Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കിണറ്റില്‍ വീണ് മരിച്ചെന്ന് കരുതിയ വയോധികയ്ക്ക് അത്ഭുത രക്ഷപ്പെടല്‍

07 JULY 2025 09:17 AM ISTമലയാളി വാര്‍ത്ത
കിണറ്റില്‍ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം രക്ഷപ്പെട്ടു. കൂറ്റനാടിന് സമീപം നാഗലശ്ശേരി പഞ്ചായത്തിലെ കോതച്ചിറ കരുമത്തില്‍ വീട്ടില്‍ ദാക്ഷായണി (68) ആണ് വീട്ടിലെ കിണറ്റില്‍ വീണത്.കാലത്ത് ഏഴ് മണിയോടെ വയോധികയെ കിണറ്റില്‍ വീണ് കിടക്കുന്ന നിലയില്‍ വീട്ടുകാര്‍ കാണുകയായിരുന്നു. വിവരം അറി...

ശിവശങ്കര്‍ അറസ്റ്റില്‍ ... സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്തു... കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്... ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കും

24 November 2020

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നിലവില്‍ ഇഡി കേസില്‍ കാക്കനാട്ടെ ജില്ലാ ജയിലില്‍ കഴിയുകയാണ് ശിവശങ്കര്‍. ഇവിടെ എത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറുടെ അ...

ചേര്‍ത്തലയിലെ പരിസര പ്രദേശങ്ങളിൽ കറങ്ങി നടന്ന വിരുതൻ... മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനെന്ന വ്യാജേന വീട്ടില്‍ കയറിയ ശേഷം ചെയ്തത്... സിറാജുദ്ദീൻ അറസ്റ്റിലായതോടെ നടുക്കം വിട്ടുമാറാതെ നാട്ടുകാർ

24 November 2020

വീ​ട്ടി​ല്‍ ക​യ​റി മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്​​ടി​ച്ച​യാ​ളെ പൊ​ലീ​സെ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്തു. അ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് 10ാം വാ​ര്‍​ഡി​ല്‍ ജ​സീ​ല മ​ന്‍​സി​ലി​ല്‍ സി​റാ​ജു​ദ്ദീ​നാ​ണ്​ (44) അ​റ​സ്​​റ്റി​ലാ​...

വഴികള്‍ പലതുണ്ട്... പോലീസ് നിയമഭേദഗതി പിന്‍വലിക്കാനുള്ള സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നീക്കം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നിയമപരമായ വഴികള്‍ സര്‍ക്കാര്‍ തേടുന്നു

24 November 2020

സാമൂഹിക മാധ്യമങ്ങള്‍ക്കായി പുതിയ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. ദേഭഗതി കൊണ്ടുവന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ വേണ്ടിയായിരുന്നു. പത്ര മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉദ്ദ...

ഒട്ടും പ്രതീക്ഷിച്ചില്ല... കേരളത്തെ ബംഗാളാക്കാന്‍ താത്പര്യമില്ലെന്ന സിപിഎം ദേശീയ നേതൃത്വത്തിന്റെ ഉറച്ച നിലപാടിന് മുന്നില്‍ മുഖ്യമന്ത്രിയുടെ തലകുനിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിക്ക് കീഴടക്കുന്നു

24 November 2020

അങ്ങനെ ചരിത്രത്തിലെ ആ അത്യപൂര്‍വ സംഭവം അരങ്ങേറുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിക്ക് കീഴടക്കുന്നു. കേരളത്തെ ബംഗാളാക്കാന്‍ താത്പര്യമില്ലെന്ന സി പി എം ദേശീയ നേതൃത്വത്തിന്റെ ഉറച്ച നിലപാടിന് മ...

കൊച്ചി-മംഗലാപുരം വാതകപൈപ്പ് ലൈന്‍ (ഗെയ്ല്‍) കമ്മിഷന്‍ ചെയ്തു

24 November 2020

കൊച്ചി-മംഗലാപുരം വാതകപൈപ്പ് ലൈന്‍ കമ്മിഷന്‍ ചെയ്തു. ഇന്നലെ മുതല്‍ പൈപ്പ് വഴി കൊച്ചിയില്‍നിന്ന് പ്രകൃതിവാതകം (എല്‍.എന്‍.ജി) മംഗലാപുരത്ത് എത്തി. മാംഗ്ലൂര്‍ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സിലേക്കാണ് ...

ലാല്‍ സലാം സഖാവേ... ഇവിടത്തെ കൊടികെട്ടിയ മാധ്യമങ്ങളും നേതാക്കളും തലങ്ങും വിലങ്ങും പറഞ്ഞിട്ടും മാറ്റാത്ത നിയമം താനേ മാറിയത് സീതാറാം യെച്ചൂരിയുടെ ഒന്നൊന്നര ഇടപെടല്‍; മന്ത്രിസഭയും ഗവര്‍ണറും ഒപ്പുവച്ച നിയമം ഇത്രവേഗം മാറിയത് യെച്ചൂരിയുടെ ഇടപെടല്‍; യെച്ചൂരിയുടെ കേരളത്തിലെ പവര്‍ എന്തെന്ന് ജനമറിഞ്ഞ നിമിഷം

24 November 2020

സൂപ്പര്‍ മുഖ്യമന്ത്രി സൂപ്പര്‍ മുഖ്യമന്ത്രി എന്ന് കേട്ടിട്ടേയുള്ളൂ. അതിപ്പോള്‍ മലയാളികള്‍ ഇന്നലെ നേരിട്ടറിഞ്ഞു. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു കാര്യത്തിനിറങ്ങിയാല്‍ അതിനി എന്തൊക്കെ പ്രതിസന്ധ...

