Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി

10 JULY 2025 10:39 PM ISTമലയാളി വാര്‍ത്ത
പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒന്നാം റാങ്കിലടക്കം വലിയ മാറ്റമാണ് പുതിയ പട്ടികയില്‍. പുതിയ പട്ടിക...

കര്‍ണാടക അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നുള്ളവരെ തടഞ്ഞ സംഭവം: കോവിഡില്‍ രാജ്യത്ത് കുറഞ്ഞ മരണനിരക്കും മികച്ച ചികിത്സയും നല്‍കുന്നത് കേരളമാണെന്ന് മുഖ്യമന്ത്രി

25 February 2021

കര്‍ണാടക അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നുള്ളവരെ തടഞ്ഞ സംഭവത്തില്‍ കോവിഡില്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കും മികച്ച ചികിത്സയും നല്‍കുന്ന കേരളത്തെ വസ്തുതകള്‍ മറച്ചുവെച്ച് താറടിക്കാന്‍ ശ്രമമെന്ന് ...

'വിധിച്ചിട്ടുണ്ട് എങ്കില്‍ നമുക്ക് തന്നെ കിട്ടിയിരിക്കും.. വിധി/ഭാഗ്യം കൊണ്ട് തരും എന്ന് ചിന്തിച്ച് ഇരിക്കാതെ നമ്മുടെ ഭാഗം നമ്മള്‍ പൂര്‍ണ്ണം ആക്കിയാല്‍ വിധിയുടെ/ഭാഗ്യത്തിന്റെ ഭാഗം ദൈവം പൂര്‍ണ്ണം ആക്കി തരും....' പലരുടെയും ഒരു സ്വപ്നമായ സര്‍ക്കാര്‍ ജോലി ലഭിക്കാൻ ഒരു വഴി, സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവരെ പ്രചോദിപ്പിക്കുന്ന കുറിപ്പ് വൈറലാകുന്നു

25 February 2021

സര്‍ക്കാര്‍ ജോലി എല്ലാക്കാലത്തും പലരുടെയും ഒരു സ്വപ്‌നം ആണ് എന്നതിൽ സംശയമില്ല. ഇത്തരത്തില്‍ ഏറെ ആഗ്രഹിച്ച സര്‍ക്കാര്‍ ജോലിയിലേക്കുള്ള യാത്രയെ കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ആനി ശിവ എന്ന ...

രാഹുല്‍ ഗാന്ധിയുടെ ബി.ജെ.പി വിരുദ്ധതക്ക്​ സി.പി.എമ്മിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; കടല്‍കൊള്ള കൈയോടെ പിടിക്കപ്പെട്ടതിലുള്ള വിഭ്രാന്തി കാരണമാണ് സി.പി.എം രാഹുല്‍ ഗാന്ധിക്കെതിരെ തിരിയുന്നതെന്ന് കെ.സി. വേണുഗോപാല്‍

25 February 2021

കേരളത്തിന്റെ തീരമേഖല വിദേശ കമ്പിനിക്ക് തീറെഴുതാനുള്ള ഗൂഢാലോചനയും കടല്‍കൊള്ളയും കൈയോടെ പിടിക്കപ്പെട്ടതിലുള്ള വിഭ്രാന്തി കാരണമാണ് സി.പി.എം രാഹുല്‍ ഗാന്ധിക്കെതിരെ തിരിയുന്നതെന്ന് എ.ഐ.സി.സി ജന.സെക്രട്ടറി ...

കോ​ണ്‍​ഗ്ര​സ് ന​ട​പ്പാ​ക്കി​യ പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ് ഇ​തി​ന് കാ​ര​ണം; രാ​ഹു​ല്‍ ഗാ​ന്ധി കോ​ണ്‍​ഗ്ര​സി​ന് വേ​ണ്ടി ക​ര്‍​ഷ​ക​രോ​ട് നി​രു​പാ​ധി​കം മാ​പ്പ് പ​റ​യ​ണമെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

25 February 2021

രാ​ഹു​ല്‍ ഗാ​ന്ധി​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഡ​ല്‍​ഹി​യി​ലെ സ​മ​ര​വേ​ദി​യി​ല്‍ അ​ന്‍​പ​തോ​ളം പേ​ര്‍ മ​രി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ല്‍ ക​ര്‍​ഷ​ക​സ​മ​ര​ത...

