Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം

18 SEPTEMBER 2025 07:29 PM ISTമലയാളി വാര്‍ത്ത
സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസിസിറ്റേഷന്‍ പരിശീലനം നല്‍കുന്ന പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ലോക ഹൃദയ ദിനമായ സെപ്റ്റംബര്‍ 29 മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, െ്രെഡവര്‍മാര്‍, റെസിഡന്‍സ് അസോസിയേഷന്‍, വിവിധ സേനാംഗങ്ങള്‍, വിദ്യ...

കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്കിന് ഈ വര്‍ഷം തറക്കല്ലിടുമെന്ന് ധനമന്ത്രി....

15 January 2021

കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്കിന് ഈ വര്‍ഷം തറക്കല്ലിടുമെന്ന് ധനമന്ത്രി. 2021-22 ല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും ഇതിനായി കിഫ്ബി ഫണ്ട് വിനിയോഗിക്കുമെന്നും ബജറ്റ് അവതരണത്തില്‍ പ്രഖ്യ...

തൊഴിലുറപ്പ് പദ്ധതിയില്‍ ചുരുങ്ങിയത് മൂന്നുലക്ഷം പേര്‍ക്കു കൂടി തൊഴില്‍ നല്‍കുമെന്ന് ധനമന്ത്രി.... തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി ഫെബ്രുവരിയില്‍ ആരംഭിക്കും

15 January 2021

തൊഴിലുറപ്പ് പദ്ധതിയില്‍ ചുരുങ്ങിയത് മൂന്നുലക്ഷം പേര്‍ക്കു കൂടി തൊഴില്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 2021-22ല്‍ 75 ദിവസമെങ്കിലും ശരാശരി തൊഴില്‍ നല്‍കാന്‍ ശ്രമിക്കും.തൊഴിലുറപ്പ് പദ്ധതി തൊഴിലാളിക...

കൊവിഡ് വ്യപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരാന്‍ തീരുമാനിച്ചതായി ധനമന്ത്രി .... നീല, വെള്ള കാര്‍ഡ് കാര്‍ക്ക് അധികമായി 10 കിലോ അരി 15 രൂപക്ക് നല്‍കും

15 January 2021

കൊവിഡ് വ്യപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരാന്‍ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക്ക്. നീല, വെള്ള കാര്‍ഡ് കാര്‍ക്ക് അധികമായി 10 കിലോ അരി 15 രൂപക്ക് നല്‍കും. 50 ലക്ഷം കുടു...

ടൂറിസം മാര്‍ക്കറ്റിംഗിന് 100 കോടി; കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍; പശ്ചാത്തല വികസനത്തിനായി 117 കോടി രൂപ; ടൂറിസം സംരംഭകര്‍ക്ക് പലിശ ഇളവുകളോട് കൂടെയുള്ള വായ്പ; തിരുവനന്തപുരം ഹെറിറ്റേജ് പദ്ധതിക്ക് പ്രത്യേക പാക്കേജ്

15 January 2021

കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ബജറ്റില്‍ പ്രഖ്യാപനങ്ങളുടെ തള്ളിക്കയറ്റം. ടൂറിസം സംരംഭകര്‍ക്ക് പലിശ ഇളവുകളോട് കൂടെയുള്ള വായ്പയും ഹൗസ് ബോട്ടുകള്‍ക്ക് വായ്പ നല്‍...

എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പാക്കും;മെച്ചപ്പെട്ട ഇന്റർനെറ്റ് സേവനം കുറഞ്ഞനിരക്കിൽ;വമ്പൻ പ്രഖ്യാപനങ്ങൾ

15 January 2021

എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പാക്കും. മെച്ചപ്പെട്ട ഇന്റർനെറ്റ് സേവനം കുറഞ്ഞനിരക്കിൽ. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്.14 ജില്ലകളിൽ 600 ഓഫിസുകൾ ഉൾപ്പെടുന്ന കെ–ഫോൺ പദ്ധതിക്ക് ഫെബ്രുവരിയിൽ തുടക്ക...