ഡോണുമല്ല ബോസുമല്ല... എന്റെ ഭര്‍ത്താവ് ഡോണുമല്ല ബോസുമല്ല ആ കാര്‍ഡ് ഇവിടെക്കൊണ്ടിട്ടതാണ്; റെയ്ഡിനിടെ ഇഡിയെ നാണം കടുത്തി തടഞ്ഞവരെ ഇപ്പോള്‍ കാണാനില്ല; ബിനീഷിന്റെയും ഭാര്യയുടെയും സ്വത്ത് ഇഡി കൈമാറ്റം തടഞ്ഞതോടെ നിശ്ചലമായി കോടിയേരി വീട്; അടുത്തത് ഭാര്യാമാതാവിന്റെ ഐ ഫോണ്‍ പരിശോധനാ ഫലം

24 November 2020

കോടതിയുടെ വാറണ്ടോടെ കോടിയേരി വീട്ടില്‍ റെയ്ഡിനെത്തിയ ഇഡിയെ തടയാന്‍ എല്ലാവര്‍ക്കും എന്തൊരു ഉത്സാഹമായിരുന്നു. പോലീസും ബാലാവകാശ കമ്മീഷനും എത്രവേഗമാ ഇടപെട്ടത്. കോടിയേരി വീട്ടിലെ 26 മണിക്കൂര്‍ നീണ്ട ഇഡി റെ...

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും

24 November 2020

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ഇബ്രാഹിം കുഞ്ഞിന്റെ ശാ...

മൊബൈല്‍ ഷോപ്പ് ​ കുത്തിത്തുറന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും രൂ​പ​യും മ​റ്റ് വി​ല​പി​ടി​ പ്പു​ള്ള സാ​ധ​ന​ങ്ങ​ളും കവർന്നു ; അഞ്ചുപേര്‍ പിടിയില്‍; പ്രതികൾ എത്തിയത് ആ കാറിൽ

24 November 2020

മൊബൈല്‍ ഷോപ്​ കുത്തിത്തുറന്ന് മോഷണം.പ്രതികളെ പിടികൂടി പോലീസ്. അഞ്ചുപേര്‍ പിടിയില്‍മ​ര്യ​നാ​ട് ജ​ങ്​​ഷ​ന് സ​മീ​പം മൊ​ബൈ​ല്‍ ഷോ​പ്​ കു​ത്തി​ത്തു​റ​ന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും രൂ​പ​യും മ​റ്റ് വി​ല​പി​ടി​പ...

ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു.... കൂട്ടുകാരുമൊത്ത് കല്ലാറില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം

24 November 2020

ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. വിതുര തോട്ടുമുക്ക് മുഹമ്മദ് സലീം - നസീറാ ദമ്ബതികളുടെ മകന്‍ മുഹമ്മദ് കൈഫ് (20) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് കല്ലാറില്‍ കുളിക്കാനിറങ്ങിയപ്പ...

എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

24 November 2020

എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി ചിയ്യാരം വത്സാലയത്തില്‍ നീതു(21) കൊല്ലപ്പെട്ട കേസില്‍ പ്രതി വടക്കേക്കാട് കല്ലൂര്‍കാട്ടയില്‍ വീട്ടില്‍ നിധീഷി(27)നെ ജീവപര്യന്തം കഠിനതടവിനും അഞ്ച് ലക്ഷം രൂപ പിഴയടയ്ക്കാ...

നവംബര്‍ 26ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ ബാങ്കിംഗ് ജീവനക്കാരും പങ്കെടുക്കും... പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പുതുതലമുറ ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടെ വാണിജ്യ ബാങ്കുകളിലെ ജീവനക്കാരെ കൂടാതെ സഹകരണ, ഗ്രാമീണ, റിസര്‍വ് ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും

24 November 2020

നവംബര്‍ 26ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ ബാങ്കിംഗ് ജീവനക്കാരും പങ്കെടുക്കും. ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചതാണ് ഇക്കാര്യം. പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പുതുതലമുറ ബാങ്ക...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്... മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

24 November 2020

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്... മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.നവംബര്‍ 24 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്...

ജാമ്യമേ വേണ്ട... അന്ന് അറസ്റ്റ് ചെയ്യാനായി എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അഭിനയിച്ച് മുങ്ങിയ എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റ് ചെയ്യും; ഇഡി അവസാനിപ്പിച്ചിടത്തു നിന്നും കസ്റ്റംസ് കത്തിക്കയറുന്നു; സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത് ഏഴു ദിവസം

24 November 2020

സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ആദ്യം അറസ്റ്റ് ചെയ്യാന്‍ പുറപ്പെട്ടത് കസ്റ്റംസാണ്. കഴിഞ്ഞ മാസം അറസ്റ്റിനായി പൂജപ്പുരയിലെ വീട്ടിലെത്തിയ കംസ്റ്റംസിനെ ശിവശങ്കര്‍ കബളിപ്പിക്കു...

Malayali Vartha Recommends