KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
യു പി.ക്ക് ശേഷം ലൗജിഹാദിനെതിരെ കേരളവും നിയമമുണ്ടാക്കണമെന്ന് ആവശ്യപ്പെടുമോ?;പിണറായിവിജയന്റെ ലീഗ് വിമര്‍ശനം സൂചിപ്പിക്കുന്നത് എന്ത് ?
20 December 2020
യു പി.ക്ക് ശേഷം ലൗജിഹാദിനെതിരെ കേരളവും നിയമമുണ്ടാക്കണമെന്ന് ആവശ്യപ്പെടുമോ? കേരളം കൗതുകത്തോടെ കാത്തിരിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരത്തിന് വേണ്ടിയാണ്. കാരണം കേരള സര്‍ക്കാരിന്റെ പിന്തുണയോടെ നിയമനിര്‍മ...
കണ്ണില്ലാത്ത ക്രൂരത ;ലോട്ടറി വിറ്റ് ജീവിക്കുന്ന വയോധികനെ വ്യാജ ലോട്ടറി നൽകി കബളിപ്പിച്ച് അയ്യായിരം രൂപ തട്ടിയെടുത്തു
20 December 2020
തെരുവിൽ ലോട്ടറി വിറ്റ് ജീവിക്കുന്ന വയോധികനെ വ്യാജ ലോട്ടറി നൽകി കബളിപ്പിച്ച് അയ്യായിരം രൂപ തട്ടിയെടുത്തു. കൊല്ലം അഞ്ചലിലാണ് സമ്മാനമടിച്ച ലോട്ടറിയുടെ വ്യാജന്‍ നല്‍കി തട്ടിപ്പ് നടത്തിയത്.വെളളം കുടിക്കാതെ...
ഇത് ഒരു ചുവപ്പന്‍ വിജയം;മാധ്യമങ്ങളും കാലുമാറി ഇനി ഞങ്ങള്‍ക്ക് സ്വപ്നയുമില്ല ശിവശങ്കരനുമില്ല രവീന്ദ്രനുമില്ല ;സി പി എം അട്ടഹസിക്കുന്നു
20 December 2020
തദ്ദേശ തെരഞ്ഞടുപ്പില്‍ ഇടതുമുന്നണി വലിയ വിജയം കൊയ്തത് മാധ്യമങ്ങള്‍ക്കെതിരായ വിധിയെഴുത്താണെന്ന വിമര്‍ശനം വൃപകമായതോടെ മാധ്യമങ്ങള്‍ നിലപാട് മാറ്റി. ദിവസവും വലിയ വാര്‍ത്തകള്‍ സ്യഷ്ടിച്ചു കൊണ്ടിരുന്ന ഇ.ഡി ...
'ഒരു കോര്‍പ്പറേറ്റ് മുതലാളി കാശുകൊടുത്ത് വികസനം നടത്തുന്നു എന്നതാണ് പ്രശ്നം എന്ന് കരുതൂ. ആരാണ് ധാര്‍മികത പറയുന്നത്? ഇന്നൊരു പാര്‍ട്ടിയിലും നാളെ വേറൊരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നവര്‍. അഞ്ചുകൊല്ലം കൊണ്ട് ആസ്തി പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്നവര്‍...' പ്രതികരണവുമായി ട്വന്റി ട്വന്റി
20 December 2020
തദ്ദേശ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ട്വന്റി20 രംഗത്ത് എത്തിയിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് ഉപകാരമുള്ള കാര്യങ്ങള്‍ ചെയ്താല്‍ അവര്‍ കൂട...
രാജ്യത്ത് കോവിഡ് ബാധിതര്‍ ഒരു കോടി കടന്നു....കഴിഞ്ഞ 24 മണിക്കൂറിനിടെ 26,624 പേര്‍ക്ക് കൂടിയാണ് രോഗബാധ കണ്ടെത്തിയത്
20 December 2020
രാജ്യത്ത് കോവിഡ് ബാധിതര്‍ ഒരു കോടി കടന്നു. 1,00,31,223 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,624 പേര്‍ക്ക് കൂടിയാണ് രോഗബാധ കണ്ടെത്തിയത്.രാ...
മുസ്ലിം യുവതിയെ വിവാഹം ചെയ്ത യുവാവ് മതം മാറിയില്ല; യുവാവിനെയും അമ്മയെയും യുവതിയുടെ വീട്ടുക്കാര്‍ ആക്രമിച്ചു; ഗുരുതര പരുക്ക്; ആക്രമണം നടത്തിയത് 11 അംഗ സംഘം; യുവതിയെ ബന്ധുകള്‍ വീട്ടു തടങ്കലിലാക്കിയെന്നും പരാതി
20 December 2020
ലൗ ജിഹാദിന്റെ വെര്‍ഷന്‍ ടു വാണെന്നാണ് തോന്നുത്. മുസ്ലിം യുവതിയെ വിവാഹം കഴിച്ച ഹിന്ദു യുവാവ് മതം മാറണമെന്ന് ആവശ്യപ്പെട്ട് ഭാര്യ വീട്ടുകാരുടെ ആക്രമണം. ആക്രമണത്തില്‍ യുവാവിനും മാതാവിനും ഗുരുതര പരുക്ക്. ആ...
