Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബൊലീറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്

01 JULY 2025 09:16 AM ISTമലയാളി വാര്‍ത്ത
എം.സി റോഡില്‍ കോട്ടയം കോടിമതയില്‍ ബൊലീറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ബൊലീറോ ജീപ്പിലെ യാത്രക്കാരായിരുന്ന കോട്ടയം കൊല്ലാട് കുഴക്കീല്‍ ജെയ്മോന്‍ ജെയിംസ് (43), കൊല്ലാട് മംഗളാലയം അര്‍ജുന്‍ (19) എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ജാദവ് എന്നയാളെ കോട്...

ഇതൊരു മാറ്റമോ... സര്‍ക്കുലേഷനില്‍ മുമ്പനായ പ്രമുഖ പത്രം ഒടുവില്‍ ജോസ് കെ മാണിയെ അംഗീകരിച്ചു! വികസന മുന്നേറ്റ ജാഥയില്‍ ജോസ് കെ. മാണിയുടെ ചിത്രം ഏറെ പ്രാധാന്യത്തോടെ എല്ലാ എഡിഷനുകളിലും ഒന്നാം പുറത്ത് അച്ചടിച്ചാണ് പത്രം ജോസ് കെ മാണിയാട് നീതി കാണിച്ചത്

14 February 2021

തുടര്‍ ഭരണം എങ്ങാനും സംഭവിച്ചാല്‍ ജോസ് കെ മാണി കൈയിലിരിക്കട്ടെ എന്ന ചിന്തയാവാം ഒരു പക്ഷേ പത്രത്തിനുള്ളത്. കോട്ടയത്ത് പിറവി കൊണ്ട പത്രത്തിന് കോട്ടയത്തിന്റെ പുത്രനായ ജോസ് കെ. മാണി ഇടതുമുന്നണിയില്‍ ചേക്ക...

നിറകണ്ണുമായി ചെന്നിത്തല... രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര പെരുന്ന കടന്ന് കോട്ടയത്ത് എത്തും മുമ്പേ അനുഗ്രഹവുമായി ജി. സുകുമാരന്‍ നായര്‍; ഇടഞ്ഞു നിന്ന യുഡിഫിന് ആശ്വാസവുമായി ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാട് തൃപ്തികരമെന്ന് സുകുമാരന്‍ നായര്‍

14 February 2021

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കോണ്‍ഗ്രസ് നേതാക്കളെ കുറേനാളായി പെരുന്നയില്‍ അടുപ്പിക്കുന്നു പോലുമില്ല. ശബരിമല പ്രക്ഷോഭത്തോടെ മാനസികമായി അകന്ന എന്‍എസ്എസിനെ പാട്ടിലാക്കാന്‍ ചെന്നിത്ത...

ആശ്വാസത്തോടെ ജീവിക്കാം... ഡൊണള്‍ഡ് ട്രംപിനെ വിചാരണ ചെയ്ത് കുറ്റക്കാരനാക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി; ട്രംപ് രണ്ടാം തവണയും കുറ്റവിചാരണ അതിജീവിച്ചു; മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാല്‍ ശിക്ഷ വിധിക്കാനായില്ല; അവസാനം ട്രംപ് കുറ്റവിമുക്തന്‍

14 February 2021

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കുറ്റക്കാരനാകുമെന്നാണ് സകലരും പ്രതീക്ഷിച്ചത്. അതിനുള്ള കരുനീക്കങ്ങളാണ് ഇപ്പോഴത്തെ അമേരിക്കല്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയത്.   എന്നാല്‍ ട്രംപിനെ സ്‌നേഹിക്കുന്ന...

