KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
ഇതാണ് സ്നേഹിച്ച് കൊല്ലല്‍... എന്തിനാണ് ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരുന്നതെന്ന ചോദ്യം ശക്തമാക്കി അമിത്ഷാ; കേരളത്തിലെ എന്‍ഡിഎ കണ്‍വീനറായിട്ടും തുഷാര്‍ വെള്ളാപ്പള്ളിക്ക് ആകെ ജയിപ്പിക്കാനായത് ഒറ്റ പാര്‍ട്ടിക്കാരനെ; സിപിഎമ്മിന് വേണ്ടി അച്ഛനും മകനും കൂടി വോട്ട് പിടിച്ചെന്ന് ആരോപണം ശക്തം
20 December 2020
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് പുറത്ത് നിന്ന് ഏറെ നേട്ടമായത് വെള്ളാപ്പള്ളി നടേശന്റേയും മകന് തുഷാര്‍ വെള്ളാപ്പള്ളിയുടെയും നിലപാടെന്ന് വിലയിരുത്തല്‍. അതിന് ഉത്തരം തന്നെ തുഷാര്‍ വെള്ളാപ്പള്ളിയ...
സുരേന്ദ്രനും കളിതുടങ്ങി... ആദ്യം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുക പിന്നെ പരാതി പറയുക എന്ന തന്ത്രം പയറ്റാതെ തെരഞ്ഞെടുപ്പ് വേളയിലും സുരേന്ദ്രനെ പറപ്പിക്കാന്‍ ശ്രമിച്ച ശോഭ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വം; വോട്ട് പിടിക്കാതെ തെരഞ്ഞെടുപ്പ് കാലത്ത് ശോഭ സുരേന്ദ്രന് നടത്തിയ വിമര്‍ശനങ്ങള്‍ അക്കമിട്ട് കേന്ദ്രത്തിനെഴുതി കെ. സുരേന്ദ്രന്
20 December 2020
പട്ടാളത്തില്‍ ഒരു ചൊല്ലൊണ്ട്. ഫസ്റ്റ് ഒബേ ദെന്‍ കപ്ലൈന്റ്. അതായത് അദ്യം പറയുന്ന കാര്യം അങ്ങോട്ട് ചെയ്യുക. രണ്ടാമത് പരാതി പറയുക. ബിജെപി പട്ടാള പാര്‍ട്ടിയല്ലാത്തതിനാല്‍ അത് വേണ്ട. എങ്കിലും സ്വന്തം പാര്...
ഇവിടേയും അവിടേയും അടിയോടടി... കേരളത്തിലെ പരാജയത്തെ ചൊല്ലി അടി നടത്തി പരാതിയുമായി ഡല്‍ഹിയിലെത്തിയപ്പോള്‍ അവിടെ കൂട്ടയടി; അമ്മ, മകന്, മകള്‍ നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ റെഡി; രാഹുലിന്റെ വിശ്വസ്ത രുചി ഗുപ്ത കോണ്‍ഗ്രസ് വിട്ടു; കെ.സി.വേണുഗോപാലിന് വിമര്‍ശനം
20 December 2020
ഇനി ആരോട് പരാതി പറയണമെന്ന് അറിയാതെ ഇവിടെ അടിച്ച് തീര്‍ക്കാനൊരുങ്ങുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനായി കേന്ദ്രം എപ്പോഴും രംഗത്തുണ്ടായിരുന്നു....