ശിവശങ്കർ അറസ്റ്റിലായി 60 ദിവസം പൂർത്തിയാക്കുന്നതിന് മുൻപ് കുറ്റപത്രം നൽകാൻ എൻഫോഴ്സ്മെന്റ് നീക്കം... കുറ്റപത്രം സമർപ്പിക്കുന്നതോടെ സ്വാഭാവിക ജാമ്യത്തിന് ശിവശങ്കറിന് അർഹത ഉണ്ടാകില്ല... കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരിനെതിരായ കുറ്റപത്രം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഈ മാസം 24ന് സമർപ്പിക്കും.
20 December 2020
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരിനെതിരായ കുറ്റപത്രം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഈ മാസം 24ന് സമർപ്പിക്കും. ശിവശങ്കർ അറസ്റ്റിലായി 60 ദിവസം പൂർത്തിയാക...
വിവാഹ നിയമം അട്ടിമറിച്ച് രജിസ്ട്രേഷന്‍ വകുപ്പ്; കേന്ദ്രനിയമത്തിന്‍റെ ലംഘനം നടന്നത് തിരുവനന്തപുരം പട്ടം സബ് രജിസ്ട്രാര്‍ ഓഫിസിൽ
20 December 2020
രജിസ്ട്രേഷന്‍ വകുപ്പ് വിവാഹ നിയമം അട്ടിമറിച്ചതായി റിപ്പോർട്ട്. വിവാഹ നിയമത്തില്‍ അപേക്ഷകന് കാലാവധിയില്‍ ഇളവ് നല്‍കുകയുണ്ടായി. തിരുവനന്തപുരം പട്ടം സബ് രജിസ്ട്രാര്‍ ഓഫിസിലാണ് കേന്ദ്രനിയമത്തിന്‍റെ ലംഘനം ...
'പച്ച വർഗീയതയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശ്വാസികളെ അപമാനിച്ച വിജയൻ ഇപ്പോൾ മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും പഴിക്കുന്നത് എന്തു ലക്ഷ്യം മുന്നിൽ കണ്ടാണെന്ന് മനസിലാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയും...'
20 December 2020
കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല രംഗത്ത് എത്തിയിരിക്കുകയാണ്. പച്ച വർഗീയതയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്ത...
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റപത്രം തയ്യാറായെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
20 December 2020
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റപത്രം തയ്യാറായെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ മാസം ഇരുപത്തിനാലിന് അനുബന്ധ കുറ്റപത...
പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കേസില്‍ നിര്‍ണായകമായ വഴിത്തിരിവ്; ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പോലീസിന് വിവരങ്ങള്‍ നല്‍കി; പ്രതികള്‍ മലപ്പുറം സ്വദേശികളാണെന്ന് സൂചന... ഇന്ന് അറസ്റ്റുണ്ടാകാൻ സാധ്യത....
20 December 2020
കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞെന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രതികളുടെ സി.സി.ടി.വി...
ഇന്ദിരാ ഭവന്‍ മ്യൂസിയമായി ...കുഞ്ഞാലിക്കുട്ടി ചെന്നിത്തലയെ ശാസിക്കുന്നു ആര്‍എസ്പി യുഡിഎഫ് വിടുന്നു
20 December 2020
കോൺഗ്രസ്സുകാർക്ക് ഇപ്പോൾ ജോലി പോസ്റ്റർ ഒട്ടിക്കലും ഫ്ലക്സ് വെയ്ക്കലും മലർന്ന് കിടന്ന് തുപ്പലും ആണ്. വിനാശകാലേ വിപരീത ബുദ്ധി എന്നല്ലേ പറയാനുള്ളൂ.മുരളിയെ വിളിക്കൂ.വി.എസ്.ശിവകുമാറിനെയും നെയ്യാറ്റിൻ കര സന...
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളുടെ ഭാഗമായി നവംബര്‍ 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം
20 December 2020
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളുടെ ഭാഗമായി നവംബര്‍ 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും ഡിസംബര്‍ 31 വരെ സമര്‍പ...
കാസര്‍ഗോഡ് നീലേശ്വരത്ത് തീരദേശ പൊലീസിന്റെ പട്രോളിംഗിനിടെ കടലില്‍ ദ്വീപ് പോലെ ഉയര്‍ന്നുനില്‍ക്കുന്ന ഭാഗം കണ്ട് സംശയം തോന്നി അടുത്തുചെന്നപ്പോൾ കണ്ടത് ഭയാനകമായ ആ കാഴ്ച്ച! 4 ടണ്ണിലധികം ഭാരംമുള്ള തിമിംഗലത്തിന്റെ ജഡം ഒരുമാസത്തോളം പഴക്കമുള്ളത്; പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു....
20 December 2020
കാസര്‍ഗോഡ് നീലേശ്വരത്ത് കടലില്‍ കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം ഒഴുകിനടക്കുന്നു. തീരദേശ പൊലീസിന്റെ പട്രോളിംഗ് സംഘമാണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. നീലേശ്വരത്തിനും കാഞ്ഞങ്ങാടിനുമിടയില്‍ 10 നോട്ടിക്ക...
കോഴിക്കോട് ജില്ലയില്‍ ഷിഗല്ല രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അന്‍പത് കടന്നു... അതീവ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് രംഗത്ത്
20 December 2020
കോഴിക്കോട് ജില്ലയില്‍ ഷിഗല്ല രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അന്‍പത് കടന്നു. ഇതേ തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