കാപ്പന്‍ ചിന്തിക്കും മുമ്പേ പിസി... മാണി സി കാപ്പന് പാലായില്‍ വേരൊന്നുമില്ലെന്ന് പിസി ജോര്‍ജ്; പാലാ നിയോജക മണ്ഡലത്തില്‍ എത്ര എന്‍.സി.പി.ക്കാര്‍ ഉണ്ടെന്ന് നമുക്ക് അറിയാം; ജയിച്ചതിനു ശേഷം എന്റെ ആളുകളെ ഉള്‍പ്പെടെ അദ്ദേഹം സ്‌നേഹത്തില്‍ പിടിച്ചെടുത്തു

14 February 2021

എല്‍ഡിഎഫില്‍ നിന്നും പുറത്ത് കടന്ന മാണി സി കാപ്പന് സ്വന്തം തട്ടകത്തില്‍ തന്നെ കാലിടറുകയാണ്. എല്‍ഡിഎഫിന്റെ തണലില്‍ വളര്‍ന്ന ചെറിയ പാര്‍ട്ടിയാണ് എന്‍സിപി. തന്റെ മഹത്വം കൊണ്ടാണ് വിജയിച്ചതെന്ന അവകാശ വാദമാ...

വരാപ്പുഴ പോലീസ് സ്റ്റേഷനിൽ നടന്ന ശ്രീജിത്ത് ലോക്കപ്പ് മരണം: ആളുമാറി നിരപരാധിയെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയ കേസ്:ആലുവ എസ്.പി. യുടെ റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്) എസ് ഐ സന്തോഷ് കുമാറിനും പറവൂർ സി ഐ ക്രിസ്പിൻ സാമിനും ജില്ലാ കോടതിയുടെ അന്ത്യശാസനം

14 February 2021

ആലുവ വരാപ്പുഴ പോലീസ് സ്റ്റേഷനിൽ നടന്ന ശ്രീജിത് കസ്റ്റഡി കൊലപാതകക്കേസിൽ കോടതിയിൽ ഹാജരാകാത്ത ഒന്നും അഞ്ചും പ്രതികളായ റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്) എസ് ഐ സന്തോഷ് കുമാറിനും വടക്കൻ പറവൂർ സി ഐ ക്രിസ്പിൻ സാമി...

ആകാംക്ഷയോടെ കേരളം... കോവിഡ് വ്യാപനത്തിന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ യാത്ര കൊച്ചിയിലേക്ക്; രാജ്യത്തെ വികസന കുതുപ്പില്‍ എത്തിക്കുന്ന ബി.പി.സി.എല്ലിലെ പുതിയ പദ്ധതി രാജ്യത്തിന് അഭിമാനമാകും; ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കും

14 February 2021

വളരെ നാളുകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തുന്നത്. കൊറോണ വൈറസ് സൃഷ്ടിച്ച അനിശ്ചിതത്വത്തിന് ശേഷം മോദി ആദ്യമായാണ് കേരളത്തിലെത്തുന്നത്. ഇതിനിടെ പല ഉദ്ഘാടനങ്ങളും മോദി ഓണ്‍ലൈ...

കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ റിവിഷന്‍ ക്ലാസുകള്‍ ഇന്ന് അവസാനിക്കും...

14 February 2021

കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ റിവിഷന്‍ ക്ലാസുകള്‍ ഇന്ന് അവസാനിക്കും. പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി ഉള്ള റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണം ആണ് ഇന്ന് അവസാനിക്കുന്നത്....

പ്രേക്ഷക ഹൃദയങ്ങളില്‍ വര്‍ണ്ണകാഴ്ചയൊരുക്കിയ 25ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യ മേഖലാ പ്രദര്‍ശനത്തിന് തലസ്ഥാനത്ത് ഇന്ന് കൊടിയിറങ്ങും

14 February 2021

പ്രേക്ഷക ഹൃദയങ്ങളില്‍ വര്‍ണ്ണകാഴ്ചയൊരുക്കിയ 25ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യ മേഖലാ പ്രദര്‍ശനത്തിന് തലസ്ഥാനത്ത് ഇന്ന് കൊടിയിറങ്ങും .റിലീസ് ചിത്രങ്ങളും ഓസ്‌കാറിലെ മത്സര ചിത്രങ്ങളുമടക്കം 80 ചിത്ര...