ശുചിത്വ കേരള മിഷന് 57 കോടി, ഹരിത മിഷന് പതിനഞ്ച് കോടി, ആയിരം ഹരിത സമൃദ്ധി വാർഡുകൾ.. ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന് നാൽപ്പത് കോടി; ജീവിത ശൈലി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന വയോജനങ്ങൾക്ക് മരുന്ന് വീട്ടിലെത്തിച്ച് കൊടുക്കും...പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്ക് ആവോളം പ്രാധാന്യം നല്‍കി ധനമന്ത്രി തോമസ് ഐസക്ക്

15 January 2021

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്ക് ആവോളം പ്രാധാന്യം നല്‍കി ധനമന്ത്രി തോമസ് ഐസക്ക്.  കൃഷിക്കാരുടെ ഉടമസ്ഥതയിൽ നാളികേര ക്ലസ്‌റ്ററുകൾ വർഷം തോറും ഒരു കോടി ഫലവൃക്ഷങ്ങൾ നടും...

ഉന്നതവിദ്യാഭ്യാസത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യമൊരുക്കും... സര്‍വകലാശാലകളില്‍ 1000 അധ്യാപകതസ്തികകള്‍ സൃഷ്ടിക്കും

15 January 2021

സ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നേടിയ മികവ് ഉന്നതവിദ്യാഭ്യാസരംഗത്തും അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കൈവരിക്കുക എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതല്...

പിന്നാക്ക ക്ഷേമ വികസനത്തിനായി നൂറ് കോടി, 250 കോടി തീരദേശ വികസനത്തിന്.. സംസ്ഥാനത്ത് ദാരിദ്രം നിർമാർജനം ചെയ്യും! ബാർബർ ഷോപ്പ് നവീകരണത്തിന് രണ്ട് കോടി... കൈത്തറി മേഖലയ്ക്ക് 52 കോടി രൂപ..... പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്ക് ആവോളം പ്രാധാന്യം നല്‍കി ധനമന്ത്രി തോമസ് ഐസക്ക്

15 January 2021

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്ക് ആവോളം പ്രാധാന്യം നല്‍കി ധനമന്ത്രി തോമസ് ഐസക്ക്.  ബാർബർ ഷോപ്പ് നവീകരണത്തിന് രണ്ട് കോടി പിന്നാക്ക ക്ഷേമ വികസനത്തിനായി നൂറ് കോടി പ്രത...

ചെലപ്പോഴും ശരിയാകില്ല... ഇക്കുറി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടെയുള്ള യു ഡി എഫ് രംഗത്തിറക്കുക കടല്‍ കിഴവന്‍മാരെയായിരിക്കുമെന്ന് സൂചന; യുവജന പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന കോണ്‍ഗ്രസിന്റെ ആഗ്രഹം ആഗ്രഹമാകും

15 January 2021

നിയമസഭാ തെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ തെരഞ്ഞടുപ്പില്‍ യുവജന പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന കോണ്‍ഗ്രസിന്റെ ആഗ്രഹം തകര്‍ന്നു തരിപ്പണമായി. മുതിര്‍ന്ന നേതാക്കള്‍ മത്സര രംഗത്ത് നിന്ന് മാറി നില...

ഫെബ്രുവരി മുതൽ തൊഴിലുറുപ്പുകാർക്ക് ക്ഷേമനിധി, അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് നൂറ് കോടി രൂപ! പ്രവാസികൾക്കായുളള തൊഴിൽ പദ്ധതിക്കായി നൂറ് കോടി... നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി പെൻഷൻ മൂവായിരം രൂപ.. സാധാരണക്കാരുടെ കൈയടി നേടുന്ന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

15 January 2021

സാധാരണക്കാരുടെ കൈയടി നേടുന്ന പ്രഖ്യാപനങ്ങൾ ഉൾപ്പെടുന്ന ബഡ്‌ജറ്റുമായി ധനമന്ത്രി തോമസ് ഐസക്ക്.  75 ദിവസം തൊഴിലെടുത്ത തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഉത്സവബത്ത നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി ...

