KERALA
മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി
നേമത്ത് ബി.ജെ.പിയുടെ ഇടമില്ലാതാക്കും....കോൺഗ്രസ് ലക്ഷ്യമിടുന്നത് 60,000 വോട്ടുകൾ.....നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം കീഴടക്കുമെന്ന് കെ.മുരളീധരന്‍
03 April 2021
നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം കീഴടക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ പറഞ്ഞു. ഒന്നാംസ്ഥാനം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും രണ്ടുംമൂന്നും സ്ഥാനങ്ങള്‍ ആര്‍ക്കായിരിക്കും എന്ന് ചിന്തിക്കുന്നില...
പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി; നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍
03 April 2021
പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് കേരള ജനപക്ഷം(സെക്കുലര്‍) വര്‍ക്കിംഗ് ചെയര്‍മാന്‍ എസ് ഭാസ്‌കരപിള്ള. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി...
വിനോദസഞ്ചാരിയായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയത്; രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
03 April 2021
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പതിനഞ്ച് കൊല്ലം അമേഠിയില്‍ ഒന്നും ചെയ്യാതെയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയ...
ദയവ് ചെയ്ത് ഇങ്ങനെ ആക്രമിക്കരുത്, ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണ്.....ഒരു സ്ഥാനാര്‍ഥി ആയി എന്നതിന്റെ പേരില്‍ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കന്‍ ശ്രമിക്കുന്നത് ശരിയല്ല....ഫേസ്ബുക്ക് വീഡിയോയിൽ വിങ്ങിപ്പൊട്ടി ഫിറോസ്
03 April 2021
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരായി അപവാദ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നുവെന്നാരോപിച്ച് തവനൂരിലെ യുഡിഎഫ്. സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്ബില്‍. ദയവ് ചെയ്ത് ഈ രീതിയില്‍ അക്രമിക്കരുതെന്നും തന്റെ ഉമ്മയും ഭാര...
സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി ലഭിച്ചു... എറണാകുളം സിജെഎം കോടതി അനുമതി നൽകിയത്...
03 April 2021
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി. സിആർപിസി 164 അനുസരിച്ച് മൊഴി രേഖപ്പെടുത്താനാണ് എറണാകുളം സിജെഎം കോടതി അനുമതി നൽകിയിട...
ലുലു മാളില്‍ തോക്കും വെടിയുണ്ടയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
03 April 2021
എറണാകുളം ലുലു മാളില്‍ തോക്കും വെടിയുണ്ടയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മാളിലെ ജീവനക്കാരാണ് തോക്ക് കണ്ടെത്തിയത്. ട്രോളി വൃത്തിയാക്കുന്നതിനിടെയാണ് തോക്കും വെടിയുണ്ടയും കണ്ടെത്തിയത്. സാധനങ്ങള്‍ കൊണ്ടു...
സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 44,779 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 2261 പേര്‍ക്ക്; 161 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലായിരുന്ന 1660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
03 April 2021
സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍ 264, കൊല്ലം 215, തൃശൂര്‍ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസര്‍ഗോഡ് 131, കോട്ടയം 126, പാലക്കാട് 1...
കത്തിക്കയറി സൂപ്പർസ്റ്റാർ സുരേഷ് ഗോപി... കോരിത്തരിച്ച് ജനങ്ങൾ... ഒന്നരക്കോടി കയ്യിൽ നിന്ന് തരുെന്ന് വാഗ്ദാനം...
03 April 2021
സുരേഷ് ഗോപി എന്നാല്‍ മലയാളിക്ക് തീപാറുന്ന ഡയലോഗാണ് ആദ്യം മനസ്സിൽ ഓർമ വരുന്നത്. മലയാളവും ഇംഗ്ലീഷും കൂട്ടിച്ചേർത്ത് അത് പഞ്ചോടു കൂടി അടിച്ച് കസറാൻ സുരേഷ് ഗോപിയെ കഴിഞ്ഞേ മറ്റാരുമുള്ളൂ. സിനിമയിൽ മാത്രമല്...
