KERALA
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിക്ക് നേരെ പേന വലിച്ചെറിഞ്ഞ് കാഴ്ച നഷ്ടപ്പെടുത്തിയ അധ്യാപികയ്ക്ക് ഒരു വര്‍ഷം കഠിനതടവും പിഴയും....
01 October 2021
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിക്ക് നേരെ പേന വലിച്ചെറിഞ്ഞ് കാഴ്ച നഷ്ടപ്പെടുത്തിയ അധ്യാപികയ്ക്ക് ഒരു വര്‍ഷം കഠിനതടവും പിഴയും.... മൂന്നാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയ്ക്കു നേരെയാണ് അധ്യാപിക പേന വലിച്ചെറിഞ്...
അര്‍ദ്ധരാത്രി അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ നിന്ന് ബന്ധുവായ സഹയാത്രികന്‍ ഉപേക്ഷിച്ചു പോയ അപസ്മാര രോഗിക്ക് ചികിത്സകിട്ടാതെ ദാരുണാന്ത്യം
01 October 2021
അര്‍ദ്ധരാത്രി ഏറ്റുമാനൂരില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ നിന്ന് ബന്ധുവായ സഹയാത്രികന്‍ ഉപേക്ഷിച്ചു പോയ അപസ്മാര രോഗിക്ക് ചികിത്സകിട്ടാതെ ദാരുണാന്ത്യം.എട്ടു മണിക്കൂര്‍ ചികിത...
ഒക്ടോബര്‍ 1 ദേശീയ സന്നദ്ധ രക്തദാന ദിനം.... സംസ്ഥാനത്ത് പ്രതിവര്‍ഷം ആവശ്യമായി വരുന്ന രക്തത്തില്‍ സന്നദ്ധ സേവനത്തിലൂടെയുള്ള രക്തദാനം 100 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
01 October 2021
സംസ്ഥാനത്ത് പ്രതിവര്‍ഷം ആവശ്യമായി വരുന്ന രക്തത്തില്‍ സന്നദ്ധ സേവനത്തിലൂടെയുള്ള രക്തദാനം 100 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് പ്രതിവര്‍ഷം ശരാശരി നാ...
കൊച്ചിയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു... ഗുരുതര പരിക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുപോകുംവഴി മരണം സംഭവിച്ചു, യുവാവ് അറസ്റ്റില്‍
01 October 2021
കൊച്ചിയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു... ഗുരുതര പരിക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുപോകുംവഴി മരണം സംഭവിച്ചു, യുവാവ് അറസ്റ്റിലായി.മാലിപ്പുറം വളപ്പ് മാങ്ങാരപ്പറമ്പില്‍ അബ്ദുള്‍ സമദ് (26) നെയാണ് ...
നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കല്‍ ... രക്ഷിതാക്കളുടെ ആശങ്കയ്ക്ക് പരിഹാരം... യൂണിഫോമും ഹാജരും നിര്‍ബന്ധമില്ല... ഹയര്‍ സെക്കന്‍ഡറി ക്ലാസ് ഒന്നിടവിട്ട ദിവസങ്ങളില്‍, 1-7 ക്ലാസുകള്‍ ആഴ്ചയില്‍ മൂന്നു ദിവസം, ക്ലാസില്‍ ഒരേ സമയം 20-30 കുട്ടികള്‍ മാത്രം....അധ്യാപകരും രക്ഷിതാക്കളും സ്കൂള്‍ ജീവനക്കാരും 2 ഡോസ് വാക്സിന് എടുത്തുവെന്ന് ഉറപ്പു വരുത്തണം
01 October 2021
സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ഹാജര്‍ നിര്‍ബന്ധമാക്കേണ്ടെന്നാണ് സര്‍ക്കാര്‍ അധ്യാപക സംഘടനകളുമായി നടത്തിയ യോഗത്തില്‍ തീരുമാനമായത്. ഹാജര്‍ മാത്രമല്ല യൂണിഫോമും നിര...
പോലീസ് പിടികൂടിയ വാഹനത്തിന്റെ ഡീസല്‍ ടാങ്ക് തുറന്ന് ലൈറ്റര്‍ കത്തിച്ചിടാന്‍ ഉടമയുടെ ശ്രമം
30 September 2021
മണ്ണ് കടത്തിയതിന് പോലീസ് പിടികൂടിയ വാഹനത്തിന്റെ ഡീസല്‍ ടാങ്ക് തുറന്ന് ലൈറ്റര്‍ കത്തിച്ചിടാന്‍ ഉടമയുടെ ശ്രമം. ഇന്നലെ രാവിലെ 11ന് പള്ളിശേരിക്കല്‍ പള്ളിയുടെ മുന്നിലാണ് സംഭവം. മണ്ണ് കടത്തിയ ലോറി ശാസ്താംകോ...
പി.സി.ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
30 September 2021
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ച മുന്‍ എംഎല്‍എ പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ക്ക് മന്ത്രി വീണാ ജോര്‍ജിന്റെ മറുപടി. പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കുന്നത് അല്ലെന്ന് വീണാ ജോര...