ചാനല്‍ ചര്ച്ചക്കാര് റെഡി... തദ്ദേശ തെരഞ്ഞെടുപ്പിലെ അപാര വിജയത്തിന് ശേഷം സ്വര്‍ണക്കടത്ത് അന്വേഷണം വിട്ടുകളഞ്ഞ ചാനലുകാര് പഴയ പ്രതാപം വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തില്‍; കൂടുതല്‍ രേഖകളുമായി തിങ്കളാഴ്ച രവീന്ദ്രന് ഹാജരാകുമ്പോള്‍ കളം നിറയാനുറച്ച് ഇഡി
20 December 2020
ഏതാണ്ട് അഞ്ചുമാസക്കാലത്തില് മിക്കവാറും ദിവസങ്ങളില്‍ ചാനലുകാരുടെ മുഖ്യ ചാനല്‍ ചര്‍ച്ചാ വിഷയമായിരുന്നു സ്വര്‍ണക്കടത്ത്. ചാനല്‍ ചര്‍ച്ചാ സഖാക്കള്‍ വെള്ളം കുടിക്കുന്നത് കാണാന്‍ ആള്ക്കാര് ചാനലുകള്‍ക്ക് ...
അടുത്തത് കേരളമോ... ബംഗാള്‍ പിടിക്കാനുള്ള അമിത് ഷായുടെ തന്ത്രം ഫലം കാണുന്നു; ബി.ജെ.പിയിലേക്ക് കൂട്ട കാലുമാറ്റം; ബംഗാളില്‍ സംഭവിച്ചത് സമീപകാലത്തെ ഏറ്റവും വലിയ കൂറുമാറ്റം; സിപിഎം എംഎല്‍എയും കൂറുമാറി; ബംഗാളില്‍ സുനാമി അടിക്കുകയാണെന്ന് അമിത്ഷാ; അടുത്ത ലക്ഷ്യം കേരളം
20 December 2020
കമ്മ്യൂണിസത്തിന്റെ അടിത്തറയിളക്കി കോണ്‍ഗ്രസിനെ തകര്‍ത്ത് ബംഗാളില്‍ ഭരണം പിടിച്ചെടുത്ത മമത ബാനര്‍ജിക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം വന്‍ തിരിച്ചടി. സ്വന്തം മണ്ണിളകിപോകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. നിയമസഭ...
രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറുടെ കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവര്‍ച്ച.... പരാതി വ്യാപകമായതോടെ അന്വേഷണം തകൃതിയിലായി, ഒടുവില്‍ അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിലെ തലവനും ഭാര്യയും പോലീസ് പിടിയില്‍
20 December 2020
രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറുടെ കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവര്‍ച്ച.... പരാതി വ്യാപകമായതോടെ അന്വേഷണം തകൃതിയിലായി, ഒടുവില്‍ അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്...
തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിനിയായ അനൂഷ തിങ്കളാഴ്ച നാട്ടിലെത്തി.... വെള്ളിയാഴ്ച രാവിലെ കാണാതായി, തെരച്ചിലിനൊടുവില്‍ വിദ്യാര്‍ത്ഥിനിയെ അയല്‍വാസിയുടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കും
20 December 2020
തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിനിയായ അനൂഷ തിങ്കളാഴ്ച നാട്ടിലെത്തി.... വെള്ളിയാഴ്ച രാവിലെ കാണാതായി, തെരച്ചിലിനൊടുവില്‍ വിദ്യാര്‍ത്ഥിനിയെ അയല്‍വാസിയുടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... സംഭവത്തില്‍ ...
പരീക്ഷാ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും...എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളുടെ പാഠങ്ങള്‍ കുറച്ചേക്കും, ഓരോ വിഷയത്തിലും ഊന്നല്‍ നല്‍കേണ്ട പാഠങ്ങള്‍ എസ്.സി.ഇ.ആര്.ടി തീരുമാനിച്ചേക്കും
20 December 2020
പരീക്ഷാ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും...എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷകളുടെ പാഠങ്ങള്‍ കുറച്ചേക്കും, ഓരോ വിഷയത്തിലും ഊന്നല്‍ നല്‍കേണ്ട പാഠങ്ങള്‍ എസ്.സി.ഇ.ആര്.ടി തീരുമാനിച്ചേക്കും . ഇന്നലെ രാത്ര...
