KERALA
സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 15 കാരിക്ക് ദാരുണാന്ത്യം
'കോവിഡ് ഭീതിയൊഴിയാതെ കേരളം'; സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,46,320 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 40,133 പേര്‍ക്ക്; 145 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 34,600 പേര് രോഗമുക്തി നേടി
12 May 2021
കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ...
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സംഘടിപ്പിച്ച വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത ഒരു സിഎസ്ഐ വൈദികന് കൂടി മരണത്തിന് കീഴടങ്ങി; കോവിഡ് ബാധയെത്തുടർന്ന് മരിച്ചത് അമ്പലക്കാല ഇടവകയിലെ വൈദികന് റവ.ബിനോയ് കുമാര്‍
12 May 2021
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂന്നാറിലെ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത ഒരു സിഎസ്ഐ വൈദികന് കൂടി മരിച്ചു. തിരുവനന്തപുരം അമ്ബലക്കാല ഇടവകയിലെ വൈദികന് റവ. ബിനോയ് കുമാര്‍ ആണ് മരിച്ചത്. 39 വയസായിരുന്ന...
കേരളത്തെ വിറപ്പിക്കാൻ ടൗട്ടെ വരുന്നു..! തെക്കൻ കേരളത്തിൽ മാത്രം മിന്നലേറ്റ് 4 മരണം....
12 May 2021
കേരളത്തിന് ആശങ്കയായി അറബിക്കടലിൽ വീണ്ടുമൊരു ചുഴലിക്കാറ്റ് രൂപമെടുക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ 14ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടാനാണ...
കേന്ദ്രത്തിന് കത്തയച്ച് സ്വപ്ന സുരേഷിൻറെ അമ്മ... മകളെ രക്ഷിക്കണമെന്ന് കേണപേക്ഷിക്കുന്നു... ശരിവച്ച് നിർദേശവും..!
12 May 2021
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് തടവുകാരിയായി തിരുവനന്തപുരത്ത് ജയിലിൽക്കഴിയുന്ന സ്വപ്ന സുരേഷിൻറെ ആരോഗ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് അയച്ചു. സെൻട്രൽ ഇക്കണോമിക് ഇൻറലിജൻസ് ബ...
കേരളത്തെ ഞെട്ടിച്ച ദിനം... ഇന്ന് മാത്രം 95 പേരാണ് കൊവിഡിന് കീഴടങ്ങിയത്! നെഞ്ചത്ത് കൈവച്ച് ജനങ്ങൾ...
12 May 2021
ആദ്യതരംഗത്തെ തുടർന്ന് എല്ലാ വാതിലുകളും അടച്ചിട്ട് ലോകം ലോക്ഡൗൺ തുടർന്നപ്പോൾ പ്രകാശം പരക്കാൻ സാധിക്കും വിധം പഴയകാലത്തേക്ക് വീണ്ടും തിരികെ പോകാൻ സാധിക്കുമെന്ന ...
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മേയ് 19 ലേക്ക് മാറ്റി കർണാടക ഹൈക്കോടതി
12 May 2021
കള്ളപ്പണം വെളുപ്പിച്ച കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി മേയ് 19 ലേക്ക് മാറ്റി. സുഖമില്ലാതെ കഴിയുന്ന അച്ഛനെ ശുശ്രൂഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിനീഷ് ഹ...
സംസ്ഥാനത്ത് നാലുദിവസം ട്രഷറി ഇടപാടുകള്‍ ഭാഗികമായി മുടങ്ങും; സേവനങ്ങള്‍ തടസപ്പെടുന്നത് പുതിയ സര്‍വറിലേക്ക് വിവരങ്ങൾ മാറ്റുന്നതിനാൽ
12 May 2021
സംസ്ഥാനത്ത് നാലുദിവസം ട്രഷറി ഇടപാടുകള്‍ ഭാഗികമായി മുടങ്ങും. പുതിയ സര്‍വറിലേക്ക് സേവനങ്ങള്‍ മാറ്റുന്നതിനാലാണിത്. ഇന്ന് വൈകിട്ട് മുതല്‍ സേവനങ്ങള്‍ ലഭ്യമാകില്ല. ട്രഷറിയില്‍ സോഫ്റ്റ്വെയര് തകരാര്‍ മൂലം ഇ...
സ്വപ്ന സുരേഷിന്റെ ആരോഗ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത്; സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജിൻസ് ബ്യൂറോയ്ക്ക് കത്ത് നല്‍കിയത് സ്വപ്നയുടെ മാതാവ്
12 May 2021
സ്വര്‍ണക്കടത്ത് കേസില്‍ കൊഫേപോസ തടവുകാരിയായി തിരുവനന്തപുരത്ത് ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റെ ആരോഗ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത്. സ്വപ്നയുടെ അമ്മയാണ് സെന്‍ട്രല്‍ ഇക...
ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കണം; രമേഷ് ചെന്നിത്തല ഇന്ത്യൻ അംബാസിഡർക്ക് കത്ത് അയച്ചു
12 May 2021
ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യയുടെ (32) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ...
കോവിഡ് പത്രിരോധപ്രവർത്തനങ്ങളിൽ മുന്നണി പോരാളികളാകാൻ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും; ഓക്സിജന്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള ടാങ്കറുകള്‍ സര്‍വ്വീസ് നടത്തുന്നതിനായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് എം.ഡി
12 May 2021
സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി കെഎസ്ആര്‍ടിസി ഡ്രൈവ...
കേരളത്തില്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ചത് നേതാക്കള്‍ ആണെന്ന് താരിഖ് അന്‍വര്‍ ഹൈക്കമാൻഡിനു റിപ്പോർട്ട് നൽകി
12 May 2021
കേരളത്തിൽ കോൺഗ്രസിനുണ്ടായ കനത്ത തിരിച്ചടിയ്ക്ക് കാരണം സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് താരിഖ് അൻവർ ഹൈക്കമാന്റിന് റിപ്പോർട്ട് നൽകി. ഇടതുപക്ഷത്തെ നേരിടാൻ താഴെ തട്ടിൽ സംഘടനാ സംവിധാനം പര...
തിരുവനന്തപുരം ജില്ലയിലെ ക്ഷേത്രങ്ങൾ അടച്ചു; തിരുവിതാംകൂർ ദേവസ്വം ബോർഡിനും മറ്റു സ്വകാര്യ ട്രസ്റ്റിനും കീഴിലുള്ള ക്ഷേത്രങ്ങളാണ് കൊവിഡ് പശ്ചാത്തലത്തിൽ അടച്ചത്
12 May 2021
കൊവിഡ് രണ്ടാം തരംഗ വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിനും മറ്റു സ്വകാര്യ ട്രസ്റ്റിനും കീഴിലുള്ള ക്ഷേത്രങ്ങൾ അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ട...
കോവിഡ്: വിനോദ സഞ്ചാര മേഖലകൾ താറുമാറായി; പ്രതിസന്ധിയിൽ ജീവനക്കാർ
12 May 2021
കോവിഡ് വ്യാപനവും തുടർന്നുള്ള ലോക്ഡൗണും കാരണം പാടെ തകർന്നു വയനാട് ജില്ലയിലെ വിനോദസഞ്ചാര മേഖല. കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ നിയന്ത്രണങ്ങൾക്ക് അയവുവന്നപ്പോൾ വ...
തണുത്ത് വിറച്ച് തലസ്ഥാനനഗരി; ഇന്നും ശ്കതമായ മഴക്ക് സാധ്യത
12 May 2021
സംസ്ഥാനത്ത് ഇന്നും ശ്കതമായ മഴ തുടരാൻ സാധ്യത. തെക്ക് കിഴക്കൻ അറബി കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായാണ് മഴ തുടരുന്നത്. ഇന്നലെ വൈകുന്നേരത്തോടെ തെക്കൻ കേരളത്തിൽ പെയ്ത കനത്ത മഴയിൽ തിരുവനന്തപുരം ന...
പുരകത്തുമ്പോൾ വാഴവെട്ടരുത്; ആരോഗ്യപരിപാലന രംഗത്ത് പരാജയപ്പെട്ട് സർക്കാർ, വളക്കൂറുള്ള മണ്ണിൽ കൂണുകൾ പോലെ മുളച്ചുപൊങ്ങി സ്വകാര്യ ആശുപത്രികൾ, പിണറായി സർക്കാരിന്റെ രണ്ടാം വരവിൽ ഇതിനൊരു അന്ത്യം ഉണ്ടാകുമോ?
12 May 2021
പുര കത്തുമ്പോൾ വാഴ വെട്ടിയാൽ എന്താണ് കുഴപ്പം? പുരയോ കത്തി. ഒരു വാഴക്കുലയെങ്കിലും മിച്ചം കിട്ടട്ടെ എന്ന് ചിന്തിക്കുന്നവരും ഉണ്ടാകില്ലേ? പക്ഷേ ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ അതൊരു ശരിയായ ചിന്തയല്ല. കാരണം ...
സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...
അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...
സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...
ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചു; മോശം സർവീസ്, കാലതാമസം പരാതികൾ വർദ്ധിച്ചു






