പൊലീസ് പരിശീലനത്തിന്റെ സിലബസ് കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
30 September 2021
പൊലീസ് പരിശീലനത്തിന്റെ സിലബസ് കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് പരീശീലനം പൂര്‍ത്തിയാക്കിയിറങ്ങുന്ന പുതിയ ബാച്ചിന്റെ പാസി...
മാരക ലഹരിയുമായി റിസോര്‍ട്ട് നടത്തിപ്പുകാരനടക്കം രണ്ടുപേര്‍ പിടിയില്‍
30 September 2021
മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ടുപേര്‍ കയ്പമംഗലത്ത് പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി ചിറ്റിലപറമ്ബില്‍ ക്രിസ്റ്റി (22), പെരിഞ്ഞനം സ്വദേശി ഓത്തുപള്ളിപറമ്ബില്‍ സിനാന്‍ (20) എന്നിവരാണ് പിടിയിലായത...
കണ്ണൂരിൽ ഇന്ന് പരിശീലനം പൂര്‍ത്തിയാക്കി പാസ്സിങ്ങ് ഔട്ട് പരേഡില്‍ അണിനിരന്നത് 230 പൊലീസുകാര്‍; ബറ്റാലിയനിലെ വിജയികൾക്കുള്ള പുരസ്‌കാരം വിതറാം ചെയ്ത് ജില്ലാ പൊലീസ് മേധാവി നവനീത് ശർമ
30 September 2021
കണ്ണൂർ മാങ്ങാട്ടുപറമ്പിൽ കെ എ പി അഞ്ചാം ബറ്റാലിയനില്‍ നിന്ന് 230 പോലീസുകാരാണ് പരിശീലനം പൂര്‍ത്തിയാക്കി പാസ്സിങ്ങ് ഔട്ട് പരേഡില്‍ അണിനിരന്നത്. രാവിലെ 8.25 ഓടെ കെഎപി നാലാം ബറ്റാലിയന്‍ ഗ്രൗണ്ടില്‍ പാസിങ്...
അണ് റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുന്നു
30 September 2021
റിസര്‍വേഷനില്ലാത്ത പ്രതിദിന എക്സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ ആരംഭിക്കുന്നു. പുനലൂര്‍- തിരുവനന്തപുരം ട്രെയിന്‍ ഒക്ടോബര്‍ ഏഴു മുതല്‍ രാവിലെ 6.30 ന...
മോൻസന്‍ മാവുങ്കൽ കുടുങ്ങാനുള്ള കാരണം പ്രണയപകയോ?? വിദേശത്തുള്ള ആ മലയാളി യുവതിയുമായുണ്ടായിരുന്ന അടുപ്പം തകര്‍ന്നതിനു പിന്നാലെ സംഭവിച്ചതെന്ത്...
30 September 2021
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ ചർച്ചാവിഷയമാണ് മോൻസന്‍ മാവുങ്കലിന്റെ വൻ തട്ടിപ്പിനെ കുറിച്ചുള്ള ഓരോ കഥകളും ഞെട്ടലോടെയാണ് കേരള ജനത അറിഞ്ഞത്. ഇപ്പോഴിതാ, പുറത്ത് വന്നിരിക്കുന്നത് മോൻസ്ന്റെ തട്ടിപ്പ...
കേരളത്തെ നടുക്കിയ തേക്കടി ബോട്ട് ദുരന്തത്തിന് 12 വര്‍ഷം തികയുമ്‌ബോഴും കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല
30 September 2021
കേരളത്തെ നടുക്കിയ തേക്കടി ബോട്ട് ദുരന്തം നടന്നിട്ട് വ്യാഴാഴ്ച 12 വര്‍ഷം തികയുമ്‌ബോഴും കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല. 2009 സെപ്റ്റംബര്‍ 30നായിരുന്നു ദുരന്തം. കെ.ടി.ഡി.സിയുടെ 'ജലകന്യക' എന്ന ...
സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കുമ്‌ബോള്‍ ക്ലാസ് 3 മണിക്കൂര്‍ മാത്രം; ഹാജരും യൂണിഫോമും നിര്‍ബന്ധമല്ല;ഭിന്നശേഷി, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ എന്നിവര്‍ ആദ്യ ദിവസങ്ങളില്‍ സ്‌കൂളുകളില്‍ എത്തേണ്ടതില്ല; ആദ്യ അഞ്ച് ദിവസം പാഠ്യവിഷയക്ലാസുകള്‍ ഉണ്ടായിരിക്കില്ല
30 September 2021
കോവിഡ് പശ്ചാത്തലത്തില്‍ പൂട്ടിയ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കുമ്‌ബോള്‍ ആദ്യ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒന്നു വരെ മൂന്ന് മണിക്കൂര്‍ മാത്രമായി നിജപ്പെടുത്താന് വ്യാഴാഴ്ച ചേര്‍ന്ന ഗുണനിലവാര മേല്‌ന...
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിന്റെയും വാഹന രജിസ്ട്രേഷന്റെയും കാലാവധി നീട്ടി മന്ത്രി ആന്റണി രാജു!! ദീർഘിപ്പിച്ചത് ഒക്ടോബർ 30 വരെ
30 September 2021
സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ഒരു മാസം നീട്ടിയതായി ഗതാഗത മന്ത്രി ആന...
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















