Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചര്‍ച്ച പരാജയം...സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം...

07 JULY 2025 01:52 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് ...

സംസ്ഥാനത്തെ 10,പ്‌ളസ് ടു അദ്ധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം

25 November 2020

സംസ്ഥാനത്തെ 10,പ്‌ളസ് ടു അദ്ധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഒരുദിവസം അന്‍പത് ശതമാനം അദ്ധ്യാപകര്‍ എന്ന കണക്കിനാകണം ഹാജരാകേണ്ടത്. ഈ ക്‌ളാസുകളിലെ കുട്ടികള്‍ക്ക് ...

മുഖ്യമന്ത്രി ഇ.ഡിയെ പേടിക്കുന്നത് മടിയില്‍ കനമുള്ളത് കൊണ്ട് ;അഴിമതി പിടിക്കപ്പെടുമെന്ന് ആയതോടെ അദ്ദേഹത്തിന് വെപ്രാളവും വേവലാതിയും; സി.എം രവീന്ദ്രനെ മര്യാദക്ക് ചോദ്യം ചെയ്താല്‍ കേരളം നടുങ്ങുന്ന അഴിമതി പുറത്തു വരും; ആരോപണവുമായി ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍

25 November 2020

മുഖ്യമന്ത്രി ഇ.ഡിയെ പേടിക്കുന്നത് മടിയില്‍ കനമുള്ളത് കൊണ്ടാണ് എന്ന പരിഹാസവുമായി ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. അഴിമതി പിടിക്കപ്പെടുമെന്ന് ആയതോടെ അദ്ദേഹത്തിന് ഉള്ള വെപ്രാളവും ...

5 ഓട്ടോറിക്ഷകള്‍ക്കിടയില്‍ നിന്ന് ഒരു ഓട്ടോ മാത്രം കാട്ടാന തിരഞ്ഞുപിടിച്ചു തകര്‍ത്തു!

25 November 2020

മൂന്നാറില്‍ തൊഴിലാളി ലയത്തിലെ വീടുകള്‍ക്കു മുന്നില്‍ അടുത്തടുത്തായി നിര്‍ത്തിയിട്ടിരുന്ന 5 ഓട്ടോകളില്‍ നിന്നും ഒരു ഓട്ടോ മാത്രം കാട്ടാന തിരഞ്ഞുപിടിച്ചു തകര്‍ത്തു. മൂന്നാര്‍ ടൗണിലെ ഓട്ടോ ഡ്രൈവറായ കെഡി...

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു

25 November 2020

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടു .അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത് .അതെ സമയം ശിവശങ്കര്‍ വഹിച്ച ഉന്നത പദവികള്‍ കസ്റ്റഡി അപേക്ഷയി...

രാജ്യാന്തര ഓണ്‍ലൈന്‍ വ്യാപാര ശൃംഖല അയച്ച 11 ലക്ഷത്തിന്റെ ഉല്‍പന്നങ്ങള്‍ കവര്‍ന്ന കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

25 November 2020

രാജ്യാന്തര ഓണ്‍ലൈന്‍ വില്‍പന ശൃംഖലയായ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നയച്ച 11 ലക്ഷം രൂപയുടെ ഉല്‍പന്നങ്ങള്‍ കവര്‍ന്ന കേസില്‍ പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. വന്‍ സംഘം തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കു...

സ്വപ്നയുടെ തിരുമൊഴിയിൽ പന്തം കൊളുത്തി പട; പട പേടിച്ച് സി.എം. രവീന്ദ്രൻ ; വരുന്നത് ബ്ലാക്ക് ഫ്രൈഡേ

25 November 2020

കോവിഡ് രോഗ മുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വക അടുത്ത പണി. വീണ്ടും നോട്ടീസ് അയച്ചിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയ...

വീട്ടുപടിക്കല്‍ പട്ടില്‍ പൊതിഞ്ഞ വസ്തു കണ്ട് ഭയന്ന വീട്ടുകാര്‍ പൊലീസ് സഹായം തേടി!

25 November 2020

ബത്തേരിയില്‍ കൈവട്ടമൂല പൂവത്തിങ്കല്‍ രാജന്‍ എന്നയാളുടെ വീട്ടുപടിക്കല്‍ ഇന്നലെ പുലര്‍ച്ചെ പട്ടില്‍ പൊതിഞ്ഞ വസ്തു കണ്ടു. വീട്ടുപടിക്കല്‍ കണ്ട പട്ടില്‍ പൊതിഞ്ഞ വസ്തു ബോംബാണോ മറ്റെന്തെങ്കിലും അപകടമുണ്ടാക...

