Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്

08 MAY 2024 07:50 PM ISTമലയാളി വാര്‍ത്ത
കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കാസര്‍ഗോഡ്. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യയുണ...

സംസ്ഥാനത്ത് ഉടൻ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്; പാലക്കാട്,പുനലൂര്‍,കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക

29 February 2020

അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനമാണ് സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ ഡിസംബര്‍ ,ജനുവരിയില്‍ അനുഭവപ്പെടാറുളള തണുപ്പ് ഇപ്പോഴില്ല. പലയിടത്തും 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുന്നത്. വരുംദിവസങ്ങള...

കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 136 പേര്‍... 34 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

29 February 2020

കേരളം ഏകദേശം കോവിഡ് 19 രോഗ മുക്തമാണെങ്കിലും മറ്റുരാജ്യങ്ങളില്‍ രോഗം പടര്‍ന്നു പിടിക്കുന്നതിനാല്‍ ജാഗ്രത തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എയര്‍പോര്‍ട്ടിലും നിരീക്ഷണം ശക്തമാണ്. മ...

കാത്തിരുന്നു കിട്ടിയ കണ്മണിയുടെ വേർപാടിൽ ഉരുകി ഒരു അച്ഛനും അമ്മയും; മകനെ ആദ്യമായി കണ്ട ദിനത്തിൽ മകൾക്കു വിടചൊല്ലി പ്രദീപ് ; മകനെ കാണാൻ ഓടിയെത്തേണ്ടിയിരുന്ന പ്രദീപ് പക്ഷെ എത്തിയത് മകൾക്കു യാത്രാമൊഴി ചൊല്ലാൻ; പോസ്റ്റ്മോർട്ടം നടന്നത് തിരുവനന്തപരം മെഡിക്കൽ കോളേജിൽ; മുങ്ങിമരണമാണെന്നാണ് പ്രാഥമികനിഗമനം  

29 February 2020

വിവാഹം കഴിഞ്ഞ് 5 വർഷത്തെ കാത്തിരിപ്പിനു ശേഷമാണു പ്രദീപ് – ധന്യ ദമ്പതികൾക്കു കുട്ടി പിറന്നത്. ദേവനന്ദ എന്നു പേരിട്ട അവളെ കരുതിവെച്ച മുഴുവൻ സ്നേഹവും നൽകി വളർത്തി.വിധി തട്ടിയെടുക്കുമെന്നറിയാതെ. 7 വർഷത്തെ...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട.... എയര്‍ ഫ്രയറിന്റെ മെറ്റല്‍ ഡിസ്‌കിനുളളില്‍ ഒളിപ്പിച്ചു കടത്തിയ ഒന്നരകിലോ സ്വര്‍ണ്ണം പിടികൂടി

29 February 2020

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണ വേട്ട . എയര്‍ ഫ്രയറിന്റെ മെറ്റല്‍ ഡിസ്‌കിനുളളില്‍ ഒളിപ്പിച്ചു കടത്തിയ ഒന്നരകിലോ സ്വര്‍ണ്ണം പിടികൂടി . കുളത്തുപ്പുഴ സ്വദേശി അജ്മല്‍ ...

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

29 February 2020

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെവിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് തിരുവനന്തപുരം ഓഫീസിലെത്തണമെന്ന് ഇബ്രാഹിം കുഞ്ഞിന് അന്വ...

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിയായ ലൈഫില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനവും തിരുവനന്തപുരം ജില്ല ലൈഫ് ഗുണഭോക്തൃ സംഗമവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്

29 February 2020

സംസ്ഥാന സര്‍ക്കാരിന്റെ സമ്ബൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിയായ ലൈഫില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനവും തിരുവനന്തപുരം ജില്ല ലൈഫ് ഗുണഭോക്തൃ സംഗമവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ...

ഇടുക്കി ഡാമിന്റെ പരിസരത്ത് വീണ്ടും ഭൂചലനം

28 February 2020

ഇടുക്കിയില്‍ വീണ്ടും ഭൂചലനം. ഇടുക്കി ഡാമിന്റെ പരിസര പ്രദേശത്ത് രാത്രി 7.43 ഓടെയാണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. നേരിയ ചലനം ആണ് അനുഭവപ്പെട്ടത്. തീവ്രത രേഖപ്പെടുത്തി വരികയാണെന്ന് കെഎസ്ഇബി അറിയിച്ചു.വ്...

