KERALA
ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല
വിവാഹിതനാണെന്ന കാര്യം മറച്ചു വെച്ച് യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; കേസിൽ യുവാവ് അറസ്റ്റിൽ
01 August 2021
കണ്ണൂരിൽ വിവാഹിതനാണെന്ന കാര്യം മറച്ചു വെച്ച് യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി അരോളി ഗവണ്മെന്റ് ഹൈസ്കൂളിന് സമീപത്തെ വിഷ...
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളുടെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
31 July 2021
കൊച്ചിയിൽ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി . പള്ളുരുത്തി സ്വദേശിയായ ലാസര്‍ ആന്റണിയുടെ മൃതദേഹമാണ് ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. ഇയാളെ കാണ്മ...
കുതിരാന്‍ തുരങ്കം തുറക്കുന്നതില്‍ സന്തോഷം; തുരങ്കത്തിന്റെ അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നൽകി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്
31 July 2021
കുതിരാന്‍ തുരങ്കം തുറക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. തുരങ്കത്തിന്റെ ഉദ്ഘാടനം മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ ശേഷമായിരിക്കുമെന്നും ജനങ്ങള്‍ക്ക് എത...
കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് വിദഗ്ധാഭിപ്രായം : എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി
31 July 2021
കൊവിഡ് 19 മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരമാവധി പേര...
ബാങ്കിങ് ഇടപാടുകളില്‍ നിരവധി മാറ്റങ്ങളുമായി റിസര്‍വ് ബാങ്ക്; എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന്റെ ചാര്‍ജ് 15 രൂപയില്‍ നിന്ന് 17 രൂപയായി ഉയര്‍ത്തി
31 July 2021
ആഗസ്റ്റ് ഒന്ന് മുതല്‍ ഇനി ആളുകള്‍ക്ക് പെന്ഷന്, വേതനം, ഇഎംഐ എന്നിവയ്ക്കായി ബാങ്കിന്റെ പ്രവര്‍ത്തി ദിവസം വരെ കാത്തിരിക്കേണ്ട. ഇതടക്കം ബാങ്കിങ് ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങള്‍ക്കാണ് റിസര്...
കോതമംഗലം കൊലയില്‍ പി സി ജോര്‍ജിന് പറയാനുള്ളത് ഇങ്ങനെ; തന്റെ പക്കലുള്ളത് 8 ലക്ഷത്തിന്റെ ആനയെ വെടിവച്ചിടാന്‍ കഴിയുന്ന 2.2 എംഎം കാലിബര്‍; 7.62 എംഎം പിസ്റ്റളിന് അതിലും വലിയ ശക്തിയും നല്ല വിലയും ഉണ്ടാകും; ഇത്തരം പിസ്റ്റള്‍ യുവാവിന് ലഭിക്കണമെങ്കില്‍ ഒന്നുകില്‍ തീവ്രവാദ സംഘടനയുമായി ബന്ധം ഉണ്ടാകണം
31 July 2021
തന്റെ പക്കലുള്ളത് 8 ലക്ഷത്തിന്റെ ആനയെ വെടിവച്ചിടാന്‍ കഴിയുന്ന 2.2 എംഎം കാലിബര്‍; 7.62 എംഎം പിസ്റ്റളിന് അതിലും വലിയ ശക്തിയും നല്ല വിലയും ഉണ്ടാകും; തോക്കിലെ ഉറവിടം കണ്ടെത്തിയാല്‍ കേരളം ഞെട്ടും; ഉഗ്ര പ്...
'ശബരിമല പ്രക്ഷോഭത്തില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്ത സര്‍ക്കാരാണ് ശിവന്‍കുട്ടി രാജിവയ്ക്കില്ലെന്ന് പറയുന്നത്'; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്
31 July 2021
ശബരിമല പ്രക്ഷോഭത്തില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്ത സര്‍ക്കാരാണ് നിയമസഭാ കൈയാങ്കളി കേസില്‍ ശിവന്‍കുട്ടി രാജിവയ്ക്കില്ലെന്ന് പറയുന്നതെന്ന് കേന്ദ്രമന്ത്രി വി. മു...