നരേന്ദ്രമോദി ആകാശം വിറ്റു തുലക്കുമ്പോള്‍ പിണറായി വിജയന്‍ വിദേശകുത്തകകള്‍ക്ക് കടല്‍ വിറ്റ് തുലയ്ക്കുന്നു; പൂന്തുറയില്‍ രമേശ് ചെന്നിത്തല സത്യാഗ്രഹം നടത്തി, രാവിലെ 9 മണിക്ക് ആരംഭിച്ച സത്യാഗ്രഹം വൈകിട്ട് നാല് മണിക്ക് സമാപിച്ചു

25 February 2021

നരേന്ദ്രമോദി ആകാശം വിറ്റു തുലക്കുമ്പോള്‍  പിണറായി വിജയന്‍  വിദേശകുത്തകകള്‍ക്ക്  കടല്‍ വിറ്റ് തുലയ്ക്കുകയാണെന്ന്   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മത്സ്യ സമ്പത്ത് അമേരിക്കന്‍ കുത്തക കമ്...

വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് കേരളത്തില്‍ ഇല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

25 February 2021

വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് കേരളത്തില്‍ ഇല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള വ്യാപാര സംഘടനകളാണ് വെള്ളിയാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്തെ കടകള്‍ തുറക്കു...

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4652 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

25 February 2021

കേരളത്തില് ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4652 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 382, കൊല്ലം 234, പത്തനംതിട്ട 482, ആലപ്പുഴ 534, കോട്ടയം 676, ഇടുക്കി 146, എറണാകുളം 490, തൃശൂര...

കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

25 February 2021

പ്രശസ്ത മലയാളം കവി വിഷ്ണുനാരായണന്‍ നമ്ബൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. സംസ്‌കാരത്തെ ആധുനികവത്കരിച്ച് പുതിയ കാലവുമായി സമന്വയിപ്പിച്ച കവിയാണ് വിഷ്ണുനാരായണന്‍ നമ...

ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4652 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 51,879; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,92,372, കഴിഞ്ഞ 24 മണിക്കൂറിനിടെ 63,582 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

25 February 2021

കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275, മലപ്പുറം 27...

വെള‌ളിയാഴ്‌ച ഭാരത് ബന്ദ്; കേരളത്തിൽ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

25 February 2021

ഇന്ധനവിലക്ക‌യറ്റം, ജിഎസ്‌ടി, ഇവേബില്‍ എന്നിവയില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹി ആസ്ഥാനമായുള‌ള കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് വെള‌ളിയാഴ്‌ച ഭാരത് ബന്ദ് പ്രഖ്യാപിച്ചു. എന്നാല്‍ ബന്ദ് കേരളത്തിലുണ്ടാകി...

ആര്‍എസ്‌എസ് - എസ് ഡി പി ഐ സംഘര്‍ഷം; ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ല കളക്ടർ; നടപടി വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക്

25 February 2021

ആര്‍എസ്‌എസ് - എസ് ഡി പി ഐ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ചേര്‍ത്തല, അമ്ബലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ ആണ് ഉത്തരവിട്ടത്. മരണാന...

കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥന് വെട്ടേറ്റു; പ്രതി പോലീസ് കസ്റ്റഡിയിൽ; പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവർത്തിപ്പിച്ചു

25 February 2021

കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ കണ്ണൂര്‍ പാപ്പിനിശേരിയില്‍ എക്സൈസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. പാപ്പിനിശേരി റെയ്ഞ്ചിലെ സിവില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ നിഷാദിനാണ് വെട്ടേറ്റത്. ചെറുകുന്ന് യോഗശാല സ്വദേ...

ശുഭയാത്ര: ഇലക്‌ട്രോണിക് വീല്‍ചെയര്‍ സംസ്ഥാനതല വിതരണ ഉദ്ഘാടനം; 190 പേര്‍ക്ക് സൗജന്യ ഇലക്‌ട്രോണിക് വീല്‍ചെയറുകള്‍, മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

25 February 2021

സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ ശുഭയാത്ര പദ്ധതിയുടെ ഭാഗമായുള്ള ഇലക്‌ട്രോണിക് വീല്‍ചെയര്‍ സംസ്ഥാനതല വിതരണത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 26ന് ഉച്ചയ്ക്ക് 2.30 മണിക്ക് തിരുവനന്തപുരം ഹസന്‍ മരയ്ക്കാര്‍ ഹാള...

60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് വിപുലമായ ഒരുക്കങ്ങള്‍ ;നാളെ 4 ലക്ഷം ഡോസ് വാക്‌സിനുകള്‍ എത്തും :മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കൂടി

25 February 2021

വെള്ളിയാഴ്ച സംസ്ഥാനത്ത് 4,06,500 ഡോസ് വാക്‌സിനുകള്‍ എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 1,...

Malayali Vartha Recommends