Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

28 DECEMBER 2025 09:43 PM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കടയ്ക്കാവൂര്‍ വക്കം റോഡില്‍ ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് ഇരുചക്രവ...

വിവാദങ്ങൾക്ക് ഒട്ടും കുറവില്ലാതെ കലങ്ങി മറിഞ്ഞ് കുണ്ടറ; ഇത്തവണ ആര് പിടിക്കും കുണ്ടറ? ആര് കരപറ്റും?

28 March 2021

  ആരു ജയിച്ചാലും ചെറിയ ഭൂരിപക്ഷം. അത്ര പ്രതീക്ഷിച്ചാല്‍ മതി എന്നതാണ് കുണ്ടറയിലെ പോരാട്ടം അവസാന ലാപ്പിലേക്ക് കടക്കുമ്പോഴത്തെ സ്ഥിതി. അനായാസം ജയിച്ചുകയറാമെന്ന പ്രതീക്ഷ ഒരു ക്യാമ്പിനുമില്ല. ഇ.എം സി.സി കര...

തൃശൂരില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ആഡംബര കാറിലെത്തിയ രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

28 March 2021

തൃശൂരില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ആഡംബര കാറിലെത്തിയ രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുളയം സ്വദേശി ആല്‍ബിന്‍ (24), മുളങ്കുന്നത്തുകാവ് സ്വദേശി അക്ഷയ് (23) എന്നിവരെയാണ് സര്‍ക്...

ഇ ഡിക്കെതിരെ സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റ് ; മൊഴി എന്ന രൂപത്തില്‍ എന്ത് തോന്നിവാസവും എഴുതി തരംതാഴരുത്, വ്യക്തിഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കാനാവില്ല

28 March 2021

  മൊഴി എന്ന രൂപത്തില്‍ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തിന് ഭൂഷണമല്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍...

സിപിഎം കേന്ദ്രങ്ങളില്‍ തിരഞ്ഞെടുപ്പ് ജോലിക്ക് സ്ത്രീകള്‍ മാത്രം; എളുപ്പം ഭീഷണിപ്പെടുത്താം, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പ്രവർത്തനിങ്ങളിൽ തൃപ്തിയില്ല- കെ.സുധാകരന്‍

28 March 2021

  തിരഞ്ഞെടുപ്പ് ജോലിയുടെ ഉയര്‍ന്ന തസ്തികകളില്‍ നിയോഗിച്ചവരില്‍ 95 ശതമാനവും ഇടതുപക്ഷ യൂണിയനില്‍ പെട്ടവരാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പി. ബോധപൂര്‍വ്വം ചെയ്തതാണിതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം...

'സാംസ്‌കാരിക ഊര് വിലക്ക് കല്‍പ്പിക്കപ്പെടും എന്നറിഞ്ഞു കൊണ്ടു തന്നെയാണ് അച്ഛന്‍ രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പും. മക്കള്‍ കലരംഗത്തെ തിരഞ്ഞെടുപ്പും നടത്തുന്നത്. നട്ടെല്ലുറച്ച പെണ്ണുങ്ങള്‍ക്കും അവരുടെ കാവല്‍ക്കാരനും. വിജയാശംസകള്‍...' വൈറലായി കുറിപ്പ്

28 March 2021

തിരുവനന്തപുരത്ത് നിന്നും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന നടന്‍ കൃഷ്ണ കുമാറിന് വന്‍ ജനപിന്തുണയാണ് ലഭിച്ചുവരുന്നത്. എന്നാൽ അതുമാത്രമല്ല തന്‍്റെ കന്നി അങ്കത്തിനായി കളത്തിലിറങ്ങിയ കൃഷ്ണ കുമാറിന...

'ഉത്തരം മുട്ടിയാല്‍ അസഭ്യം പറഞ്ഞും അപകീര്‍ത്തിപ്പെടുത്തിയും നിശ്ശബ്ദയാക്കുന്ന ‘ആല്‍ഫ മെയില്‍ അപകര്‍ഷത’ രാജേഷിന്‍റെ പ്രസംഗങ്ങളിലോ ചര്‍ച്ചകളിലോ ഫെയ്സ് ബുക്ക് പോസ്റ്റുകളിലോ കണ്ടിട്ടില്ല....' തൃത്താല സ്ഥാനാര്‍ത്ഥികളെ കുറിച്ച് കെ ആര്‍ മീര

28 March 2021

തൃത്താല മണ്ഡലത്തില്‍ നിന്നുള്ള യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളേക്കുറിച്ച് എഴുത്തുകാരി കെ ആര്‍ മീരയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. സാധാരണ കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിളിച്ച് സം...

സിഗ്നൽ കേബിൾ മുറിച്ച സംഭവത്തിൽ 2 റെയിൽവെ ജീവനക്കാർ അറസ്റ്റിൽ...കൃത്യം നടത്തിയത് മേലുദ്യോഗസ്ഥനെ കുടുക്കാൻ...5 സ്ഥലങ്ങളിലാണു സിഗ്നൽ കേബിൾ മുറിച്ചത്... 5 വർഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയിട്ടുണ്ട് !

28 March 2021

റെയിൽവേ സിഗ്നൽ കേബിൾ മുറിച്ച സംഭവത്തിൽ അറസ്റ്റിലായ 2 റെയിൽവേ ജീവനക്കാരെ 15 ദിവസത്തേക്കു റിമാൻഡ് ചെയ്തു. 24നു രാവിലെ കല്ലായി റെയിൽവേ സ്റ്റേഷനു സമീപം 5 കിലോമീറ്റർ ദൂരത്തിൽ 5 സ്ഥലങ്ങളിലാണു സിഗ്നൽ കേബിൾ മ...