അറുപത്തഞ്ചുകാരിയായ സഹോദരിയെ സഹോദരന്‍ കൊലപ്പെടുത്തി

28 February 2020

ചെര്‍പ്പുളശ്ശേരി കരുമാനാംകുറിശ്ശിയില്‍ അറുപത്തഞ്ചുകാരിയായ സഹോദരിയെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി. മുട്ടിയംകുന്ന് കോളനിയിലെ മുട്ടിയംകുന്ന് വീട്ടില്‍ പരേതനായ കൃഷ്ണന്‍ ആശാരിയുടെ മകള്‍ പങ്കജാക്ഷിയാണ് വെട...

ഒരുനാടിന്റെ മുഴുവന്‍ പ്രാര്‍ഥനകളും വിഫലമാക്കി പൊന്നുമോള്‍ യാത്രയായി... ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു

28 February 2020

ഒരുനാടിന്റെ മുഴുവന്‍ പ്രാര്‍ഥനകളും വിഫലമാക്കി അവള്‍ യാത്രയായി. കൊല്ലം ഇളവൂരില്‍ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു. അച്ഛന്‍ പ്രദീപ്കുമാറിന്റെ ...

കണ്ണൂരില്‍ കടയുടെ ചുമര്‍ തുരന്ന് മോഷണം... കടയില്‍ സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തോളം രൂപയുടെ നാണയങ്ങളും മേശയില്‍ സൂക്ഷിച്ച 6000 രൂപയും മോഷണം പോയി

28 February 2020

കണ്ണൂരിലെ പിള്ളയാര്‍കോവില്‍ റോഡിലെ മെഡിക്കല്‍ ഷോപ്പിന്റെ ചുമര്‍ തുരന്ന് മോഷണം നടത്തിയതായി പരാതി. വ്യാഴാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി ജീവനക്കാര്‍ അറിയുന്നത്. പിള്ളയാര്‍കോവിലിനു സ...

കണ്ണേ മടങ്ങുക ; എൻറെ പൊന്നു...പോയല്ലോ മോളേ ജീവനറ്റ് 'അമ്മ; ഹൃദയം നുറുങ്ങി അച്ഛൻ; ഇനിയവൾ ഓർമ്മ

28 February 2020

ഇളവൂരിലെ ദേവനന്ദ കേരളീയർക്ക് പരിചിതയായത് ഒരു ദിന രാത്രം കൊണ്ട്....അപ്പോഴേക്കും വൈകിയിരുന്നു...ജീവിച്ചിരുന്നപ്പോൾ നമ്മിൽ പലർക്കും അറിയാതിരുന്ന ആ കുട്ടി ഏവരുടെയും മനസ്സിൽ ഒരു നൊമ്പരമായി മാറി കഴിഞ്ഞു. ഹൃ...

കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് കച്ചവടത്തിൽ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു

28 February 2020

കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് കച്ചവടത്തിൽ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പണം നഷ്ടപ്പെട്ട രക്ഷിതാക്കൾ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഇടപെട്ടത്. എംബ...

കണ്ണീരോടെ വിട; ദേവനന്ദയുടെ മൃതദേഹം കൊല്ലത്തെത്തിച്ചു; പൊന്നോമനയെ അവസാനമായി കാണാനും അന്ത്യഞ്ജലി അര്‍പ്പിക്കാനും വീട്ടിലെത്തിയത് നൂറുകണക്കിനാളുകൾ ; കാണാതായി ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചിട്ടുണ്ടെന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ നിഗമനം

28 February 2020

ഇളവൂരില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദ(7)യുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിച്ചു. നൂറുകണക്കിനാളുകളാണ് ദേവനന്ദയെ അവസാനമായി കാണാനും അന്ത്യഞ്ജലി അര്‍പ്പി...

ഗീ​തു മോ​ഹ​ന്‍​ദാ​സും സം​യു​ക്ത വ​ര്‍​മയും വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി; കൊച്ചിയിൽ യുവ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം തു​ട​രു​ന്നു

28 February 2020

കൊച്ചിയിൽ യുവ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം തു​ട​രു​ന്നു. സം​വി​ധാ​യി​ക ഗീ​തു മോ​ഹ​ന്‍​ദാ​സ്, ന​ടി സം​യു​ക്ത വ​ര്‍​മ എ​...

സ്കൂളിലേക്ക് പോയ പതിമൂന്നുകാരനെ കാണ്മാനില്ല ... കുട്ടി സ്കൂളിൽ എത്താത്തതിനെത്തുടർന്ന് അദ്ധ്യാപകർ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്

28 February 2020

സ്കൂളിലേക്ക് പോയ പതിമൂന്നുകാരനെ കാണ്മാനില്ല ... കുട്ടി സ്കൂളിൽ എത്താത്തതിനെത്തുടർന്ന് അദ്ധ്യാപകർ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത് പയ്യന്നൂർ തായിനേരി കുറിഞ്ഞ് ക്ഷേത്രത്തിന് സമീപം ...

Malayali Vartha Recommends