്പോൾ രക്ഷയില്ലാതായി... മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പങ്ക് പുറത്തുവരാതിരിക്കാൻ ഉദ്യോഗസ്ഥരെ ബലിയാടാക്കി സർക്കാർ... ആരെയും വിൽക്കാൻ തയ്യാറാവുന്ന മനോഭാവമാണെന്ന് ആഞ്ഞടിച്ച് ഷിബു ബേബി ജോൺ...

26 February 2021

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ കാറ്റ് വീശിയപ്പോഴും അതിനെ ചെറുത്ത ആത്മവിശ്വാസത്തോടെ ഷിബു ബേബി ജോൺ പറഞ്ഞതു കേരളം മറന്നിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചുവന്നു തുടുത്ത കൊല്ലം. യുഡിഎഫിന് ഒര...

സര്‍ക്കാര്‍ ഐടി പാര്‍ക്കിൽ വാടക ഇളവെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിജ്ഞാപനത്തിലില്ല; ഐടി കമ്പനികള്‍ പ്രതിസന്ധിയില്‍, ഇളവ് ലഭിക്കാത്തതിനാല്‍ നാല്‍പതോളം ചെറുകിട കമ്പനികള്‍ ടെക്നോപാര്‍കിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

26 February 2021

സംസ്ഥാനത്തെ ഐ ടി കമ്പനികൾ പ്രതിസന്ധിയിൽ. കോവിഡ് പ്രതിസന്ധിയിൽ വാടകയ്ക്ക് ഇളവ് ലഭിക്കാത്തതിനാൽ നാല്‍പതോളം ചെറുകിട കമ്പനികള്‍ ടെക്നോപാര്‍കിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണ്. ഈ വിഷയത്തിൽ അടിയന്...

എങ്കിലും എന്റെ സര്‍ക്കാരേ.... യാക്കോബായ സഭയെ അനുനയിപ്പിക്കാന്‍ പിണറായി സര്‍ക്കാരിന്റെ ആ നീക്കം ....നിയമത്തിന് പകരം സര്‍ക്കാര്‍ ഉത്തരവ് പറ്റിപ്പിന്റെ പുതുവഴികള്‍

26 February 2021

പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിയമം കൊണ്ടുവരാമെന്ന സുപ്രീം കോടതി ഉത്തരവിന്റെ മറവില്‍, ഉത്തരവ് കൊണ്ടുവന്ന് ഓട്ട അടയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം.യാക്കോബായ സഭയെ അനുനയിപ്പിക്കാന...

തനിക്ക് അവളോട് സംസാരിക്കാന്‍ പേടിയാണ് ; പ്രേക്ഷകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിഗ്‌ബോസ് മത്സരാർത്ഥി

26 February 2021

ബിഗ് ബോസില്‍ കളികൾ പുരോഗമിക്കുകയാണ് . പുതിയ 3 മത്സരാർത്ഥികൾ വീടിനുള്ളിൽ എത്തിയതോടെ സകലവും തകിടം മറിഞ്ഞിരിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇതിനിടയിൽ ഏറെ ചർച്ചയാകുന്ന മത്സരാർത്ഥിയാണ് ഡിമ്പൽ. ഒപ്...

ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന്... കോവിഡിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ഭക്തര്‍ക്ക് നിര്‍ദേശം

26 February 2021

ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന്. കോവിഡിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ഭക്തര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ മുതല്‍ രാത്രി 10 മണി വരെയാണ് മകം തൊഴല്‍ ...

2018 മണ്ഡലക്കാലത്ത് വിശ്വാസികളെ കൈവിടുന്ന തരത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു എന്നത് ബി ജെ പി യും യു ഡി എഫും രാഷ്ട്രീയ ആയുധമാക്കിയ വിഷയങ്ങളാണ് .അതിനാല്‍ തന്നെ അതിന്റെ ദോഷവും പഴിയും പലിശ സഹിതം എല്‍ ഡി എഫ് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു .ഒടുവില്‍ സര്‍ക്കാരിന് ഒരു കാര്യം ബോധ്യമായി വിശ്വാസ സമൂഹത്തെ മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള ഒരു പുരോഗമന വാദവും കേരളത്തില്‍ വിലപോകില്ല

26 February 2021

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാ മതവിഭാഗക്കാരെയും പ്രീണിപ്പിക്കുക എന്നത് കാലങ്ങളായി തുടര്‍ന്ന് വരുന്ന രാഷ്ട്രീയ നീക്കം തന്നെയാണ് .എന്നാല്‍ അവിടെ പോലും അടിതെറ്റുന്ന നിലയിലേക്ക് കേരളത്തില്‍ മുഖ്യമന്ത്...

