KERALA
വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജ പീഡനാരോപണം: അധ്യാപികക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം
'എല്ലാ രാജ്യങ്ങള്‍ക്കും പട്ടാളമുണ്ട്; പാകിസ്താനില്‍ പട്ടാളത്തിന് ഒരു രാജ്യമുണ്ട് എന്നൊരു തമാശയുണ്ട്. പൊലീസിന് ഭരിക്കാന്‍ കേരളം എന്നൊരു നാടില്ല. അതൊരു തമാശയുമല്ല....' പൊലീസ് നിയമഭേദഗതി നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്ബ്
23 November 2020
പൊലീസ് നിയമഭേദഗതി നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്ബ് രംഗത്ത്. ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം പറയുകയുണ്ടായി. 'ഇ...
ഇപ്പോഴത്തെ പിന്‍മാറ്റം തട്ടിപ്പാണ്.. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവശത്തിന് നേരെയുളള ശക്തമായ കടന്നുകയറ്റമാണ് പോലീസ് നിയമഭേദഗതിയിലൂടെ കൊണ്ടുവന്നിരിക്കുന്നത്... മുഖ്യമന്ത്രി പിണറായി വിജയന്‍ അഡോള്‍ഫ് ഹിറ്റ്ലറെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ചവിട്ടിമെതിക്കുകയാണ്... വിവാദനിയമം പിന്‍വലിച്ച് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല
23 November 2020
പൊലീസ് നിയമഭേദഗതി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമഭേദഗതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പാണ്. മാധ്യമ മാരണ നിയമം പിന്‍വലിക്കുകയാണ് വേ...
കുരച്ചും മാന്തിയും ശബ്ദമുണ്ടാക്കി ഒന്‍പതംഗ കുടുംബത്തെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച് വളര്‍ത്തുനായ! മലപ്പുറത്തെ താരമായി ജിമ്മി
23 November 2020
ഒന്‍പതംഗ കുടുംബത്തെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച് വളര്‍ത്തുനായ. കുരച്ചും മാന്തിയും ശബ്ദമുണ്ടാക്കിയാണ് കാട്ടാന വരുന്നതായി വളര്‍ത്തുനായ വീട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. വളര്‍ത്തുന...
ഇപ്പോഴും സിപിഐഎമ്മിന് വ്യത്യാസമുണ്ട്; നരേന്ദ്രമോദിയോ വി.മുരളീധരനോ ചെയ്യുന്ന തെറ്റ് തിരുത്തുമോ എന്നു ചോദിക്കാന്‍ നിങ്ങള്‍ക്കൊരു ആളുണ്ടോ മാധ്യമങ്ങളെ?? പോട്ടെ, പാര്‍ട്ടി നയത്തിന് വിരുദ്ധമല്ലേ എന്നു ചോദിക്കാന്‍ മാതൃകാപരമായ ഒരു നിലപാട് ഉണ്ടോ? എത്ര പാര്‍ട്ടികള്‍ക്ക് ഉണ്ടത്? ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
23 November 2020
ഏറെ വിവാദമായ പൊലീസ് നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ പ്രതികരണവുമായി അഡ്വ.ഹരീഷ് വാസുദേവന്‍ രംഗത്ത് വന്നിരിക്കുകയാണ് .സംസ്ഥാനസമിതിയിലും കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ്ബ്യുറോയിലും ഇടതുമുന്നണി യോഗ...
സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവുമുള്ള സ്റ്റിക്കര്‍ ഒട്ടിച്ച പേപ്പര്‍ പേനകളുമായി ഭിന്നശേഷി കൂട്ടായ്മ
23 November 2020
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ രീതിയും പരിസ്ഥിതി സൗഹൃദ സന്ദേശത്തോടൊപ്പം ജീവിതച്ചെലവും കണ്ടെത്തുകയാണ് ഭിന്ന ശേഷിക്കാരുടെ കൂട്ടായ്മ. സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും സ്റ്റിക്കര്‍ ഒട്ടിച്ച് പേപ്പര്‍ പേ...
ജ്വല്ലറിയില്‍ കയറി സ്വർണം മോഷ്ടിക്കാൻ വെന്റിലേറ്റര്‍ പൊളിച്ചു; അകത്തിറങ്ങിയ കള്ളന് കിട്ടിയത് എട്ടിന്റെ പണി ; മോഷണ ശ്രമം പൊളിഞ്ഞത് ഇങ്ങനെ
23 November 2020
ലക്ഷ്യം ജ്വല്ലറിയില്‍ കയറി മോഷണം . എന്നാൽ വെന്റിലേറ്റര്‍ പൊളിച്ച് ഇറങ്ങിയതോടെ അമളി മനസിലായി. ഇറങ്ങിയത് തുണിക്കടയുടെ ശുചിമുറിയില്‍ ആയിരുന്നു മോഷ്ടാവിന്റെ കണക്കുകൂട്ടല്‍ തെറ്റിയതിനെ തുടര്‍ന്ന് ജ്വല്ലറി...
തിരുവനന്തപുരം മേയറായിരുന്ന കെ ശ്രീകുമാറിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മന്ത്രി കടകംപള്ളിയുടെ ഫേസ് ബുക്ക് പോസ്റ്റ് ആകെ ആശയക്കുഴപ്പത്തിൽ
23 November 2020
തിരുവനന്തപുരം മേയറായിരുന്ന കെ ശ്രീകുമാറിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മന്ത്രി കടകംപള്ളിയുടെ ഫേസ് ബുക്ക് പോസ്റ്റ് ആകെ ആശയക്കുഴപ്പത്തിൽ. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ ; മെഡിക്കല്‍ കോള...
അടുത്ത 6 മാസം നവോത്ഥാന നായികയെ സമൂഹ മാധ്യമങ്ങളിൽ നിന്നും പൂർണ്ണമായും കോടതി വിലക്കി! അയ്യപ്പന്റെ കോപം!രഹ്നയ്ക്ക് എട്ടിന്റെ പണി..
23 November 2020
