Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍

06 NOVEMBER 2025 10:10 PM ISTമലയാളി വാര്‍ത്ത
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റില്‍. കേസിലെ ഏഴാം പ്രതിയാണ് ബൈജു. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന് നാലാമത്തെ അറസ്റ്റാണിത്. 2019 ജൂലൈ 19ന് പാളികള്‍ അഴിച്ചപ്പോള്‍...

തിരുവനന്തപുരം ജില്ലയിൽ നാളെ വാക്സിനേഷൻ ഉണ്ടാകില്ല; കനത്തമഴയെത്തുടർന്ന് ജില്ലയിൽ റെഡ് അലേർട്ട്, ബുക്ക് ചെയ്തവര്‍ക്ക് ശനിയാഴ്ച വാക്സിന്‍ നല്‍കുന്നതില്‍ പരിഗണന

13 May 2021

തിരുവനന്തപുരത്ത് കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാളെ (വെള്ളി) നടത്തുമെന്നറിയിച്ച വാക്‌സിനേഷന്‍ ഉണ്ടാവില്ലെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്...

അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റീമീറ്ററില്‍നിനിന്ന് 100 സെന്റിമീറ്ററിലേക്ക് ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം; തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

13 May 2021

കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവിലുള്ള 30 സെന്റീമീറ്ററില്‍നിനിന്ന് 100 സെന്റിമീറ്ററിലേക്ക് ഉയര്‍ത്തുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. 20 സെന്റിമീറ്റര്‍ വീതം ഘട്ടംഘട്ടമായാകും...

യുവതിക്ക് വിസ വാഗ്ദാനം നൽകി തന്ത്രപൂർവ്വം വീട്ടിലെത്തിച്ചു; മൂന്നു ദിവസം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചതിനുശേഷം ചുറ്റികകൊണ്ട് തലക്കടിച്ചു കൊല്ലാൻ ശ്രമം! യുവതി രക്ഷപെട്ടത് തലനാരിഴക്ക്; നാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ...

13 May 2021

വിസ വാഗ്ദാനം നൽകി യുവതിയെ വീട്ടിലെത്തിച്ച ശേഷം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു ചുറ്റികകൊണ്ട് തലക്കടിക്കാൻ ശ്രമം. കൊല്ലം ചടയമംഗലത്താണ് നാടിനെ ഞെട്ടിച്ച ക്രൂരമായ സംഭവം അരങ്ങേറിയിരിക്കുന്നത്. ചടയമംഗലം ...

വൈറസ് ഇവിടെ എന്നും കാണും! അത് നമുക്ക് ഭീഷണിയായി നിലനില്‍ക്കുമ്പോള്‍ വ്യാപനത്തോത് വളരെ കുറയ്ക്കുന്ന പുതിയ പെരുമാറ്റരീതികള്‍ അഭ്യസിച്ചു ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ നമുക്ക് സാധിക്കണം, ലോക്ക് ഡൌണ്‍ ഒരു ശാശ്വത പരിഹാരമല്ല; വൈറസ്സുള്ള ലോകത്തു ജീവിക്കാനാണ് നാം പേടിക്കേണ്ടത്; ജേക്കബ് പുന്നൂസ്

13 May 2021

കൊറോണ വ്യാപനം തടയാൻ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ ശാശ്വത പരിഹാരമല്ലെന്ന് മുൻ ഡിജിപി ജേക്കബ് പുന്നൂസ്. വൈറസ് ഇവിടെത്തന്നെ കാണും, ആകാശത്തും കടലിലും അപകടമില്ലാതെ സഞ്ചരിക്കാന്‍ നാം പഠിച്ചു...

തിരുവനന്തപുരം ജില്ലയിലെ നാളത്തെ കോവിഡ് വാക്സിനേഷന്‍ റദ്ദാക്കി ജില്ലാ ഭരണകൂടം; നടപടി ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ

13 May 2021

ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ നാളത്തെ കോവിഡ് വാക്സിനേഷന്‍ റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട...

സംസ്ഥാനത്ത് മഴ രൂക്ഷമാകുന്നു... തീരമേഖലകളില്‍ വന്‍ നാശനഷ്ടം; തിരുവനന്തപുരത്തും കോഴിക്കോടും വീടുകളില്‍ വെള്ളം കയറി

13 May 2021

സംസ്ഥാനത്ത് മഴയും കടലാക്രമണവും രൂക്ഷമായതോടെ തീരമേഖലകളില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും നിരവധി വീടുകളില്‍ വെളളം കയറി. കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്...

ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിനെ ഒഴിവാക്കി വി മുരളീധരന്‍; മന്ത്രി മുരളീധരന്‍ നടത്തിയിരിക്കുന്നത് തികഞ്ഞ സത്യപ്രതിജ്ഞാലംഘനമാണെന്നും ബ്രിട്ടാസ്

13 May 2021

ഔദ്യോഗിക വാര്ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിനെ കേന്ദ്രസഹമന്ത്രി വി മുരളീധരന് ഒഴിവാക്കി. ഏഷ്യാനെറ്റ് ന്യൂസിനെ വാര്ത്താസമ്മേളനത്തില് പങ്കെടുപ്പിക്കാത്തത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ച...

