KERALA
അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന് ശ്വാസംമുട്ടി മരിച്ചു
മീന്‍ പിടുത്തം പരിശീലിപ്പിക്കാനെന്ന പേരില്‍ വിദ്യാര്‍ത്ഥികളെ വലയിൽ വീഴ്ത്തും; യൂ ട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം, ആദ്യം സൗജന്യമായി കഞ്ചാവ് കൊടുത്ത് സ്ഥിരം കസ്റ്റമേഴ്സാക്കി മറ്റും! 00 രൂപയുടെ ചെറിയ പൊതികളിൽ കച്ചവടം പൊടിപൊടിച്ചു, അവസാനം കയ്യോടെ പൊക്കി പോലീസ്
17 August 2021
മീന്‍ പിടുത്തം പരിശീലിപ്പിക്കാനെന്ന പേരില്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ച് വലയിൽ വീഴ്ത്തും. പിന്നാലെ യൂ ട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തി വന്ന യുവാവ് പിടിയിലായതായി റിപ്പോർട്ട്. പൂച്ചട്ടി ...
കൊലക്കേസിൽ കള്ള സാക്ഷ്യം നൽകിയ സാക്ഷിയെ പ്രതിയാക്കി കോടതി നേരിട്ട് കേസെടുത്തു... ഗുണ്ടാ കുടിപ്പകയിൽ പുത്തൻ പാലം രാജേഷിൻ്റെ അനുയായികൾ ഡിനി ബാബുവിൻ്റെ സഹോദരനെ കൊലപ്പെടുത്തിയ കേസ്, കണ്ണമ്മൂല സുനിൽ ബാബു കൊലക്കേസ് വിചാരണയിലാണ് സാക്ഷി കൂറുമാറിയത്, പ്രതിയെ ഒക്ടോബർ 18ന് ഹാജരാക്കാൻ കോടതി ഉത്തരവ്
17 August 2021
കൊലക്കേസിൽ കള്ള സാക്ഷ്യം നൽകിയ സാക്ഷിയെ പ്രതിയാക്കി കോടതി നേരിട്ട് കേസെടുത്തു... ഗുണ്ടാ കുടിപ്പകയിൽ പുത്തൻ പാലം രാജേഷിൻ്റെ അനുയായികൾ ഡിനി ബാബുവിൻ്റെ സഹോദരനെ കൊലപ്പെടുത്തിയ കേസ്, കണ്ണമ്മൂല സുനിൽ ബാബു ...
സുധാകരനെ വെട്ടാന്‍ നോക്കി... റോഡിന്റെ പേരില്‍ ജി സുധാകരന് പണി കൊടുക്കാന്‍ നോക്കിയ എ.എം. ആരിഫിന് പണി കിട്ടും; ചേര്‍ത്തല അരൂര്‍ ദേശീയപാത പുനര്‍നിര്‍മാണത്തിലെ അപാകം അന്വേഷിക്കണമെന്നാവശ്യപ്പെട്ട ആരിഫിന്റെ നിലപാടിനെ പാര്‍ട്ടിയും തള്ളി
17 August 2021
കേരളത്തിലെ മരുന്നിന് വേണ്ടിയുള്ള സിപിഎം ലോക്സഭാ എംപിയാണ് എ.എം. ആരിഫ്. ജി. സുധാകരന്റെ കൂടി പിന്തുണയോടെയാണ് ആരിഫ് ജയിച്ചത്. ഇപ്പോഴിതാ ആരിഫ് സുധാകരന് പാരയാകുകയാണ്.അനുമതി വാങ്ങാതെയാണ് എ.എം. ആരിഫ് പൊതുമരാ...
അമേരിക്കയും ബ്രിട്ടനും രംഗത്ത്... പ്രാണരക്ഷാര്‍ത്ഥം അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടത് പണം കുത്തിനിറച്ച നാലു കാറുകളില്‍; താലിബാനെതിരെ അമേരിക്കയും ബ്രിട്ടനും; മനുഷ്യാവകാശ ലംഘനം അനുവദിക്കില്ല; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നിലപാട് പ്രഖ്യാപിച്ച് രാജ്യങ്ങള്‍
17 August 2021
വന്‍ പ്രിസന്ധിയിലായിരിക്കുകയാണ് അഫ്ഗാനിസ്ഥാന്. പ്രാണരക്ഷാര്‍ത്ഥം പാലായനം ചെയ്ത് അഫ്ഗാന് പ്രസിഡന്റ് രാജ്യം വിട്ടത് പണം കുത്തിനിറച്ച നാലു കാറുകളുടെ അകമ്പടിയോടെയെന്ന് വെളിപ്പെടുത്തല്‍. റഷ്യന്‍ എംബസി...
