Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു

04 MAY 2024 06:33 PM ISTമലയാളി വാര്‍ത്ത
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു. പരിഷ്‌കരണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഗതാഗത മന്ത്രിയുമായി സിഐടിയു സംസ്ഥാന നേതൃത്വം ചര്‍ച്ച തുടരും. ഈ മാസം 23ന് ഗണേഷ് കുമാര്‍ - എളമരം കരീം എന്നിവരുമായാണ് ചര്‍ച്ച. ഇത് പരാജയപ്പെട്ടാല്‍ സമരം ...

നാടിനുവേണ്ടി ജീവിച്ച മജീദ് ഇനി ആറുപേരിലൂടെ ജീവിക്കും; റോഡപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച മത്സ്യതൊഴിലാളി നേതാവിന്റെ അവയവം ധാനം ചെയ്തു

21 April 2020

മത്സ്യ തൊഴിലാളി നേതാവും മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സി.കെ. മജീദ് (54) ഇനി ആറു പേരിലൂടെ ജീവിക്കും. റോഡപകടത്തെ തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മജീദ് ...

സർവകലാശാല പരീക്ഷകൾ മെയ് 11 ന് നടത്തുകയില്ല; ഇനിയുള്ള തീരുമാനം സർവ്വകലാശാലകൾക്ക് വിട്ട് സർക്കാർ

21 April 2020

കൊറോണ വ്യാപനത്തെ തുടർന്ന് നീക്കിവച്ച സംസ്ഥാനത്തെ സർവ്വകലാശാലകളിലെ പരീക്ഷകൾ മെയ് 11 മുതൽ നടത്തണമെന്ന ഉത്തരവ് ഉന്നതവിദ്യാഭ്യാസവകുപ്പ് തിരുത്തിയതായി റിപ്പോർട്ട്. അതായത് ലോക്ക് ഡൗണിന് ശേഷമുള്ള സാഹചര്യം പര...

ലോക്ക് ഡൗൺ ലംഘിച്ച് നിസ്കാരം; കണ്ണൂർ ന്യൂ മാഹിയിൽ 4 പേർ അറസ്റ്റിൽ; ഇന്ന് പുലർച്ചെയാണ് സംഭവം

21 April 2020

ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് പള്ളിയിലെത്തിയ നാല് പേര്‍ക്കെതിരെ പൊലീസ് നടപടി. കണ്ണൂർ ന്യൂ മാഹിയിലാണ് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഉസ്താദ് അടക്കമുള്ളവരാണ് പിടിയിലായത്. ഇവര...

കോട്ടയത്ത് ഇളവുകളില്‍ മാറ്റം; പരിശോധന തുടരും, നിയന്ത്രണം ലംഘിച്ചാല്‍ നടപടി; വരുംദിവസങ്ങളിലെ ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്നതനുസരിച്ച് നടപടികള്‍

21 April 2020

കോവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീന്‍ സോണില്‍പ്പെട്ട കോട്ടയം, ജില്ലയില്‍ ചൊവ്വാഴ്ച നിലവില്‍ വരുമെന്ന് അറിയിച്ചിരുന്ന ഇളവുകളില്‍ മാറ്റം വരുത്തി. അത്യാവശ്യങ്ങള്‍ക്കൊഴികെ ജനങ്ങള്‍ പുറത്തിറങ്ങ...

മലപ്പുറത്ത് വ്യാപക അറസ്റ്റ്; ഉച്ചവരെ അറസ്റ്റിലായത് 42 പേര്‍; നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു ; കണ്ണൂരിൽ ട്രിപ്പിൾ ലോക്ക് ഡൌൺ

21 April 2020

മലപ്പുറത്ത് ലോക്ക് ഡൗണ്‍ ലംഘിച്ചതിന് വ്യാപക അറസ്റ്റ്. ഇന്ന് ഉച്ചവരെ 42 പേരാണ് അറസ്റ്റിലായിരിക്കുന്നത്. പതിമൂന്ന് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. അതേസമയം അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങ...

പിണറായിക്കും സർക്കാരിനും പൂർണ പിന്തുണ ; സ്പ്രി​ങ്ക്ള​ര്‍ വി​വാ​ദ​ത്തി​ല്‍ പി​ന്തു​ണ നൽകാൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നം

21 April 2020

സ്പ്രി​ങ്ക്ള​ര്‍ വി​വാ​ദ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പൂ​ര്‍​ണ പി​ന്തു​ണ നൽകാൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നം. പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ത്തെ നേ​ര...

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ; നഗ്ന ഫോട്ടോകൾ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നെടുത്തു, ഭർത്താവിന്റെ അന്വേഷണത്തിലാണ് പിടികൂടിയത്

21 April 2020

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും തുടർന്ന് യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവരുകയും ചെയ്ത കേസിൽ കവലക്കാടൻ ഷൈജു (46) അറസ്റ്റിൽ. സിഐ ബി.കെ.അരു...

കോവിഡ് -19 : എസ്എസ്എൽസി പരീക്ഷ മെയ് മൂന്നാം വാരം നടത്താൻ ആലോചന; സംസ്ഥാന കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയ സാഹചര്യത്തിലാണ് നടപടി

21 April 2020

കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരിക്കുന്ന ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മെയ് മൂന്നാം വാരം നടത്താനുള്ള സാധ്യത വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നു. സംസ്ഥാന കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുകയും ഏഴ് ...