'എനിക്ക് അതിനുളള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസിലാക്കണം' നേരത്തെ പറഞ്ഞ ഈ അപമാനികള്‍; വീട്ടില്‍ നിന്നും ഒരു കോടി എടുത്തായാലും അക്കാര്യം ചെയ്യും: സുരേഷ് ഗോപി
03 April 2021
തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ തരംഗം. ശക്തന്‍ മാര്‍ക്കറ്റിലെ അവസ്ഥ വിവരിച്ച് അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ബി ജെ പി പ്രവര്‍ത്തകര്‍ വൈറലാകുന്നത്...
വീണ്ടും കള്ളം പറഞ്ഞ് വോട്ട് പിടിക്കുന്നുവോ സർക്കാരേ ? ; പൊളിച്ചടുക്കി യുവാവിന്റെ വീഡിയോ
03 April 2021
പിണറായി സർക്കാരിന്റെ പൊള്ള വാഗ്ദാനങ്ങളിൽ പലതും നവമാധ്യമങ്ങളിലൂടെ യുവത പൊളിച്ചടുക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ സിറ്റിംഗ് MLA യും എൽ ഡി എഫ് സ്ഥാനാർത്ഥിയുമായി മത്...
തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനെതിരേ ഉദ്യോഗസ്ഥരുടെ പരാതി.... ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും സൗജന്യങ്ങള്‍ കൈപ്പറ്റുന്നതായുമാണ് പരാതി...
03 April 2021
ദേവികുളം, ഉടുമ്പന്‍ചോല മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനെതിരേ ഉദ്യോഗസ്ഥർ പരാതി നൽകി. നിരീക്ഷകനായ നരേഷ് കുമാര്‍ ബന്‍സാലിനെതിരെയാണ് പരാതി ലഭിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്യുന്...
ഏപ്രിൽ ഫൂൾ അഭിനയം പ്ലസ്ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
03 April 2021
ഏപ്രിൽ ഒന്നിന് കൂട്ടുകാരെ പറ്റിക്കുന്നതിനായി തൂങ്ങി മരണം ചിത്രീകരിച്ച പ്ലസ്ടു വിദ്യാർത്ഥി ബെഡ്ഷീറ്റ് കുരുങ്ങി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പില്‍ അജയകുമാറിന്‍റെയും പ്രമീളയുടെയും മകന്‍ സിദ്ധാര്‍ഥ്...
മരം മുറിക്കുന്നതിനിടയിൽ തൊഴിലാളിയുടെ കഴുത്തിൽ കയർ കുരുങ്ങി ദാരുണാന്ത്യം
03 April 2021
കൊല്ലം ശാസ്താംകോട്ടയിൽ ശാസ്താംകോട്ടയില്‍ മരം മുറിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി തൊഴിലാളിക്കു ദാരുണാന്ത്യം. മുതുപിലാക്കാട് സ്വദേശി കൃഷ്ണന്‍കുട്ടിയാണു (കണ്ണന്‍ 48) മരണപ്പെട്ടത്. ഇന്നു രാവിലെ 1...
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ഡി ജി പി; ഇരുചക്രവാഹനത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂർണമായും നിരോധിച്ചു, ക്രമസാമാധാന പാലനത്തിന് പ്രത്യേക പട്രോളിംഗ് ടീം
03 April 2021
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും സംസ്ഥാനത്ത് പൂർത്തിയയാക്കി. സംസ്ഥാന ഡിജിപി ലോക്നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം മുഴുവൻ പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ച് മുതിര...
യുവാവിനും യുവതിയ്ക്കും നേരെ സദാചാര പോലീസ് ആക്രമണം; മംഗളൂരുവില്‍ 4 ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
03 April 2021
മംഗളൂരുവിൽ ബസിൽ ഒരുമിച്ച് യാത്രചെയ്ത യുവാവിനും യുവതിയ്ക്കും സദാചാര പോലീസ് ആക്രമണം. അസ്വിദ് അന്‍സാര്‍ മുഹമ്മദ് എന്ന യുവാവിന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ വെട്ടേൽക്കുകയും ചെയ്തു. 23കാരിയായ യുവതിക്കും പര...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