സംസ്ഥാനത്തെ കോളേജുകള്‍ ജനുവരി നാലിന് തുറക്കും.... ബിരുദത്തിന് അഞ്ചും ആറും സെമസ്റ്ററില്‍ പഠിക്കുന്നവര്‍ക്കും ബിരുദാനന്തര കോഴ്സുകള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ക്ലാസ് തുടങ്ങുക
20 December 2020
സംസ്ഥാനത്തെ കോളേജുകള്‍ ജനുവരി നാലിന് തുറക്കും.കോളേജ് വിദ്യാഭ്യാസ വകുപ്പ് ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി. ബിരുദത്തിന് അഞ്ചും ആറും സെമസ്റ്ററില്‍ പഠിക്കുന്നവര്‍ക്കും ബിരുദാനന്തര കോഴ്സുകള്‍ക്കു...
ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചില്ല... ശബരിമലയില്‍ ഇന്നു മുതല്‍ 5000 പേര്‍ക്ക് പ്രവേശിക്കാനാവില്ല
20 December 2020
ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചില്ല... ശബരിമലയില്‍ ഇന്നു മുതല്‍ 5000 പേര്‍ക്ക് പ്രവേശിക്കാനാവില്ല. ഞായറാഴ്ചമുതല്‍ 5000 പേരെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും ഇതിനായി ഓണ്‍ലൈന്‍...
UDFനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശനം മിസ്റ്റർ പിണറായി വിജയൻ?; മുസ്ലിം ലീഗ് യൂ.ഡി.എഫിനെ നിയന്ത്രിക്കുന്നേ" എന്ന് പറഞ്ഞു ഭീതി പരത്തി വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയൻ ശ്രമിക്കുന്നതെന്ന് എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ
19 December 2020
യു.ഡി.എഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ. 'യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്ത...
സംസ്ഥാനത്ത് ജനുവരി നാലിന് കോളേജ് തുറക്കും... ഡിഗ്രി അഞ്ചും ആറും സെമസ്റ്ററിനും പോസ്റ്റ് ഗ്രാജുവേഷന് കോഴ്സുകള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ക്ലാസുകള്‍ ആരംഭിക്കുക
19 December 2020
കോവിഡ് പ്രതിസന്ധികാരണം അടച്ചിട്ട സംസ്ഥാനത്തെ കോളജുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു. ജനുവരി നാലിന് കോളേജ് തുറക്കും. ഒരേ സമയം അന്‍പതു ശതമാനത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്കു മാത്രമായിരി...
സ്കൂളുകള്‍ തുറക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി സര്‍ക്കാര്‍
19 December 2020
സംസ്ഥാനത്ത് ജനുവരിയില്‍ സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ ഗുണമേന്മാ സമിതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ജനുവരി 1 മുതല്‍ 10, 12 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് സംശയ നിവാരണത്തിനായി ര...
കേരളത്തിലെ ആഭ്യന്തര വകുപ്പില്‍ എന്ത് നടക്കണമെന്ന് അമിത് ഷാ തീരുമാനിക്കുന്ന അവസ്ഥക്ക് ആദ്യം മാറ്റമുണ്ടാക്കാന്‍ നോക്ക് സാറേ; മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വി.ടി. ബെല്‍റാം എംഎല്‍എ
19 December 2020
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വി.ടി. ബെല്‍റാം എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബെല്‍റാമിന്റെ പരിഹാസം.കേരളത്തിലെ ആഭ്യന്തര വകുപ്പില്‍ എന...
കേരളത്തിന്റെ മുഖ്യമന്ത്രി പച്ചക്ക് വര്‍ഗ്ഗീയത പറയുന്നു; കോണ്‍ഗ്രസിലെ കാര്യങ്ങളില്‍ ആരെങ്കിലും അനാവശ്യമായി ഇടപെട്ടാല്‍ ചോദിക്കാന്‍ ചുണയുള്ളവര്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ തന്നെയുണ്ടെന്ന് വി.ഡി സതീശന്
19 December 2020
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ യു.ഡി.എഫ് നേതൃത്വം ഇന്ത്യന്‍ യൂണിയ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്റ്...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
