Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

21 JUNE 2026 10:10 AM ISTമലയാളി വാര്‍ത്ത
പ്രാർത്ഥനകൾ വിഫലമായി... പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരു റൂറല്‍ സ്വദേശി സന്തോഷ് കുമാറാണ് (20) മരിച്ച...

അടുത്തമാസം ആറിന് ആരംഭിക്കുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങി... സ്‌കൂളുകളും പരിസരവും സെപ്തംബര്‍ രണ്ട് മുതല്‍ നാല് വരെ പൊതുജന പങ്കാളിത്തത്തോടെ ശുചീകരിക്കും

28 August 2021

അടുത്തമാസം ആറിന് ആരംഭിക്കുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങി... സ്‌കൂളുകളും പരിസരവും സെപ്തംബര്‍ രണ്ട് മുതല്‍ നാല് വരെ പൊതുജന പങ്കാളിത്തത്തോടെ ശുചീകരിക്കും.പ്രധാനമായും അണുനശീകരണ പ്രവ...

വിവാഹചടങ്ങിനു പങ്കെടുക്കാനായി ഭര്‍ത്താവുമായി ബൈക്കില്‍ പോകവേ കാറിനടിയില്‍ പെട്ട് യുവതിക്ക് ദാരുണാന്ത്യം

28 August 2021

ഭര്‍ത്താവുമൊത്ത് ബൈക്കില്‍ യാത്ര ചെയ്യവേ യുവതി കാറിനടിയില്‍ പെട്ട് മരിച്ചു. മംഗലാപുരം വാലിക്കോണം വെയിലൂര്‍ ചീനി വിള തൊടിയില്‍ വീട്ടില്‍ രാഹുലിന്റെ ഭാര്യ അര്‍ച്ചന(26)യാണ് മരിച്ചത്.ഇന്നലെ രാവിലെ പൗഡിക്ക...

അതീവ ജാഗ്രതയോടെ.....ടി.പി.ആര്‍ വീണ്ടും 19 ശതമാനം കടന്നു, സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍... പൊതുഗതാഗതമുണ്ടാവില്ല, അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി... കോവിഡ് പ്രതിരോധം ശക്തമാക്കുന്നു..... മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ തീരുമാനമുണ്ടായേക്കും

28 August 2021

അതീവ ജാഗ്രതയോടെ.....ടി.പി.ആര്‍ വീണ്ടും 19 ശതമാനം കടന്നു, സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍... പൊതുഗതാഗതമുണ്ടാവില്ല, അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി... കോവിഡ് പ്രതിരോധം ശക്തമാക്കുന്നു..... മു...

ഈ മാസം അവസാനം വരെ കനത്ത മഴയ്ക്ക് സാധ്യത! റിസര്‍വോയറുകളില്‍ മുന്‍കരുതലുകള്‍ ശക്തമാക്കി വൈദ്യുതിബോര്‍ഡ്

28 August 2021

സംസ്ഥാനത്ത് 30വരെ അതിതീവ്ര മഴയുണ്ടാകുമെന്ന പ്രവചനം കണക്കിലെടുത്ത് എല്ലാ ഡാമുകളുടെയും റിസര്‍വോയറുകളുടെയും സംഭരണസ്ഥിതിയും തീവ്രമഴ നേരിടാനുള്ള നടപടികളും ഡയറക്ടര്‍ ബോര്‍ഡ് തലത്തില്‍ വിശകലനം ചെയ്തു. ആവശ്യമ...

ഭര്‍ത്താവിന്റെ കൂട്ടുകാരനൊപ്പം ഒളിച്ചോടി... രണ്ടുവര്‍ഷം മുമ്പാണ് ആറുവയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതിയും കാമുകനും ഒളിച്ചോടിയത്

28 August 2021

രണ്ടുവര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ കൂട്ടുകാരനൊപ്പം നാടുവിട്ട് ഒളിവില്‍പോയ യുവതിയും കാമുകനും  പിടിയിലായി. ആറുവയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്. മടവൂര്‍ മന്‍സൂര...

വനിതാ സുഹൃത്തിന്റെ വീട്ടിൽ ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ചു; അൻപത്തിയേഴുകാരൻ ആത്മഹത്യ ചെയ്തത് ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട് തീകൊളുത്തിയശേഷം

27 August 2021

വര്‍ക്കല കണ്ണമ്പയില്‍ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തി ഗ്യാസ് സിലിണ്ടര്‍ തുറന്ന് തീകൊളുത്തിയശേഷം ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ചു. പെരുംകുഴി കയര്‍ സൊസൈറ്റിക്ക് സമീപം കിഴക്കതില്‍ വീട്ടില്‍ രാജേന്ദ്രനാണ് (57...

സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി

27 August 2021

സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി. ഇവര്‍ക്കൊപ്പം സുഹൃത്തുക്കളായ 5 പേരും ഉണ്ടായിരുന്നു. തിരുവനന്തപുരം കാപ്പിലിനും വെറ്റക്കടയ്ക്കും ഇടയില്‍ ആണ് സംഭവം. ആറ്റിങ്ങല്‍ സ്വദേശ...