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ഫര്‍ണസ് ഓയില്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് ജീവനക്കാരെ കമ്പനി സസ്‌പെന്‍ഡ് ചെയ്തു.... രണ്ട് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി

14 February 2021

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ഫര്‍ണസ് ഓയില്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് ജീവനക്കാരെ കമ്പനി സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.സെക്ഷന്‍ ഓപ്പറേറ്ററേയും സീനിയര്‍ ...

തസ്തിക സൃഷ്ടിക്കാതെ കാര്യമില്ല.... സമരം ശക്തമാക്കാനൊരുങ്ങി ഉദ്യോഗാര്‍ത്ഥികള്‍... കുടുംബാംഗങ്ങളും അണി ചേരും....

14 February 2021

ചര്‍ച്ചയില്‍ ധാരണയാകാത്ത സാഹചര്യത്തില്‍ സമരവുമായി മുന്നോട്ട് പോകാന്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. ഞായറാഴ്ച മുതല്‍ 14 ജില്ലകളിലുമുള്ളവര്‍ സെക്രട്ടേറിയറ്റ് നടയിലെത്തും. കുടുംബാംഗങ്ങളും ...

തിരുവനന്തപുരം വെഞ്ഞാറമൂട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു

14 February 2021

തിരുവനന്തപുരം വെഞ്ഞാറമൂട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. പരമേശ്വരം ഇടവംപറമ്പ് കൃഷ്ണാംബുജത്തില്‍ പരേതരായ മണിമോഹന്റെയും മിനിമോളുടെയും മകള്‍ കൃഷ്ണപ്രിയ(15)ആണ് മരിച്ചത്.ഇന്നലെ ഉച്ച...

ബി.പി.സി.എല്ലിലെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍....

14 February 2021

ബി.പി.സി.എല്ലിലെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍. ചെന്നൈയില്‍ നിന്ന് 2.45ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തും.ഇവിടെ നിന്ന് ഹെലികോപ്റ്ററില്‍ രാജഗിരി ഹെലിപ...

കോവിഡ്​ വാക്​സിന്‍ ആദ്യമായി കുട്ടികളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു; 300 വോളന്‍റിയര്‍മാര്‍ക്ക്​ ആദ്യഘട്ടത്തില്‍ കുത്തിവെപ്പ്​ നല്‍കാന്‍ സാധിക്കുമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല

13 February 2021

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല അള്‍ട്രസെനികയുമായി ചേര്‍ന്ന്​ വികസിപ്പിച്ച കോവിഡ്​ വാക്​സിന്‍ ആദ്യമായി കുട്ടികളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ഏഴിനും 17നുമിടെ പ്രായമുള്ളവര്‍ക്ക്​ വാക്​സിന്‍ ഫലപ്രദമാണോ എന്...

എന്‍.സി.പി.ക്കുള്ളില്‍ ഭിന്നതയുണ്ടാക്കിയെന്നു പറഞ്ഞ് കാപ്പന്‍ ബഹളം വെയ്‌ക്കേണ്ട; പാലാ നിയോജക മണ്ഡലത്തില്‍ എത്ര എന്‍.സി.പി.ക്കാര്‍ ഉണ്ടെന്ന് നമുക്ക് അറിയാം; മാണി സി. കാപ്പന് പാലായില്‍ വലിയ വേരൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ് എം.എല്‍.എ

13 February 2021

മാണി സി. കാപ്പന് പാലായില്‍ വലിയ വേരൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ് എം.എല്‍.എ. മാണി ഗ്രൂപ്പ് ഇടതു പക്ഷത്തേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ പാലാ സീറ്റ് തരണമെന്നായിരുന്നു അവരുടെ ഡിമാന്റ്. പാലാ സീറ്റ് സംബന്ധ...

ഈ സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി കൊടുത്തില്ല എന്നതാണ്; പിഎസ്‌സി ഉദ്യോഗാര്‍ഥികളോട് സംസാരിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല

13 February 2021

പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതും, അവരോട് സംസാരിക്കേണ്ടതും മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിനു പകരം ചര്‍ച്ച ചെയ്യാന്‍ ഡിവൈഎഫ്‌ഐ നേതാക്കളെയും ...

Malayali Vartha Recommends