Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് വീണ്ടും നിപ മരണം... പാലക്കാട് 58 വയസ്സുകാരന്‍ നിപ ബാധിച്ച് മരിച്ചു, ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

13 JULY 2025 07:55 AM ISTമലയാളി വാര്‍ത്ത
കേരളത്തില്‍ വീണ്ടും നിപ മരണം. പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 വയസ്സുകാരന്‍ നിപ ബാധിച്ച് മരിച്ചു. പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് മരണം സംഭവിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇദ്ദേഹത്...

തര്‍ക്കവുമായി ഭാര്യയും... ബിനീഷ് കോടിയേരിയുടെ കോടിയേരി വീട്ടിലെ റെയ്ഡ് നേരം പുലര്‍ന്നിട്ടും തുടരുന്നു; ബിനീഷിന്റെ വീട്ടിലടക്കം 7 ഇടത്ത് ഒരേസമയം റെയ്ഡ് നടത്തി; ബിനീഷിന്റെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയാകാത്തതില്‍ ആകാംക്ഷ; രേഖകള്‍ ഇഡി കൊണ്ടുവന്നതെന്ന് വാദം; ഒപ്പിടാന്‍ മടിച്ച് ഭാര്യ; കോടതിയെ സമീപിക്കാന്‍ നീക്കം

05 November 2020

വല്ലാത്തൊരു ട്വിസ്റ്റാണ് തലസ്ഥാനത്തെ ബിനീഷ് കോടിയേരുടെ വീടായ കോടിയേരിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പപോഴും അവസാനിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കേന്ദ്ര സേനയുടെ കാവ...

അനുവദിക്കപ്പെട്ട വായ്പ നഷ്ടപ്പെടുത്തിയത് മാനേജരാണെന്ന തെറ്റിദ്ധാരണയില്‍ ബാങ്ക് മാനേജരെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമം

05 November 2020

എസ്ബിഐ ശാഖാ മാനേജരെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. കാട്ടൂര്‍ കതിരപ്പിള്ളി വിജയരാഘവനെയാണ് (64) പിടികൂടിയത്. ഗുരുതരമായി പരുക്കേറ്റ കണ്ണൂര്‍...

അഭയ കൊലക്കേസ്...കോടതിയെ ഹൈജാക്ക് ചെയ്യണ്ട: ആജ്ഞാപിച്ച് മൊഴി എഴുതിക്കണ്ടെന്നും സി ബി ഐ കോടതി: പ്രതിഭാഗം അഭിഭാഷകന് കോടതിയുടെ രൂക്ഷ വിമര്‍ശനം

05 November 2020

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതിഭാഗം സീനിയര്‍ അഭിഭാഷകനെ വിചാരണക്ക് ഇടയില്‍ തിരുവനന്തപുരം സി .ബി .ഐ കോടതി ജഡ്ജി കെ . സനല്‍ കുമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. കോടതിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കണ്ടന്നും ആ...

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് കാര്യക്ഷമത നോക്കി മാത്രം സ്ഥാനക്കയറ്റം

05 November 2020

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സ്ഥാനക്കയറ്റം സംബന്ധിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ പരിഷ്‌കരിക്കുന്നതിന് അനുയോജ്യമായ നടപടികളെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ നിയോഗിക്കപ്പെട്ട പൊതുഭരണ വകുപ്പ് വിദഗ്ധസമി...

വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ സംസ്‌കാരം ഇന്ന്.... കനത്ത സുരക്ഷക്ക് നടുവിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടന്നത്

05 November 2020

വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ സംസ്‌കാരം ഇന്ന്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാത്രി ഏറെ വൈകിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പൊലീസ് ബന്ധുക്കള്‍ക്കു വിട്ടു നല്‍...

ആകാംക്ഷയോടെ സഖാക്കള്‍... ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുന്നു; കെ. സുരേന്ദ്രന്‍ വെല്ലുവിളിച്ചവരിലേക്ക് തന്നെ അന്വേഷണം നീളുന്നു; ഒന്നും മനസിലാകാതെ സഖാക്കള്‍

05 November 2020

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ വില കുറച്ച് കാണിച്ചവരെല്ലാം നമിച്ച് പോകുന്ന കാഴ്ചയാണ് കാണുന്നത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ വെറും ഒരു ആരോപണം പറഞ്ഞാല്‍ പോലും അതിലൊരു...