കോവിഡ്-19: ഡെഡ്ബോഡി മാനേജ്മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി... അടുത്ത ബന്ധുക്കള്‍ക്ക് അത്യാവശ്യ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ അനുമതി

25 November 2020

കോവിഡ്-19 ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരി...

കൂട്ടില്ലാത്ത സ്ഥാനാര്‍ത്ഥികള്‍... സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ട... പിണറായിയും ചെന്നിത്തലയും പുറത്ത്... മാസ്സായത് ഉമ്മന്‍ ചാണ്ടി

25 November 2020

തെരഞ്ഞെടുപ്പ് കാലമല്ലേ? അപ്പോൾ അത്തരത്തിലുള്ള കിഞ്ചന വർത്തമാനം ആകാം. എല്ലാവരും മുഖാവരണവും ഒക്കെ വെച്ച് കൊണ്ട് വന്ന് വോട്ട് ചോദിക്കുന്നു. ആ ആവരണത്തിനുള്ളിൽ ഉള്ള ചിരി ഏത് തരത്തിലുള്താണെന്നും അറിയുന്നില്...

ചേര്‍ത്തലയില്‍ പെട്രോള്‍ കയറ്റി വന്ന ടാങ്കര്‍ ലോറിയില്‍ നിന്ന് ഇന്ധനം ചോര്‍ന്നു... അവസരോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി

25 November 2020

ചേര്‍ത്തലയില്‍ പെട്രോള്‍ കയറ്റി വന്ന ടാങ്കര്‍ ലോറിയില്‍ നിന്ന് ഇന്ധനം ചോര്‍ന്നു... അവസരോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. ചേര്‍ത്തല-അര്‍ത്തുങ്കല്‍ ബൈപാസിന് സമീപം ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയായി...

ഇന്ന് അർധരാത്രി മുതൽ ദേശീയ പണിമുടക്ക്...സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കിൽ അണിചേരും..കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും..ടൂറിസം മേഖല, പാൽ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസുകളുടെ പ്രവർത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും ബാധിക്കില്ല

25 November 2020

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെ രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് നടക്കും. എ.ഐ.ടി.യു.സി, എ...

ബാങ്ക് അവധി പിന്‍വലിച്ചു... കേരളത്തില്‍ രണ്ടാം ശനിയും നാലാം ശനിയും ഒഴികെയുള്ള ശനിയാഴ്ചകള്‍ ഇനി ബാങ്കുകള്‍ക്ക് പ്രവൃത്തി ദിനം

25 November 2020

കേരളത്തില്‍ രണ്ടാം ശനിയും നാലാം ശനിയും ഒഴികെയുള്ള ശനിയാഴ്ചകള്‍ ഇനി ബാങ്കുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും. കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും ഏര്‍പ്പെടുത്തിയ ബാങ...

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

25 November 2020

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . മറ്റെന്നാള്‍ ഹാജരാകാനാണ് രവീന്ദ്രനോട് ആവശ്യപ...

ഗുരുവായൂര്‍ ഏകാദശി ഇന്ന്... 5000 പേര്‍ക്ക് ദര്‍ശനാനുമതി.... ചടങ്ങുകള്‍ കര്‍ശന നിയന്ത്രണങ്ങളോടെ... നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കില്ല

25 November 2020

ഗുരുവായൂര്‍ ഏകാദശി ഇന്ന്. ഗുരുവായൂരില്‍ ഇക്കുറി 5000 പേര്‍ക്കാണ് ദര്‍ശനാനുമതി നല്‍കിയിട്ടുള്ളത് . വരി നില്‍ക്കാതെ തൊഴാന്‍ നെയ് വിളക്ക് ശീട്ടാക്കുന്നവര്‍ക്കും പ്രവേശന അനുമതി ഉണ്ടാകും.എന്നാല്‍ നാലമ്പലത്...

എല്ലാം ഉടനറിയാം... നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയെ പ്രതി ചേര്‍ത്തേക്കും; പ്രദീപ് സ്വമേധയാ ദിലീപിനെ സഹായിക്കാന്‍ പോയതായി കരുതാന്‍ പ്രയാസമായതോടെ കുരുക്ക് മുറുക്കുന്നു

25 November 2020

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയെ പ്രതി ചേര്‍ക്കുമെന്ന് സൂചന. തന്നെ ഭീഷണിപ്പെടുത്താനടക്കം വന്‍ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കേസിലെ മാപ്പുസാക്ഷിയായ വിപി...

Malayali Vartha Recommends