മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായി സഞ്ജയ് എം. കൗളിനെ നിയമിച്ചു; ടിക്കാറാം മീണ പ്ലാനിംഗ് ആന്‍ഡ് എക്കണമോക്സ് അഫയേഴ്സ് അഡീഷണല്‍ സെക്രട്ടറിയാകും

സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായി സഞ്ജയ് എം. കൗളിനെ നിയമിച്ചു. ടിക്കാറാം മീണയെ മാറ്റിയാണ് സഞ്ജയ് കൗളിന്റെ നിയമനം. പ്ലാനിംഗ് ആന്‍ഡ് എക്കണമോക്സ് അഫയേഴ്സ് അഡീഷണല്‍ സെക്രട്ടറിയായി മീണയെ നിയമിച്ചു.
കേരള കേഡര്‍ ഐഎഎസ് ഓഫീസറാണ് കൗള്‍. മണിപ്പൂര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സ്ഥാനചലനമുണ്ടായി. രാജേഷ് അഗര്‍വാളാണ് പുതിയ മണിപ്പൂര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. പ്രശാന്ത് കുമാര്‍ സിംഗിനെയാണ് നീക്കിയത്.
https://www.facebook.com/Malayalivartha























