KERALA
തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില് രണ്ടുപേര് മരിച്ചു
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
28 March 2021
കേരളത്തില് ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 174, കൊല്ലം 148, പത്തനംതിട്ട 139, ആലപ്പുഴ 45, കോട്ടയം 122, ഇടുക്കി 25, എറണാകുളം 326, തൃശൂര്...
'പ്രതിപക്ഷ നേതാവ് എന്ന നിലയില് രമേശ് ചെന്നിത്തല നിർവഹിച്ചത് അദ്ധേഹത്തിന്റെ ഉത്തരവാദിത്വം'; അന്നം മുടക്കി വിവാദത്തില് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി സുരേഷ് ഗോപി
28 March 2021
അന്നം മുടക്കി വിവാദത്തില് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി ബിജെപി സ്ഥാനാര്ത്ഥിയും നടനുമായ സുരേഷ് ഗോപി രംഗത്ത്. ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയില് രമേശ് ചെന്നിത്തല തന്റെ ഉത്തരവാ...
ആക്ടീവ സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; ബസിനിടയില്പ്പെട്ട് യുവാവിന് ദാരുണാന്ത്യം
28 March 2021
ബസിനിടയില്പ്പെട്ട് യുവാവിന് ദാരുണാന്ത്യം. കല്ലമ്ബലം സ്വദേശി സുബിനാണ് മരിച്ചത്. 35 വയസായിരുന്നു. ആറ്റിങ്ങല് കച്ചേരിനടയിലാണ് അപകടം ഉണ്ടായത്. ഹോണ്ട ആക്ടീവ സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ചായിരുന്...
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിറ്റ് വിതരണം; മുകേഷ് എംഎല്എ യുടെ നടപടി പെരുമാറ്റച്ചട്ടലംഘനമെന്ന് ബിജെപിയും കോണ്ഗ്രസും
28 March 2021
പ്രചാരണത്തിനിടെ മത്സ്യത്തൊഴിലാളികള്ക്ക് വാഹനത്തില് കിറ്റ് എത്തിച്ചുനല്കിയ കൊല്ലം മണ്ഡലത്തിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥിയും നടനുമായ എം. മുകേഷ് വിവാദത്തില്. കഴിഞ്ഞ ദിവസം തങ്കശ്ശേരി വാടി തീരദേശ മേഖലയിലെ...
'ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയും അര്ത്ഥവും അദ്ദേഹത്തിനറിയില്ല' ;കമല് ഹാസന്റെ ആരോപണത്തിന് മറുപടിയുമായി സി.പി.ഐ.എം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ ജി. രാമകൃഷ്ണന്
28 March 2021
തമിഴ്നാട്ടിൽ ഇത്തവണ പോരാട്ടം കടുക്കുകയാണ്.വാശിയേറിയ പോരാട്ടവുമായി ഡി എം കെയും അണ്ണാ ഡി എം കെയും മുന്നോട്ടുപോകുമ്പോൾ വലിയ രീതിയിൽ ചലനമുണ്ടാക്കി കമൽ ഹാസനും ഉണ്ട് ഇത്തവണ .അതുകൊണ്ട് തന്നെ തമിഴ്നാട് രാഷ്ട്...
സംസ്ഥാനത്ത് ഇന്ന് 2216 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു....കഴിഞ്ഞ 24 മണിക്കൂറിനിടെ 47,229 സാമ്പിളുകളാണ് പരിശോധിച്ചത്... ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്... ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില് നിന്നും ഒഴിവാക്കിയിട്ടില്ല....
28 March 2021
സംസ്ഥാനത്ത് ഇന്ന് 2216 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, കണ്ണൂര് 285, എറണാകുളം 220, മലപ്പുറം 207, തൃശൂര് 176, കാസര്ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93,...
തൃശൂര് പൂരം തടസപ്പെടുത്താന് നീക്കം നടക്കുന്നു; തിങ്കളാഴ്ച സത്യാഗ്രഹമനുഷ്ഠിക്കുമെന്ന് പത്മജ വേണുഗോപാല്
28 March 2021
തൃശൂര് പൂരം തടസപ്പെടുത്താന് നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് തിങ്കളാഴ്ച സത്യാഗ്രഹമനുഷ്ഠിക്കുമെന്ന് പത്മജ വേണുഗോപാല്. പൂരത്തിന് തടസം നില്ക്കുന്ന സര്കാര് ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്ത്താന് ഉത്തര...
സുഹൃത്തിന്റെ വീട്ടിലെത്തിയ മൂന്നു യുവാക്കള് കുളിക്കുന്നതിനിടെ നദിയില് മുങ്ങി മരിച്ചു
28 March 2021
ആലപ്പുഴയില് സുഹൃത്തിന്റെ വീട്ടിലെത്തിയ മൂന്നു യുവാക്കള് കുളിക്കുന്നതിനിടെ നദിയില് മുങ്ങി മരിച്ചു. പന്മന വെറ്റമുക്ക് സ്വദേശികളായ സജാദ്, ശ്രീജിത്, അനീഷ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ എടത്വയ്ക്കു സമീപ...
യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സർവീസ് സഹകരണ ബാങ്കിൽ ആദായ നികുതി റെയ്ഡ്;പത്ത് വർഷത്തിനിടെ ബാങ്കിൽ നടത്തിയത് 1000 കോടിയോളം ഇടപാടുകൾ
28 March 2021
യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സർവീസ് സഹകരണ ബാങ്കിൽ ആദായ നികുതി റെയ്ഡ്. എആർ നഗർ സർവീസ് സഹകരണ ബാങ്കിലാണ് ആദായ നികുതി വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തിയത്. ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടത...
നാടുമായി ബന്ധമില്ലാത്തവർ സ്ഥാനാർത്ഥികളായി വിജയിച്ച ശേഷം ഒന്നും ചെയ്യില്ലെന്ന് കെ സി റോസക്കുട്ടി; ഇങ്ങനെ പോയാൽ വയനാട്ടിൽ കോൺഗ്രസുണ്ടാകില്ല
28 March 2021
കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയാണ് തന്നെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് കെ സി റോസക്കുട്ടി ടീച്ചർ. വർഗീയ ശക്തികളെ എതിർക്കുന്ന കാര്യത്തിൽ കോൺഗ്രസ് പൂർണമായും പരാജയപ്പെട്ടു. കർഷക സമരത്തിൽ കോൺഗ്രസിന്റെ അ...
'താന് ബി.ജെ.പിയില് ചേര്ന്നതോടെ കേരളത്തില് പാര്ട്ടിയുടെ പ്രതിച്ഛായ മാറി';അവകാശ വാദവുമായി ഇ. ശ്രീധരന്
28 March 2021
താന് ബി.ജെ.പിയില് ചേര്ന്നതോടെ കേരളത്തില് പാര്ട്ടിയുടെ പ്രതിച്ഛായ മാറിയതായി ഇ. ശ്രീധരന്. നിരവധിയാളുകളാണ് തന്റെ പാര്ട്ടി പ്രവേശനത്തിന് പിന്നാലെ ബി.ജെ.പി അനുകൂല മനോഭാവവുമായി മുന്നോട്ട് വന്നിട്ടുള്...
അന്യ സംസ്ഥാന തൊഴിലാളിമാർ കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് മടങ്ങുന്നു; സംസ്ഥാനത്തെ നിർമ്മാണ-തൊഴിൽ മേഖലകളിൽ വൻ പ്രതിസന്ധി
28 March 2021
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടർമാരെ നാട്ടിലെത്തിക്കാനുളള തിരക്കിട്ട നീക്കത്തിലാണ് രാഷ്ട്രീയ കക്ഷികൾ. ഇതേ തുടർന്ന് അസം, ബംഗാൾ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ കൂട്ടത്തോടെ കേരളത്ത...
സംഗീത സംവിധായകന് പി ജെ ലിപ്സണ് അന്തരിച്ചു
28 March 2021
സംഗീത സംവിധായകന് പി ജെ ലിപ്സണ് (62) അന്തരിച്ചു. പ്രശസ്ത സംഗീത സംവിധായകന് ജെറി അമല്ദേവിന്റെ സഹായിയായി നിരവധി ചിത്രങ്ങളില് പ്രവര്ത്തിച്ചിട്ടുള്ള ലിപ്സണ് ട്രാവന്കൂര് കൊച്ചിന് കെമിക്കല്സില് ...
പതിനെട്ട് വയസ്സ് തികയാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു തട്ടികൊണ്ട് പോയി; ഒടുവിൽ പ്രതി പിടിയിൽ
28 March 2021
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിലായി. പെരിങ്ങമല അടിപ്പറമ്പ്, ചോനമല അമൽ ഭവനിൽ അരോമൽ (21) എന്നയാളിനെയാണ് പാലോട്പോലീസിന്റെ പിടി...
'ഗുരുവായൂരില് സി.പി.ഐ.എം തോല്ക്കുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്' ;പിണറായിവിജയന് മറുപടിയുമായി കെ. എന്. എ ഖാദര്
28 March 2021
നിയസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആരോപണ പ്രത്യപരോപണം നടന്നുകൊണ്ടിരിക്കുന്നതാണ് ഓരോ നിമിഷവും കാണുന്നത് .എൽ ഡി എഫും കോൺഗ്രസ്സും ബി ജെ പിയും പല മണ്ഡലങ്ങളിലും കനത്ത പോരാട്ടം തന്നെ കാഴ്...
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...
ശാസ്തമംഗലത്തുകാർക്ക് തെറ്റുപറ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ
മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ
പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമെന്ന് അതിജീവിത; പൊലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പം എന്ന് കുറ്റപ്പെടുത്തൽ
പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം
21 മണിക്കൂർ നേരത്തെ തിരച്ചിൽ വിഫലം; കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം വീട്ടില് നിന്ന് 100 മീറ്റര് ദൂരെയുള്ള കുളത്തില് കണ്ടെത്തി

















