Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു

04 MAY 2024 06:33 PM ISTമലയാളി വാര്‍ത്ത
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു. പരിഷ്‌കരണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഗതാഗത മന്ത്രിയുമായി സിഐടിയു സംസ്ഥാന നേതൃത്വം ചര്‍ച്ച തുടരും. ഈ മാസം 23ന് ഗണേഷ് കുമാര്‍ - എളമരം കരീം എന്നിവരുമായാണ് ചര്‍ച്ച. ഇത് പരാജയപ്പെട്ടാല്‍ സമരം ...

സ്പ്രിംക്ലര്‍ വിവാദത്തില്‍ സി.പി.എം. നേതൃത്വത്തെ അതൃപ്തി അറിയിച്ച് സി.പി.ഐ. സംസ്ഥാന ഘടകം... കോവിഡ് കാലത്ത് വിവാദമുണ്ടാക്കാന്‍ സി.പി.ഐ ഇല്ല പക്ഷെ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ചല്ല തീരുമാനം എടുത്തത് , കോവിഡിനു ശേഷം മുന്നണിയോഗം വിളിക്കണമെന്നും സി.പി.ഐ

22 April 2020

സ്പ്രിംക്ലര്‍ വിവാദത്തില്‍ സി.പി.എം. നേതൃത്വത്തെ അതൃപ്തി അറിയിച്ച് സി.പി.ഐ. സംസ്ഥാന ഘടകം. എന്നാല്‍ അസാധാരണ സാഹചര്യത്തില്‍ മനുഷ്യജീവന്‍ രക്ഷിക്കാന്‍ ഏത് അസാധാരണ നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരിന് ഉത്...

കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ മറുനാട്ടിലുള്ളവരെ എത്തിക്കാനുള്ള മാര്‍ഗരേഖ തയാറാക്കി

22 April 2020

വിദേശരാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികളെ കേരളത്തിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗരേഖ തയാറാക്കി. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍, ഒരു മാസത്തിനകം 3 മുതല്‍ 5.5 ലക്ഷംവരെ...

ഹോട്‌സ്‌പോട്ട് നിര്‍ണയിച്ചതിലുള്ള ആശയക്കുഴപ്പത്തിനു പരിഹാരമായില്ല

22 April 2020

ഇന്നലെ രാത്രി കൂടി പട്ടിക പുതുക്കിയതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ കണക്കനുസരിച്ചു തദ്ദേശഭരണ പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടുകളായി നിര്‍ണയിച്ചതിലുള്ള ആശയക്കുഴപ്പത്തിനു പരിഹാരമായില്ല. ഇതിനകം മൂന്നു തവണ ഹോട്...

റമസാനില്‍ മസ്ജിദുകളില്‍ പ്രാര്‍ഥനയും ആരാധനയും വേണ്ടെന്നു വയ്ക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി

22 April 2020

റമസാന്‍ മാസത്തില്‍ മസ്ജിദുകളിലെ ഇഫ്താര്‍, വെള്ളിയാഴ്ചയിലെ ജുമുഅ, ദിവസവും 5 നേരത്തെ ജമാഅത്ത് നമസ്‌കാരം, രാത്രിയിലെ തറാവീഹ് നമസ്‌കാരം എന്നിവ വേണ്ടെന്നു വയ്ക്കാന്‍ മുസ്ലിം സംഘടനാ നേതാക്കളും മതപണ്ഡിതരുമായ...

സ്പ്രിംക്ലര്‍ കരാറിലെ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന്‌ പരിശോധിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവ് ; സ്പ്രിംക്ലർ വിവാദം പരിശോധിക്കാനായി സർക്കാർ രണ്ടംഗ സമിതിയെ നിയോഗിച്ചു

21 April 2020

സ്പ്രിംക്ലര്‍ കരാറിലെ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന്‌ പരിശോധിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. സമിതിയെ നിയോഗിച്ച വിവരം ചൊവ്വാഴ്ച സര്‍ക്കാര്‍ ഹൈകോടതിയെ അറിയ...

കോട്ടയം നഗരമധ്യത്തിൽ പട്ടിണിമൂലം ഒരാൾ മരിച്ചു ..! കാലൊടിഞ്ഞ് ഗുരുതരാവസ്ഥയിലായ രോഗിയെ രണ്ടാഴ്ച മുൻപ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ റോഡരികിൽ തള്ളുകയായിരുന്നു...

21 April 2020

കാലൊടിഞ്ഞ് ഗുരുതരാവസ്ഥയിലായ രോഗിയെ രണ്ടാഴ്ച മുൻപ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ റോഡരികിൽ തള്ളുകയായിരുന്നു. ഇയാളാണ് മരിച്ചത്. കൊല്ലം മുളവന ഇടമല മുകളുവിള വീട്ടിൽ ബിജു (46) എന്ന പേരാണ് ഇയാളുടെ സമീപത്ത...

ഷൂവിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് മുൻ സഹപാഠിയുടെ ചോരയിൽ; ചേതനയറ്റ ശരീരം കുഴിച്ചുമൂടാൻ ശ്രമിച്ചപ്പോൾ കയ്യോടെ പൊക്കി; കൊടുമണില്‍ പത്താം ക്ലാസുകാരനെ സഹപാഠികള്‍ എറിഞ്ഞു കൊലപ്പെടുത്തിയത് വൈരാഗ്യത്തിന്റെ പേരിൽ; നാടിനെ നടുക്കിയ കൊലപാതകം

21 April 2020

കൊടുമണില്‍ പത്താം ക്ലാസുകാരനെ സഹപാഠികള്‍ എറിഞ്ഞു കൊലപ്പെടുത്തി. അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ് - മിനി ദമ്ബതികളുടെ മകന്‍ നിഖില്‍ (16) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ച കഴിഞ്ഞ് ഒന്നിനും മൂന്നി...

പലപ്പോഴും വിചിത്രമായ അനുഭവങ്ങൾ ; സംസ്ഥാനത്തെ കോവിഡ് വ്യാപനം പ്രവചനങ്ങള്‍ക്ക് അതീതമാണെന്നാണ് അനുഭവമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍; . പത്തനംതിട്ടയില്‍ ആദ്യ കോവിഡ് ക്ലസ്റ്ററില്‍ പെട്ട 62 വയസ്സുകാരി ഇപ്പോഴും പോസിറ്റീവായി തുടരുന്നു

21 April 2020

സംസ്ഥാനത്തെ കോവിഡ് വ്യാപനം പ്രവചനങ്ങള്‍ക്ക് അതീതമാണെന്നാണ് അനുഭവമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പലപ്പോഴും വിചിത്രമായ അനുഭവങ്ങളാണ് ഉണ്ടാകുന്നത്. പത്തനംതിട്ടയില്‍ ആദ്യ കോവിഡ് ക്ലസ്റ്ററില്‍ പെട്ട 62...

റോഡില്‍ ഇറങ്ങുന്ന എല്ലാ വാഹനങ്ങളും ഒരു പൊലീസ് പരിശോധനക്കെങ്കിലും വിധേയമാകുമെന്ന് ഉറപ്പിക്കും; കണ്ണൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

21 April 2020

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . ജില്ലയില്‍ രോഗബാധ വര്‍ധിക്കുകയാണെന്നും ലോക്ക് ഡൗണ്‍ നിര്‍ദ്...

19 പേര്‍ക്ക് കൊവിഡ് 19 ; കേരളത്തിൽ ഇന്ന് നെഗറ്റീവ് കേസുകളെക്കാൾ കൂടുതൽ കോവിഡ് ബാധിതർ ; കണ്ണൂരില്‍ രോഗം ബാധിച്ച 9 പേരും വിദേശത്തു നിന്ന് വന്നവർ; പാലക്കാട്, മലപ്പുറം, കൊല്ലം എന്നിവിടങ്ങളില്‍ രോഗം ബാധിച്ചവര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവർ

21 April 2020

കേരളത്തില്‍ ഇന്ന് 19 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരില്‍ രോഗം ബാധിച്ച 9 പേര...

ബുധനാഴ്ച പുലര്‍ച്ചെ നേരത്തേ എഴുനേറ്റ് ആകാശത്തേകക്കുനോക്കു ചൊവ്വയെയും ശനിയെയും ; ആ അത്ഭുത പ്രതിഭാസവുംകാത്ത് ജനങ്ങള്‍

21 April 2020

ഉല്‍ക്കവര്‍ഷവും ഗ്രഹയോഗവും മതിയാവോളം കാണണമെന്നുണ്ടോ നാളെ പുലര്‍ച്ചെ 5ന് ആകാശത്തേക്കു നോക്കിക്കോളൂ. കിഴക്കന്‍ ചക്രവാളത്തില്‍ 70 ഡിഗ്രി മുകളിലായി 'അള്‍ടേയര്‍ ' എന്ന നക്ഷത്രം തിളങ്ങിനില്‍പ്പുണ്...

സ്പ്രിംഗ്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ‌; ണ്ടംഗ സമിതിയെ അതിനായി നിയോഗിച്ചു

21 April 2020

സ്പ്രിംഗ്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടാനൊരുങ്ങി കേന്ദ്ര സർക്കാർ‌. ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വ്യക്തികളുടെ അനുവാദമില...

വിവാഹനാളിൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് സദ്യയൊരുക്കി നവ വധുവും വരനും; കേക്ക് മുറിച്ച് ആശംസ നേർന്ന് പോലീസ് ഉദ്യോഗസ്ഥരും

21 April 2020

കോറോണക്കാലം മാതൃകയുടെയും കരുതലിന്റെയും സ്നേഹത്തിന്റെയും കാലമായി മാറുകയാണ്. അത്തരത്തിലുള്ള ഒത്തിരിയേറെ വാർത്തകൾ നാം കണ്ടതാണ്. സ്വന്തമായി സ്വരുക്കൂട്ടിയതെലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകു...

കോട്ടയം ജില്ലയിൽ നി​രോ​ധ​നാ​ജ്ഞ​യി​ല്‍ ഇ​ള​വ്; ​യി​പ്പാ​ട്ടും ഈ​രാ​റ്റു​പേ​ട്ട​യി​ലും മേ​യ് മൂ​ന്നു​വ​രെ നി​രോ​ധ​നാ​ജ്ഞ തു​ട​രും

21 April 2020

കൊവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​രോ​ധ​നാ​ജ്ഞ​യി​ല്‍ ഇ​ള​വ്. ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പാ​ലി​റ്റി​യും പാ​യി​പ്പാ​ട് ഗ്ര...

Malayali Vartha Recommends