എല്ലാം വളരെ പെട്ടെന്ന്... സിപിഎം കേന്ദ്ര, സംസ്ഥാന കമ്മിറ്റികളെയും മന്ത്രിസഭയിലെ തന്റെ എല്ലാ സഹപ്രവര്‍ത്തകരെയും തള്ളാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യം വന്നത് വെറും മുക്കാല്‍ മണിക്കൂര്‍!

26 February 2021

വ്യാഴാഴ്ച സന്ധ്യക്ക് 6 ന് പത്ര സമ്മേളനം തുടങ്ങിയ മുഖ്യമന്ത്രി ആറേമുക്കാലിന് പത്ര സമ്മേളനം അവസാനിപ്പിക്കുമ്പോള്‍ അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരെയും പാര്‍ട്ടിയെയും തള്ളിപറഞ്ഞിരുന്നു.പി എസ് സി ഉദ്യോഗാര്‍ത...

അമ്പരപ്പോടെ കോണ്‍ഗ്രസ്... കോണ്‍ഗ്രസുകാര്‍ തള്ളിപ്പറഞ്ഞതോടെ പഴയ തട്ടകം തേടി പിസി ജോര്‍ജ്; തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിനെതിരെ ആഞ്ഞടിക്കുന്നു; ഔദാര്യം ആവശ്യമില്ല; രാമക്ഷേത്രത്തിന് ആയിരമല്ല ഒരു ലക്ഷം രൂപ വരെ ആവശ്യമെങ്കില്‍ നല്‍കും

26 February 2021

സംസ്ഥാനത്ത് ഏത് നിമിഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന അവസ്ഥയാണുള്ളത്. അതേസമയം പിസി ജോര്‍ജിനെ ഒരു മുന്നണിക്കും വേണ്ടാത്ത അവസ്ഥയാണ്. അതോടെ പഴയ തട്ടകമായ എന്‍ഡിഎയില്‍ തന്നെ പിസി ജോര്‍ജ് അഭയം തേടിയിരിക...

രണ്ടാംഘട്ട കോവിഡ് വാക്സിന്‍ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു... രണ്ടാംഘട്ട വിതരണത്തിനുള്ള വാക്സിന്‍ ഇന്ന് എത്തും; രജിസ്ട്രേഷന്‍ ഉടന്‍ , 60 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കും മറ്റു രോഗങ്ങളുള്ള 45 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാകിസിന്‍ നല്‍കുന്നത്

26 February 2021

രണ്ടാംഘട്ട കോവിഡ് വാക്സിന്‍ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചുകഴിഞ്ഞു. 4,06,500 ഡോസ് വാക്സിനുകള്‍ വെളഅളിയാഴ്ചയോടെ സംസ്ഥാനത്തെത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ.ര...

കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലീസ് തടഞ്ഞു... ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാതെ ടോള്‍ പിരിവ് നടത്താനാവില്ലെന്ന് വ്യക്തമാക്കിയാണ് പോലീസ് ടോള്‍ പിരിവ് തടഞ്ഞത്

26 February 2021

കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലീസ് തടഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാതെ ടോള്‍ പിരിവ് നടത്താനാവില്ലെന്ന് വ്യക്തമാക്കിയാണ് പോലീസ് ടോള്‍ പിരിവ് തടഞ്ഞത്. കുരീപ്പുഴയിലെ ടോള്‍ പ്ലാസ രാവിലെ എട്ട...

രക്ഷപ്പെട്ടത് മഹാഭാഗ്യം... കേരളത്തേയും മുംബൈയേയും അമ്പരപ്പിച്ച് വന്‍ സ്‌ഫോടക ശേഖരം; തക്ക സമയത്ത് കണ്ടുപിടിച്ചതിനാല്‍ രണ്ട് ദുരന്തങ്ങള്‍ ഒഴിവായി; കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടി; യാത്രക്കാരി കസ്റ്റഡിയില്‍; മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തു നിറച്ച കാര്‍

26 February 2021

കേരളത്തേയും മുംബൈയേയും ഞെട്ടിപ്പിക്കുന്ന രണ്ട് വന്‍ സ്‌ഫോടന ശേഖരമാണ് കണ്ടെത്തിയത്. ഒന്ന് മുകേഷ് അംബാനിയുടെ വീട്ടിലെ പരിസരത്തും രണ്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും. രണ്ടിനും പരസ്പര ബന്ധമില്ലെങ്കിലു...

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടി... ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളുമാണ് കണ്ടെത്തിയത്...

26 February 2021

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വൻ സ്‌ഫോടക ശേഖരം പിടിച്ചെടുത്തു. ചെന്നൈ- മംഗലാപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിൽ നിന്നാണ് സ്‌ഫോടക ശേഖരം കണ്ടെത്തിയത്. 117 ജലാറ്റിൻ സ്റ്റിക്കുകളും 350 ഡിറ്...

Malayali Vartha Recommends