മാലയിട്ട് കറുത്ത വേഷവുമണിഞ്ഞ് ശരീരം പ്രദര്‍ശിപ്പിച്ച ഫോട്ടോ പോസ്റ്റ് ചെയ്താണ് രഹ്ന ഭക്തരെ വെറുപ്പിച്ച് തുടങ്ങിയത്. പിന്നെക്കാണുന്നത് പോലീസിന്റെ ചട്ടയണിഞ്ഞ് ശബരിമലയില്‍. അന്ന് ചെയ്ത ചെയ്ത്തിന് എണ്ണിയെണ...
പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചതില്‍ സന്തോഷം; ഇത്തരത്തിലൊരു വാര്‍ത്ത കേട്ടതില്‍ സന്തോഷമുണ്ടെന്നും സ്വതന്ത്ര്യ പൊതുജന അഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴും ഉണ്ടെന്ന് അറിയുന്നതില്‍ ആനന്ദം ; മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് അഭിനന്ദിച്ച് പ്രശാന്ത് ഭൂഷണ്‍
23 November 2020
പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത് . മാത്രമല്ല അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് അഭിനന്ദിക്കുകയുമുണ്ട...
കേരളത്തിന്റെ നിയമഭേദഗതി കോടതിയില്‍ നിലനില്‍ക്കില്ല ; റദ്ദാക്കപ്പെടും ??സമൂഹമാദ്ധ്യമങ്ങളിലൂടെയും, മുഖ്യധാരാ മാധ്യമങ്ങളിലൂടെയും വലിയതോതില്‍ വ്യക്തിഹത്യയും സ്ത്രീവിരുദ്ധതയുമൊക്കെ ആഘോഷമാക്കുന്ന ആളുകളുണ്ട് അവര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകേണ്ടതുമുണ്ട്; എന്നാല്‍ വ്യക്തതയില്ലാത്ത പോലീസ് നിയമഭേദഗതി വലിയ അധികാരദുര്‍വ്വിനിയോഗത്തിനും, പോലീരാജിനും ഇടയാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല; പ്രതികരണവുമായി ശ്രീജിത്ത് പെരുമന
23 November 2020
കേരളത്തിന്റെ നിയമഭേദഗതിയിൽ നിരവധിപ്പേരാണ് പ്രതിക്കരിച്ച് കൊണ്ടിരിക്കുന്നത്.ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന എത്തിയിരിക്കുകയാണ്. ആള്‍ക്കൂട്ട സദാചാരത്തിന്റെ നാട്ടില്‍ പോല...
വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കഞ്ചാവ് കേസ് പ്രതി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയില്‍
23 November 2020
വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കഞ്ചാവ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി കൊണ്ടോട്ടി കൊടികുത്തി പറമ്പ് മാങ്ങോട്ടിരി ബാവു എന്ന മുഹമ്മദ് ഷരീഫ് (27) കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ അറസ്റ്റിലായി...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ എ.സുരേശന്‍ രാജിവച്ചു... ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാൻ സാധ്യത....
23 November 2020
നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ എ.സുരേശന്‍ രാജിവച്ചു. വിവരം അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു. കേസ് ഇനി ഈ മാസം 26നാണ് കോടതി പരിഗണിക്കുക. അന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ കോടതി ...
ആലുവ നഗരത്തിലെ സാനിറ്ററി വെയര്‍ സ്ഥാപനത്തില്‍ തീപിടുത്തം... ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്
23 November 2020
ആലുവ നഗരത്തിലെ സാനിറ്ററി വെയര്‍ സ്ഥാപനത്തില്‍ തീപിടുത്തം. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. പഴയ ബസ് സ്റ്റാന്റിന് എതിര്‍ വശത്തുള്ള വൃന്ദാവന്‍ സാനിട്ടറി വെയറിന്റെ പുറത്ത് സൂക്ഷിച്ചിരുന്ന പ...
തല്‍ക്കാലം നിയമഭേദഗതി നടപ്പാക്കില്ല! തുടര്‍ തീരുമാനം നിയമസഭയിലെ ചര്‍ച്ചക്ക് ശേഷം... പോലീസ് നിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍
23 November 2020
പോലീസ് നിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തല്‍ക്കാലം നിയമഭേദഗതി നടപ്പാക്കില്ല. തുടര്‍ തീരുമാനം നിയമസഭയില്‍ ചര്‍ച്ചക്ക് ശേഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമ ...
സൈബീരിയ, റഷ്യ, കസഖ്സ്ഥാന്‍ താണ്ടി ദേശാടനക്കിളികള്‍ കടലുണ്ടി തീരത്ത് എത്തിത്തുടങ്ങി
23 November 2020
കടലുണ്ടിയിലെ പക്ഷിസങ്കേതത്തിലെ ചെളിത്തിട്ടയില്‍ തീറ്റ തേടി കൂട്ടം കൂടുകയാണ് കടലും മലകളും താണ്ടിയെത്തിയ വിരുന്നുകാര്‍. ദേശാടനപ്പക്ഷികളുടെ വരവു തുടങ്ങിയതോടെ ഇനി 3 മാസം കടലുണ്ടി തീരത്ത് പക്ഷികളുടെ ചിറകടി...


എയര് ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന് വിദഗ്ധര് ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില് തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..

പ്രസവിച്ചാല് ഉടന് പണം... സ്കൂള് വിദ്യാര്ഥിനികള്ക്ക് ഭരണകൂടം നല്കിയ ഓഫര് കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന് ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..

റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...
