KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
ഷിഗെല്ല രോഗവ്യാപനം; പ്രാഥമിക പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; രോഗം പടര്‍ന്നത് വെള്ളത്തിലൂടെ; എന്നാല്‍ ബാക്ടീരിയ എവിടെ നിന്നും എത്തിയെന്ന് കണ്ടെത്താന്‍ സാധിച്ചില്ല; 120 കിണറുകളില്‍ ഇതിനോടകം സൂപ്പര്‍ ക്ലോറിനേഷന് നടത്തി
20 December 2020
ഷിഗെല്ല രോഗവ്യാപനവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക പഠന റിപ്പോര്‍ട്ട സമര്‍പ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗമാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോട്ടാം പറമ്പില്‍ വെള്...
തിരഞ്ഞെടുപ്പും അന്വേഷണ ഏജന്‍സികളും തമ്മില്‍ ബന്ധമില്ല; കേരളത്തിലെ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്
20 December 2020
തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളത്തിലെ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന് പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ജനങ്ങള്‍ പൂര്‍ണമായും നി...
നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി;പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി ശുപാര്‍ശ ചെയ്തു
20 December 2020
നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി ശുപാര്‍ശ ചെയ്തു. മുന്‍ പ്രീമിയര്‍ പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാര തര്...
പറവൂരിൽ പ്ലാസ്റ്റിക്ക് ഗോഡൗണിൽ വൻ തീപിടിത്തം;തീ അണയ്ക്കാനുളള ശ്രമങ്ങൾ തുടരുകയാണ്
20 December 2020
പറവൂർ തത്തപ്പളളി സർക്കാർ ഹൈസ്കൂളിന് സമീപത്തായിരുന്നു അപകടം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തീ അണയ്ക്കാനുളള ശ്രമങ്ങൾ തുടരുകയാണ്. വെൽഡിംഗ് ജാേലികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് അഗ്നിശ...
പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ ഗുരുദ്വാരയിൽ ;കർഷകർ പ്രതിഷേധത്തിൽ
20 December 2020
കർഷക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമായിരിക്കെ നിയമം പിൻവലിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ ഗുരുദ്വാര സന്ദർശിച്ചതിനെ വിമർശിച്ച് സമരം ചെയ്യുന്ന കർഷകർ. തണുപ്പത്ത് കിടക്കുന്ന കർഷകരെ കാണാൻ മോ...
ഭാഗ്യക്കുറിയുടെ സമ്മാനമടിച്ച ടിക്കറ്റിന്റെ വ്യാജനുമായി അയാൾ എത്തിയശേഷം ലോട്ടറിവില്പ്പനക്കാരനായ വയോധികന്റെ പണം തട്ടി; തട്ടിപ്പുകാരനെ പൊലീസ് കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ മുഹമ്മദ് സാഹിബ്; സംഭവം കൊല്ലത്ത്....
20 December 2020
ലോട്ടറി വില്‍പ്പനക്കാരനായ വയോധികനെ വ്യാജ ലോട്ടറി നല്കി പണം തട്ടിയതായി പരാതി. സമ്മാനമടിച്ച അയ്യായിരം രൂപയാണ് തട്ടിയെടുത്തത്. കൊല്ലം അഞ്ചലിലാണ് സംഭവമുണ്ടായത്. തമിഴ്നാട് സ്വദേശിയായ മുഹമ്മദ് സാഹിബിന്റെ വ...
പിണറായി സര്‍സംഘ്ചാലക് വിജയനായി അധപതിച്ചു; മുഖ്യമന്ത്രി പിണറായി വിജയന് വര്‍ഗീയതയുടെ വ്യാപാരിയായി മാറിയെന്ന് എം.എം ഹസ്സന്
20 December 2020
മുഖ്യമന്ത്രി പിണറായി വിജയന് വര്‍ഗീയതയുടെ വ്യാപാരിയായി മാറിയെന്ന് എം.എം ഹസ്സന്. പിണറായി സര്‍സംഘ്ചാലക് വിജയനായി അധപതിച്ചു. ലീഗ് വിമര്‍ശനം മോദിയുടെ മുദ്രാവാക്യത്തിന്റെ വകഭേദമാണെന്നും എം.എം ഹസ്സന്. യു...