പ്രവാസികളെ പരിശോധിക്കാനും വിമാനത്താവളത്തിനു സമീപംതന്നെ ക്വാറന്റൈന്‍ ചെയ്യാനും രോഗംസംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാനും പദ്ധതിയുമായി സംസ്ഥാനസര്‍ക്കാര്‍; വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

21 April 2020

വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളെ പരിശോധിക്കാനും വിമാനത്താവളത്തിനു സമീപംതന്നെ ക്വാറന്റൈന്‍...

കഞ്ചാവ് വാങ്ങാൻ കാണിച്ചത് സാഹസിക യാത്ര.... തൊടുപുഴ ആലക്കോട്, കരിങ്കുന്നം സ്വദേശികൾ കടക്കാൻ ശ്രമിച്ചത് തമിഴ്‌നാട്ടിലേയ്ക്ക്! പോലീസ് പിടിയിലായതോടെ പുറത്ത് വരുന്നത്....

21 April 2020

കഞ്ചാവ് വാങ്ങാന്‍ കാട്ടിലൂടെ തമിഴ്‌നാട്ടിലേയ്ക്ക് കടക്കാന്‍ അതിസാഹസം കാണിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. തൊടുപുഴ ആലക്കോട്, കരിങ്കുന്നം സ്വദേശികളാണ് കമ്ബംമെട്ട് തണ്ണിപ്പാറയില്‍നിന്ന് പിടിയിലായത്. തിങ്...

പോലീസ് കടുപ്പിച്ചു.... ഉച്ചവരെ 42 അറസ്റ്റ്! പിടിച്ചെടുത്തത് പതിമൂന്ന് വാഹനങ്ങള്‍; കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘന... ഇന്ന് മലപ്പുറത്ത് സംഭവിച്ചത്...

21 April 2020

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് മലപ്പുറത്ത് ഉച്ചവരെ 42 പേര്‍ അറസ്റ്റില്‍. പതിമൂന്ന് വാഹനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തത്. ജില്ലയില്‍ ലോക്ക് ഡൗണ്‍ കാലാവധി...

എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മെയ് 10ന് ശേഷം നടത്താന്‍ ആലോചനയില്‍.. ലോക്ക്ഡൗണ്‍ കാലാവധിയെ അടിസ്ഥാനമാക്കിയാകും തീരുമാനമെടുക്കുക

21 April 2020

എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മെയ് 10ന് ശേഷം നടത്താന്‍ ആലോചന. ലോക്ക് ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുകയാണെങ്കില്‍ പത്ത് ദിവസത്തിനുള്ളില്‍ പരീക്ഷ നടത്തുന്നകാര്യമാണ് പരിഗണനയിലുള്ളത്. എസ്.എസ്...

സ്പ്രിംക്ലര്‍ കമ്പനിക്ക് കരാര്‍ അനുസരിച്ച് നല്‍കുന്ന ആരോഗ്യ സംബന്ധമായ രേഖകള്‍ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ... വിവാദത്തില്‍ മറുപടി ആവശ്യപ്പെട്ട് സ്പ്രിംക്ലറിന് മെയില്‍ അയക്കാന്‍ കോടതി നിര്‍ദ്ദേശം

21 April 2020

സ്പ്രിംക്ലര്‍ കമ്പനിക്ക് കരാര്‍ അനുസരിച്ച് നല്‍കുന്ന ആരോഗ്യ സംബന്ധമായ രേഖകള്‍ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. നാളെത്തന്നെ മറുപടി സത്യവാങ്മൂലം നല്‍കാം എന്ന് സര്‍ക്കാര്‍ കോടതിയെ ...

കൊവിഡ് പ്രതിരോധത്തിന് എന്ന പേരില്‍ ഡാറ്റാ സ്പ്രിംക്ലര്‍ കമ്പനിക്ക് കൈമാറാനുള്ള കരാറില്‍ മുഖ്യമന്ത്രിയുടെ കള്ളം പുറത്തുവരികയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

21 April 2020

കൊവിഡ് പ്രതിരോധത്തിന് എന്ന പേരില്‍ ഡാറ്റാ സ്പ്രിംക്ലര്‍ കമ്പനിക്ക് കൈമാറാനുള്ള കരാറില്‍ മുഖ്യമന്ത്രിയുടെ കള്ളം പുറത്തുവരികയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .കള്ളം പുറത്തായതിന്റെ ജാള്യതയാണ് മു...

ഞാന്‍ പോലീസ് കസ്റ്റഡിയിലാണ് ഞാനാണ് നിഷ ജിന്‍ഡാല്‍! സുന്ദരിയായ സ്ത്രീയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആരാധകരെ വട്ടം കറക്കിയ യുവാവിനെ പൊക്കിയപ്പോൾ അന്വേഷണസംഘം പോലും ഞെട്ടി! എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കാന്‍ 11 വര്‍ഷമായി പാടുപെടുന്നയാള്‍ സമയം പോകാൻ കണ്ടെത്തിയത് വഴി ഇങ്ങനെ...

21 April 2020

നിഷ ജിന്‍ഡാല്‍ എന്ന വ്യാജപ്പേരില്‍ ഫേസ്ബുക്ക് പേജ് രൂപീകരിക്കുകയും ഇതിലൂടെ സാമൂഹിക വിദ്വേഷം പടര്‍ത്തുകയും ചെയ്ത യുവാവ് ഒടുവില്‍ കുടുങ്ങി. രവി പുജാര്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചത്തീസ്ഗഡ് ...

Malayali Vartha Recommends