അടിമാലിയില്‍ ട്രിപ്പ് സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബസുടമയെ കുത്തിക്കൊന്ന മറ്റൊരു ബസിലെ ജീവനക്കാരന്‍ അറസ്റ്റില്‍

05 November 2020

ബസുടമയും മറ്റൊരു ബസിലെ ജീവനക്കാരനും തമ്മില്‍ ബസ് ട്രിപ്പ് സമയത്തെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെ ബസുടമ കുത്തേറ്റു മരിച്ചു. അടിമാലി സേനാപതി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന 'മേരി മാത' ബസിന്റെ...

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും... കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും

05 November 2020

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോട...

യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു അന്തരിച്ചു, കോവിഡിനു ചികിത്സയിലിരിക്കേ മറ്റ് അസുഖങ്ങള്‍ വഷളായതിനെ തുടര്‍ന്ന് അന്ത്യം

05 November 2020

ഒക്ടോബര്‍ 21-ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന യുവ സിപിഎം നേതാവും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ബിജു (43) അന്തരിച്ചു. ...

കാര്‍ഷിക വായ്പ നല്‍കിയില്ല.... വൈരാഗ്യത്തില്‍ ബാങ്ക് മാനേജരെ ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം.... പ്രതി പിടിയില്‍

05 November 2020

കാര്‍ഷിക വായ്പ നല്‍കിയില്ല.... വൈരാഗ്യത്തില്‍ ബാങ്ക് മാനേജരെ ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം.... പ്രതി പ്ിടിയില്‍... തൃശ്ശൂരിലാണ് കാര്‍ഷിക വായ്പ നല്കാത്തതിനു ബാങ്ക് മാനേജരെ തലയ്ക്കട...

മുറുകുന്ന കുരുക്കിൽ പാർട്ടി ... അച്ഛനുറങ്ങാത്ത എ കെ ജി സെന്റർ കൂട്ട നിലവിളി ഉയരുന്നു

05 November 2020

രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത് CPM നേതൃത്യത്തിലേക്കാണ്.കാരണം ബിനീഷിൽ മുറുകുന്ന കുരുക്ക് cpm ൻ്റെ കുരുക്കും മുറുക്കുകയാണ്. ഇന്നേ വരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടാത്ത ഒരു പ്രതിസന്ധിയിലൂടെയാണ...

ഇ ഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ബിനീഷിന്റെ കുടുംബം... ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇന്നലെ രാവിലെ തുടങ്ങിയ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് ഇപ്പോഴും തുടരുന്നു, ബിനീഷിന് ബന്ധമുളള സ്ഥാപനങ്ങളിലടക്കം റെയ്ഡ് ഇന്നും തുടരുമെന്ന് സൂചന

05 November 2020

ഇ ഡിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ബിനീഷിന്റെ കുടുംബം... ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇന്നലെ രാവിലെ തുടങ്ങിയ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് ഇപ്പോഴും തുടരുന്നു, ബിനീഷിന് ബന്ധമുളള സ്ഥാപനങ്ങളിലടക്കം റെയ്ഡ്...

മുഖ്യമന്ത്രിയുടെ തീരുമാനം ഭീരുവിന്റെ നിലവിളിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

04 November 2020

അന്വേഷണവുമായി സി.ബി.ഐ ഇവിടേക്ക് വരേണ്ട എന്ന മുഖ്യമന്ത്രിയുടെ തീരുമാനം ഭീരുവിന്റെ നിലവിളിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹ...

വായ്പ നല്‍കിയില്ല... എസ്ബിഐ മാനേജരെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി

04 November 2020

തൃശൂരില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ മാനേജരെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. എസ് ബി ഐ മാനേജര്‍ വി പി രാജേഷിന് നേരെ ആണ് ആക്രണം നടന...

ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 63 കിലോ കഞ്ചാവ് പിടികൂടി

04 November 2020

ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 63 കിലോ കഞ്ചാവ് വാളയാര്‍ ചെക്‌പോസ്റ്റിന് സമീപം പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശിക...

Malayali Vartha Recommends