Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു

18 വയസിന് മുകളിലുള്ളവരുടെ വാക്സീനേഷന്‍; രക്തബാങ്കുകള്‍ പ്രതിസന്ധിയിലാകുമോയെന്ന് ആശങ്ക, വാക്സിൻ എടുത്തുകഴിഞ്ഞാൽ 28 ദിവസം കഴി‍ഞ്ഞാല്‍ മാത്രമേ രക്തം ദാനം ചെയ്യാനാകൂ...

26 APRIL 2021 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..

എവിടെടോ താൻ പറഞ്ഞ KSRTC മന്ത്രി ഗണേഷിനെ പഞ്ഞിക്കിട്ട് ജനം..!കേരളത്തിൽ ഹർത്താൽ...! ജോലിക്കെത്തിയവരെ അടിച്ചോടിച്ചു..!

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

പതിനെട്ട് വയസിന് മുകളിൽ ഉള്ളവർക്ക് വാക്സിനേഷൻ നൽകി തുടങ്ങുമ്പോൾ രക്തബാങ്കുകൾ പ്രതിസന്ധിയിലാകുമോ എന്ന് ആശങ്ക. വാക്സീന്‍ എടുത്ത് 28 ദിവസം കഴി‍ഞ്ഞാല്‍ മാത്രമേ രക്തം ദാനം ചെയ്യാനാകൂ. രക്തദാനത്തെ ബാധിക്കാത്ത തരത്തില്‍ വാക്സിനേഷന്‍ ക്രമീകരിക്കണമെന്ന് കേരള ബ്ലഡ് പേഷ്യന്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുകയുണ്ടായി.

രാജ്യത്ത് 18 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ് ഏറ്റവും കൂടുതല്‍ രക്തദാനം നടത്തികൊണ്ടിരിക്കുന്നത്. മേയ് ഒന്നു മുതല്‍ ഈ വിഭാഗക്കാര്‍ക്കുള്ള വാക്സീന്‍ നല്‍കിത്തുടങ്ങും.വാക്സീന്‍ ഡോസ് സ്വീകരിച്ച്‌ 28 ദിവസം കഴിഞ്ഞാല്‍ മാത്രമേ രക്തം ദാനം ചെയ്യാന്‍ കഴിയൂ എന്നാണ് വിദഗ്ദര്‍ അറിയിച്ചത്.

ഇത് വിവിധ ആശുപത്രികളില്‍ രക്തക്ഷാമമുണ്ടാക്കുമോ എന്നാണ് ആശങ്കയിലാണ്. അതേസമയം, കോവിഡ് ഭീതി കാരണവും റമസാന്‍ മാസമായതിനാലും രക്തദാതാക്കളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന വിവിധ രക്തദാന സന്നദ്ധസംഘടനകള്‍ പറഞ്ഞിരുന്നു.    
കൂടാതെ കോളേജുകളും സംഘടനകളും മറ്റും നടത്തുന്ന രക്തദാനക്യാമ്പുകളും കുറഞ്ഞു വരികയാണ്.

എന്നാല്‍ വാക്സിനേഷന്‍ ഘട്ടംഘട്ടമായി നടക്കുന്നതിനാല്‍ രക്തദാതാക്കളുടെ എണ്ണം കുറയില്ലെന്ന് കോഴിക്കോട് ഡി.എം.ഒ അറിയിക്കുകയുണ്ടായി.

എന്നാൽ വാക്സിൻ സ്വീകരിക്കുന്നതിനുമുൻപ് കഴിയുന്നവരെല്ലാം രക്തദാനം നൽകണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ അറിയിപ്പ്.

രക്തദാനം മുടങ്ങാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് കേരള ബ്ലഡ് പേഷ്യന്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. തലാസീമിയ പോലുള്ള രോഗികള്‍ക്ക് പതിനഞ്ച് ദിവസം കൂടുമ്ബോള്‍ രക്തം ആവശ്യമുണ്ടാകും. ദാതാക്കള്‍ക്ക് രക്തം ദാനം ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നും സംഘടന ആവശ്യപ്പെടുകയുണ്ടായി.  

 


           
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CITU സ്വന്തമായി ഇറക്കി അധ്യാപകൻ,  (8 minutes ago)

പുതിയ വനിതാ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം; നവകേരളം എന്നത് സ്ത്രീപക്ഷ കേരളമായിരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

എവിടെടോ താൻ പറഞ്ഞ KSRTC മന്ത്രി ഗണേഷിനെ പഞ്ഞിക്കിട്ട് ജനം..!കേരളത്തിൽ ഹർത്താൽ...! ജോലിക്കെത്തിയവരെ അടിച്ചോടിച്ചു..!  (3 hours ago)

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (12 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (13 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (13 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (13 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (14 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (15 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (15 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (15 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (15 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (16 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (16 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (16 hours ago)

Malayali Vartha Recommends