ആരും തടഞ്ഞില്ലെങ്കിലും... ശബരിമലയില്‍ യുവതികളെ കയറ്റി ഭക്തരുടെ മനസിനെ മരവിപ്പിച്ചവര്‍ക്ക് വമ്പന്‍ തിരിച്ചടി; ഭക്തരുടെ കാണിക്ക എടുത്തിട്ട് ഭക്തര്‍ക്കെതിരെ തിരിയുന്ന ഏര്‍പ്പാട് ഇനി നടക്കില്ലെന്ന് പറഞ്ഞപ്പോള്‍ അന്ന് ആഞ്ഞടിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇപ്പോള്‍ സഹായം അഭ്യര്‍ഥിച്ച് രംഗത്ത്; ആള്‍ക്കൂട്ടമില്ലെങ്കിലും ആചാരപ്പകിട്ട് കുറയാതെ മനംനിറച്ച് മകരജ്യോതി

15 January 2021

ശബരിമലയില്‍ ഇരുട്ടിന്റെ മറവില്‍ യുവതികളെ കയറ്റാന്‍ സര്‍ക്കാരും പാര്‍ട്ടിയും എത്ര തവണയാ ശ്രമിച്ചത്. അവസാനം അവര്‍ അത് വിജയിപ്പിക്കുകയും ചെയ്തു. അന്നേ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തതാണ് ആരും ക...

500 പോസ്റ്റ് ഡോക്‌ടറൽ ഫെല്ലോഷിപ്പുകൾ! സ്‌ത്രീകൾക്ക് പ്രത്യേക തൊഴിൽ പദ്ധതി! സർവകലാശാലകളിൽ ആയിരം തസ്‌തികകൾ....

15 January 2021

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള പിണറായി സർക്കാരിന്റെ ആറാമത്തെ ബ‌ഡ്‌ജറ്റ് അവതരണം നിയമസഭയിൽ തുടങ്ങി. കേരളം സ്വീകരിച്ച നടപടികൾ ശ്രദ്ധിക്കപ്പെട്ടുവെന്നും ധനമന്ത്രി ബഡ്‌ജറ്റ് അവതരണത്തിൽ അവകാശപ്പെട്ടു...

അഞ്ചു വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി ... എല്ലാ വീടുകളിലും ഒരു ലാപ്പ്‌ടോപ്പ് എങ്കിലും ഉണ്ടാവുമെന്ന് ഉറപ്പുവരുത്തും

15 January 2021

അഞ്ചു വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച...

കര്‍ഷകര്‍ക്ക് ആശ്വാസം... റബര്‍ കിലോഗ്രാമിന് 170 രൂപയായി് താങ്ങുവില വര്‍ദ്ധിപ്പിച്ചു... കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ പ്രഖ്യാപനങ്ങളാണ് ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്നത്

15 January 2021

വരുന്ന സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റ് നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുകയാണ്. കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ പ്രഖ്യാപനങ്ങളാണ് ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാ...

ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി, ആരോഗ്യവകുപ്പിൽ നാലായിരം തസ്‌തികകൾ സൃഷ്‌ടിക്കും; പുതിയ പുലരിയുടെ പ്രതീക്ഷയുമായി ആറാം ബജറ്റ് അവതരണം; പതിവുപോലെ കവിത ചൊല്ലി ഡോ. തോമസ് ഐസക്

15 January 2021

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ബഡ്ജറ്റ് ഡോ. തോമസ് ഐസക് അവതരിപ്പിക്കുന്നു. കോവിഡ് അനന്തര കേരളത്തിന്‍റെ വികസന രേഖയാണ് ഈ ബജറ്റെന്ന് മന്ത്രി പറഞ്ഞു. പതിവുപോലെ കവിത ചൊല്ലിയാണ് അദ്ദ...

Malayali Vartha Recommends