ആളെണ്ണം കൂട്ടാനൊരുങ്ങി മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതയും; നാല് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് 2000 രൂപ സഹായം, പ്രസവവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും മാര്‍ സ്ലീവ മെഡിസിറ്റി ആശുപത്രി വഹിക്കുമെന്നും വാഗ്ദാനം
31 July 2021
നാലു കൂട്ടികളെ നല്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ വെച്ച് നല്‍കുമെന്ന് പ്രഖ്യാപനം. ഒപ്പം പ്രസവ ചികിത്സാ സഹായം, ജോലിക്ക് മുന്‍ഗണന എന്നിങ്ങനെ വാഗ്ദാനങ്ങളുടെ നീണ്ട നിര. പാലാ രൂപതയ്ക്ക് പിന്നാല...
കുതിരാന്‍ തുരങ്കം യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തു; ഉദ്ഘാടന ചടങ്ങുകളില്ലാതെ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തത് രാത്രി ഏഴരയോടെ
31 July 2021
പാലക്കാട് - തൃശ്ശൂര്‍ ദേശീയപാതയിലെ കുതിരാന്‍ തുരങ്കം ഉദ്ഘാടന ചടങ്ങുകളില്ലാതെ യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് കുതിരാന്‍ ഇരട്ടതുരങ്കങ്ങളില് ഒന്ന് ഗതാഗതത്തിനായി തുറന്നു കൊട...
മാനസയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹം രാത്രിയോടെ കണ്ണൂരിൽ എത്തിക്കും, സംസ്കാരം നാളെ
31 July 2021
കോതമംഗലത്ത് കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെ സംസ്കാരം നാളെ പയ്യാമ്പലം ശ്മശാനത്തില്‍ നടക്കും. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടു പോവുകയാണ്. രാത്രിയെത്തുന...
വീട്ടുവഴക്കിനിടെ പതിനേഴുകാരന് പിതൃസഹോദരനെ കുത്തിക്കൊന്നു
31 July 2021
തുലാപ്പള്ളിയില്‍ വീട്ടുവഴക്കിനിടെ പതിനേഴുകാരന് പിതൃസഹോദരനെ കുത്തിക്കൊന്നു. റാന്നി പമ്പാവാലി തുലാപ്പള്ളി ഐത്തലപ്പടിയില്‍ താമസിക്കുന്ന ചരിവുകാലായില്‍ സാബു (50) ആണ് കുത്തേറ്റു മരിച്ചത്. വെള്ളിയാഴ്ച വൈകീ...
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 63 ആയി
31 July 2021
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കരമന സ്വദേശിനി (14), പുത്തന്‍തോപ്പ് സ്വദേശി (24) എന്നിവര്‍ക്കാണ് സിക്ക വൈറസ്...
പണം കടം ചോദിച്ചത് നല്‍കാത്തതിന് 17കാരിയെ ലൈംഗികമായി ഉപദ്രവിച്ച 56കാരന് അറസ്റ്റില്‍; പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പൊലീസ്
31 July 2021
പണം കടം ചോദിച്ചത് നല്‍കാത്തതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ അറസ്റ്റിലായി. 17കാരിക്ക് നേരെ അതിക്രമം നടത്തിയ 56കാരനാണ് അറസ്റ്റിലായത്. വാളകം അണ്ടൂര്‍ ശാലിനി വിലാസം ...
അമ്മയുടെ രഹസ്യക്കാരന്റെ കണ്ണിലുടക്കിയത് 13 വയസ്സുകാരി: പീഡിപ്പിക്കാൻ ഒത്താശ ചെയ്തതും സ്വന്തം അമ്മ: ഒടുവിൽ രഹസ്യക്കാരനെയും അമ്മയെയും പോലീസ് കുടുക്കിയത് ഇങ്ങനെ
31 July 2021
മകളെ പിച്ചിച്ചീന്താൻ കാമവെറിയന്മാർക്ക് അമ്മ കൂട്ടുനിന്ന സംഭവത്തിൽ രണ്ടു പേരെ കൂടെ പൊക്കിയെടുത്തു പോലീസ്. ആറന്മുളയിലായിരുന്നു അമ്മയുടെ പൂർണ്ണ ഒത്താശയോടെ 13 വയസ്സ്ക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്...
'കസ്റ്റംസ് കമ്മീഷണറെ സ്വാധീനിക്കാന്‍ ശ്രമിച്ചത് സിപി.എമ്മാണെന്നത് പകല്‍പോലെ വ്യക്തമാണ്'; സുമിത് കുമാറിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്
31 July 2021
സ്വര്‍ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..




