വിവാഹസംബന്ധമായ ആവശ്യത്തിന് വീട്ടിൽ നിന്നും ഇറങ്ങിയ ഇരുവരും തിരിച്ചെത്തുന്നത് വെള്ള പുതപ്പിച്ച ശരീരങ്ങളായി! ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ ഉടനെ രക്ഷാപ്രവര്‍ത്തനം നടത്തിയത് ഓടിക്കൂടിയ നാട്ടുകാർ; വെളളറടയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് സ്ത്രീകള്‍ മരിച്ചു; നാടിന് തീരാകണ്ണീരായി രാധാമണിയും സുധയും
20 December 2020
വെളളറടയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് സ്ത്രീകള്‍ മരിച്ചു. പാറശാല കുറുങ്കുട്ടി സ്വദേശികളായ രാധാമണി (60),സുധ (47) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറെയും ഒപ്പമുണ്ടായിരുന്ന ആളെയും ഗുരതരമായ പരിക്കുകളോടെ ആ...
കോണ്‍ഗ്രസില്‍ നേതൃമാറ്റമല്ല കൂട്ടായ പരിശ്രമമാണു വേണ്ടത്; പാര്‍ട്ടി ഏതു ചുമതല നല്കിയാലും ഏറ്റെടുക്കാന്‍ തയാറെന്നു കെ. മുരളീധരന് എംപി
20 December 2020
പാര്‍ട്ടി ഏതു ചുമതല നല്കിയാലും ഏറ്റെടുക്കാന്‍ തയാറെന്നു കെ. മുരളീധരന് എംപി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത നേതൃമാറ...
കൊച്ചിയിലെ പ്ലാസ്റ്റിക് കമ്പനി ഗോഡൗണില്‍ വന്‍ തീപിടുത്തം.... കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
20 December 2020
കൊച്ചിയിലെ പ്ലാസ്റ്റിക് കമ്പനി ഗോഡൗണില്‍ വന്‍ തീപിടുത്തം. പറവൂര്‍ തത്തപ്പള്ളിയില്‍ സര്‍ക്കാര്‍ ഹൈസ്കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന അന്ന പ്ലാസ്റ്റിക് കന്പനി ഗോഡൗണിലാണു തീപിടിത്തമുണ്ടായത്. പഴയ പ്ലാസ്റ്...
തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം... അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു
20 December 2020
തിരുവനന്തപുരത്ത് ഓട്ടോറിക്ഷ മറിഞ്ഞു രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. പാറശാല കുറുങ്കുട്ടി സ്വദേശികളായ രാധാമണി (60), സുധ (47) എന്നിവരാണു മരിച്ചത്. ഇന്നു രാവിലെ പത്തരയോടെ കുരിശുമലയിലായിരുന്നു അപകടം നടന...
യുവാക്കളെ വലയിലാക്കി ഓണ്‍ലൈന്‍ നഗ്നത പ്രദര്‍ശനം; പണം നഷ്ടപ്പെട്ട് നിരവധി പേര്; വിഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്ന സംഘം കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്നാണ് പരാതി
20 December 2020
യുവാക്കാളെ വലയിലാക്കി പണം തട്ടുന്ന സംഘം സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവമാകുന്നു. സമൂഹമാധ്യമത്തിലൂടെ അശ്ലീല വിഡിയോകള്‍ പ്രചരിപ്പിച്ച് പണം തട്ടുന്നതാണ് ഇവരുടെ രീതി. വിഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ...
കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ ആചാരപരമായ ചടങ്ങുകളില്‍ ഒതുക്കും
20 December 2020
കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഈ സീസണിലെ ഉത്സവങ്ങള്‍ ആചാരപരമായ ചടങ്ങുകളില്‍ ഒതുക്കും. ആഘോഷങ്ങള്‍ ഒഴിവാക്കി ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്താന്‍ ദേവസ്വം ബ...
നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ബൈക്കിടിച്ച് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന് മരിച്ചു
20 December 2020
നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ബൈക്കിടിച്ച് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന് മരിച്ചു. കല്ലറ പരപ്പില്‍ അജിന് ഭവനില്‍ (പ്രസീദ മന്ദിരം) തുളസീധരന്റെയും പ്രസീദയുടെയും മകന് ടി.പി. അജിന് (32) ആണ് മരിച്ചത്. ...
മുരളീധരനെ വിളിക്കൂ ..കോൺഗ്രസ്സിനെ രക്ഷിക്കൂ ;കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും പോസ്റ്ററുകൾ
20 December 2020
തദ്ദേശതെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും പോസ്റ്ററുകൾ. തൃശൂർ നഗരത്തിൽ കെ മുരളീധരനെ അനുകൂലിച്ച് മുരളീധരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്റർ. തൃശൂർ യൂ...


പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം

ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..