അരിയും കിറ്റും പൊളിയണേ എന്ന് പിണറായി പ്രാര്‍ത്ഥിക്കുന്നതെന്തിന്?

28 March 2021

സപെഷ്യല്‍ അരി വിതരണവും വിഷുകിറ്റും തെരഞ്ഞടുപ്പ് കമ്മീഷന്‍ തടയണമെന്ന് ഇടതുപക്ഷം ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്?എങ്ങനെയെങ്കിലും അരിവിതരണം തടയണമേ എന്നാണ് കേരള സര്‍ക്കാര്‍ പ്രാര്‍ത്ഥിക്കുന്നത് . അത് രമേശ് ...

തിരഞ്ഞെടുപ്പ് അടുത്തു; 1,20,000 പ്ലാസ്റ്റിക് ക്യാരി ബാഗുകളും 60,000 ഡിസ്പോസിബിൾ ഗ്ലാസുകളും ആകെ 100 ടൺ മാലിന്യം ഒഴുവാക്കാനൊരുങ്ങി പോളിങ് ഉദ്യോഗസ്ഥർ...

28 March 2021

തിരഞ്ഞെടുപ്പ് ദിവസവും അതിന്റെ തലേ ദിവസവുമായി ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥർ ഒഴിവാക്കുക 1,20,000 പ്ലാസ്റ്റിക് ക്യാരി ബാഗുകളും 60,000 ഡിസ്പോസിബിൾ ഗ്ലാസുകളും. രാഷ്ട്രീയ പാർട്ടി സഹായ കേന്ദ്രങ്ങൾ, വോട്ടിങ് മെ...

40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത, ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലൽ !

28 March 2021

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിവേഗം വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന...

പിണറായിയെ വെള്ളത്തിലാക്കിയത് വാട്ട്‌സ് ആപ്പ്! ഇടതുമുന്നണിക്ക് തുടര്‍ ഭരണം കിട്ടിയാല്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ നിരോധിക്കും

28 March 2021

ഇടതുമുന്നണിക്ക് തുടര്‍ ഭരണം കിട്ടിയാല്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ നിരോധിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ വാട്ട്‌സ് ആപ്പ് ചാറ്റുകളിലൂടെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പശ്ചാത്തലത്ത...

ഇക്കൊല്ലത്തെ തൃശ്ശൂര്‍ പൂരം മുടങ്ങില്ലെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍

28 March 2021

ഇക്കൊല്ലത്തെ തൃശ്ശൂര്‍ പൂരം മുടങ്ങില്ലെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍. സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും പൂരത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനം നിശ്ചയിച്ച രീതിയില്‍...

നമിച്ചണ്ണാ....അതിമനോഹരമായി കള്ളം പറയുന്നുണ്ട് ചിലര്‍. അരി വിതരണം തടയണമെന്നാവശ്യപ്പെട്ട് ഇപ്പോള്‍ രമേശ് ചെന്നിത്തല ചെയ്ത പോലെ തിരഞ്ഞെടുപ്പ് കമ്മീഷന് പിണറായി വിജയനോ ഇടതുപക്ഷമോ 2016ല്‍ പരാതി കൊടുത്തു എന്നു തെളിയിക്കാമോ? വൈറലായി കുറിപ്പ്

28 March 2021

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ വി എസ് ശ്യാം ലാല്‍ രംഗത്ത്. അതിമനോഹരമായി കള്ളം പറയുന്നുണ്ട് ചിലരെന്ന് അദ്ദേഹം പറയുന്നു. 'ജനങ്ങള്‍ക്ക് ശീലമായത് മുടക്കുന്നതും പ...

45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍: ഉന്നതതല യോഗം കൂടി; ഒരു ദിവസം 2.50 ലക്ഷം ആള്‍ക്കാര്‍ക്ക് വീതം 45 ദിവസം കൊണ്ട് ലക്ഷ്യം കൈവരിക്കും

28 March 2021

സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം വിലയിരുത്തി. ഏപ്രില്‍ 1 മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍...

കേടായ സിസിടിവി ക്യാമറകൾ ശെരിയാകിയില്ല, പ്രവർത്തിക്കുന്ന ക്യാമറകളാണെന്ന് ആളുകൾ ധരിച്ചോളുമെന്ന് ഉടമ വിശ്വസിച്ചു... സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ കള്ളൻ സുഖമായി ഒന്നര പവൻ വീതം തൂക്കമുള്ള 3 മാലകൾ അടിച്ചൊണ്ടോടി രക്ഷപ്പെട്ടു...ഉടമക്ക് നഷ്ടമായത് 1,65,600 രൂപ !

28 March 2021

സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാവ് മാലകൾ കവർന്ന് ഓടി രക്ഷപ്പെട്ടു. 36 ഗ്രാം തൂക്കമുള്ള 3 മാലകൾക്കും കൂടി 1,65,600 രൂപ വിലയുണ്ടെന്ന് ഉടമ അറിയിച്ചു. കരിങ്ങന്നൂർ ഏഴാംകുറ്റി രാജാലയത്തിൽ ബ...

Malayali Vartha Recommends