വെള്ളറടയില്‍ വന്‍ കഞ്ചാവു വേട്ട... ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍; ഒപ്പമുണ്ടായിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു

27 August 2021

വെള്ളറടയില്‍ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഒപ്പമുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. പഞ്ചാകുഴി സ്വദേശി ഷിബു (23)ണ് പിടിയിലായത്. മുഖ്യകണ്ണികളിലൊരാളായ തന്‍സീര്‍ (25) ഓടി രക്ഷപ്പെട്ടു. അതിര്‍...

കൊച്ചി ലഹരിമരുന്ന് കേസിലെ പ്രതികളെ എക്‌സൈസ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു

27 August 2021

കൊച്ചി ലഹരിമരുന്ന് കടത്ത് കേസിലെ 5 പ്രതികളെയും എക്‌സൈസ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ജില്ലാ സെഷന്‍സ് കോടതി അഞ്ചുദിവസത്തേക്ക് ആണ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്. പ്രതികളെ ചെന്നൈ, പ...

ആത്മീയതയുടെ മറവിൽ നാക്കുന്നത് മറ്റൊന്ന്: രാത്രികാലങ്ങളിലുള്ള ആത്മീയ ചികിത്സയിൽ യുവതിക്ക് അതിക്രമം; സംഭവം പുറം ലോകം അറിയുന്നത് ഇങ്ങനെ...

27 August 2021

ആത്മീയതയുടെ മറവിൽ ലൈംഗിക അതിക്രമം... രാത്രികാലങ്ങളിലുള്ള ആത്മീയ ചികിത്സ മുറിയിൽ സംഭവിക്കുന്നത് മറ്റൊന്ന്. യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ തേഞ്ഞിപ്പലം സ്വദേശിയെ പൊലീസ് പിടിയിൽ. ചേള...

ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; തേഞ്ഞിപ്പലം സ്വദേശിയെ പൊലീസ് അറസ്​റ്റ്​ ചെയ്തു

27 August 2021

ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയെ പൊലീസ് അറസ്​റ്റ്​ ചെയ്തു. ചേളാരി വൈക്കത്ത് പാടത്ത് മുഹമ്മദ് റഫീഖ് എന്ന റഫീഖ് അഹ്സനിയെയാണ്...

പരനാറി, നികൃഷ്ടജീവി പിതൃശൂന്യർ മാധ്യമ പ്രവർത്തകന്റെ തന്ത... സൈബർ ഇടത്തിലെ ഫെയ്ക്ക് ഐഡി കളും നാലാംകിട പോരാളികളും വീരപരിവേഷം ചാർത്താറുള്ള ഇത്തരം പദപ്രയോഗങ്ങളുടെ നിലവാരത്തിലേക്ക് ഒന്നും ഉയരാൻ എന്നെ കൊണ്ട് കഴിയില്ല; വിമർശകർക്ക് തകർപ്പൻ മറുപടിയുമായി രമ്യ ഹരിദാസ്

27 August 2021

രണ്ടാം പിണറായി സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിലെ വീഴ്ചകളെ വിമര്‍ശിച്ചതിന്‍റെ പേരില്‍ തനിക്കെതിരേ രംഗത്തു വന്നവര്‍ക്ക് മറുപടിയുമായി രമ്യ ഹരിദാസ് എംപി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ തെറ്റായ പല തീരുമാനങ...

ആള്‍ക്കാരുടെ തല കണ്ടിച്ച നിസാര കുറ്റത്തിന് ഞങ്ങളെ എംവിഡി പൊക്കി ഗയ്സ്..; ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ ട്രോളി ശ്രീകാന്ത് വെട്ടിയാര്‍, സോഷയ്ല്‍ മീഡിയയില്‍ വൈറലായി വീഡിയോ

27 August 2021

യൂട്യൂബേഴ്‌സായ ഇ-ബുള്‍ജെറ്റ് സഹോദരന്മാരെ ട്രോളി ശ്രീകാന്ത് വെട്ടിയാര്‍. മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തതിന് പിന്നാലെ എബിനും ലിബിനും ചെയ്ത വീഡിയോയ്ക്ക് സമാനമായ വീഡിയോയുമായാണ് ശ്രീകാന്ത് വെട്ടിയാര്...

മകളെ തനിച്ചാക്കി നൗഷാദ് യാത്രയായി.... ആദരവ് നൽകി സർക്കാരും...

27 August 2021

പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് അന്തരിച്ച വാർത്തകൾ മലയാളിയെ ഏറെ വേദനിപ്പിച്ച ഒന്ന് തന്നെയായിരുന്നു. അതിനു പിന്നാലെ അദ്ദേഹവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാർത്തകൾ ഓരോന്നും വളരെ ഖേ​...

വീണ്ടും മിന്നൽ പരിശോധന... എങ്ങനെയെങ്കിലും ജീവിച്ചോട്ടെയെന്ന് കിറ്റക്സ് സാബു... കമ്പനി പൂട്ടിക്കുമെന്ന് പിണറായി സർക്കാരും...

27 August 2021

ഒരു ഡസനോളം പരിശോധനകൾ ഒരു മാസത്തിനിടെ നടത്തി കേരളത്തിലെ വ്യവസായിയായ കിറ്റക്സ് സാബുവിനെ ഓടിച്ച ശേഷം വീണ്ടും എങ്ങനെയെങ്കിലും കമ്പനി പൂട്ടിച്ചിരിക്കും എന്ന ഒറ്റ ലക്ഷ്യത്തോടെ നീങ്ങുകയാണ് പിണറായി സർക്കാർ. ന...

Malayali Vartha Recommends