അന്തംവിട്ട് സുരേന്ദ്രന്... മഹാമാരിക്കാലത്ത് മാതൃകയായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി; കേരളത്തിലെ കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രത്തിന് ആദ്യം ആശങ്ക പിന്നാലെ അഭിനന്ദനം; കേരളത്തെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും ബിജെപിക്കാര്‍ക്കും കടുത്ത നിരാശ
17 August 2021
കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി കേരളത്തിലെത്തിയപ്പോള്‍ കേരളത്തിന് ശക്തമായ വിമര്‍ശനം ലഭിക്കുമെന്നാണ് ചാനലുകാര് കരുതിയത്. അങ്ങനെയെങ്കില്‍ ചാനല്‍ ചര്‍ച്ചകളും പ്ലാന്‍ ചെയ്തിരുന്നു. മാത്രമല്ല പ്രതിപക്ഷവും ...
ഓണത്തോടനുബന്ധിച്ച് തിരക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള നഗര പ്രദേശങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന കോവിഡ് പരിശോധനയില്‍ എല്ലാ വ്യാപാരസ്ഥാപനങ്ങളിലെയും ഉടമകളും ജീവനക്കാരും കര്‍ശനമായി പങ്കെടുക്കുകണമെന്ന് ജില്ലാ കലക്ടര്‍
17 August 2021
ഓണത്തോടനുബന്ധിച്ച് തിരക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള നഗര പ്രദേശങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന കോവിഡ് പരിശോധനയില്‍ ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വ്യാപാരസ്...
രണ്ടു പേരെ ഫോൺ വിളിച്ചതിന്റെ രേഖകൾ പൊലീസ് നശിപ്പിച്ചു.... സഹായം തേടി ഞാൻ വിളിച്ച ഷാജിയെ പോലീസ് കുടുക്കിയതാണ്.. ഗൾഫിൽ നിന്ന് വിളിച്ച് എന്റെ ശരീരത്തിന് ഒരുത്തൻ വില പറഞ്ഞു; വില്ലത്തി സുനിത ഓതറ!!! അവളുടെ ഭർത്താവുമായി ഞാൻ കറങ്ങിനടന്നുവെന്ന് പറഞ്ഞ് നമ്പർ കൈമാറി- ഫോൺ നമ്പർ കേസിൽ അന്വേഷണത്തിനിടെ നാടകീയ സംഭവങ്ങൾ- വെളിപ്പെടുത്തലുമായി വീട്ടമ്മ
17 August 2021
വീട്ടമ്മയുടെ ഫോൺ നമ്പർ ലൈംഗിക തൊഴിലാളിയുടേതെന്ന പേരിൽ പ്രചരിപ്പിക്കുകയും, ഫോൺ വിളിച്ചും, സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും ചെയ്ത 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഹരിപ്പാട് പാലാത്ര കോളനിയിൽ രതീഷ്...
യശ്ശ: ശരീരനായ കെ.എം. മാണിയുടെ സ്വപ്ന പദ്ധതിയായിരുന്ന പാലാ ബൈപ്പാസിന് അദ്ദേഹത്തിന്റെ പേര് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം
17 August 2021
യശ്ശ: ശരീരനായ കെ.എം. മാണിയുടെ സ്വപ്ന പദ്ധതിയായിരുന്ന പാലാ ബൈപ്പാസിന് അദ്ദേഹത്തിന്റെ പേര് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഗവണ്മെന്റ് ഉത്തരവ് ഇറങ്ങി.പാലാ നിയോജകമണ്ഡലം രൂപീകൃ...
ഇന്നുമുതല്‍ ഓണ്‍ലൈനില്‍ പണമടച്ച് മദ്യം വാങ്ങാം.... ഓണക്കച്ചവടത്തിലൂടെ കൊവിഡ് കാലത്തെ ക്ഷീണം തീര്‍ക്കാനൊരുങ്ങി ബെവ്കോ
17 August 2021
ഓണത്തിരക്ക് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ബെവ്കോയുടെ മൂന്ന് ഷോപ്പുകളില്‍ ഇന്നുമുതല്‍ ഓണ്‍ലൈനില്‍ പണമടച്ച് മദ്യം വാങ്ങാം. ചില്ലറ വില്പനശാലകളിലെ തിരക്കും ക്യൂവും കുറയ്ക്കാന്‍ തെരഞ്ഞെടുത്ത വില്പന...
മീന്‍പിടിത്ത പരിശീലനമെന്ന വ്യാജേന കഞ്ചാവ് കച്ചവടം...... യുവാവ് പിടിയില്‍
17 August 2021
മീന്‍പിടിത്ത പരിശീലനമെന്ന വ്യാജേന കഞ്ചാവ് കച്ചവടം...... യുവാവ് പിടിയില്‍. മീന്‍ പിടിത്തം പരിശീലിപ്പിക്കാനെന്ന പേരില്‍ യൂ ട്യൂബ് ചാനലിലൂടെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന യുവാവ്...
ഗൃഹനാഥനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം... ഭാര്യ അറസ്റ്റില്‍.... സംഭവദിവസം രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും തന്നെ അടിക്കാനായി അടുക്കളയില്‍ നിന്നു കൊണ്ടുവന്ന മരവടി പിടിച്ചുവാങ്ങി അലിയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്നും സുഹറ.....
17 August 2021
ഗൃഹനാഥനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം... ഭാര്യ അറസ്റ്റില്‍.... സംഭവദിവസം രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും തന്നെ അടിക്കാനായി അടുക്കളയില്‍ നിന്നു കൊണ്ടുവന്ന മരവടി പ...
നവദമ്പതികൾ സഞ്ചരിച്ച ബൈക്കിന് കുറുകെ മയിൽ താഴ്ന്ന് പറന്നുവന്ന് ഇടിച്ചുണ്ടായ അപകടത്തിൽ നവവരന് ദാരുണാന്ത്യം; ജീവിച്ച് തുടങ്ങും മുമ്പ് പ്രാണനെ വിധി തട്ടിയെടുത്ത ആഘാതത്തിൽ ആശുപത്രി കിടക്കയിൽ ഭാര്യ:- റോഡിന് കുറുകെ പറന്ന മയില്‍ യുവാവിന്റെ നെഞ്ചിലിടിച്ച് നിയന്ത്രണം വിട്ട് ബൈക്ക് നിരങ്ങി നീങ്ങിയത് പത്ത് മീറ്ററോളം
17 August 2021
നവദമ്പതികൾ സഞ്ചരിച്ച ബൈക്കിന് കുറുകെ മയിൽ താഴ്ന്ന് പറന്നുവന്ന് ഇടിച്ചുണ്ടായ അപകടത്തിൽ നവവരന് ദാരുണാന്ത്യം. പുന്നയൂർക്കുളം പരൂർ പീടികപ്പറമ്പിൽ മോഹനന്റെ മകൻ പ്രമോഷ് (34) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ...
പ്രതീക്ഷകളോടെ ചിങ്ങം പിറന്നു..... ഇനി സമ്പല്‍ സമൃദ്ധിയുടെ പൊന്നിന് ചിങ്ങപ്പുലരിയിലേക്ക് ....ആശങ്കകള്‍ക്കിടയിലും പുതുവര്‍ഷത്തെ വരവേറ്റ് മലയാളികള്‍....
17 August 2021
ദുരിതങ്ങള്‍ക്കിടയിലും പ്രതീക്ഷകളുടെ ചിറകിലേറി ചിങ്ങം പുലര്‍ന്നു. ആശങ്കകളൊക്കെ മറന്ന് ഓണാഘോഷത്തിന് തയ്യാറെടുക്കുന്ന മലയാളി ഏറെ പ്രത്യാശകളോടെയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.കൊവിഡ് ആശങ്ക കഴിഞ്ഞ വര്‍ഷ...
ആദിത്യനുമായുള്ള സ്വകാര്യ വിഷയങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ നടി അമ്പിളി ദേവി പ്രതികരിക്കുന്നത് വിലക്കി കോടതി; അമ്പിളി കാരണം അഭിനേതാക്കളുടെ സംഘടനയിൽ നിന്ന് പുറത്തായാൽ 10 കോടി നഷ്ടപരിഹാരമായി വേണം: മറ്റൊരു യുവാവുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന ചിത്രങ്ങളും, ഓഡിയോ, വീഡിയോ ക്ലിപ്പുകളും കോടതിയിൽ ആയുധമാക്കി ഭർത്താവ് ആദിത്യൻ
17 August 2021
സമൂഹ മാധ്യമങ്ങൾ വഴി തന്നെ അപമാനിച്ചെന്നും ക്രൂരമായി പെരുമാറിയെന്നും കാണിച്ച് ആദിത്യൻ സമർപ്പിച്ച ഹർജിയിൽ കോടതി ഇടപെടൽ. നടൻ ആദിത്യനുമായുള്ള സ്വകാര്യ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ നടി അമ്പിളി ദേവി പ്രതി...
എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി; ഗര്‍ഭസ്ഥ ശിശുവും മരിച്ചു
16 August 2021
തൃശൂരിൽ എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഗര്‍ഭസ്ഥ ശിശുവിനെ സിസേറിയനിലൂടെ പുറത്തെടുത്തുവെങ്കിലും രക്ഷിക്കാനായില്ല. മാടവന കാട്ടാകുളം പഴൂപ്പറമ്ബില് സനലിന്...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