ഇടവമാസ പൂജകള്‍ക്കായി ശബരിമല നാളെ തുറക്കും: ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ല

13 May 2021

ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും.സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ഡൗണ്‍ കണക്കിലെടുത്ത് ശബരിമലയിലേക്ക് ഭക്തജനങ്ങള്‍ക്ക് ഇക്കുറി പ്രവേശനം ഉണ്ടാകില്ല. നട ...

ഇതും സാക്ഷരകേരളത്തില്‍... കോവിഡ് ബാധിതയുടെ മൃതദേഹം രഹസ്യമായി സംസ്‌കരിച്ചു

13 May 2021

കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കെ കോവിഡ് നിയമങ്ങള്‍ പാലിക്കാതെ കോവിഡ് ബാധിതയുടെ മൃതദേഹം രഹസ്യമായി സംസ്‌കരിച്ച വീട്ടുകാര്‍ക്കെതിരേ കേസെടുത്ത് പൊലീസ്. കുത്തുപറമ്ബിലാണ് സംഭവം. മാങ്ങാട്ടിടം കണ്ടേരിയില...

ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച കൊവിഡ് രോഗിയുടെ മരണം; ലഭിക്കേണ്ട എല്ലാ ചികിത്സകളും ലഭ്യമാക്കിയതായി തൃശൂര്‍ മെഡിക്കല്‍ കോളേജ്

13 May 2021

ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച കൊവിഡ് രോഗിയുടെ മരണത്തില്‍ വിശദീകരണവുമായി തൃശൂര്‍ മെഡിക്കല്‍ കോളേജ്. ഇയാള്‍ക്ക് ലഭിക്കേണ്ട എല്ലാ ചികിത്സകളും ലഭ്യമാക്കിയതായി തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയി...

മഴയും കടലാക്രമണവും രൂക്ഷമാകുന്നു; സംസ്ഥാനത്തെ തീരമേഖലകളില്‍ വന്‍ നാശനഷ്ടം

13 May 2021

മഴയും കടലാക്രമണവും രൂക്ഷമായതോടെ സംസ്ഥാനത്തെ തീരമേഖലകളില്‍ വന്‍ നാശനഷ്ടം. കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്‍ ആളുകളെ ക്യാമ്ബുകളിലേക്ക് മാറ്റി. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും നിരവധി വീടുകളില്‍...

കേരളത്തിലൂടെ സർവ്വീസ് നടത്തുന്ന മൂന്ന് ട്രെയിനുകള്‍ കൂടി റദ്ദാക്കി റെയിൽവേ; യാത്രക്കാരുടെ കുറവ് കാരണമാണ് ട്രെയിനുകള്‍ നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍

13 May 2021

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ കൂടി റദ്ദാക്കി. കൊച്ചുവേളി -മൈസൂര്‍ എക്‌സ്പ്രസ് , കൊച്ചുവേളി-നിലമ്ബൂര്‍ രാജ്യറാണി , അമൃത എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. ഈ മാസം 15 മുതല്‍ 31 വരെയാ...

തിരുവനന്തപുരത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; തലസ്ഥാനത്ത് നാളെ ഓറഞ്ച് അലര്‍ട്ട്, മഴക്കെടുതി നേരിടാന്‍ സജ്ജമെന്ന് കളക്ടര്‍

13 May 2021

തിരുവനന്തപുരം ജില്ലയിൽ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താലാണ് മഴ. ഇതിന്റെ അടിസ്ഥാനത്തി...

അതിതീവ്ര മഴയ്ക്ക് സാധ്യത; ഭൂതത്താന്‍ അണക്കെട്ടിലെ 4 ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്

13 May 2021

ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഭൂതത്താന്‍ അണക്കെട്ടിലെ 4 ഷട്ടറുകള്‍ തുറന്നു. 1,8,9,15 എന്നീ ഷട്ടറുകളാണ് തുറന്നത്. അണക്കേറ്റിന്റെ ആകെ ജലനിരപ്പ് 34.1മീറ്ററാണ്. അടുത്ത ദിവസങ്ങളില്‍ എറണാകുളം അടക്കമ...

സംസ്ഥാനത്ത് ആന്റിജൻ ടെസ്റ്റുകൾ വർധിപ്പിക്കാൻ സർക്കാർ തീരുമാനം; 24 മണിക്കൂറും പ്രവർത്തിക്കുന്ന ബൂത്തുകൾ ഉടൻ സ്ഥാപിക്കും, പരിശോധനയില്‍ പോസിറ്റീവ് ആകുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഉടന്‍ നടത്തരുതെന്ന് നിർദേശം

13 May 2021

കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥനമായതിനാൽ കേരളത്തിൽ ആന്റിജൻ ടെസ്റ്റുകൾ വർധിപ്പിക്കാൻ തീരുമാനം. ഗ്രാമങ്ങള്‍, തീരദേശം, ചേരികള്‍ എന്നിവിടങ്ങളില്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കും. കൂടുതല്‍ ...

Malayali Vartha Recommends